"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 148: | വരി 148: | ||

സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നാഷണൽ സർവീസ് സ്കീമിൻെറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവ ജാഗരൺ എയ്ഡ്സ് ബോധവത്കരണ കലാജാഥയ്ക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. സ്കൂളിലെ എൻ.എസ്. എസ്. യൂണിറ്റിൻെറ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. സീനിയർ അസിസ്റ്റൻെറ് ഡോ. ബാവ കെ .പാലുകുന്ന്, പ്രോഗ്രാം ഓഫീസർ പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി പൗർണമി തിയേറ്റേഴ്സിലെ കലാകാരൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നാഷണൽ സർവീസ് സ്കീമിൻെറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവ ജാഗരൺ എയ്ഡ്സ് ബോധവത്കരണ കലാജാഥയ്ക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. സ്കൂളിലെ എൻ.എസ്. എസ്. യൂണിറ്റിൻെറ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. സീനിയർ അസിസ്റ്റൻെറ് ഡോ. ബാവ കെ .പാലുകുന്ന്, പ്രോഗ്രാം ഓഫീസർ പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി പൗർണമി തിയേറ്റേഴ്സിലെ കലാകാരൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
== '''സ്കൂൾ കായികമേള - 2K25''' == | |||
[[പ്രമാണം:15048 sports day1.jpeg|ഇടത്ത്|ലഘുചിത്രം|ദേശീയകായികതാരങ്ങൾ ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസിനൊപ്പം]] | |||
റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ മുന്നോടിയായി നടന്ന മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ കായികമേള ,2025 സെപ്തംബർ 11, 12 തിയ്യതികളിൽ അരങ്ങേറി. | |||
പ്രമുഖ അത് ലറ്റ്, ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. | |||
സംസ്ഥാന കായികതാരം ഖദീജ സഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ദേശീയ കായിക മത്സരങ്ങളിൽ ജേതാക്കളായ അർപിത സാറ ബിജു ( ഫുട് ബോൾ ) | |||
[[പ്രമാണം:15048 sports day2.jpeg|ലഘുചിത്രം]] | |||
ജിബിൻ ( ഫുട് ബോൾ ), എം.എസ്. അനുഷ ( ചെസ് ) , ഹെൽന മരിയ ജിമ്മി ( അത് ലറ്റിക്സ് ) എന്നിവരെ ചടങ്ങിൽ ആദരിച്ചു. | |||
സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയരക്ടർ എൻ.സി.കെ ഉമേഷ് IAS, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ്, കെ.എം.ഹാരിഷ് KAS എന്നിവർ ഗ്രൗണ്ട് സന്ദർശിച്ച് കായിക താരങ്ങളെ അനുമോദിച്ചു. | |||
രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 119 കായികതാരങ്ങൾ മാറ്റുരച്ചു. വിവിധ വിഭാഗങ്ങളിലായി വിശാൽ എം.വിനോദ് ( സീനിയർ ബോയ്സ് ) , അന്ന കുര്യൻ ( സീനിയർ ഗേൾസ് ) , ഖദീജ സഫ (സീനിയർ ഗേൾസ് ) | |||
റിഥു രാജ് ( ജൂനിയർ ബോയ്സ് ) , കെ. എസ്. അവന്തിക ( ജൂനിയർ ഗേൾസ് ) , സാരംഗ് ടി.വി .(സബ് ജൂനിയർ ബോയ്സ് ) ദേവശ്രീ ടി. ( സബ് ജൂനിയർ ഗേൾസ് ) , ഹെൽന മരിയ ജിമ്മി ( സബ് ജൂനിയർ ഗേൾസ് )റിഷിത ( കിഡ്ഢീസ് ഗേൾസ് ) ദീപേഷ് ഗോരഖ് ( കിഡ്ഢീസ് ബോയ്സ് ) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. 339 പോയൻ്റ് നേടി ഗ്രീൻഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പും, 241 പോയൻ്റുമായി ഓറഞ്ച് ഹൗസ് റണ്ണർ അപ് ചാമ്പ്യൻഷിപ്പും നേടി. | |||
കായികമേളയുടെ ഭാഗമായി അധ്യാപകരും പൂർവ്വവിദ്യാർഥികളും തമ്മിലുളള ഫുട്ബാൾ മത്സരവും അരങ്ങേറി. | |||
[[പ്രമാണം:15048 sports3.jpeg|നടുവിൽ|ലഘുചിത്രം|ഫുട്ബാൾ മാച്ച്-അധ്യാപകരും പൂർവ്വവിദ്യാർഥികളും]] | |||
സമാപന സമ്മേളനത്തിൽ എസ് എം.സി ചെയർമാൻ കെ .എ. അലിയാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ നാസർ പാലക്കമൂല ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഷിവി എം.കെ, പ്രധാനാധ്യാപകൻ ഡോ. കെ.ടി .അഷ്റഫ്, പി.ഒ സുമിത , ജ്യോതികുമാർ എന്നിവർ പ്രസംഗിച്ചു. | |||
== '''ജീവിതോത്സവം - 2025 പദ്ധതി ഉദ്ഘാടനം ചെയ്തു.''' == | |||

[[File:15048 NSS.jpg|thumb|none|ജീവിതോത്സവം -ഉദ്ഘാടനം ശ്രീ കെ.ഇ.വിനയൻ|325px]]

[[File:15048 NSS1.jpg|thumb|none|325px|'അനുദിനം കരുത്താകാം കരുതലാകാം' -പ്രതിജ്ഞാ]]

[[File:15048 NSS2.jpg|thumb|none|325px|ലഹരി വിരുദ്ധ മനുഷ്യ വലയം]] | |||

<gallery> | |||
</gallery> | |||
സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന "ജീവിതോത്സവം -2025" ഇരുപത്തിയൊന്നിന കർമ്മപദ്ധതിക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു . മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്. എം.സി.ചെയർമാൻ കെ.എ. അലിയാർ , പ്രോഗ്രാം ഓഫീസർ പി.ടി .ജോസ്, ഡോ. ബാവ കെ.പാലുകുന്ന്, ബിൻസി, പി.കെ സരിത, എൻ. ജെ ജിബ എന്നിവർ പ്രസംഗിച്ചു . | |||
'അനുദിനം കരുത്താകാം കരുതലാകാം' എന്ന സന്ദേശവുമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ മനുഷ്യ വലയം തീർത്തു. സീനിയർ വാളണ്ടിയർ ടി.എസ് .അനീറ്റ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. എൻ. എസ്. എസ് .പ്രോഗ്രാം ഓഫീസർ പി.ടി.ജോസ്, സ്കൂൾ ലീഡർ ഗായത്രി എന്നിവർ നേതൃത്വം നൽകി. | |||
== '''സ്കൂൾ കലോത്സവം - "മൽഹാർ" 2025''' == | |||
[[പ്രമാണം:15048 malhar.jpg|ലഘുചിത്രം|450px|ഉദ്ഘാടനം-ശ്രീ .ബാലൻ വേങ്ങര]] | |||
സാഹിത്യവും മാനവിക മൂല്യങ്ങളെ പരിപോഷിപ്പിക്കുമെന്നും,ഓരോ കുട്ടിയുടെയും ഉള്ളിലുള്ള സർഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായാൽ അത് സമൂഹത്തിന് മുതൽക്കൂട്ടാവുമെന്നും എഴുത്തുകാരൻ ബാലൻ വേങ്ങര പ്രസ്താവിച്ചു.മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം - 'മൽഹാർ 2025 ' സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പി.ടി. എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണു ഗോപാൽ, ടി. പി.ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ഡോ.കെ.ടി.അഷ്റഫ്, കെ.എ. അലിയാർ , ബിൻസി, പി.ഒ. സുമിത , ബാവ കെ.പാലുകുന്ന് , വി .വി. യോയാക്കി മാസ്റ്റർ, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. | |||
== '''സെപ്റ്റംബർ 25 - സ്വതന്ത്രസോഫ്റ്റവെയർ ദിനാചരണം ,ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു''' == | |||
[[പ്രമാണം:15048 freedom fest1.jpg|ഇടത്ത്|ലഘുചിത്രം|ഉദ്ഘാടനം- സുമിത പി ഓ (ഡെപ്യൂട്ടി എച്ച് എം)]] | |||
[[പ്രമാണം:15048 freedom fest3.jpg|250px|ലഘുചിത്രം]] | |||
[[പ്രമാണം:15048 freedom fest4.jpg|ഇടത്ത്|ലഘുചിത്രം]] | |||
സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 25 ന് സംഘടിപ്പിച്ച പരിപാടിയിൽ ഡെപ്യൂട്ടി എച്ച് .എം. ശ്രീമതി .സുമിത പി. ഓ .ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഓഫീസിനോട് ചേർന്നുള്ള ഓപ്പൺ സ്പേസിൽ വിദ്യാർത്ഥികൾക്കായി പ്രദർശനം ഒരുക്കി. പ്രദർശനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഗെയിം കളിക്കുന്നതിനുള്ള അവസരവും നൽകി. ഓപ്പൺ സോഴ്സ് സോഫ്റ്റ്‍വെയറുകളെ കുറിച്ചുളള ചോദ്യങ്ങൾ ഉൾപ്പെടുത്തി '''"Say and Win"''' ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഉത്തരം പറഞ്ഞ വിജയികൾക്ക് അവിടെ വെച്ച് തന്നെ സമ്മാനമായി മധുരവും നൽകി.സ്വതന്ത്രസോഫ്റ്റ്‌വെയർഉപയോഗം പ്രയോജനപ്പെടുത്തുന്ന പലതരം സോഫ്റ്റ്‌വെയറുകളെ ആളുകൾക്ക് പരിചയപ്പെടുത്തുകയും സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ചെയ്യുന്ന വിധം കാണിച്ചു കൊടുക്കുകയും ചെയ്തു . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആർഡിനോ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് - ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , ട്രാഫിക് സിഗ്നൽ , ഇലക്ട്രോണിക് ഡൈസ്,ഓട്ടോമാറ്റിക് ടോൾ ഗേറ്റ് തുടങ്ങി വ്യത്യസ്തതരം പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരുന്നു.ഇവ കുട്ടികൾക്കും ,അധ്യാപകർക്കും, രക്ഷിതാക്കൾക്കും കാണുന്നതിനുള്ള അവസരം ഒരുക്കി.പരിപാടിക്ക് കൈറ്റ്സ് മിസ്ട്രസുമാരായ രജിത എം .കെ. ,സബിത പി .ബി. എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ എസ്. ഐ .ടി. സി. ശ്രീ .അനിൽ അഗസ്റ്റിൻ സാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. | |||