"ജി.എച്ച്. എസ്അടിമാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
== '''പ്രീപ്രൈമറി പ്രവേശനോത്സവം 2025-26''' == | == '''പ്രീപ്രൈമറി പ്രവേശനോത്സവം 2025-26''' == | ||
<nowiki>---------------------------------</nowiki> | <nowiki>---------------------------------</nowiki> | ||
[[പ്രമാണം: | |||
[[പ്രമാണം:29041_pre_primary_praveshanolsavam.jpg|ചട്ടരഹിതം|178x178ബിന്ദു]] | |||
സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിൻ്റെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.ജൂൺ 9 ന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ എസ്.എം.സി. ചെയർമാൻ അജയ് ജീവ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഷിമി നിസാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 1987-88 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നാലുമണിപൂക്കൾ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാലുമണി പൂക്കൾ ട്രസ്റ്റിൻ്റെ കോ. ഓർഡിനേറ്റർ ബ്രിജേഷ്, പോൾ , പ്രീപ്രൈമറി വിഭാഗം അധ്യാപിക ദീപ. വി.നായർ എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത, സ്വാഗതവും പ്രീപ്രൈമറി വിഭാഗം ഇൻ ചാർജ് ബിന്ദു മോൾ കെ.ഡി. നന്ദിയും പറഞ്ഞു. | സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിൻ്റെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.ജൂൺ 9 ന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ എസ്.എം.സി. ചെയർമാൻ അജയ് ജീവ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഷിമി നിസാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 1987-88 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നാലുമണിപൂക്കൾ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാലുമണി പൂക്കൾ ട്രസ്റ്റിൻ്റെ കോ. ഓർഡിനേറ്റർ ബ്രിജേഷ്, പോൾ , പ്രീപ്രൈമറി വിഭാഗം അധ്യാപിക ദീപ. വി.നായർ എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത, സ്വാഗതവും പ്രീപ്രൈമറി വിഭാഗം ഇൻ ചാർജ് ബിന്ദു മോൾ കെ.ഡി. നന്ദിയും പറഞ്ഞു. | ||
| വരി 27: | വരി 29: | ||
പ്രമാണം:29041l laharivirudha dinam.jpg | പ്രമാണം:29041l laharivirudha dinam.jpg | ||
പ്രമാണം:29041 laharivirudha dinam1.jpg | പ്രമാണം:29041 laharivirudha dinam1.jpg | ||
</gallery> | |||
== വിദ്യാരംഗം കലാ - സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി == | |||
<nowiki>###########</nowiki> | |||
അടിമാലി: ഗവൺമെൻ്റ് ഹൈസ്കൂളിൽ 2025-26 വർഷത്തെ വിദ്യാരംഗം കലാ-സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ അരുൺ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. തൻ്റെ ജീവിതാനുവഭങ്ങൾ എഴുത്തിന് ഏറെ പ്രേരണ നൽകിയതായി അരുൺ സെബാസ്റ്റ്യൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത. കെ. അദ്ധ്യക്ഷത വഹിച്ചു. കലയും സാഹിത്യവും പഠന പ്രവർത്തനങ്ങൾക്കൊപ്പം കൊണ്ടുപോകുന്നതിൻ്റെ പ്രാധാന്യം അദ്ധ്യക്ഷ പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ് ചൂണ്ടിക്കാട്ടി. ഹൈസ്കൂൾ വിഭാഗം എസ്.ആർ.ജി. അൽഹിന്ദ്, അധ്യാപകൻ ജസ്റ്റിൻ ജോയി എന്നിവർ ആശംസകൾ നേർന്നു. മലയാളം അധ്യാപകൻ ഡോ. സി.വി. സാബുജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനേന.എം. നന്ദിയും പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. | |||
<gallery> | |||
പ്രമാണം:29041-club-inauguration3.jpg | |||
പ്രമാണം:29041-club-inauguration.jpg | |||
പ്രമാണം:29041-club-inauguration2.jpg | |||
</gallery> | </gallery> | ||