വർഗ്ഗം:മുന്നൊരുക്കങ്ങൾ

2025 മെയ്2-ാം തീയ്യതി 24-25 വർഷത്തെ ഫലം പ്രസിദ്ധീകരിക്കുകയും, കുട്ടികൾക്ക് അടുത്ത ക്ലാസ്സിലേക്ക് പ്രവേശനം നൽകുകയും ചെയ്തു.
മെയ് മൂന്നാം തീയ്യതി മുതൽ പ്രീ-പ്രൈമറി മുതലുളള ക്ലാസ്സുകളിലേക്കുളള പ്രവേശനം ആരംഭിച്ചു.
കുട്ടികളുടെ വീടുകൾ സനദർശിച്ച് സ്ക്കൂൾ തുറക്കുന്നതു സംബന്ധിച്ചുളള അറിയിപ്പി നൽകുകയും അഞ്ചുവയസ്സ് പൂർത്തിയായ െല്ലാ കുട്ടികളെയും ഒന്നാംക്ലാസ്സിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.പ6ലലലുു
ഭ്യമായ ടെക്സ്റ്റ് ബുക്കുകളും, യൂണിോമുകളും വിതരമം ചെയ്തു.

മെയ് 31ന് എസ്സ്.ആർ.ജി ചേരുകയും സ്ക്കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തുയ
സ്ക്കൂൾ തുറക്കുന്നതിനെടനുബന്ധിച്ചുളള ശുചീകരണ പ്രവൃത്തരകൾ പൂർത്തിയാക്കി.
കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടുളള സാഹചര്യങ്ങളൊന്നും കോമ്പൗണ്ടിൽ ്ലേല എന്ന് ുറപ്പാക്കിു
"മുന്നൊരുക്കങ്ങൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.