ഉള്ളടക്കത്തിലേക്ക് പോവുക

"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34041SCSHSS (സംവാദം | സംഭാവനകൾ)
No edit summary
34041SCSHSS (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
22-09-2025 തിങ്കളാഴ്ച ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. അസംബ്ലിയിൽ ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണത്തെക്കുറിച്ച് കുട്ടികൾക്ക് ഏതാനും അറിവുകൾ പങ്കുവെച്ചു. അതോടൊപ്പം ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ റ്റ്സ് അംഗം അഭിരാമി പി എസ് ചൊല്ലിക്കൊടുത്തു. അസംബ്ലിയിൽ ഐടിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. എച്ച് എം സുജി ടീച്ചർ ഫ്രീ സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിന്റെ ദിനാചരണ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

പോസ്റ്റർ നിർമ്മാണ മത്സരം
== '''പോസ്റ്റർ നിർമ്മാണ മത്സരം''' ==
 
[[പ്രമാണം:34041 ff251.jpg|ലഘുചിത്രം]]
[[പ്രമാണം:34041 ff253.jpg|ലഘുചിത്രം]]
[[പ്രമാണം:34041 ff256.jpg|ലഘുചിത്രം]]
[[പ്രമാണം:34041 ff255.jpg|ലഘുചിത്രം]]
[[പ്രമാണം:34041ff257.jpg|ലഘുചിത്രം]]
23-9-25 ഫ്രീഡം സോഫ്റ്റ്‌വെയർ വാരാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി. അവയിൽ മികച്ചവ തിരഞ്ഞെടുത്തു.

20:10, 30 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്തു നടക്കുന്നു.

ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ പോസ്റ്റർ നിർമാണ മത്സരം സങ്കടിപ്പിച്ചു.

ഐടി കോർണർ സങ്കടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.

ഫ്രീഡം ഫെസ്റ്റ് 2025

ഫ്രീഡം ഫെസ്റ്റ് സ്പെഷ്യൽ അസംബ്ലി