"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 182: | വരി 182: | ||
'അനുദിനം കരുത്താകാം കരുതലാകാം' എന്ന സന്ദേശവുമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ മനുഷ്യ വലയം തീർത്തു. സീനിയർ വാളണ്ടിയർ ടി.എസ് .അനീറ്റ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. എൻ. എസ്. എസ് .പ്രോഗ്രാം ഓഫീസർ പി.ടി.ജോസ്, സ്കൂൾ ലീഡർ ഗായത്രി എന്നിവർ നേതൃത്വം നൽകി. | 'അനുദിനം കരുത്താകാം കരുതലാകാം' എന്ന സന്ദേശവുമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ മനുഷ്യ വലയം തീർത്തു. സീനിയർ വാളണ്ടിയർ ടി.എസ് .അനീറ്റ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. എൻ. എസ്. എസ് .പ്രോഗ്രാം ഓഫീസർ പി.ടി.ജോസ്, സ്കൂൾ ലീഡർ ഗായത്രി എന്നിവർ നേതൃത്വം നൽകി. | ||
== '''സ്കൂൾ കലോത്സവം - "മൽഹാർ" 2025''' == | |||
[[പ്രമാണം:15048 malhar.jpg|ലഘുചിത്രം|450px|ഉദ്ഘാടനം-ശ്രീ .ബാലൻ വേങ്ങര]] | |||
സാഹിത്യവും മാനവിക മൂല്യങ്ങളെ പരിപോഷിപ്പിക്കുമെന്നും,ഓരോ കുട്ടിയുടെയും ഉള്ളിലുള്ള സർഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായാൽ അത് സമൂഹത്തിന് മുതൽക്കൂട്ടാവുമെന്നും എഴുത്തുകാരൻ ബാലൻ വേങ്ങര പ്രസ്താവിച്ചു.മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം - 'മൽഹാർ 2025 ' സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പി.ടി. എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണു ഗോപാൽ, ടി. പി.ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ഡോ.കെ.ടി.അഷ്റഫ്, കെ.എ. അലിയാർ , ബിൻസി, പി.ഒ. സുമിത , ബാവ കെ.പാലുകുന്ന് , വി .വി. യോയാക്കി മാസ്റ്റർ, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. | |||
== '''സെപ്റ്റംബർ 25 - സ്വതന്ത്രസോഫ്റ്റവെയർ ദിനാചരണം ,ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു''' == | |||
[[പ്രമാണം:15048 freedom fest1.jpg|ഇടത്ത്|ലഘുചിത്രം|ഉദ്ഘാടനം- സുമിത പി ഓ (ഡെപ്യൂട്ടി എച്ച് എം)]] | |||
[[പ്രമാണം:15048 freedom fest3.jpg|250px|ലഘുചിത്രം]] | |||
[[പ്രമാണം:15048 freedom fest4.jpg|ഇടത്ത്|ലഘുചിത്രം]] | |||
സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 25 ന് സംഘടിപ്പിച്ച പരിപാടിയിൽ ഡെപ്യൂട്ടി എച്ച് .എം. ശ്രീമതി .സുമിത പി. ഓ .ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഓഫീസിനോട് ചേർന്നുള്ള ഓപ്പൺ സ്പേസിൽ വിദ്യാർത്ഥികൾക്കായി പ്രദർശനം ഒരുക്കി. പ്രദർശനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഗെയിം കളിക്കുന്നതിനുള്ള അവസരവും നൽകി. ഓപ്പൺ സോഴ്സ് സോഫ്റ്റ്‍വെയറുകളെ കുറിച്ചുളള ചോദ്യങ്ങൾ ഉൾപ്പെടുത്തി '''"Say and Win"''' ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഉത്തരം പറഞ്ഞ വിജയികൾക്ക് അവിടെ വെച്ച് തന്നെ സമ്മാനമായി മധുരവും നൽകി.സ്വതന്ത്രസോഫ്റ്റ്‌വെയർഉപയോഗം പ്രയോജനപ്പെടുത്തുന്ന പലതരം സോഫ്റ്റ്‌വെയറുകളെ ആളുകൾക്ക് പരിചയപ്പെടുത്തുകയും സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ചെയ്യുന്ന വിധം കാണിച്ചു കൊടുക്കുകയും ചെയ്തു . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആർഡിനോ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് - ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , ട്രാഫിക് സിഗ്നൽ , ഇലക്ട്രോണിക് ഡൈസ്,ഓട്ടോമാറ്റിക് ടോൾ ഗേറ്റ് തുടങ്ങി വ്യത്യസ്തതരം പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരുന്നു.ഇവ കുട്ടികൾക്കും ,അധ്യാപകർക്കും, രക്ഷിതാക്കൾക്കും കാണുന്നതിനുള്ള അവസരം ഒരുക്കി.പരിപാടിക്ക് കൈറ്റ്സ് മിസ്ട്രസുമാരായ രജിത എം .കെ. ,സബിത പി .ബി. എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ എസ്. ഐ .ടി. സി. ശ്രീ .അനിൽ അഗസ്റ്റിൻ സാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. | |||