"എം .റ്റി .യു .പി .എസ്സ് .കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl |M .T .U .P .S .KARAMVELI|}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl |M .T .U .P .S .KARAMVELI|}}പത്തനംതിട്ട ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ നെല്ലിക്കാല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം. ടി. യു. പി. എസ്. കാരംവേലി.'''
| പേര്=എം .റ്റി .യു .പി .എസ്സ് .കാരംവേലി
{{Infobox School
| സ്ഥലപ്പേര്=കാരംവേലി
|സ്ഥലപ്പേര്=കാരംവേലി, ഐക്കുഴ സ്കൂൾ
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38443
|സ്കൂൾ കോഡ്=38443
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1936
|വിക്കിഡാറ്റ ക്യു ഐഡി=Q87598359
| സ്കൂള്‍ വിലാസം= എം .റ്റി .യു .പി .എസ്സ് .കാരംവേലി,നെല്ലിക്കാല .പി .ഒ
|യുഡൈസ് കോഡ്=32120401507
| പിന്‍ കോഡ്= 689643
|സ്ഥാപിതദിവസം=9
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=georgethomasthadiyoor@gmail.com  
|സ്ഥാപിതവർഷം=1932
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= നെല്ലിക്കാല
| ഉപ ജില്ല= കോഴഞ്ചേരി
|പോസ്റ്റോഫീസ്=നെല്ലിക്കാല
| ഭരണ വിഭാഗം= മാനേജ്‌മെന്റ്
|പിൻ കോഡ്=689643
| സ്കൂള്‍ വിഭാഗം= അപ്പര്‍ പ്രൈമറി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
|സ്കൂൾ ഇമെയിൽ=mtups12345@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കോഴഞ്ചേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 41
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 38
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 79
|നിയമസഭാമണ്ഡലം=ആറന്മുള
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=കോഴഞ്ചേരി
| പ്രിന്‍സിപ്പല്‍=      
ഭരണവിഭാഗം =എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=   ജോര്‍ജ്ജ് തോമസ്സ്       
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=സിന്ധു പ്രസന്നകുമാര്‍         
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജെസ്സി ജോൺസൺ
|പി.ടി.എ. പ്രസിഡണ്ട്=മനോജ് എ. എസ്.
|എം.പി.ടി.. പ്രസിഡണ്ട്=വിനയ സുനിൽ
|സ്കൂൾ ചിത്രം=38443_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
1107 ഇടവം 27(9-6-1932) വ്യാഴാഴ്ച 10 മണിക്ക് നെല്ലിക്കാല മാർത്തോമ പള്ളി കെട്ടിടത്തിൽ 100 വിദ്യാർത്ഥികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1107 മിഥുനം (1932, ജൂലൈ) മാസത്തിൽ, നെല്ലിക്കാല പ്രീ-പ്രൈമറി സ്കൂളിന് സമീപം തേക്കേവീട്ടിൽ എം. സി. മാത്യൂ വക കെട്ടിടത്തിലേക്ക്, കൂടുതൽ സൗകര്യപ്രദമായ രീതിയിൽ മാറ്റി സ്ഥാപിക്കപ്പെട്ടു.            28-1-1932 - ൽ ഐക്കുഴ തടത്തിൽ ഗീവർഗീസ് യോഹന്നാന്റെ വക താന്നിമൂട്ടിൽ പുരയിടത്തിൽ വിദ്യാലയത്തിന് വേണ്ടി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. നെല്ലിക്കാല മാർത്തോമാ പള്ളിയുടെ പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം ആരംഭിക്കപ്പെട്ടത്. മാർത്തോമാ സഭയുടെ വിദ്യാലയം ആയിരുന്നെങ്കിലും, നാട്ടിലെ സർവ്വമതക്കാരുടെയും പൂർണ സഹകരണവും കൈത്താങ്ങലും വിദ്യാലയത്തിനൊപ്പം ഉണ്ടായിരുന്നു. ഈ പ്രദേശത്ത് പ്രൈമറി വിദ്യാഭ്യാസത്തിന് മറ്റ് വിദ്യാലയങ്ങൾ അടുത്ത് ഇല്ലാതിരുന്നതിനാൽ, ഇലന്തൂർ, നാരങ്ങാനം, നെല്ലിക്കാല, വെള്ളപ്പാറ, പരിയാരം എന്നീ പ്രദേശങ്ങളിലെ മുഴുവൻ കുട്ടികളും ഈ വിദ്യാലയത്തെ തന്നെയാണ് ആശ്രയിച്ചിരുന്നത്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സമീപ പ്രദേശത്തുള്ള ഇതര മതസ്ഥരുടെ ഉത്സവങ്ങളിലും, ആഘോഷങ്ങളിലും വിദ്യാലയത്തിന്റെ ചുമതലക്കാരെ ക്ഷണിക്കുകയും, പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാലത്തിനോടുള്ള നാട്ടുകാരുടെ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പ്രദേശത്തുള്ള പാവങ്ങളെ പട്ടിണിയിൽ നിന്നും സംരക്ഷിച്ചത് “കായംകുളം കൊച്ചുണ്ണി” ആണ് എന്ന് ഐതിഹ്യം നിലനിൽക്കുന്നു. കേരളത്തിൽ കായംകുളം കൊച്ചുണ്ണിയുടെ പേരിൽ സ്ഥാപിതമായിട്ടുള്ള ഇടപ്പാറക്കാവ് ക്ഷേത്രം ഈ വിദ്യാലയത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിൽ നിന്നും പഠിച്ച തയ്യലും, കരകൗശല വിദ്യയും ഉപജീവന മാർഗ്ഗമാക്കി തീർത്ത ഒട്ടേറെ പേർ ഈ പ്രദേശത്തുണ്ട്.

== ചരിത്രം ==
പ്രകൃതി രമണീയമായതും, കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നതുമായ ഈ വിദ്യാലയത്തിൽ, 1960- കൾ വരെ, എണ്ണൂറോളം കുട്ടികൾ അഞ്ച്, ആറ്, ഏഴ്, വരെയുള്ള ക്ലാസ്സുകളിൽ പഠിച്ചിരുന്നു. തുടക്കം മുതലേ കലാ-കായിക രംഗങ്ങളിൽ മികവ് പുലർത്തിയിരുന്നു. തുടർന്ന് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാഞ്ഞതിനാൽ മികവുകൾ തെളിയിച്ച പല കുട്ടികൾക്കും ഉയർന്നു വരുവാൻ സാധിച്ചില്ല. കുട്ടികളെ സന്മാർഗ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിൽ അധ്യാപകർ ശ്രദ്ധിച്ചിരുന്നു. പല രാഷ്ട്രീയ, സാംസ്ക്കാരിക മത നേതാക്കളെ സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയം മുഖ്യ പങ്ക്‌ വഹിച്ചിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹികപരമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരുടെയും മാർഗദീപമായി ഇന്നും ഈ വിദ്യാലയം നിലനിൽക്കുന്നു.  
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*
പ്രകൃതി രമണീയമായതും കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നതും ആയ ഈ വിദ്യാലയത്തിൽ ഓഫീസ്റൂം, സ്റ്റാഫ് റൂം, അഞ്ചു മുതൽ ഏഴു വരെ ഉള്ള വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനു ആവശ്യമായ ക്ലാസ്റൂമുകളും, ലൈബ്രറി, സയൻസ് ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി പ്രത്യേക ടോയിലെറ്റുകൾ, പാചകപ്പുര, ഭിന്നശേഷിക്കാർക് വേണ്ടി റാമ്പ്, ജൈവവൈവിധ്യ പാർക്ക്, വിശാലമായ കളിസ്ഥലം, വേനൽക്കാല ജലക്ഷാമം പരിഹരിക്കാൻ മഴവെള്ള സംഭരണി,      ഹൈ-ടെക് പദ്ധതി പ്രകാരം ലഭിച്ച മൂന്ന് ലാപ്‌ടോപ്പുകൾ, രണ്ടു പ്രോജെക്ടറുകൾ, ശുദ്ധ ജലത്തിനായ് വാട്ടർ പ്യൂരിഫയർ, പച്ചക്കറി കൃഷി ചെയ്യാൻ ആവശ്യമായ സ്ഥലവും ഉണ്ട്.
*
 
*  
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* വിദ്യാരംഗം
==വഴികാട്ടി==
* ഫീൽഡ് ട്രിപ്പ്
* ജൈവ പച്ചക്കറി നിർമ്മാണം
* ഹലോ ഇംഗ്ലീഷ്
* സോഷ്യൽ സയൻസ് ക്ലബ്
* സയൻസ് ക്ലബ്
* പരിസ്ഥിതി ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* മാത്‍സ് ക്ലബ്
* ആർട്സ് ക്ലബ്
* ഹിന്ദി ക്ലബ്
 
== '''മാനേജ്മെന്റ്''' ==
മാർത്തോമാ സഭയുടെ എം. ടി. ആൻഡ് ഇ. എ. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്ന112 എൽ. പി സ്കൂളുകൾ, 15 യു. പി. സ്കൂളുകൾ, 15ഹൈ സ്കൂളൂകൾ , 8ഹയർ സെക്കന്ററി സ്കൂളൂകൾ എന്നിവയിൽ ഒന്നാണ് എം. ടി. യു. പി. എസ്. കാരംവേലി. ഇപ്പോഴത്തെ മാനേജർ ലാലിക്കുട്ടി പി. ആണ് . നെല്ലിക്കാല മാർത്തോമ്മാ പള്ളിയുടെ ഇടവക വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. കെ കെ സാമ‍ുവേൽ ആണ്.
 
== '''സ്കൂളിന്റെ പ്രധാന അധ്യാപകർ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!'''ക്രമ നമ്പർ'''
!'''പേര്'''
!എന്ന് മുതൽ
!എന്ന് വരെ
|-
|1.
|ജെ. ജോൺ
|1932
|1962
|-
|2.
|ജോൺ ജോൺ
|1962
|1989
|-
|3.
|സി.വി. നൈനാൻ
|1989
|1991
|-
|4.
|എം. എം. മാത്യൂ
|1991
|1995
|-
|5.
|മറിയാമ്മ മത്തായി
|1995
|2001
|-
|6.
|മാത്യൂസ് ഏബ്രഹാം
|2001
|2006
|-
|7.
|മറിയാമ്മ സാമുവേൽ
|2006
|2008
|-
|8.
|ജോർജ് തോമസ്
|2008
|2022
|-
|9.
|ജെസ്സി ജോൺസൺ
|2022
|
|}
#
#
#
=='''മികവുകൾ'''==
2019 ഇൽ കോഴഞ്ചേരി ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിന് ഒന്നാം സ്ഥാനവും, ശാസ്ത്രമേളയിൽ സയൻസ് പ്രോജക്ടിന് രണ്ടാം സ്ഥാനവും, ഗണിതമേളയിൽ ഗെയിമിന് ഒന്നാം സ്ഥാനവും, പസിൽ രണ്ടാം സ്ഥാനവും ലഭിച്ചു. കലോത്സവത്തിൽ ഹിന്ദി പദ്യപാരായണം, മാപ്പിളപ്പാട്ട്, മോഹിനിയാട്ടം, സംഘഗാനം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, തിരുവാതിരയ്ക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 
2020ഇൽ കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തോടൊപ്പം അദ്ധ്യാപകർ ഓൺലൈൻ പിന്തുണ ക്ലാസുകൾ നൽകിയിരുന്നു. എല്ലാ ദിവസവും ടൈം ടേബിൾ പ്രകാരം, അതിരാവിലെ കുട്ടികൾ വായിച്ചിടുന്ന പാഠഭാഗങ്ങളുടെ ഓഡിയോ മെസ്സേജുകൾ അദ്ധ്യാപകർ വിലയിരുത്തിയിരുന്നു. ദിനാചരണങ്ങളും, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത മേളയും, പ്രവർത്തിപരിചയ മേളയും ഓൺലൈനായി നടത്തിയിരുന്നു. ശിശുദിനവുമായി ബന്ധപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
 
2021ഇൽ മാർത്തോമാ മാനേജ്മെന്റ് നടത്തിയ ദക്ഷ കലാമേളയിൽ പത്തനംതിട്ട റീജിയണിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും, നാടോടി നൃത്തത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.
 
=='''ദിനാചരണങ്ങൾ'''==
 
# സ്വാതന്ത്ര്യ ദിനം 
# റിപ്പബ്ലിക് ദിനം 
# പരിസ്ഥിതി ദിനം 
# വായനാ ദിനം 
# ചാന്ദ്ര ദിനം   
# ഗാന്ധിജയന്തി. 
# അധ്യാപകദിനം 
# ശിശുദിനം. 
# ഹിന്ദി ദിവസ്  
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
=='''അദ്ധ്യാപകർ'''==
 
ശ്രീമതി ജെസ്സി ജോൺസൺ
 
ശ്രീമതി ക്രിസ്‍റ്റീന തോമസ്
 
ശ്രീമതി റീന ബെന്നി
 
ശ്രീ. പ്രേം പ്രസാദ് ഉമ്മൻ
 
=='''സ്കൂൾ ഫോട്ടോകൾ'''==
[[പ്രമാണം:38443-ചാന്ദ്രദിനം-02.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിനം-02]]
[[പ്രമാണം:38443-ചാന്ദ്രദിനം.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിനം-01]]
[[പ്രമാണം:38443-വായനാദിനം.jpg|നടുവിൽ|ലഘുചിത്രം|വായനാദിനം-01]]
[[പ്രമാണം:38443-വീടൊരു വിദ്യാലയം-സസ്യശ്യാമളം.jpg|നടുവിൽ|ലഘുചിത്രം|വീടൊരു വിദ്യാലയം-സസ്യശ്യാമളം]]
[[പ്രമാണം:38443-ഭരതനാട്ട്യം.jpg|നടുവിൽ|ലഘുചിത്രം|ഭരതനാട്ട്യം-അനന്തിത]]
[[പ്രമാണം:38443-പരിസ്ഥിതി ദിനം-2021.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം 2021 - 02]]
[[പ്രമാണം:38443-വായനാദിനം-01.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം 2021 - 01|പകരം=]]
[[പ്രമാണം:38443-പഠനോത്സവം-2019-03.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം 2019-03]]
[[പ്രമാണം:38443-പഠനോത്സവം-2019-02.jpg|നടുവിൽ|ലഘുചിത്രം|489x489ബിന്ദു|പഠനോത്സവം 2019-02]]
[[പ്രമാണം:38443-പഠനോത്സവം-2019-01.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം 2019-01]]
[[പ്രമാണം:38443-പഠനയാത്ര-2019-02.jpg|നടുവിൽ|ലഘുചിത്രം|പഠനയാത്ര 2019 -02]]
[[പ്രമാണം:38443-വിളവെടുപ്പ് 2019.jpg|നടുവിൽ|ലഘുചിത്രം|വിളവെടുപ്പ് 2019]]
[[പ്രമാണം:38443-പഠനയാത്ര 2019-01.jpg|നടുവിൽ|ലഘുചിത്രം|പഠനയാത്ര 2019-01]]
[[പ്രമാണം:38443-ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത മേള 2020.jpg|ലഘുചിത്രം|ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത മേള 2020|പകരം=|നടുവിൽ]]
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
* സജി എം കെ (സംസ്ഥാന ക്ഷീരവകുപ്പ് മന്ത്രിയുടെ പേർസണൽ സ്റ്റാഫ്, മലപ്പുഴശ്ശേരി പഞ്ചായത്തിന്റെ മുൻ പഞ്ചായത്തു പ്രസിഡന്റ്)
* തോമസ് മാത്യു (കൃഷി വകുപ്പിലെ ഓഫീസർ )
* ജേക്കബ് ഏബ്രഹാം (സാഹിത്യകാരൻ )
* രാജൻ തോളൂർ (മിനി നെല്ലിക്കാല എന്ന് അറിയപ്പെടുന്ന അധ്യാപകൻ)
* വിജയ രാജൻ (അഗ്രിക്കൾച്ചറൽ സയന്റിസ്റ്റ് )
* റോയ് നെല്ലിക്കാല (സാംസ്കാരിക പ്രവർത്തകൻ )
* ബെഞ്ചമിൻ അലക്സ് ജേക്കബ് (സാംസ്കാരിക പ്രവർത്തകൻ )
* ബാബു കോടൻവേലി (സാഹിത്യകാരൻ, അധ്യാപകൻ)
* സുധാകരൻ വൈദ്യൻ (വിഷ വൈദ്യൻ)
 
ആത്മീയ മേഖലയിലെ ചില പ്രമുഖ വ്യക്തികൾ
 
* യൗസേബിയോസ് തിരുമേനി (മലങ്കര ഓർത്തഡോക്സ്‌ സഭ )
* റവ. വി. വി. തോമസ്
* റവ. മാത്യു വർഗീസ് (ഓർത്തഡോക്സ്‌ സഭ)
* റവ. ജോർജ് മാത്യു
* റവ. ജോൺ മാത്യു
 
#
#
#
==<big>'''വഴികാട്ടി'''</big>==
കോഴഞ്ചേരി പത്തനംത്തിട്ട റൂട്ടിൽ നെല്ലിക്കാല ജംഗ്ഷനിൽ നിന്നും വടക്കു കിഴക്കു റോഡിൽ നാരങ്ങാനം റൂട്ടിൽ 200 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
 
{{#multimaps:9.3374567,76.7388076|zoom=10}}
|}
|}
<!--visbot  verified-chils->-->

22:51, 9 നവംബർ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ നെല്ലിക്കാല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ടി. യു. പി. എസ്. കാരംവേലി.

എം .റ്റി .യു .പി .എസ്സ് .കാരംവേലി
വിലാസം
കാരംവേലി, ഐക്കുഴ സ്കൂൾ

നെല്ലിക്കാല
,
നെല്ലിക്കാല പി.ഒ.
,
689643
സ്ഥാപിതം9 - 06 - 1932
വിവരങ്ങൾ
ഇമെയിൽmtups12345@gmail.com
കോഡുകൾ
സ്കൂൾ കോഡ്38443 (സമേതം)
യുഡൈസ് കോഡ്32120401507
വിക്കിഡാറ്റQ87598359
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസ്സി ജോൺസൺ
പി.ടി.എ. പ്രസിഡണ്ട്മനോജ് എ. എസ്.
എം.പി.ടി.എ. പ്രസിഡണ്ട്വിനയ സുനിൽ
അവസാനം തിരുത്തിയത്
09-11-202238443mt

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1107 ഇടവം 27(9-6-1932) വ്യാഴാഴ്ച 10 മണിക്ക് നെല്ലിക്കാല മാർത്തോമ പള്ളി കെട്ടിടത്തിൽ 100 വിദ്യാർത്ഥികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1107 മിഥുനം (1932, ജൂലൈ) മാസത്തിൽ, നെല്ലിക്കാല പ്രീ-പ്രൈമറി സ്കൂളിന് സമീപം തേക്കേവീട്ടിൽ എം. സി. മാത്യൂ വക കെട്ടിടത്തിലേക്ക്, കൂടുതൽ സൗകര്യപ്രദമായ രീതിയിൽ മാറ്റി സ്ഥാപിക്കപ്പെട്ടു. 28-1-1932 - ൽ ഐക്കുഴ തടത്തിൽ ഗീവർഗീസ് യോഹന്നാന്റെ വക താന്നിമൂട്ടിൽ പുരയിടത്തിൽ വിദ്യാലയത്തിന് വേണ്ടി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. നെല്ലിക്കാല മാർത്തോമാ പള്ളിയുടെ പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം ആരംഭിക്കപ്പെട്ടത്. മാർത്തോമാ സഭയുടെ വിദ്യാലയം ആയിരുന്നെങ്കിലും, നാട്ടിലെ സർവ്വമതക്കാരുടെയും പൂർണ സഹകരണവും കൈത്താങ്ങലും വിദ്യാലയത്തിനൊപ്പം ഉണ്ടായിരുന്നു. ഈ പ്രദേശത്ത് പ്രൈമറി വിദ്യാഭ്യാസത്തിന് മറ്റ് വിദ്യാലയങ്ങൾ അടുത്ത് ഇല്ലാതിരുന്നതിനാൽ, ഇലന്തൂർ, നാരങ്ങാനം, നെല്ലിക്കാല, വെള്ളപ്പാറ, പരിയാരം എന്നീ പ്രദേശങ്ങളിലെ മുഴുവൻ കുട്ടികളും ഈ വിദ്യാലയത്തെ തന്നെയാണ് ആശ്രയിച്ചിരുന്നത്.

സമീപ പ്രദേശത്തുള്ള ഇതര മതസ്ഥരുടെ ഉത്സവങ്ങളിലും, ആഘോഷങ്ങളിലും വിദ്യാലയത്തിന്റെ ചുമതലക്കാരെ ക്ഷണിക്കുകയും, പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാലത്തിനോടുള്ള നാട്ടുകാരുടെ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പ്രദേശത്തുള്ള പാവങ്ങളെ പട്ടിണിയിൽ നിന്നും സംരക്ഷിച്ചത് “കായംകുളം കൊച്ചുണ്ണി” ആണ് എന്ന് ഐതിഹ്യം നിലനിൽക്കുന്നു. കേരളത്തിൽ കായംകുളം കൊച്ചുണ്ണിയുടെ പേരിൽ സ്ഥാപിതമായിട്ടുള്ള ഇടപ്പാറക്കാവ് ക്ഷേത്രം ഈ വിദ്യാലയത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിൽ നിന്നും പഠിച്ച തയ്യലും, കരകൗശല വിദ്യയും ഉപജീവന മാർഗ്ഗമാക്കി തീർത്ത ഒട്ടേറെ പേർ ഈ പ്രദേശത്തുണ്ട്.

പ്രകൃതി രമണീയമായതും, കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നതുമായ ഈ വിദ്യാലയത്തിൽ, 1960- കൾ വരെ, എണ്ണൂറോളം കുട്ടികൾ അഞ്ച്, ആറ്, ഏഴ്, വരെയുള്ള ക്ലാസ്സുകളിൽ പഠിച്ചിരുന്നു. തുടക്കം മുതലേ കലാ-കായിക രംഗങ്ങളിൽ മികവ് പുലർത്തിയിരുന്നു. തുടർന്ന് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാഞ്ഞതിനാൽ മികവുകൾ തെളിയിച്ച പല കുട്ടികൾക്കും ഉയർന്നു വരുവാൻ സാധിച്ചില്ല. കുട്ടികളെ സന്മാർഗ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിൽ അധ്യാപകർ ശ്രദ്ധിച്ചിരുന്നു. പല രാഷ്ട്രീയ, സാംസ്ക്കാരിക മത നേതാക്കളെ സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയം മുഖ്യ പങ്ക്‌ വഹിച്ചിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹികപരമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരുടെയും മാർഗദീപമായി ഇന്നും ഈ വിദ്യാലയം നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയമായതും കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നതും ആയ ഈ വിദ്യാലയത്തിൽ ഓഫീസ്റൂം, സ്റ്റാഫ് റൂം, അഞ്ചു മുതൽ ഏഴു വരെ ഉള്ള വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനു ആവശ്യമായ ക്ലാസ്റൂമുകളും, ലൈബ്രറി, സയൻസ് ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി പ്രത്യേക ടോയിലെറ്റുകൾ, പാചകപ്പുര, ഭിന്നശേഷിക്കാർക് വേണ്ടി റാമ്പ്, ജൈവവൈവിധ്യ പാർക്ക്, വിശാലമായ കളിസ്ഥലം, വേനൽക്കാല ജലക്ഷാമം പരിഹരിക്കാൻ മഴവെള്ള സംഭരണി, ഹൈ-ടെക് പദ്ധതി പ്രകാരം ലഭിച്ച മൂന്ന് ലാപ്‌ടോപ്പുകൾ, രണ്ടു പ്രോജെക്ടറുകൾ, ശുദ്ധ ജലത്തിനായ് വാട്ടർ പ്യൂരിഫയർ, പച്ചക്കറി കൃഷി ചെയ്യാൻ ആവശ്യമായ സ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ഫീൽഡ് ട്രിപ്പ്
  • ജൈവ പച്ചക്കറി നിർമ്മാണം
  • ഹലോ ഇംഗ്ലീഷ്
  • സോഷ്യൽ സയൻസ് ക്ലബ്
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ആർട്സ് ക്ലബ്
  • ഹിന്ദി ക്ലബ്

മാനേജ്മെന്റ്

മാർത്തോമാ സഭയുടെ എം. ടി. ആൻഡ് ഇ. എ. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്ന112 എൽ. പി സ്കൂളുകൾ, 15 യു. പി. സ്കൂളുകൾ, 15ഹൈ സ്കൂളൂകൾ , 8ഹയർ സെക്കന്ററി സ്കൂളൂകൾ എന്നിവയിൽ ഒന്നാണ് എം. ടി. യു. പി. എസ്. കാരംവേലി. ഇപ്പോഴത്തെ മാനേജർ ലാലിക്കുട്ടി പി. ആണ് . നെല്ലിക്കാല മാർത്തോമ്മാ പള്ളിയുടെ ഇടവക വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. കെ കെ സാമ‍ുവേൽ ആണ്.

സ്കൂളിന്റെ പ്രധാന അധ്യാപകർ

ക്രമ നമ്പർ പേര് എന്ന് മുതൽ എന്ന് വരെ
1. ജെ. ജോൺ 1932 1962
2. ജോൺ ജോൺ 1962 1989
3. സി.വി. നൈനാൻ 1989 1991
4. എം. എം. മാത്യൂ 1991 1995
5. മറിയാമ്മ മത്തായി 1995 2001
6. മാത്യൂസ് ഏബ്രഹാം 2001 2006
7. മറിയാമ്മ സാമുവേൽ 2006 2008
8. ജോർജ് തോമസ് 2008 2022
9. ജെസ്സി ജോൺസൺ 2022

മികവുകൾ

2019 ഇൽ കോഴഞ്ചേരി ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിന് ഒന്നാം സ്ഥാനവും, ശാസ്ത്രമേളയിൽ സയൻസ് പ്രോജക്ടിന് രണ്ടാം സ്ഥാനവും, ഗണിതമേളയിൽ ഗെയിമിന് ഒന്നാം സ്ഥാനവും, പസിൽ രണ്ടാം സ്ഥാനവും ലഭിച്ചു. കലോത്സവത്തിൽ ഹിന്ദി പദ്യപാരായണം, മാപ്പിളപ്പാട്ട്, മോഹിനിയാട്ടം, സംഘഗാനം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, തിരുവാതിരയ്ക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

2020ഇൽ കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തോടൊപ്പം അദ്ധ്യാപകർ ഓൺലൈൻ പിന്തുണ ക്ലാസുകൾ നൽകിയിരുന്നു. എല്ലാ ദിവസവും ടൈം ടേബിൾ പ്രകാരം, അതിരാവിലെ കുട്ടികൾ വായിച്ചിടുന്ന പാഠഭാഗങ്ങളുടെ ഓഡിയോ മെസ്സേജുകൾ അദ്ധ്യാപകർ വിലയിരുത്തിയിരുന്നു. ദിനാചരണങ്ങളും, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത മേളയും, പ്രവർത്തിപരിചയ മേളയും ഓൺലൈനായി നടത്തിയിരുന്നു. ശിശുദിനവുമായി ബന്ധപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

2021ഇൽ മാർത്തോമാ മാനേജ്മെന്റ് നടത്തിയ ദക്ഷ കലാമേളയിൽ പത്തനംതിട്ട റീജിയണിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും, നാടോടി നൃത്തത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.

ദിനാചരണങ്ങൾ

  1. സ്വാതന്ത്ര്യ ദിനം
  2. റിപ്പബ്ലിക് ദിനം
  3. പരിസ്ഥിതി ദിനം
  4. വായനാ ദിനം
  5. ചാന്ദ്ര ദിനം
  6. ഗാന്ധിജയന്തി.
  7. അധ്യാപകദിനം
  8. ശിശുദിനം.
  9. ഹിന്ദി ദിവസ്

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ശ്രീമതി ജെസ്സി ജോൺസൺ

ശ്രീമതി ക്രിസ്‍റ്റീന തോമസ്

ശ്രീമതി റീന ബെന്നി

ശ്രീ. പ്രേം പ്രസാദ് ഉമ്മൻ

സ്കൂൾ ഫോട്ടോകൾ

ചാന്ദ്രദിനം-02
 
ചാന്ദ്രദിനം-01
 
വായനാദിനം-01
 
വീടൊരു വിദ്യാലയം-സസ്യശ്യാമളം
 
ഭരതനാട്ട്യം-അനന്തിത
 
പരിസ്ഥിതി ദിനം 2021 - 02
 
പരിസ്ഥിതി ദിനം 2021 - 01
 
പഠനോത്സവം 2019-03
 
പഠനോത്സവം 2019-02
 
പഠനോത്സവം 2019-01
 
പഠനയാത്ര 2019 -02
 
വിളവെടുപ്പ് 2019
 
പഠനയാത്ര 2019-01
 
ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത മേള 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സജി എം കെ (സംസ്ഥാന ക്ഷീരവകുപ്പ് മന്ത്രിയുടെ പേർസണൽ സ്റ്റാഫ്, മലപ്പുഴശ്ശേരി പഞ്ചായത്തിന്റെ മുൻ പഞ്ചായത്തു പ്രസിഡന്റ്)
  • തോമസ് മാത്യു (കൃഷി വകുപ്പിലെ ഓഫീസർ )
  • ജേക്കബ് ഏബ്രഹാം (സാഹിത്യകാരൻ )
  • രാജൻ തോളൂർ (മിനി നെല്ലിക്കാല എന്ന് അറിയപ്പെടുന്ന അധ്യാപകൻ)
  • വിജയ രാജൻ (അഗ്രിക്കൾച്ചറൽ സയന്റിസ്റ്റ് )
  • റോയ് നെല്ലിക്കാല (സാംസ്കാരിക പ്രവർത്തകൻ )
  • ബെഞ്ചമിൻ അലക്സ് ജേക്കബ് (സാംസ്കാരിക പ്രവർത്തകൻ )
  • ബാബു കോടൻവേലി (സാഹിത്യകാരൻ, അധ്യാപകൻ)
  • സുധാകരൻ വൈദ്യൻ (വിഷ വൈദ്യൻ)

ആത്മീയ മേഖലയിലെ ചില പ്രമുഖ വ്യക്തികൾ

  • യൗസേബിയോസ് തിരുമേനി (മലങ്കര ഓർത്തഡോക്സ്‌ സഭ )
  • റവ. വി. വി. തോമസ്
  • റവ. മാത്യു വർഗീസ് (ഓർത്തഡോക്സ്‌ സഭ)
  • റവ. ജോർജ് മാത്യു
  • റവ. ജോൺ മാത്യു

വഴികാട്ടി

കോഴഞ്ചേരി പത്തനംത്തിട്ട റൂട്ടിൽ നെല്ലിക്കാല ജംഗ്ഷനിൽ നിന്നും വടക്കു കിഴക്കു റോഡിൽ നാരങ്ങാനം റൂട്ടിൽ 200 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.