"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 475: | വരി 475: | ||
പ്രമാണം:13024-Digital Pookalam3.jpg| | പ്രമാണം:13024-Digital Pookalam3.jpg| | ||
</gallery> | </gallery> | ||
== '''സ്കൂൾ കലോത്സവത്തിന്റെ പത്രം ലിറ്റിൽ കൈറ്റിന്റെ വക''' == | |||
=== മൂത്തേടത് സ്കൂളിലെ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സ്കൂൾ കലോത്സവത്തിന്റെ പത്രം നിർമിച്ചു. സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നമ്മൾ ഇത് നിർമിച്ചിരിക്കുന്നത് === | |||
<gallery mode="packed-hover"> | |||
പ്രമാണം:സ്കൂൾ കലോത്സവത്തിന്റെ പത്രം ലിറ്റിൽ കൈറ്റിന്റെ വക .jpg | |||
പ്രമാണം:സ്കൂൾ കലോത്സവത്തിന്റെ പത്രം.jpg | |||
</gallery> | |||
== ഫ്രീഡം ഫെസ്റ്റ് 2025[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
വിജ്ഞാനത്തിന്റെയും നൂതനാശയങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം സമൂഹത്തിൽ എല്ലാവരിലും എത്തിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2025'''ന്റെ''' ഭാഗമായി മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, തൃഛംബരം യു.പി. സ്കൂളിലെ കുട്ടികൾക്ക് ക്ലാസ്സ് നൽകി. | |||
<gallery mode="packed-hover"> | |||
പ്രമാണം:13024-Class1.jpg | |||
പ്രമാണം:13024-Class2.jpg | |||
</gallery> | |||
== '''<small>പ്രിലിമിനറി ക്യാമ്പ് 2025-28</small>''' == | |||
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 24/9/25 , 29/09/25 (ബുധൻ , തിങ്കൾ) എന്നീ തീയതികളിൽ നടക്കുകയുണ്ടായി . KITE മാസ്റ്റർ ട്രെയിനർ ആയ സി .പി .അജിത് കുമാർ മാഷ് ആണ് ക്യാമ്പ് നയിച്ചത് . രണ്ടു ബാച്ചുകളിലായി 83 കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. വൈകുന്നേരം 3 .30 ന് എച്ച്.എം ന്റേയും പി.ടി.എ പ്രസിഡന്റിന്റെയും സാനിദ്ധ്യത്തിൽ എൽ.കെ അംഗങ്ങളുടെ രക്ഷിതാക്കളുടെ യോഗവും ഉണ്ടായിരുന്നു . | |||
<gallery widths="200" heights="200"> | |||
പ്രമാണം:13024-Preliminary camp1.jpg| | |||
പ്രമാണം:13024-camp Batch1.jpg| | |||
പ്രമാണം:13024-Camp batch1.jpg| | |||
പ്രമാണം:13024-Preliminary camp4.jpg| | |||
പ്രമാണം:13024-Preliminary camp5.jpg| | |||
പ്രമാണം:13024-Preliminary camp2.jpg| | |||
പ്രമാണം:13024-Preliminary camp3.jpg| | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾതല യൂണിറ്റ് ക്യാമ്പ് ഫേസ് 2 . == | |||
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബിന്റെ | |||
2024-27 ബാച്ചിന്റെ സ്കൂൾ തല യൂണിറ്റ് ക്യാമ്പ് Phase 2 മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ബാച്ച് 1 & 2 ലെ കുട്ടികൾക്ക് 2025 ഒക്ടോബർ 30 , 31 തീയതികളിലായി സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ രത്നാകരൻ സാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറർ ഒ .പി . ജിഷ ടീച്ചർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മെന്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു. ചെറുകുന്ന് ബോയ്സ് സ്കൂളിലെ കൈറ്റ് മെന്റർ നീഷ്മ ടീച്ചറാണ് ക്ലാസ് നയിച്ചത്. ബാച്ച് 1 & 2 കളിലായി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 83 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് എന്നിവയിലായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പ്രായോഗിക പരിശീലനം നേടിയത്. തുടർന്ന് വിദ്യാർത്ഥികൾക്ക് അസൈൻമെൻ്റുകളും നൽകി. | |||
22:19, 13 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
28/6/2024പുതിയ അംഗങ്ങളുടെ ആദ്യ മീറ്റിംങ്ങ്നടന്നു.
| 13024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13024 |
| യൂണിറ്റ് നമ്പർ | LK/2018/13024 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ലീഡർ | ആദിദേവ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിഷ ഒ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗായത്രി |
| അവസാനം തിരുത്തിയത് | |
| 13-11-2025 | Kitemistress |
ലിറ്റിൽ കൈറ്റ്സ് ബാച്ച് 1 (2024-27)
| Batch1 | |||
| 1 | AARYAKA.R V K | 22227 | |
| 2 | ABHISHEK P | 20654 | |
| 3 | ADHIDEV C | 22377 | |
| 4 | ADHINAD O V | 21996 | |
| 5 | ADIDEV UMESH | 22432 | |
| 6 | ADIKESAV. K | 21869 | |
| 7 | ADITH K P | 22460 | |
| 8 | ADWAID K | 22681 | |
| 9 | AKSHARA SHANKAR KADAM | 22494 | |
| 10 | AMAN M | 22062 | |
| 11 | AMAN NAVEEN | 22456 | |
| 12 | ANKITHA T | 22364 | |
| 13 | ANMAYA BIJEESH N | 22424 | |
| 14 | ANOOJA K | 22450 | |
| 15 | APSARA ULLAS | 22000 | |
| 16 | ARYANANDA K P | 22395 | |
| 17 | ASWANTH V | 20906 | |
| 18 | ASWATHI SANTHOSH | 22001 | |
| 19 | ATHUL. S RAJ | 22677 | |
| 20 | ATHULJITH NAMBIAR | 22198 | |
| 21 | DEVA MADHAV P P | 22679 | |
| 22 | DEVAPRIYA A V | 20893 | |
| 23 | DEVAPRIYA K V | 22358 | |
| 24 | DEVARAG K | 22085 | |
| 25 | DEVIKA P K | 22403 | |
| 26 | GHANASHYAM RANJITH | 22142 | |
| 27 | HANSIKA HAREESH | 22216 | |
| 28 | HRITHIK P | 21988 | |
| 29 | KARTHIKA RATHEESH | 21913 | |
| 30 | KASHINADH O P | 22090 | |
| 31 | KASINATHAN.K.M | 22375 | |
| 32 | M V GANGA | 22064 | |
| 33 | M V GAYATHRI | 22065 | |
| 34 | MUHAMMAD AFLAH P I | 20817 | |
| 35 | MUHAMMED ZAYAN K | 22079 | |
| 36 | RIDHUNANDHAN K | 22678 | |
| 37 | RITHUNAND M | 22560 | |
| 38 | SHAZAL SHAMEER | 22552 | |
| 39 | SHEHA P | 22145 | |
| 40 | SHRAVAN V K | 22200 | |
| 41 | SONA N | 22420 | |
| 42 | VASUDEV V V | 22132 | |
| 43 | VIGNESH B | 21871 | |
| 44 | YEDUKRISHNA P K | 22236 |
| 13024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13024 |
| യൂണിറ്റ് നമ്പർ | Lk/2018/13024 |
| ബാച്ച് | 2 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ലീഡർ | അജുൽ രാജ് എ വി |
| ഡെപ്യൂട്ടി ലീഡർ | ഋതുദേവ് യൂ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിത്യ മോഹൻ വി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രേഷ്മ സി |
| അവസാനം തിരുത്തിയത് | |
| 13-11-2025 | Kitemistress |
ലിറ്റിൽ കൈറ്റ്സ് ബാച്ച് 2 (2024-27)
| Batch2 | ||
|---|---|---|
| SI
No |
(2024-27) | Ad.No |
| 1 | AALFIN VINNY THOMAS | 20867 |
| 2 | AARUSH THIKKAL | 22462 |
| 3 | ABHIMANYU K | 21998 |
| 4 | ABHINA GANESAN | 22225 |
| 5 | ADHISH RAJ K V | 22442 |
| 6 | ADHISH SUMESH V P | 22100 |
| 7 | ADINATH.T | 21986 |
| 8 | ADITHYA C K | 20017 |
| 9 | ADWAITH T P | 21486 |
| 10 | AJUL RAJ A V | 20992 |
| 11 | AMAYA RAJ | 21647 |
| 12 | ANUNANDA SHYJU | 20944 |
| 13 | ANVIDHA C V | 22449 |
| 14 | ASWIN P V | 22378 |
| 15 | DEEPTHA M P | 21938 |
| 16 | DEVADARSH P | 22457 |
| 17 | DEVANGI SAJITH | 20436 |
| 18 | DEVNAND VINOD | 22447 |
| 19 | DHRISHIK RAJ | 20943 |
| 20 | JOSEPH JOICE P R | 22243 |
| 21 | KARTHIK V P | 22033 |
| 22 | KRISHNAPRIYA C V | 21043 |
| 23 | M ANANDHA SARAVANAN | 22015 |
| 24 | NIVED P C | 22057 |
| 25 | NIYA V ANGEL | 22122 |
| 26 | PARVATHI S | 20175 |
| 27 | PRAJADH RAJ P | 22074 |
| 28 | RIDHUN KRISHNA P P | 21993 |
| 29 | RISHAL KRISHNA M | 22108 |
| 30 | RISHAN CHAND | 22405 |
| 31 | RITHUDEV U K | 20835 |
| 32 | SANAY KRISHNA S R | 19983 |
| 33 | SANMAYA SANITH | 20936 |
| 34 | SHAZANAHRIN P T | 22406 |
| 35 | SIVANI CHANDRAN K | 22007 |
| 36 | SREELAKSHMI O P | 22490 |
| 37 | SREENAND K P | 22127 |
| 38 | SREESHMA A V | 22045 |
| 39 | THANVI BABU | 20063 |
വയനാടിന് ഒരു കൈത്താങ്ങ്
വയനാട് പ്രകൃതിദുരന്ത ബാധിതരെ സഹായിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സമാഹരിച്ച തുക കൈറ്റ്മാസ്റ്റർ ട്രെയിനർ ജലീൽ സാറിന് കൈമാരി

എ ഐ ക്വിസ്
ജനറേറ്റീവ് എ ഐ ഇൻ്റർ നാഷണൽ കോൺക്ലേവിന്റെ ഭാഗമായി പട്ടുവം അപ്ലൈഡ് സയൻസ് കോളേജിൽ നടന്ന എ ഐ ക്വിസ് മത്സരത്തിൽ മൂത്തേടത്ത് സ്കൂൾ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു.
സബ് ജില്ലാ ഐ ടി മേള
2024-25 സബ്ജില്ല ഐടി മേള മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഐ ടി മേള നടന്നത്. മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 3 വിദ്യാർത്ഥികൾക്ക് ഐ ടി മേളയിൽ സെലക്ഷൻ ലഭിച്ചു.പ്രസന്റേഷൻ,പ്രോഗ്രാമിങ്,വെബ് ഡിസൈനിങ് എന്നിവയിലാണ് ഇവർക്ക് സെലക്ഷൻ ലഭിച്ചത്.
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കിരീടം മൂത്തേടത്തിന്റെ വക
സ്കൂൾ ഒളിമ്പിക്സ് വിജയിക്കുന്ന ഒന്നും , രണ്ടും , മൂന്നും സ്ഥാനക്കാർക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഈ തലപ്പാവ് നിർമിച്ചത് . ഗ്രീസിലെ ആതൻസിൽ ആദ്യമായി ഒളിമ്പിക്സ് തുടങ്ങിയപ്പോൾ സമ്മാനമായി നൽകിയ ഒലിവു ചില്ലയുടെ കിരീടത്തിന്റെ പ്രതീകമായിട്ടാണ് തലപ്പാവ് സമ്മാനിക്കാൻ തീരുമാനിച്ചത് .ഒന്നാം സ്ഥാനം നേടുന്നവരെ മെറൂൺ തലപ്പാവ് നൽകിയും രണ്ടും മൂന്നും സ്ഥാനകാർക്ക് യഥാക്രമം നീല, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവ് നൽകിയുമാണ് അനുമോദിക്കുന്നത്. സ്കൂൾ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് അയ്യായിരത്തിൽ അധികം ഉപരി കിരീടം നിർമിച്ചിരിക്കുന്നു
സൈബർ സെക്യൂരിറ്റി
ഈ കാലത്തിൽ സാങ്കേതിക വിദ്യ വർധിച്ചു കൊണ്ടിരിക്കുന്നു. അത് പോലെ തന്നെ സൈബർ ക്രൈം , ദിനം പ്രതിവർധിച്ചു വരുന്നു. ഈ കാരണത്താൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു. സൈബർ ക്രൈമിൽ പെട്ടാൽ നാം ചെയ്യേണ്ടത് എന്താണെന്നും, നാം എടുക്കേണ്ട മുൻകരുതലുകളും എല്ലാം ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു


സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
2024-25 വർഷത്തെ തളിപ്പറമ്പ ഉപജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മൂത്തേടത്ത് സ്കൂളിൽ വച്ചാണ് നടന്നത് . നവംബർ 28,29 തീയതികളിലായി ആദ്യ ബാച്ചിന്റെ ക്യാമ്പും , രണ്ടാമത്തെ ക്യാമ്പ് ഡിസംബർ 3,5 എന്നീ തീയ്യതികളിലുമായും നടത്തി . അങ്ങനെ 4 ദിവസങ്ങളിലായി 18 സ്കൂളുകൾ ഇതിൽ പങ്കെടുത്തിരുന്നു . സ്കൂൾ കോമ്പൗണ്ടിനകത്ത് തന്നെ ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു . ഓരോ ബാച്ചിലും 9 സ്കൂളാണ് പങ്കെടുത്തത്. മൂത്തേടത്ത് സ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് ഈ പ്രാവശ്യം ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് സെലക്ഷൻ ലഭിച്ചിരുന്നു . അനിമേഷൻ വിഭാഗത്തിൽ നിന്ന് രണ്ടു കുട്ടികൾക്കും , പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് ഒരു കുട്ടിക്കുമാണ് സെലക്ഷൻ ലഭിച്ചത്.
എസ് പി സി യ്ക്കുള്ള അനുമതി ലഭിച്ചു
മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചു.
ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പ്
മൂത്തേടത്ത് സ്കൂളിൽ നിന്ന് ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് , അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർത്ഥികൾക്കും 8 , 9 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്കും സെലക്ഷൻ ലഭിച്ചു.
സൈബർ ക്രൈമിന് മുൻകരുതൽ
ഈ കാലത്ത് സൈബർ ക്രൈമുകൾ ദിനം പ്രതി വർധിച്ചു വരികയാണ്. അതുപോലെ തന്നെ അതിനിരയാവുന്നവരുടെ എണ്ണവും ; അത് കൊണ്ട് തന്നെ മൂത്തേടത്തിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സൈബർ ക്രൈമുകൾക്ക് ഒരു മുൻകരുതൽ എന്ന രീതിയിൽ സ്കൂളിലെ ക്ലാസ്സിൽ പോയി സൈബർ ക്രൈമുകളെ എങ്ങനെ തിരിച്ചറിയാം , അതായത് അവർ വിവിധ ട്രാന്സലേഷൻ വഴി ആണ് നമുക്ക് മെസ്സേജ് അയക്കുന്നത് അത് കൊണ്ട് തന്നെ അവരുടെ മെസ്സേജിൽ ഉണ്ടാവുന്ന സ്പെല്ലിങ് മിസ്റ്റേക്ക് ശ്രദ്ധിക്കണം എന്നും സൈബർ ക്രൈമിന് മുൻകരുതലായി നാം എന്തെല്ലാം ആണ് ചെയേണ്ടത് (ആപ്പുകൾ അപ്ഡേറ്റ് ചെയ്യുക, റെയർ ആയിട്ടുള്ള പാസ്സ്‌വേർഡ് അതായത് നമ്പേഴ്സും അൽഫബെറ്റിസും എല്ലാം ഉൾകൊള്ളുന്ന പാസ്സ്‌വേഡ്സ് വെക്കണം എന്നൊക്കെ )എന്നും സൈബർ ക്രൈമിന്റെ കുരുക്കിൽ അകപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യവുംഉടൻ തന്നെ ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യുക ,അഫക്റ്റഡ് ആയിട്ടുള്ള അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് മാറ്റുക 2 സ്റ്റെപ് ഓതെന്റിക്കേഷൻ ആക്കുക,ഉടൻ തന്നെ ഈ കാര്യം പോലീസ് മുതലായ സംഘത്തെ അറിയിക്കുക. എല്ലാം ഉൾകൊള്ളുന്ന ഒരു ക്ലാസ് നടത്തി.
lam4.jpg| </gallery>== റോബോട്ടിക് ഫെസ്റ്റ് 2025 == ഫെബ്രുവരി 19നു മൂത്തേടത്ത് സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റിന്റെ റോബോട്ടിക് ഫെസ്റ്റ് നടത്തി . ലിറ്റിൽ കൈറ്റിലെ കുട്ടികളുടെ നിർമിതിയുടെ പ്രദർശനം നടത്തി . 2ഡി , 3ഡി അനിമേഷനുകളും അടക്കം 3 അനിമേഷന്റെ പ്രദർശനം നടത്തി. വിവിധ ഗേമുകളുടെ പ്രദർശനവും അതോടുപരി കുട്ടികൾക്ക് ആ ഗേമുകൾ കളിക്കാനുള്ള അവസരവും നടത്തി . പിന്നെ ആർഡിനോ കിറ്റിന്റെ പരിചയപെടുത്തലും അതുകൊണ്ടുള്ള ചില നിർമിതികളും എക്സിബിഷനിൽ ഉൾപ്പെടുത്തി . പിന്നെ ഡിജിറ്റൽ പെയിന്റിങ്ങും .
സമ്മർ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സമ്മർ ക്യാമ്പ് Batch 1 ന് 31/05/25 നും Batch 2 വിന് 28/05/25 നും നടന്നു.
-
Batch 1
-
Batch 1
-
Batch 2
-
Batch 2
ജൂൺ 2 പ്രവേശനോത്സവം 2025-26
മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി. ഈ പരിപാടിക്ക് മൂത്തേടത്ത് സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പൽ ശ്രീമതി ദേവിക ടീച്ചർ നിർവഹിച്ചു. അധ്യക്ഷത പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വക്കറ്റ് എം വിനോദ് കുമാർ, പ്രസിഡന്റ് പി മോഹൻകുമാർ, പ്രധാന അധ്യാപകൻ ശ്രീ. രത്നാകരൻ മാസ്റ്റർ , പി ടി എ വൈസ് പ്രസിഡന്റ് വി കെ ഷാജി, മദർ പി ടി എ പ്രസിഡന്റ് നിഷ എ, വി പി സന്തോഷ് മാസ്റ്റർ , മുഹമ്മദ് നിസാർ എന്നിവർ ആശംസ നൽകി . പിന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി.
ഹിരോഷിമ - നാഗസാക്കി ദിനാചരണം 2025- ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2025: - ലിറ്റിൽകൈറ്റ്സ്
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തി. HTML കോഡുകളും സ്ക്രാച്ച് സോഫ്റ്റ്‌വെയറും ഉപയോഗിച്ച് പത്താം ക്ലാസിലെ കുട്ടികൾക്ക് വോട്ടിംഗ് സൗകര്യം ഒരുക്കിയാണ് ഈ വിദ്യാർത്ഥികൾ ശ്രദ്ധേയമായ ഒരു കാൽവെപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി നടപ്പിലാക്കിയത്.കമ്പ്യൂട്ടറുകളിലൂടെയും ടാബ്ലെറ്റുകളിലൂടെയും വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ് ഇവർ വികസിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് അവരവരുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിൽ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യാൻ ഈ സംവിധാനം അവസരം നൽകി. സാധാരണയായി പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പിന് പകരമായാണ് ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചത്.വോട്ടിംഗ് സൗകര്യത്തിന് പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറാണ് പ്രധാനമായും ഉപയോഗിച്ചത്. ഓരോ പേരിനു നേരെയുള്ള ഓരോ ക്ലിക്കിനും ഒരു വോട്ട് എന്ന രീതിയിൽ സ്കോർ രേഖപ്പെടുത്താനും, വോട്ടെണ്ണൽ വേഗത്തിൽ പൂർത്തിയാക്കാനും ഈ സോഫ്റ്റ്‌വെയർ സഹായിച്ചു.കൂടാതെ, വോട്ടിംഗ് വെബ് പേജ് രൂപകൽപ്പന ചെയ്യാൻ HTML കോഡുകൾ ഉപയോഗിച്ചതും ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ഈ നൂതന പദ്ധതിക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം വിദ്യാലയത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സ്കൂളിലെ അദ്ധ്യാപകരും ഈ സംരംഭത്തെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഈ കഴിവും കഠിനാധ്വാനവും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമായിരിക്കുമെന്നും അവർ പറഞ്ഞു.വിദ്യാലയങ്ങളിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കാര്യങ്ങൾ ചെയ്യുന്നതിനുള്ള സാധ്യതകൾക്ക് ഈ പദ്ധതി ഒരു നല്ല ഉദാഹരണമാണ്. ഈ ചെറു പ്രായത്തിൽ തന്നെ ഇത്തരത്തിൽ ഒരു പ്രോജക്ട് വിജയകരമായി പൂർത്തിയാക്കിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ഇത് ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.
ഡിജിറ്റൽ ഓണപ്പൂക്കളം
സ്കൂൾ കലോത്സവത്തിന്റെ പത്രം ലിറ്റിൽ കൈറ്റിന്റെ വക
മൂത്തേടത് സ്കൂളിലെ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സ്കൂൾ കലോത്സവത്തിന്റെ പത്രം നിർമിച്ചു. സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നമ്മൾ ഇത് നിർമിച്ചിരിക്കുന്നത്
ഫ്രീഡം ഫെസ്റ്റ് 2025[തിരുത്തുക | മൂലരൂപം തിരുത്തുക]
വിജ്ഞാനത്തിന്റെയും നൂതനാശയങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം സമൂഹത്തിൽ എല്ലാവരിലും എത്തിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2025ന്റെ ഭാഗമായി മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, തൃഛംബരം യു.പി. സ്കൂളിലെ കുട്ടികൾക്ക് ക്ലാസ്സ് നൽകി.
പ്രിലിമിനറി ക്യാമ്പ് 2025-28
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 24/9/25 , 29/09/25 (ബുധൻ , തിങ്കൾ) എന്നീ തീയതികളിൽ നടക്കുകയുണ്ടായി . KITE മാസ്റ്റർ ട്രെയിനർ ആയ സി .പി .അജിത് കുമാർ മാഷ് ആണ് ക്യാമ്പ് നയിച്ചത് . രണ്ടു ബാച്ചുകളിലായി 83 കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. വൈകുന്നേരം 3 .30 ന് എച്ച്.എം ന്റേയും പി.ടി.എ പ്രസിഡന്റിന്റെയും സാനിദ്ധ്യത്തിൽ എൽ.കെ അംഗങ്ങളുടെ രക്ഷിതാക്കളുടെ യോഗവും ഉണ്ടായിരുന്നു .
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾതല യൂണിറ്റ് ക്യാമ്പ് ഫേസ് 2 .
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബിന്റെ
2024-27 ബാച്ചിന്റെ സ്കൂൾ തല യൂണിറ്റ് ക്യാമ്പ് Phase 2 മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ബാച്ച് 1 & 2 ലെ കുട്ടികൾക്ക് 2025 ഒക്ടോബർ 30 , 31 തീയതികളിലായി സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ രത്നാകരൻ സാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറർ ഒ .പി . ജിഷ ടീച്ചർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മെന്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു. ചെറുകുന്ന് ബോയ്സ് സ്കൂളിലെ കൈറ്റ് മെന്റർ നീഷ്മ ടീച്ചറാണ് ക്ലാസ് നയിച്ചത്. ബാച്ച് 1 & 2 കളിലായി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 83 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് എന്നിവയിലായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പ്രായോഗിക പരിശീലനം നേടിയത്. തുടർന്ന് വിദ്യാർത്ഥികൾക്ക് അസൈൻമെൻ്റുകളും നൽകി.