"എളന്തിക്കര ഹൈസ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
ഇളന്തിക്കര ഹൈസ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി. സിന്ധു നവീനൻ ഉദ്ഘാടനം ചെയ്തു. നവാഗതരെ മധുര പലഹാരം നൽകി സ്വാഗതം ചെയ്തു. ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ഇളന്തിക്കര ഹൈസ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി. സിന്ധു നവീനൻ ഉദ്ഘാടനം ചെയ്തു. നവാഗതരെ മധുര പലഹാരം നൽകി സ്വാഗതം ചെയ്തു. ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
[[പ്രമാണം:25033 praveshanothsavam 2025.jpg|ഇടത്ത്|ലഘുചിത്രം|240x240ബിന്ദു]] | [[പ്രമാണം:25033 praveshanothsavam 2025.jpg|ഇടത്ത്|ലഘുചിത്രം|240x240ബിന്ദു]] | ||
| വരി 99: | വരി 98: | ||
ഇളന്തിക്കര ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഫ്ളാഷ് മോബ് നടത്തി. | ഇളന്തിക്കര ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഫ്ളാഷ് മോബ് നടത്തി. | ||
[[പ്രമാണം:25033 laharivirudha dinam.jpg|ഇടത്ത്|ലഘുചിത്രം|260x260ബിന്ദു]] | [[പ്രമാണം:25033 laharivirudha dinam.jpg|ഇടത്ത്|ലഘുചിത്രം|260x260ബിന്ദു]] | ||
| വരി 126: | വരി 122: | ||
2025 ജൂൺ 30 ന് ഗുരു സ്മാരക വായനശാലയുടെ സഹകരണത്തോടെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം ഇളന്തിക്കര ഹൈസ്കൂളിൽ നടന്നു. ശ്രീ.എം .ആർ സുരേന്ദ്രൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി)ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ധ്യക്ഷൻ ശ്രീ. ഷാജിമാളവന (പി ടി എ പ്രസിഡൻ്റ്, ഇളന്തിക്കര ഹൈസ്കൂൾ),വിശിഷ്ടാതിഥി ശ്രീമതി. മായ നടേശൻ ( സാഹിത്യകാരി) എന്നിവർ പങ്കെടുത്തു. | 2025 ജൂൺ 30 ന് ഗുരു സ്മാരക വായനശാലയുടെ സഹകരണത്തോടെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം ഇളന്തിക്കര ഹൈസ്കൂളിൽ നടന്നു. ശ്രീ.എം .ആർ സുരേന്ദ്രൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി)ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ധ്യക്ഷൻ ശ്രീ. ഷാജിമാളവന (പി ടി എ പ്രസിഡൻ്റ്, ഇളന്തിക്കര ഹൈസ്കൂൾ),വിശിഷ്ടാതിഥി ശ്രീമതി. മായ നടേശൻ ( സാഹിത്യകാരി) എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:25033 vidyarangam.jpg|ഇടത്ത്|ലഘുചിത്രം|240x240ബിന്ദു]] | [[പ്രമാണം:25033 vidyarangam.jpg|ഇടത്ത്|ലഘുചിത്രം|240x240ബിന്ദു]] | ||
| വരി 147: | വരി 139: | ||
== '''ബഷീർ ദിനാചരണം''' == | == '''ബഷീർ ദിനാചരണം''' == | ||
2025 ജൂലൈ 7 ന് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി മജീദ്, സുഹ്‌റ, ഒറ്റക്കണ്ണൻ പോക്കർ, പാത്തുമ്മ തുടങ്ങിയ ബഷീറിന്റെ കൃതികളിലെ ജനപ്രിയ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ സൃഷ്ടിപരമായി അവതരിപ്പിച്ചു. | 2025 ജൂലൈ 7 ന് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി മജീദ്, സുഹ്‌റ, ഒറ്റക്കണ്ണൻ പോക്കർ, പാത്തുമ്മ തുടങ്ങിയ ബഷീറിന്റെ കൃതികളിലെ ജനപ്രിയ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ സൃഷ്ടിപരമായി അവതരിപ്പിച്ചു. | ||
[[പ്രമാണം:25033 Basheer dinam.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:25033 Basheer dinam.jpg|ഇടത്ത്|ലഘുചിത്രം|240x240ബിന്ദു]] | ||