"ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
'''സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. സൂപ്രന്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.9A ക്ലാസ്സിലെ ആദിത്യൻ സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈറ്റ് മെന്റർ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിന പ്രവർത്തനങ്ങൾ വിശദീകരിച്ചു.''' | '''സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. സൂപ്രന്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.9A ക്ലാസ്സിലെ ആദിത്യൻ സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈറ്റ് മെന്റർ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിന പ്രവർത്തനങ്ങൾ വിശദീകരിച്ചു.''' | ||
[[പ്രമാണം:19502-14.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19502-14.jpg|ലഘുചിത്രം|നടുവിൽ]] | |||
'''<big><u>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 22 തിങ്കൾ</u></big>''' | |||
സോഫ്റ്റ്‌വെയർ സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് | |||
[[പ്രമാണം:19502-15.jpg|ലഘുചിത്രം]]കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
'''<big><u>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 23 ചൊവ്വ</u></big>''' | |||
[[പ്രമാണം:19502-16(1).jpg|ലഘുചിത്രം|252x252ബിന്ദു]] | |||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിൽ ചൊവ്വാഴ്ച ഡിജിറ്റൽ പെയിന്റിംഗ്, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു. | |||
'''<big><u>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 24</u></big>''' | |||
[[പ്രമാണം:19502-17.jpg|ലഘുചിത്രം]] | |||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിൽ ബുധനാഴ്ച്ച റോബോട്ടിക് കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ മറ്റുള്ള കുട്ടികൾക്ക് നൽകി. കുട്ടികൾക്ക് നല്ല അനുഭവമായി. | |||
'''<big><u>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 26 വെള്ളി</u></big>''' | |||
കുട്ടികൾ റോബോർട്ടിക് കിറ്റ് ഉപയോഗിച്ച് ചെയ്ത പ്രവർത്തനങ്ങൾ പ്രാർശിപ്പിച്ചു. | |||
[[പ്രമാണം:19502-Robortic work2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19502-Robortic work1.jpg|ലഘുചിത്രം]] | |||
13:26, 1 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 22 തിങ്കൾ
സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. സൂപ്രന്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.9A ക്ലാസ്സിലെ ആദിത്യൻ സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈറ്റ് മെന്റർ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിന പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 22 തിങ്കൾ
സോഫ്റ്റ്‌വെയർ സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട്

കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 23 ചൊവ്വ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിൽ ചൊവ്വാഴ്ച ഡിജിറ്റൽ പെയിന്റിംഗ്, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 24

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിൽ ബുധനാഴ്ച്ച റോബോട്ടിക് കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ മറ്റുള്ള കുട്ടികൾക്ക് നൽകി. കുട്ടികൾക്ക് നല്ല അനുഭവമായി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 26 വെള്ളി
കുട്ടികൾ റോബോർട്ടിക് കിറ്റ് ഉപയോഗിച്ച് ചെയ്ത പ്രവർത്തനങ്ങൾ പ്രാർശിപ്പിച്ചു.

