"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(added data) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 151: | വരി 151: | ||
== ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. == | == ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. == | ||
[[പ്രമാണം:18087-Digi-Painting.jpg|ലഘുചിത്രം|ഡിജിറ്റൽ പെയിന്റിംഗ് മത്സരവിജയികൾ]] | |||
ടി എസ് എസ് വടക്കാങ്ങര സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ കീഴിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി. സ്വാതന്ത്ര്യദിനാഘോഷം ആശയമായി ഡിജിറ്റൽ ചിത്രങ്ങൾ വരച്ച് നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ദാനിഷ് മുഹമ്മദ് ടി (8G), ഇൽഫ. എൻ (8K), നൗജിഷ് കെ പി (10E) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ടി എസ് എസ് വടക്കാങ്ങര സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ കീഴിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി. സ്വാതന്ത്ര്യദിനാഘോഷം ആശയമായി ഡിജിറ്റൽ ചിത്രങ്ങൾ വരച്ച് നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ദാനിഷ് മുഹമ്മദ് ടി (8G), ഇൽഫ. എൻ (8K), നൗജിഷ് കെ പി (10E) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||
== '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം''' == | |||
ടി എസ് എസ് വടക്കാങ്ങര ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ കുട്ടികൾക്ക് പുതിയതായി യൂണിഫോം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ലോഗോ പതിപ്പിച്ച യൂണിഫോമുകൾ വിതരണം ചെയ്തു. യൂണിഫോം ലോഞ്ചിങ്ങിൽ കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ, കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ എന്നിവർക്കൊപ്പം സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അധ്യാപകൻ അജിത് മാസ്റ്റർ, ജിയാസ് ജിഫ്രി മാസ്റ്റർ, ആയിഷ ലുബ്‌ന ടീച്ചർ എന്നിവർ പങ്കെടുത്തു. | |||
== '''റീൽസ് നിർമ്മാണം "എന്റെ സ്കൂൾ എന്റെ അഭിമാനം"''' == | |||
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് വിഡിയോ നിർമ്മാണത്തിൽ പ്രേത്യേക പരിശീലനം ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ വിഡിയോ തയ്യാറാക്കുന്ന യൂണിറ്റുകൾക്കായി കൈറ്റ്-വിക്ടേഴ്‌സ് "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തിൽ പ്രത്യേക റീൽസ് മത്സരം നടത്തിയതിന്റെ ഭാഗമായി ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും റീൽ നിർമ്മിച്ച് കൈറ്റിന് അയച്ച് കൊടുക്കുകയും സ്കൂളിന്റെ സോഷ്യൽ മീഡിയ പേജുകളിൽ #MySchoolMyPride, #victerseduchannel എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | |||
സ്കൂളിന്റെ മികവ്, വ്യത്യസ്ത പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ റീലിൽ ഉൾക്കൊള്ളിച്ചിരുന്നു. | |||
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് - രണ്ടാം ഘട്ടം''' == | |||
ടി. എസ്. എസ് വടക്കാങ്ങര സ്കൂളിലെ ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് (2024-27 ബാച്ച്) വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ടം 2025 നവംബർ ഒന്നാം തിയതി നടന്നു. | |||
[[പ്രമാണം:18087 LK Camp24-27 01.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പിൽ നിന്ന്]] | |||
[[പ്രമാണം:18087 LK Camp24-27 02.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പിൽ ഐസ് ബ്രേക്കിംഗ് സെഷനിൽ നിന്ന്]] | |||
[[പ്രമാണം:18087 LK Camp24-27 03.jpg|ലഘുചിത്രം|ക്യാമ്പിലെ വിവിധ ആക്ടിവിറ്റികളിൽ ഏർപ്പെട്ട കുട്ടികൾ]] | |||
[[പ്രമാണം:18087 LK Camp24-27 04.jpg|ലഘുചിത്രം|ക്യാമ്പിൽ ഉച്ചഭക്ഷണം കഴിക്കുന്ന അംഗങ്ങൾ]] | |||
[[പ്രമാണം:18087 LK Camp24-27 05.jpg|ലഘുചിത്രം|ക്യാമ്പിൽ ഉച്ചഭക്ഷണം]] | |||
[[പ്രമാണം:18087 LK Camp24-27 06.jpg|ലഘുചിത്രം|ക്യാമ്പിലെ അനിമേഷൻ പരിശീലനത്തിൽ നിന്ന്]] | |||
IKTHSS ചെറുകുളമ്പ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ഫെബിൻ ഇ യുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. SITC മനോജ് സി, കൈറ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ, കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും RP യെ സഹായിക്കുകയും ചെയ്തു. | |||
പ്രോഗ്രാമിങ്, അനിമേഷൻ എന്നിവയിലായിരുന്നു പ്രധാനമായും കുട്ടികളെ പരിശീലിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായ അസൈൻമെന്റ് കുട്ടികൾക്ക് നൽകുകയും പൂർത്തിയാക്കി സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആദിൽ ക്യാമ്പ് അവലോകനം നടത്തുകയും, ഷംന പാലക്കത്തൊടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 :30 ന് അവസാനിച്ചു. | |||
20:22, 6 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 18087-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18087 |
| യൂണിറ്റ് നമ്പർ | LK/2019/18087 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ലീഡർ | ആദിൽ |
| ഡെപ്യൂട്ടി ലീഡർ | ദിൽഷ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് ഇഖ്ബാൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീകല |
| അവസാനം തിരുത്തിയത് | |
| 06-11-2025 | Sk18087 |
| Little Kites Batch 2024-27 | |||
| Sl. No. | Ad. No. | Name | Class & Div. |
| 1 | 19117 | ADHIL | 8A |
| 2 | 18994 | DILSHA .K | 8G |
| 3 | 18778 | DIYA FATHIMA M T | 8A |
| 4 | 18766 | FATHIMA FIDA.M.T | 8C |
| 5 | 18803 | FATHIMA NAJA U K | 8J |
| 6 | 18883 | HADHI RAHMAN KANGATT PUTHAN VEETTIL | 8I |
| 7 | 18637 | HADIYA | 8J |
| 8 | 18881 | HANAN | 8K |
| 9 | 18809 | HANNA FATHIMA C T | 8G |
| 10 | 19129 | LENA FATHIMA. M.V | 8G |
| 11 | 18891 | MOHAMMAD ASHMIL V | 8K |
| 12 | 19112 | MOHAMMED NUHAIM.K | 8K |
| 13 | 18829 | MUHAMMAD SHIBIL | 8E |
| 14 | 19145 | MUHAMMED JALAL M | 8K |
| 15 | 18777 | MUHAMMED MIDLAJ A P | 8D |
| 16 | 18963 | MUHAMMED SHAZIN P | 8K |
| 17 | 19041 | MUHAMMED SHIFAN M | 8D |
| 18 | 18984 | RIBIN SHAN V P | 8F |
| 19 | 18757 | RISHAD.V | 8D |
| 20 | 19187 | RIZA SHERIN | 8H |
| 21 | 18992 | SHAFIN E C | 8K |
| 22 | 18832 | SHAHMA PALAKKATHODY | 8J |
| 23 | 18920 | THAJUDHEEN N K | 8F |
അവധിക്കാല ക്യാമ്പ് 2025
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി
28/05/25
വടക്കാങ്ങര തങ്ങൾ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സ്കൂൾ ക്യാമ്പിന്റെ ഒന്നാം ഘട്ടം 28 /5 /25ന് നടത്തി .രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.ചെറുകുളമ്പ ഐ കെടിഎച്ച്എസ്എസ് ലെ ഫെബിൻ ടീച്ചറാണ് ക്യാമ്പ് നയിച്ചത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഇഖ്ബാൽ സാറും ,മിസ്ട്രസ് ശ്രീകല ടീച്ചറും ക്യാമ്പിന് വേണ്ട സഹായങ്ങൾ നൽകി.
വീഡിയോ പ്രൊഡക്ഷൻ പരിശീലനം ആയിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. ഇതിൻറെ ഭാഗമായി റീൽ നിർമ്മാണം , പ്രൊമോ വീഡിയോ നിർമ്മാണം, വാർത്ത നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. DSLR ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നടന്നു. കുട്ടികൾക്ക് ചില അസൈൻമെന്റുകൾ നൽകി ക്യാമ്പ് അവസാനിച്ചു.


ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.

ടി എസ് എസ് വടക്കാങ്ങര സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ കീഴിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി. സ്വാതന്ത്ര്യദിനാഘോഷം ആശയമായി ഡിജിറ്റൽ ചിത്രങ്ങൾ വരച്ച് നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ദാനിഷ് മുഹമ്മദ് ടി (8G), ഇൽഫ. എൻ (8K), നൗജിഷ് കെ പി (10E) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം
ടി എസ് എസ് വടക്കാങ്ങര ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ കുട്ടികൾക്ക് പുതിയതായി യൂണിഫോം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ലോഗോ പതിപ്പിച്ച യൂണിഫോമുകൾ വിതരണം ചെയ്തു. യൂണിഫോം ലോഞ്ചിങ്ങിൽ കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ, കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ എന്നിവർക്കൊപ്പം സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അധ്യാപകൻ അജിത് മാസ്റ്റർ, ജിയാസ് ജിഫ്രി മാസ്റ്റർ, ആയിഷ ലുബ്‌ന ടീച്ചർ എന്നിവർ പങ്കെടുത്തു.
റീൽസ് നിർമ്മാണം "എന്റെ സ്കൂൾ എന്റെ അഭിമാനം"
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് വിഡിയോ നിർമ്മാണത്തിൽ പ്രേത്യേക പരിശീലനം ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ വിഡിയോ തയ്യാറാക്കുന്ന യൂണിറ്റുകൾക്കായി കൈറ്റ്-വിക്ടേഴ്‌സ് "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തിൽ പ്രത്യേക റീൽസ് മത്സരം നടത്തിയതിന്റെ ഭാഗമായി ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും റീൽ നിർമ്മിച്ച് കൈറ്റിന് അയച്ച് കൊടുക്കുകയും സ്കൂളിന്റെ സോഷ്യൽ മീഡിയ പേജുകളിൽ #MySchoolMyPride, #victerseduchannel എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സ്കൂളിന്റെ മികവ്, വ്യത്യസ്ത പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ റീലിൽ ഉൾക്കൊള്ളിച്ചിരുന്നു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് - രണ്ടാം ഘട്ടം
ടി. എസ്. എസ് വടക്കാങ്ങര സ്കൂളിലെ ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് (2024-27 ബാച്ച്) വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ടം 2025 നവംബർ ഒന്നാം തിയതി നടന്നു.






IKTHSS ചെറുകുളമ്പ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ഫെബിൻ ഇ യുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. SITC മനോജ് സി, കൈറ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ, കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും RP യെ സഹായിക്കുകയും ചെയ്തു.
പ്രോഗ്രാമിങ്, അനിമേഷൻ എന്നിവയിലായിരുന്നു പ്രധാനമായും കുട്ടികളെ പരിശീലിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായ അസൈൻമെന്റ് കുട്ടികൾക്ക് നൽകുകയും പൂർത്തിയാക്കി സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആദിൽ ക്യാമ്പ് അവലോകനം നടത്തുകയും, ഷംന പാലക്കത്തൊടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 :30 ന് അവസാനിച്ചു.