"എൽ.എഫ്.എം.എൽ.പി.എസ് .മനക്കോടംപാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Santhoshkumar (സംവാദം | സംഭാവനകൾ)
No edit summary
34322 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| സ്ഥലപ്പേര്= ANDHAKARANAZHI
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല=Cherthala
{{prettyurl|L.F.M. Lps Manakkodampattom}}
| റവന്യൂ ജില്ല= Alappuzha
{{Infobox School
| സ്കൂള്‍ കോഡ്= 34322
|സ്ഥലപ്പേര്=എൽ എഫ് എം എൽ പി എസ്, മനക്കോടം പാട്ടം
| സ്ഥാപിതവര്‍ഷം=1931
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| സ്കൂള്‍ വിലാസം= പി.ഒ, <br/>ANDHAKARANAZHI
|റവന്യൂ ജില്ല=ആലപ്പുഴ
| പിന്‍ കോഡ്=688531
|സ്കൂൾ കോഡ്=34322
| സ്കൂള്‍ ഫോണ്‍= 04782562347
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 34322thuravoor@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q87477836
| ഉപ ജില്ല=Thuravoor
|യുഡൈസ് കോഡ്=32111000502
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=24
| ഭരണ വിഭാഗം=Aided
|സ്ഥാപിതമാസം=06
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1931
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=അന്ധകാരനഴി 
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=അന്ധകാരനഴി
| പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=688531
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0478 2562347
| ആൺകുട്ടികളുടെ എണ്ണം= 84
|സ്കൂൾ ഇമെയിൽ=34322thuravoor@gmail.com
| പെൺകുട്ടികളുടെ എണ്ണം= 78
|സ്കൂൾ വെബ് സൈറ്റ്=https://34322thuravoor.wixsite.com/lfmlpsmanakodam
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 162
|ഉപജില്ല=തുറവൂർ
| അദ്ധ്യാപകരുടെ എണ്ണം= 9   
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പ്രധാന അദ്ധ്യാപകന്‍= എൽ .പ്രതിഭ     
|വാർഡ്=16
| പി.ടി.. പ്രസിഡണ്ട്= കെ, എൻ രാജേഷ്.         
|ലോകസഭാമണ്ഡലം=ആലപ്പുഴ
| സ്കൂള്‍ ചിത്രം= LFMLPS 20170124_141700.jpg ‎|
|നിയമസഭാമണ്ഡലം=അരൂർ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കുമാർ കെ ജെ
|പി.ടി.എ. പ്രസിഡണ്ട്=രജീഷ്
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ സുമേഷ്
|സ്കൂൾ ചിത്രം=LFMLPS 20170124_141700.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം =

            1931 ൽ സ്ഥാപിതമായ പാട്ടം സ്കൂൾ എന്നു വിളിക്കുന്ന ഈ സ്കൂളിന്റെ മുഴുവൻ പേര് ലിറ്റിൽ ഫ്ലവർ മെമ്മോറിയൽ എന്നാണ്. ലൈറ്റ് ഹൗസ് ഉൾപ്പടെയുള്ള ബീച്ചും, വിദേശികളെ ധാരാളമായി ആകർഷിക്കുകയും ചെയ്യുന്ന അന്ധകാരനഴി പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ  നിലനിൽക്കുന്ന സ്ഥലം അറിയപ്പെടുന്നത് ബ്രിട്ടീഷ് പാട്ടം എന്നാണ്.ശ്രീ: വർഗ്ഗീസ് ജോൺ പുളിയം പള്ളിയിൽ ആണ് ഇതിന്റെ സ്ഥാപകൻ.
=ചരിത്രം =

ഈ കടലോര മേഖലയ്ക്ക് എന്നും ഒരു അഭിമാനമായി പുതിയ പുതിയ പ്രവർത്തനങ്ങളും ആശയങ്ങളും കൂട്ടിച്ചേർത്ത് ഈ വിദ്യാലയം നന്നായി പ്രവർത്തിച്ചു വരുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ          ശ്രീ: PRജോസഫ് അവർകൾ ആണ്.
ഈ കടലോര മേഖലയ്ക്ക് എന്നും ഒരു അഭിമാനമായി പുതിയ പുതിയ പ്രവർത്തനങ്ങളും ആശയങ്ങളും കൂട്ടിച്ചേർത്ത് ഈ വിദ്യാലയം നന്നായി പ്രവർത്തിച്ചു വരുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ          ശ്രീ: PRജോസഫ് അവർകൾ ആണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
                  ഏകദേശം ഒന്നര ഏക്കറോളം ചുറ്റളവിൽ അടച്ചുകെട്ടിയ ഭിത്തിയോടെ കടലിന് 50 മീറ്റർ അകലത്തിലായി ഈ school സ്ഥിതി ചെയ്യുന്നു.12 മുറികളിലായി സജ്ജീകരിച്ച ക്ലാസ്സുകളും വിശാലമായ ഓഫീസ് റൂം,കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം മുറിയും ഒരുക്കിയിരിക്കുന്നു.സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിനായി മനോഹരമായ ഒരു പൂന്തോട്ടം, വിഷമില്ലാത്ത പച്ചക്കറി കൃഷി, ഔഷധസസ്യ ഉദ്യാനം, നക്ഷത്ര വനം, വിശാലമായ കളിസ്ഥലം, കടലിനോട് ചേർന്നു കിടക്കുന്ന സ്ഥലമാണെങ്കിലും ജലസംഭരണത്തിനായി ധാരാളം മാർഗ്ഗങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.കിണർ, മഴവെള്ള സംഭരണി, ബോർവെൽ, മഴക്കുഴികൾ,  ഭൂമിയിയിൽ മഴവെള്ളം സംഭരിക്കുന്നതിനായി നിർമ്മിച്ച പാത്തികൾ എന്നിവയാണ് അവ. കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന രീതിയിലുള്ള kids & fun എന്ന പേരു നൽകിയ കുട്ടികളുടെ Indor Park ഉം സ്ഥിതി ചെയ്യുന്നു.ആധുനിക രീതിയിൽ വൃത്തിയോടെ കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിന് നല്ലൊരു അടുക്കളയുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആവശ്യമായ തോതിൽ ആൺ കട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം,പ്രത്യേകം ശുചി മുറികൾ നിർമ്മിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി Ramp & Rail സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളിന് കിഴക്കുഭാഗത്ത് തീരദേശ ഹൈവേ കടന്നു പോകുന്നതിനാൽ യാത്രാ സൗകര്യം ഫലപ്രദമാകുന്നു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
  1. കുട്ടികൾ തന്നെ ചിട്ടയായി കൈകാര്യം ചെയ്യുന്ന സ്കൂൾ അസംബ്ലി.
  2. വൈവിധ്യമാർന്ന Class room പ്രവർത്തനങ്ങൾ
  3. പിന്നോക്ക വിഭാഗക്കാർക്ക്  പ്രത്യേകം തയ്യാറാക്കിയ പഠന പ്രവർത്തനങ്ങൾ
  4. പ്രത്യേകം ക്ലാസ്സുകൾ
  5. മണ്ണെഴുത്ത്.
  6. Viswal Interaction System ( English ൽ പോരായ്മയുള്ളവർക്ക്)
  7. Internet, Audio System,LCD Projctor, Wireles mike,Tab, എന്നിവ      ഉപയോഗിച്ചുള്ള ക്ലാസ്സുകൾ.
  8.പത്രവായനയ്ക്ക് പ്രത്യേക സമയം കണ്ടെത്തൽ.
  9. അക്ഷരക്കാർഡുകൾ ഉപയോഗിച്ചുള്ള  പ്രവർത്തനങ്ങൾ
  10. ക്വിസ് മൽസരങ്ങൾ.
  11. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സ്കൂൾ Projectകൾ.
                  # ഞാൻ എന്റെ കുട്ടിയെ തിരിച്ചറിയുന്നു.
                  # കുട്ടികളും വ്യക്തിത്വ വികാസവും
                  # പരിസ്ഥിതി സംരക്ഷണം
  12. ദിനാചരണങ്ങൾ
  13. Work Sheet നിർമ്മാണവും, കുട്ടികൾക്കുള്ള പ്രവർത്തനങ്ങളും
  14. രക്ഷിതാക്കർക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ്സുകൾ
  15. വിവിധ തരം ക്ലബുകൾ.
  16. ഹരിതസേന
  17. യോഗാ ക്ലാസ്സ്,
  18. അധിക വായനയ്ക്ക് പ്രത്യേക സമയം
  19. സ്കൂൾ ലൈബ്രറി, അമ്മ വായന
  20. വർണ്ണാഭമായ, കുട്ടികളുടെ ചെണ്ടമേളവും Bandsetഉം
  21. വർഷാവസാനത്തിൽ മികവ് പരിപാടി പ്രദർശനം.etc.....

* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
1. കുട്ടികൾ തന്നെ ചിട്ടയായി കൈകാര്യം ചെയ്യുന്ന സ്കൂൾ അസംബ്ലി.
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
2. വൈവിധ്യമാർന്ന Class room പ്രവർത്തനങ്ങൾ
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
3. പിന്നോക്ക വിഭാഗക്കാർക്ക്  പ്രത്യേകം തയ്യാറാക്കിയ പഠന പ്രവർത്തനങ്ങൾ
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
4. പ്രത്യേകം ക്ലാസ്സുകൾ
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
5. മണ്ണെഴുത്ത്.
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
6. Viswal Interaction System ( English ൽ പോരായ്മയുള്ളവർക്ക്)
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
7. Internet, Audio System,LCD Projctor, Wireles mike,Tab, എന്നിവ      ഉപയോഗിച്ചുള്ള ക്ലാസ്സുകൾ.
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
8.പത്രവായനയ്ക്ക് പ്രത്യേക സമയം കണ്ടെത്തൽ.
9. അക്ഷരക്കാർഡുകൾ ഉപയോഗിച്ചുള്ള  പ്രവർത്തനങ്ങൾ
10. ക്വിസ് മൽസരങ്ങൾ.
11. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സ്കൂൾ Projectകൾ.
<nowiki/># ഞാൻ എന്റെ കുട്ടിയെ തിരിച്ചറിയുന്നു.
<nowiki/># കുട്ടികളും വ്യക്തിത്വ വികാസവും
<nowiki/># പരിസ്ഥിതി സംരക്ഷണം
12. ദിനാചരണങ്ങൾ
13. Work Sheet നിർമ്മാണവും, കുട്ടികൾക്കുള്ള പ്രവർത്തനങ്ങളും
14. രക്ഷിതാക്കർക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ്സുകൾ
15. വിവിധ തരം ക്ലബുകൾ.
16. ഹരിതസേന
17. യോഗാ ക്ലാസ്സ്,
18. അധിക വായനയ്ക്ക് പ്രത്യേക സമയം
19. സ്കൂൾ ലൈബ്രറി, അമ്മ വായന
20. വർണ്ണാഭമായ, കുട്ടികളുടെ ചെണ്ടമേളവും Bandsetഉം
21. വർഷാവസാനത്തിൽ മികവ് പരിപാടി പ്രദർശനം.etc.....
22. നക്ഷത്ര വനം.
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ  ==
'''സ്കൂളിലെ മുന്‍ ഹെഡ്മാസ്റ്റർമാർ
'''സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർമാർ'''

# ശ്രീ. ഐസക്ക് കോയിൽ പറമ്പിൽ
# ശ്രീ. ഐസക്ക് കോയിൽ പറമ്പിൽ
വരി 82: വരി 117:
# ശ്രീമതി. പുഷ്പലത
# ശ്രീമതി. പുഷ്പലത
# ശ്രീ. PC വർക്കി
# ശ്രീ. PC വർക്കി
# ശ്രീമതി.AL സെലിൻ
# ശ്രീമതി.AL സെലിൻ                    
== നേട്ടങ്ങള്‍ ==
.      .10. ശ്രീമതി  L പ്രതിഭ
 
== മുൻ മാനേജർമാർ ==
PJ പീറ്റർ
 
ജോൺ റോബർട്ട്
 
== നേട്ടങ്ങൾ ==
#  പ്രഥമാധ്യാപികയ്ക്കുക്കുള്ള സംസ്ഥാനതല അവാർഡ് (2006) - L പ്രതിഭ  
#  പ്രഥമാധ്യാപികയ്ക്കുക്കുള്ള സംസ്ഥാനതല അവാർഡ് (2006) - L പ്രതിഭ  
# വിദ്യാലയത്തിൽ നടപ്പാക്കിയ കടലോര നന്മ Project ന് വിദ്യാഭ്യാസ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
# വിദ്യാലയത്തിൽ നടപ്പാക്കിയ കടലോര നന്മ Project ന് വിദ്യാഭ്യാസ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
വരി 89: വരി 131:
# കാലാകാലങ്ങളായി കലാകായിക മൽസരങ്ങളിൽ വിജയം ഉറപ്പാക്കുന്ന കുട്ടികൾ
# കാലാകാലങ്ങളായി കലാകായിക മൽസരങ്ങളിൽ വിജയം ഉറപ്പാക്കുന്ന കുട്ടികൾ
# സ്കൂളിലെ മുഴുവൻ കുട്ടികൾക്കും, അവരുടെ രക്ഷിതാക്കൾക്കും സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ.
# സ്കൂളിലെ മുഴുവൻ കുട്ടികൾക്കും, അവരുടെ രക്ഷിതാക്കൾക്കും സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ.
# തുറവുർ സബ്ജില്ലയിൽ സ്വന്തമായി Band Set Teem
# തുറവുർ സബ്ജില്ലയിൽ ആദ്യമായി സ്വന്തം BandSet Team ഉള്ള വിദ്യാലയം.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
# Dr: PG  പ്രകാശൻ (Rtd-RCC )
#
# Smt: രജനി KN    (കേരള ഹൈക്കോർട്ട് അഡ്വ.)
#
# മാർഷൽ പാല്യത്ത് മോൺസിഞ്ഞോർ
==വഴികാട്ടി==
# ശ്രീ: തോമസ് കൊച്ചപ്പൻ പാല്യത്ത് (Rtdകേണൽ )
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
# റവ:ഫാ.Dr: ജോയി പുത്തൻവീട്ടിൽ
| style="background: #ccf; text-align: center; font-size:99%;" |
 
|-
== വഴികാട്ടി ==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*NH 47 റോഡിൽ പൊന്നാം വെളി കവലക്ക് വടക്കുവശം പദ്മാ ക്ഷി കവലക്ക് പടിഞ്ഞാറു വശം അഞ്ചു കിലോമീറ്റർ അകലെ ആയി അന്ധകാരനഴി  ബീച്ചിന് വടക്കോട്ട് മാറി പള്ളിത്തോട് റൂട്ടിൽ തീര  ദേശ റോഡിനു പടിഞ്ഞാറു വശം സ്ഥിതി ചെയ്യുന്ന സ്കൂൾ.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
{{Slippymap|lat=9.75330|lon= 76.28345|zoom=18|width=full|height=400|marker=yes}}

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
==ചിത്രശാല==
|----
<gallery mode="packed-hover">
* -- സ്ഥിതിചെയ്യുന്നു.
പ്രമാണം:Haaaai.JPG
|}
പ്രമാണം:സ്കൂൾ പ്രോജക്ട്.jpg
|}
പ്രമാണം:000 (2).jpg
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
പ്രമാണം:New Doc 17 1.jpg|സ്കൂൾ അസംബ്ലി
{{#multimaps:11.736983, 76.074789 |zoom=13}}
പ്രമാണം:ഭാരതാംബ.jpg|സ്വാതന്ത്ര്യ ദിനം
പ്രമാണം:June.jpg
പ്രമാണം:Class pta.jpg
പ്രമാണം:മണ്ണെഴുത്ത് ഉത്ഘാടനം.jpg
പ്രമാണം:20150115 150415.jpg
പ്രമാണം:20141029 145624.jpg
പ്രമാണം:മണ്ണെഴുത്ത്.jpg
പ്രമാണം:ദാ... ഇങ്ങനെ.jpg
പ്രമാണം:പത്രവാർത്ത.,.jpg
പ്രമാണം:യ്യോ.. ചീച്ചറേ. നോവുന്നു.jpg
പ്രമാണം:എനിക്കും സമ്മാനം.JPG
</gallery>
"https://schoolwiki.in/എൽ.എഫ്.എം.എൽ.പി.എസ്_.മനക്കോടംപാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്