"ഗവ.എച്ച്.എസ്.എസ് , കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
. | . | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== അഭിരുചി പരീക്ഷ പരിശീലനം == | == അഭിരുചി പരീക്ഷ പരിശീലനം == | ||
| വരി 33: | വരി 30: | ||
25/06/2025 ൽ നടന്ന പരീക്ഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 81 കുട്ടികളിൽ 80 പേർ പരീക്ഷ എഴുതി.ഭംഗിയായി പരീക്ഷ നടന്നു. | 25/06/2025 ൽ നടന്ന പരീക്ഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 81 കുട്ടികളിൽ 80 പേർ പരീക്ഷ എഴുതി.ഭംഗിയായി പരീക്ഷ നടന്നു. | ||
==പ്രിലിമിനറി ക്യാമ്പ്== | |||
[[പ്രമാണം:38038 preliminary camp.jpg|ലഘുചിത്രം]] | |||
2025-28 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 22-09-2025 ൽ ശ്രീ.തോമസ് എം. സേവിഡിൻ്റെ നേതൃത്വത്തിൽ നടന്നു. ഈ ബാച്ചിലെ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വളരെ നന്നായി കുട്ടികൾക്ക് പ്രയോജനപ്പെട്ടു. രക്ഷിതാക്കളുടെ യോഗവും ഇതിനോടനുബന്ധിച്ച് നടന്നു. | |||
== സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം== | |||
[[പ്രമാണം:38038 assembly.jpg|ലഘുചിത്രം|അസംബ്ളി]] | |||
2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അംജദ് മുങമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ ട്രയിനർ ശ്രീ.തോമസ് എം. സേവിഡ് സന്ദേശം നല്കി. | |||
== റോബോ ഫെസ്റ്റ് == | |||
[[പ്രമാണം:38038 Robofest.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് റോബോ ഫെസ്റ്റ് നടത്തി. വിവിധ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം,റോബോട്ടിക് പരിശീലനം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഫെബിൻ എച്ച് പരിപാടിയുടെ ഉദ്ഘാടനം നടത്തി. | |||
12:05, 10 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
{
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 38038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38038 |
| യൂണിറ്റ് നമ്പർ | LK/2018/38038 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോന്നി |
| കൈറ്റ് മെന്റർ 1 | അഞ്ജന ആർ |
| കൈറ്റ് മെന്റർ 2 | രഞ്ജിനി |
| അവസാനം തിരുത്തിയത് | |
| 10-10-2025 | 38038 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ പരിശീലനം
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കാൻ അവർക്ക് ഒരു ക്ലാസ് നടത്തി. പരീക്ഷ സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തുകയും ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ട രീതി മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. വരാൻ സാധ്യതയുള്ള ചോദ്യങ്ങളെയും പരിചയപ്പെടുത്താൻ ഈ ക്ലാസിൽ കഴിഞ്ഞു.
അഭിരുചി പരീക്ഷ
25/06/2025 ൽ നടന്ന പരീക്ഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 81 കുട്ടികളിൽ 80 പേർ പരീക്ഷ എഴുതി.ഭംഗിയായി പരീക്ഷ നടന്നു.
പ്രിലിമിനറി ക്യാമ്പ്
2025-28 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 22-09-2025 ൽ ശ്രീ.തോമസ് എം. സേവിഡിൻ്റെ നേതൃത്വത്തിൽ നടന്നു. ഈ ബാച്ചിലെ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വളരെ നന്നായി കുട്ടികൾക്ക് പ്രയോജനപ്പെട്ടു. രക്ഷിതാക്കളുടെ യോഗവും ഇതിനോടനുബന്ധിച്ച് നടന്നു.
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അംജദ് മുങമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ ട്രയിനർ ശ്രീ.തോമസ് എം. സേവിഡ് സന്ദേശം നല്കി.
റോബോ ഫെസ്റ്റ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് റോബോ ഫെസ്റ്റ് നടത്തി. വിവിധ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം,റോബോട്ടിക് പരിശീലനം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഫെബിൻ എച്ച് പരിപാടിയുടെ ഉദ്ഘാടനം നടത്തി.