ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് പനവല്ലി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

മുന്നൊരുക്കങ്ങൾ

2025 മെയ് 2-ാംതീയ്യതി 2024-2025 വർഷത്തെ ഫലംപ്രഖ്യാപിക്കുകയും ക്ലാസ്സ് കയററം നൽകുകയും ചെയ്തു.

കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് ജൂൺ 2-ാംതീയ്യതി സ്ക്കൂൾ തുറക്കുന്നതായുള്ള അറിയിപ്പ് നൽകി.

അഞ്ചുവയസ്സ് പൂർത്തിയായ കുട്ടികളെ ഒന്നാംക്ലാസ്സിൽ ചേർക്കുന്നതിനായി ഗൃഹസന്ദർശനം നടത്തി

ഒന്നാംക്ലാസ്സിലേക്കും മററുക്ലസ്സുകളിലേക്കുമുളള പ്രവേശനം ആരംഭിച്ചു.

സ്ക്കൂൾ പ്രവേശനോത്സവത്തിനുളളൊരുക്കങ്ങൾ നടത്തി.

ജൂൺ 31ന് എസ്സ്.ആർ. ജി ചേർന്നു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float