ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പനവല്ലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15430 (സംവാദം | സംഭാവനകൾ)
15430 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
'''മുന്നൊരുക്കങ്ങൾ'''
 
2025 മെയ് 2-ാംതീയ്യതി 2024-2025 വർഷത്തെ ഫലംപ്രഖ്യാപിക്കുകയും ക്ലാസ്സ് കയററം നൽകുകയും ചെയ്തു.
 
കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് ജൂൺ 2-ാംതീയ്യതി സ്ക്കൂൾ തുറക്കുന്നതായുള്ള അറിയിപ്പ് നൽകി.
 
അഞ്ചുവയസ്സ് പൂർത്തിയായ കുട്ടികളെ ഒന്നാംക്ലാസ്സിൽ ചേർക്കുന്നതിനായി ഗൃഹസന്ദർശനം നടത്തി
 
ഒന്നാംക്ലാസ്സിലേക്കും മററുക്ലസ്സുകളിലേക്കുമുളള പ്രവേശനം ആരംഭിച്ചു.
 
സ്ക്കൂൾ പ്രവേശനോത്സവത്തിനുളളൊരുക്കങ്ങൾ നടത്തി.
 
ജൂൺ 31ന് എസ്സ്.ആർ. ജി ചേർന്നു. {{Yearframe/Pages}}

[[വർഗ്ഗം:മുന്നൊരുക്കങ്ങൾ]]
[[വർഗ്ഗം:മുന്നൊരുക്കങ്ങൾ]]
[[വർഗ്ഗം:പ്രവേശനോത്സവം 2025]]

15:03, 17 ജൂലൈ 2025-നു നിലവിലുള്ള രൂപം

മുന്നൊരുക്കങ്ങൾ

2025 മെയ് 2-ാംതീയ്യതി 2024-2025 വർഷത്തെ ഫലംപ്രഖ്യാപിക്കുകയും ക്ലാസ്സ് കയററം നൽകുകയും ചെയ്തു.

കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് ജൂൺ 2-ാംതീയ്യതി സ്ക്കൂൾ തുറക്കുന്നതായുള്ള അറിയിപ്പ് നൽകി.

അഞ്ചുവയസ്സ് പൂർത്തിയായ കുട്ടികളെ ഒന്നാംക്ലാസ്സിൽ ചേർക്കുന്നതിനായി ഗൃഹസന്ദർശനം നടത്തി

ഒന്നാംക്ലാസ്സിലേക്കും മററുക്ലസ്സുകളിലേക്കുമുളള പ്രവേശനം ആരംഭിച്ചു.

സ്ക്കൂൾ പ്രവേശനോത്സവത്തിനുളളൊരുക്കങ്ങൾ നടത്തി.

ജൂൺ 31ന് എസ്സ്.ആർ. ജി ചേർന്നു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float