"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15456 (സംവാദം | സംഭാവനകൾ)
No edit summary
15456 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 92: വരി 92:
</gallery>'''<big>അറബിക് ടാലൻറ് ടെസ്ററ്</big>''' <gallery>
</gallery>'''<big>അറബിക് ടാലൻറ് ടെസ്ററ്</big>''' <gallery>
പ്രമാണം:15456alif.jpg|alt=
പ്രമാണം:15456alif.jpg|alt=
</gallery>ഫ്ലാഷ് മോബ്' അവതരണവും
</gallery>'''<big>ഫ്ലാഷ് മോബ്' അവതരണവും</big>'''


'ലഘുലേഖ' വിതരണവും.
'''<big>'ലഘുലേഖ' വിതരണവും.</big>'''


ദ്വാരക എ.യു.പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദ്വാരക ടൗണിൽ നടന്ന ഫ്ലാഷ് മോബ് അവതരണം, ലഘുലേഖ വിതരണം എന്നിവ ശ്രീ ഉണ്ണികൃഷ്ണൻ( പ്രിവൻ്റീവ് ഓഫീസർ , ജനമൈത്രി എക്സൈസ്, മാനന്തവാടി) ഉദ്ഘാടനം ചെയ്തു. ലഹരി ഒരു സാമൂഹ്യ വിപത്താണെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാൻ പ്രായ ഭേദമന്യെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.തുടർന്ന് ലഹരി യുടെ ദൂഷ്യവശങ്ങൾ രേഖപ്പെടുത്തിയ "ലഹരി രഹിത ജീവിത നിത്യഹരിത ജീവിതം' എന്ന ആശയം അടങ്ങിയ ലഘുലേഖ സ്കൗട്ട്&ഗൈഡ്സ് അംഗങ്ങൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. വിദ്യാലയത്തിലെ ക്ലബ് കോ - ഓർഡിനേറ്ററും, മലയാളം അധ്യാപികയുമായ ബീന അഗസ്റ്റ്യൻ പരിശീലിപ്പിച്ച ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. 2023-ൽ അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദനദാസിനെ അനുസ്മരിച്ചു കൊണ്ടുള്ള നൃത്ത ശിൽപ്പം ശ്രദ്ധേയമായി. താലോലിച്ചു വളർത്തിയ ഏക മകൾ ലഹരിക്കടിമയായ നരാധമൻ്റെ കരാള ഹസ്തങ്ങളാൽ പിടഞ്ഞു മരിച്ചത് ഫ്ലാഷ് മോബിലൂടെ ആവിഷ്കരിച്ചപ്പോൾകണ്ട് നിന്നവരുടെ കണ്ണ് നിറഞ്ഞു. ശ്രീ സന്തോഷ് സി.എ(മെമ്പർ, 10-ാം വാർഡ്), സിസ്റ്റർ സിജി ജോസഫ് ( HM), അബ്ദുൾ സലാം(PTA വൈസ് പ്രസിഡണ്ട്), ജിഷ അഗസ്റ്റ്യൻ(ക്ലബ്ബ് കൺവീനർ) എന്നിവർ സംസാരിച്ചു. ഓട്ടോ ഡ്രൈവേഴ്സ്, വ്യാപാരികൾ, വിവിധ തൊഴിലാളികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
 
ദ്വാരക എ.യു.പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദ്വാരക ടൗണിൽ നടന്ന ഫ്ലാഷ് മോബ് അവതരണം, ലഘുലേഖ വിതരണം എന്നിവ ശ്രീ ഉണ്ണികൃഷ്ണൻ( പ്രിവൻ്റീവ് ഓഫീസർ , ജനമൈത്രി എക്സൈസ്, മാനന്തവാടി) ഉദ്ഘാടനം ചെയ്തു. ലഹരി ഒരു സാമൂഹ്യ വിപത്താണെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാൻ പ്രായ ഭേദമന്യെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.തുടർന്ന് ലഹരി യുടെ ദൂഷ്യവശങ്ങൾ രേഖപ്പെടുത്തിയ "ലഹരി രഹിത ജീവിത നിത്യഹരിത ജീവിതം' എന്ന ആശയം അടങ്ങിയ ലഘുലേഖ സ്കൗട്ട്&ഗൈഡ്സ് അംഗങ്ങൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. വിദ്യാലയത്തിലെ ക്ലബ് കോ - ഓർഡിനേറ്ററും, മലയാളം അധ്യാപികയുമായ ബീന അഗസ്റ്റ്യൻ പരിശീലിപ്പിച്ച ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. 2023-ൽ അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദനദാസിനെ അനുസ്മരിച്ചു കൊണ്ടുള്ള നൃത്ത ശിൽപ്പം ശ്രദ്ധേയമായി. താലോലിച്ചു വളർത്തിയ ഏക മകൾ ലഹരിക്കടിമയായ നരാധമൻ്റെ കരാള ഹസ്തങ്ങളാൽ പിടഞ്ഞു മരിച്ചത് ഫ്ലാഷ് മോബിലൂടെ ആവിഷ്കരിച്ചപ്പോൾകണ്ട് നിന്നവരുടെ കണ്ണ് നിറഞ്ഞു. ശ്രീ സന്തോഷ് സി.എ(മെമ്പർ, 10-ാം വാർഡ്), സിസ്റ്റർ സിജി ജോസഫ് ( HM), അബ്ദുൾ സലാം(PTA വൈസ് പ്രസിഡണ്ട്), ജിഷ അഗസ്റ്റ്യൻ(ക്ലബ്ബ് കൺവീനർ) എന്നിവർ സംസാരിച്ചു. ഓട്ടോ ഡ്രൈവേഴ്സ്, വ്യാപാരികൾ, വിവിധ തൊഴിലാളികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.<gallery>
പ്രമാണം:15456 flash mob.jpg|alt=
പ്രമാണം:15456mob.jpg|alt=
</gallery>'''ചാന്ദ്രകൗമുദി "'''
 
ദ്വാരക എ യു പി സ്കൂളിൽ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. പുതുതലമുറയ്ക്ക് ചാന്ദ്ര വിസ്മയങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഉതകുന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ശാസ്ത്രകൗതുകം ഉണർത്താൻ നടത്തിയറോക്കറ്റ് നിർമാണം ഏറെ ശ്രദ്ധേയമായി .നിരവധി കുട്ടികൾ പങ്കെടുത്ത റോക്കറ്റ് നിർമാണത്തിൽ മികവ് പുലർത്തിയ റോക്കറ്റ് നിർമിച്ചു കൊണ്ടുവന്ന ദേവസൂര്യ, നക്ഷത്ര (Std - 3)എന്നീ വിദ്യാർത്ഥികളിൽ നിന്ന് ശ്രീ. സന്തോഷ് പി.സി.(ന്യൂൺ മീൽ ഓഫീസർ, എ. ഇ. ഓഫീസ്, മാനന്തവാടി)  റോക്കറ്റ് ഏറ്റുവാങ്ങി, ചാന്ദ്രദിന സന്ദേശം നൽകി.  ചന്ദ്രനെ അറിയാൻ ക്വിസ് മൽസരം, ആശയങ്ങളെ വർണങ്ങളാൽ പൊതിയാൻ പോസ്റ്റർ നിർമാണം, ക്ലാസ് തല പതിപ്പ് തയ്യാറാക്കൽ എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു.  ശാസ്ത്രം പ്രവർത്തനമാണെന്ന തിരിച്ചറിവ് നൽകാനായി ശാസ്ത്രരംഗം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്ലാസ്സ് തല ശാസ്ത്ര കിറ്റ് തയ്യാറാക്കി. ശ്രീമതി ജിഷ അഗസ്റ്റ്യൻ,  സിസ്റ്റർ ലിറ്റി ജോസഫ് എന്നീ അധ്യാപകർ നേതൃത്വം നൽകി.<gallery>
പ്രമാണം:15456chandra.jpg|alt=|വിപഞ്ചിക സ്കൂൾ
</gallery>കലാമേള
 
ദ്വാരക എ യു പി സ്കൂൾ കലാമേളയ്ക്ക് തുടക്കമായി. റവ:ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ) അധ്യക്ഷത വഹിച്ചു ചടങ്ങ് തുടി താളത്തോടെ കൂട്ടുകാർ ഉദ്ഘാടനം ചെയ്തു. ഗോത്രവിഭാഗം കുട്ടികൾ ആടിയും, പാടിയും കലാമേള ഉദ്ഘാടനം ചെയ്തപ്പോൾ കുട്ടികൾക്ക് ആവേശമായി. വിപഞ്ചിക എന്ന പേരിനെ സാർത്ഥകമാക്കി പതിനഞ്ചോളം കുട്ടികൾ വേദിയിൽ ഒരേ സ്വരത്തിൽ ഏറ്റവും പുതിയ സിനിമാഗാനം"മായും മായും , മായും മണ്ണേ"പാടിയപ്പോൾതികച്ചുംവ്യത്യസ്തമായതുടക്കമായി<gallery>
പ്രമാണം:15456VIPANJKA.jpg|alt=
പ്രമാണം:15456VIPANJI.jpg|alt=
</gallery>'''തിരംഗ 2025''' "
 
ദ്വാരക എ യു പിസ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു.  റവ :ഫാദർ  ബാബു മൂത്തേടത്ത്(സ്കൂൾ മാനേജർ) പതാക ഉയർത്തി. ശ്രീമതി ഹർഷ തോമസ്( അധ്യാപിക), ആഞ്ചലോ ടി അനീഷ്(വിദ്യാർത്ഥി LP), മാനുവൽ കെ നോബി (വിദ്യാർത്ഥി UP) എന്നിവർ സ്വാതന്ത്യദിന സന്ദേശം നൽകി. വിവിധമൽസരവിജയികൾക്ക് സിസ്റ്റർ സിജി ജോസഫ് ( HM) സമ്മാനങ്ങൾ നൽകി.  കളർ പേപ്പർ ഉപയോഗിച്ച് മനോഹരമായ ത്രിവർണ പ്രാവുകളെ തയ്യാറാക്കിയ ശ്രീദേവ്, സുജിത്ത് ( STD 1) എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ശ്രീ.ജിജേഷ് പി.എ(PTA പ്രസിഡണ്ട്), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്) , ശ്രീ സുനിൽ അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ദേശസ്നേഹം തുളുമ്പുന്ന ദേശഭക്തിഗാനം ചടങ്ങിന് മാറ്റ് കൂട്ടി. സ്കൗട്ട് & ഗൈഡ് ,കബ്ബ്& ബുൾബുൾ ,STC എന്നീ  യൂണിറ്റുകൾ സിസ്റ്റർ സബീന എം.ജെ(കായികാധ്യാപിക)യുടെ നേതൃത്വത്തിൽ സുംബ  അവതരിപ്പിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യം എന്നാൽ അവകാശം മാത്രമല്ല, ഉത്തരവാദിത്വങ്ങൾ കൂടിയാണെന്ന വലിയ സന്ദേശമുൾക്കൊണ്ടണ്കുട്ടികൾവീടുകളിലേക്ക്മടങ്ങിയത്.<gallery>
പ്രമാണം:15456THIRANGA.jpg|alt=
</gallery>ലഹരിയ്ക്കതിരെ കായിക ലഹരി"
 
ദ്വാരക എ.യു.പി സ്കൂളിൽ സ്പോട്സ് കൗൺസിലിൻ്റെ നേതൃത്തിൽ ആഗസ്റ്റ് 29  ദേശീയ കായിക ദിനം  വിപുലമായി ആചരിച്ചു.'ലഹരിയെക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച കൂട്ടയോട്ടം അമൽജിത്ത് സിബി(പൂർവവിദ്യാർത്ഥി,കായിക താരം, അധ്യാപകൻ) ഫ്ലാഗ് ഓഫ് ചെയ്തു. സ്കൗട്ട്&ഗൈഡ്സ്,കബ്ബ്& ബുൾ ബുൾ, STC, കായികതാരങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധേയമായി. തുടർന്ന് ജില്ലാ തല വടം വലി മൽസരത്തിൽ ജേതാക്കളായ Boys, Girls ടീമിനെ സിസ്റ്റർ സിജി ജോസഫ് ( HM) അനുമോദിച്ചു. സിസ്റ്റർ സബീന എം.ജെ (കായിക അധ്യാപിക) ധ്യാൻചന്ദ്( ഹോക്കി മാന്ത്രികൻ) അനുസ്മരണം നടത്തി.<gallery>
പ്രമാണം:15456kayika.jpg|alt=
</gallery>വലിച്ച് നേടിയത്.....ഇരട്ടവിജയം" @ദ്വാരക എ യു പി സ്കൂൾ
 
വയനാട് ജില്ലവടം വലി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മീനങ്ങാടിയിൽ വച്ച് നടന്ന  അണ്ടർ -13 വിഭാഗം ജില്ലാതല വടംവലി മൽസരത്തിൽ ദ്വാരക എ.യു.പി. സ്കൂൾ  Boys ,Girls ടീം രണ്ടാം സ്ഥാനം നേടി. സിസ്റ്റർ സബീന (കായിക അധ്യാപിക)യുടെ നേതൃത്വത്തിൽ ഫാസിൽ സാറാണ് കുട്ടികൾക്ക് പരിശീലനം<gallery>
പ്രമാണം:15456vadam.jpg|alt=|<gallery> പ്രമാണം:15456vadamvali.jpg|alt= </gallery>
</gallery>
ആചാര്യ ദേവൊ ഭവ:"
 
ദ്വാരക എ.യു.പി സ്കൂളിൽ
 
പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആചരിച്ചു. ശ്രീ. ബിമൽരാജ്(പി.ടി.എ എക്സിക്യുട്ടീവ് അംഗം) സ്വാഗതഭാഷണം ചെയ്ത ചടങ്ങിൽ ശ്രീ.ജിജേഷ് പി.എ(പി.ടി.എ പ്രസിഡണ്ട്)
 
അധ്യാപകർക്ക് മെമൻ്റോ നൽകി ആദരിച്ചു. ക്ലാസ് പ്രതിനിധികൾ അധ്യാപകർക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മാസ്റ്റർ ആദം ഷിനു ജോസ്(സ്കൂൾ ലീഡർ), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്) എന്നിവർ ആശംസകൾ അർപ്പിച്ചു. സിസ്റ്റർ സിജി ജോസഫ്( HM) കൃതജ്ഞത അറിയിച്ചു." Teachers are the heart  of Education" എന്ന സന്ദേശം ആലേഖനം ചെയ്ത മെമൻ്റോ ശ്രദ്ധേയമായി. പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.<gallery>
പ്രമാണം:15456acharya.jpg|alt=
പ്രമാണം:15456acharyadevo.jpg|alt=
</gallery>കരുതൽ' 2025
 
ദ്വാരക എ .യു .പി .സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകരും, രക്ഷിതാക്കളും, കുട്ടികളും ഒരു പോലെ കൈ കോർത്താലേ അറിവ് ആർജിത പ്രക്രിയ സുഗമമാകൂ  എന്ന ബോധ്യം രക്ഷിതാക്കൾക്കും, കുട്ടികൾക്കും പകർന്ന് നൽകുക എന്ന ലക്ഷ്യ ത്തോടെ  ശ്രീ. ജോസഫ് വയനാട് (SPACE WAYANAD)നയിച്ച ക്ലാസിൽ 1000 ത്തോളം രക്ഷിതാക്കൾ പങ്കെടുത്തു. ആത്മ വിശ്വാസത്തോടെ ഇടപെടാൻ ഒരിടം ഉണ്ടെങ്കിലേ കുട്ടികൾ മികവുറ്റരാകൂ എന്ന വലിയ സന്ദേശം അദ്ദേഹം രക്ഷിതാക്കൾക്ക് നൽകി. മാറുന്ന കാലത്ത് മാതാപിതാക്കൾ എങ്ങിനെ ആയിരിക്കണമെന്നും, മനസ്സറിഞ്ഞ് കുട്ടികളെ വളർത്തണമെന്നും അതാണ് നല്ല രക്ഷാകർതൃത്വം എന്നും ഉദാഹരണ സഹിതം ജോസഫ് സാർ വിശദീകരിച്ചപ്പോൾ രക്ഷിതാക്കൾ ആശയത്തെ ഹൃദയത്തോട് ചേർത്തു വച്ചു.പറഞ്ഞും ,പറയിപ്പിച്ചു,ആക്ടിവിറ്റികൾ ചെയ്യിപ്പിച്ചും 2 മണിക്കൂർ കടന്നു പോയതറിയാതെ രക്ഷിതാക്കൾ ഏറെ ആവേശത്തോടെ ക്ലാസിൽ പങ്കെടുത്തു. തുടർന്ന് ക്ലാസ് പി.ടി.എ നടന്നു. സിസ്റ്റർ സിജി ജോസഫ് (HM), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്), ശ്രീ സുനിൽ അഗസ്റ്റ്യൻ(സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.  ബാല്യങ്ങൾ മൂല്യങ്ങൾ നിറഞ്ഞതാവാൻ എന്തൊക്കെ ചെയ്യണമെന്ന് കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. UP വിഭാഗത്തിലെ 6,7 ക്ലാസ്സുകളിൽ നിന്ന് 500 ഓളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. കുറഞ്ഞ സമയം കൊണ്ട്കുഞ്ഞു മനസ്സുകളിൽ പുത്തൻ ചിന്തയുടെ വിത്തുകൾ പാകാൻ  മികച്ച പ്രചോദകനായ ജോസഫ് സാറിന് സാധിച്ചു. കുട്ടികളും, രക്ഷിതാക്കളും ഏറെ സന്തോഷത്തോടെയാണ് വീടുകളിലേക്ക് മടങ്ങിയത്<gallery>
പ്രമാണം:15456karuthal.jpg|alt=
</gallery>ഹിന്ദി ദിവസ്"
 
ദ്വാരക എ.യു.പി സ്കൂളിൽ സെപ്തംബർ 14 ഹിന്ദി ദിനം വിപുലമായി ആചരിച്ചു. കുമാരി ഷഹജ ഫാത്തിമ ( വിദ്യാർത്ഥിനി) ദിനസന്ദേശം നൽകി. ക്ലാസ് തലത്തിൽ പതിപ്പുകൾ നിർമിച്ച് പ്രദർശിപ്പിച്ചു. പോസ്റ്റർ നിർമാണ മൽസരം സംഘടിപ്പിച്ചു. സിസ്റ്റർ അമ്പിളി(ഹിന്ദി അധ്യാപിക)ഹിന്ദി ഭാഷാ വിദഗ്ധൻ ബിയോഹർ രാജേന്ദ്ര സിൻഹ അനുസ്മരണം നടത്തി. അദ്ദേഹത്തിൻ്റെ ജൻമദിനമാണ് ഇന്ത്യയിൽ ഹിന്ദി ദിനമായി ആചരിക്കുന്നത്. ഇന്ത്യ
 
യുടെ ദേശീയോദ്ഗ്രഥനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഭാഷയാണ് ഹിന്ദി എന്ന ആശയം കുട്ടികളിലെത്തിക്കാൻ ദിനാചരണത്തിലൂടെ സാധിച്ചു. അമൽജിത്ത് സിബി(ഹിന്ദി അധ്യാപകൻ) പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി<gallery>
പ്രമാണം:15456hindi.jpg|alt=
</gallery>
'''<big>മികവുകൾ പൂക്കുന്നിടം"</big>'''
 
2025-26 മാനന്തവാടി ഉപജില്ല കലോൽസവത്തിൽ ദ്വാരക എ യു പി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. LP ജനറൽ ഒന്നാം സ്ഥാനം,LP അറബിക് രണ്ടാ സ്ഥാനം, യു.പി ജനറൽ നാലാം സ്ഥാനം, സംസ്കൃതോൽസവം ഏഴാം സ്ഥാനം എന്നിവ കരസ്ഥമാക്കി. സാമ്പത്തിക ബാധ്യത ഇല്ലാതെ അധ്യാപകർ തന്നെയാണ് കുട്ടികളെ പരിശീലിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. യു.പി വിഭാഗം ദേശഭക്തി ഗാനമൽസരത്തിൽ ഒന്നാം സ്ഥാനം നേടി ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിനർഹരായി. കലാമേള കൺവീനർ സിസ്റ്റർ ജിൻസി ജോണിൻ്റെ നേതൃത്വത്തിൽ
 
ചിട്ടയായ പരിശീലനം നേടിയ കുട്ടികൾ സംഗീതവും, വാക്ചാതുരിയും, രചനാ സാമർത്ഥ്യവും കൈമുതലാക്കിയാണ് മികച്ച വിജയം നേടിയത്. കലാകായിക, ശാസ്ത്ര, പ്രവൃത്തിപരിചയ,ഐ.ടി വിജയികളെ പി. ടി .എ . യുടെ നേതൃത്വത്തിൽ അനുമോദിച്ചു. സിസ്റ്റർ സിജി ജോസഫ്( HM) വിജയാഘോഷത്തിന് നേതൃത്വം നൽകി.<gallery>
പ്രമാണം:15456 mikavu.jpg|alt=|കുട്ടിക്കൂട്ടം  ശിശുദിനാഘോഷം നടത്തി<gallery> പ്രമാണം:15456 childrens day.jpg|alt= </gallery>
</gallery>
[[വർഗ്ഗം:15456]]
[[വർഗ്ഗം:15456]]
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്