"ഐ ജെ ജി എച്ച് എസ് അരണാട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
}} | }} | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!ക്ലാസ് | |||
!ഡിവിഷൻ | |||
|- | |||
|1 | |||
|എയ്‌സിലിൻ മരിയ | |||
|9 | |||
|A | |||
|- | |||
|2 | |||
|അധീർത്യ എം ആർ | |||
|9 | |||
|C | |||
|- | |||
|3 | |||
|ആദിത്യ പി | |||
|9 | |||
|C | |||
|- | |||
|4 | |||
|അക്ഷര പി ജെ | |||
|9 | |||
|A | |||
|- | |||
|5 | |||
|അൽന ബെന്നി | |||
|9 | |||
|B | |||
|- | |||
|6 | |||
|അൽസിയ ജോജു | |||
|9 | |||
|A | |||
|- | |||
|7 | |||
|അലവീന ഷാജി | |||
|9 | |||
|B | |||
|- | |||
|8 | |||
|അലവീന വി ജെ | |||
|9 | |||
|B | |||
|- | |||
|9 | |||
|അമേയ വി എസ് | |||
|9 | |||
|C | |||
|- | |||
|10 | |||
|എയ്ഞ്ചൽ റോസ് കെ ബി | |||
|9 | |||
|A | |||
|- | |||
|11 | |||
|അൻസാറ്റ മനോജ് | |||
|9 | |||
|A | |||
|- | |||
|12 | |||
|ആര്യ പി | |||
|9 | |||
|C | |||
|- | |||
|13 | |||
|ദിയ പി | |||
|9 | |||
|B | |||
|- | |||
|14 | |||
|ഈവ്‌ലിൻ റോഷൻ | |||
|9 | |||
|C | |||
|- | |||
|15 | |||
|ഫാത്തിമ നസ്മിൻ | |||
|9 | |||
|A | |||
|- | |||
|16 | |||
|ജുവൽ മേരി ജോജോ | |||
|9 | |||
|A | |||
|- | |||
|17 | |||
|ജിയ പി എസ് | |||
|9 | |||
|B | |||
|- | |||
|18 | |||
|കൃഷ്‌ണനന്ദ കെ | |||
|9 | |||
|A | |||
|- | |||
|19 | |||
|കൃഷ്ണപ്രിയ കെ എസ് | |||
|9 | |||
|C | |||
|- | |||
|20 | |||
|ലക്ഷ്മി ആർ | |||
|9 | |||
|A | |||
|- | |||
|21 | |||
|ലിറ്റ് റോസ് സി സിജോ | |||
|9 | |||
|C | |||
|- | |||
|22 | |||
|മാർഗരറ്റ് ജെറി | |||
|9 | |||
|B | |||
|- | |||
|23 | |||
|മേരി തരകൻ | |||
|9 | |||
|C | |||
|- | |||
|24 | |||
|ഒലീവിയ കെ എസ് | |||
|9 | |||
|B | |||
|- | |||
|25 | |||
|റോസ്‌ന മരിയ ജെയ്സൺ | |||
|9 | |||
|C | |||
|- | |||
|26 | |||
|സാൻവിയ എം ആർ | |||
|9 | |||
|C | |||
|- | |||
|27 | |||
|സന റോസ് ഷൈജൻ | |||
|9 | |||
|A | |||
|} | |||
. | . | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | നിർമ്മിത ബുദ്ധി ട്രെയിനിങ്, കൈറ്റ്,തൃശൂർ | ||
.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ആയുള്ള AI ട്രെയിനിങ് സർവ്വം AI മയം ഫെബ്രുവരി പതിനാറാം തീയതി തിങ്കളാഴ്ച Thrissur Kite ൽ വച്ച് നടന്നു. ഇൻഫന്റ് ജീസസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ മിസ്സ് ആര്യ പി, മിസ്സ് റോസ്‌ന മരിയ ജെയ്സൺ, മിസ്സ് സന റോസ് ഷൈജൻ എന്നിവർ പങ്കെടുത്തു. വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി നിമി മാത്യു താഴത്ത വിദ്യാർത്ഥികളുടെ കൂടെ ട്രെയിനിങ്ങിൽ പങ്കെടുത്തു. ഈ ട്രെയിനിങ് മുഖേന ലിറ്റിൽ കൈറ്റ്സിലെ മറ്റ് അംഗങ്ങൾക്ക് ക്ലാസ് കൊടുക്കാനുള്ള പരിശീലനം അവർ സ്വായത്തമാക്കി. | |||
[[പ്രമാണം:22017 LK AI Awareness class-01.jpg|ലഘുചിത്രം]] | |||
മാതാപിതാക്കൾക്കായുള്ള നിർമ്മിത ബുദ്ധി ട്രെയിനിങ് ഘട്ടം 1 | |||
തൃശ്ശൂർ കൈറ്റ് മുഖേന വിദ്യാർത്ഥികൾക്കായി നൽകിയ എ ഐ ട്രെയിനിങ് നേടിയ വിദ്യാർത്ഥികൾ ഞങ്ങളുടെ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് മെമ്പർമാരായ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി സർവ്വം AI മയം എന്ന class ഫെബ്രുവരി പതിനെട്ടാം തീയതി സംഘടിപ്പിച്ചു. മിസ്സ് ആര്യ പി, മിസ് റോസ്ന മരിയ ജെയ്സൺ, സന റോസ് ഷൈജൻ എന്നിവർ ഈ ക്ലാസ്സിന് നേതൃത്വം നൽകി. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് മെമ്പർമാരായ എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കൾക്കായി എഐ അവബോധം നൽകുന്നതിനുള്ള പരിശീലനം ഈ ക്ലാസ് വഴി നേടുകയുണ്ടായി. | |||
[[പ്രമാണം:22017 LK AI Awareness-06.jpg|ലഘുചിത്രം]] | |||
മാതാപിതാക്കൾക്കായുള്ള നിർമ്മിത ബുദ്ധി ട്രെയിനിങ് ഘട്ടം 2 | |||
ഇന്നത്തെ ആധുനിക ജീവിതത്തിൽ അനിവാര്യം എന്ന വണ്ണം ആയിത്തീർന്ന എഐ നെ കുറിചുള്ള ട്രെയിനിങ് ഇൻഫന്റ് ജീസസ് എൽപി വിദ്യാലയത്തിലെ മാതാപിതാക്കൾക്കായി ഫെബ്രുവരി 25 തീയതി സംഘടിപ്പിച്ചു. മിസ്സ് ആര്യ പി, മിസ് റോസ്ന മരിയ ജെയ്സൺ,മിസ്സ് സന റോസ് ഷൈജൻ എന്നിവർ ഈ ക്ലാസ് ഭംഗിയായി സംഘടിപ്പിച്ചു. 14 ഓളം മാതാപിതാക്കൾ ഈ ക്ലാസ് അറ്റൻഡ് ചെയ്യുകയും എഐ നെ കുറിച്ചുള്ള അവബോധം നേടുകയും ഉണ്ടായി. | |||
[[പ്രമാണം:22017 LK AI Awareness class-03.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ് മെമ്പർമാർക്കുള്ള നിർമ്മിത ബുദ്ധി ട്രെയിനിങ് | |||
ഫെബ്രുവരി 27ആം തീയതി ഇൻഫേസ് ഗേൾസ് സ്കൂളിലെ യുപി വിദ്യാർഥികളുടെ മാതാപിതാക്കൾക്കായി എ ഐ ട്രെയിനിങ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മിസ്സ് മാർഗരറ്റ് ജെറി, മിസ്സ് കൃഷ്ണനന്ദ, മിസ്സ് കൃഷ്ണപ്രിയ എന്നിവർ ഈ ക്ലാസിന് നേതൃത്വം നൽകി. ട്രെയിനിങ്ങിൽ ഹാജരായ മാതാപിതാക്കൾക്ക് ഈ ക്ലാസ് വളരെ സഹായകമായി തീർന്നു. | |||
[[പ്രമാണം:22017 LK AI Awareness Class-04.jpeg.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് മെമ്പർമാർക്കുള്ള നിർമ്മിത ബുദ്ധി ട്രെയിനിങ്]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
12:57, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 10-03-2026 | 22017 |
അംഗങ്ങൾ
| ക്രമ
നമ്പർ |
പേര് | ക്ലാസ് | ഡിവിഷൻ |
|---|---|---|---|
| 1 | എയ്‌സിലിൻ മരിയ | 9 | A |
| 2 | അധീർത്യ എം ആർ | 9 | C |
| 3 | ആദിത്യ പി | 9 | C |
| 4 | അക്ഷര പി ജെ | 9 | A |
| 5 | അൽന ബെന്നി | 9 | B |
| 6 | അൽസിയ ജോജു | 9 | A |
| 7 | അലവീന ഷാജി | 9 | B |
| 8 | അലവീന വി ജെ | 9 | B |
| 9 | അമേയ വി എസ് | 9 | C |
| 10 | എയ്ഞ്ചൽ റോസ് കെ ബി | 9 | A |
| 11 | അൻസാറ്റ മനോജ് | 9 | A |
| 12 | ആര്യ പി | 9 | C |
| 13 | ദിയ പി | 9 | B |
| 14 | ഈവ്‌ലിൻ റോഷൻ | 9 | C |
| 15 | ഫാത്തിമ നസ്മിൻ | 9 | A |
| 16 | ജുവൽ മേരി ജോജോ | 9 | A |
| 17 | ജിയ പി എസ് | 9 | B |
| 18 | കൃഷ്‌ണനന്ദ കെ | 9 | A |
| 19 | കൃഷ്ണപ്രിയ കെ എസ് | 9 | C |
| 20 | ലക്ഷ്മി ആർ | 9 | A |
| 21 | ലിറ്റ് റോസ് സി സിജോ | 9 | C |
| 22 | മാർഗരറ്റ് ജെറി | 9 | B |
| 23 | മേരി തരകൻ | 9 | C |
| 24 | ഒലീവിയ കെ എസ് | 9 | B |
| 25 | റോസ്‌ന മരിയ ജെയ്സൺ | 9 | C |
| 26 | സാൻവിയ എം ആർ | 9 | C |
| 27 | സന റോസ് ഷൈജൻ | 9 | A |
.
പ്രവർത്തനങ്ങൾ
നിർമ്മിത ബുദ്ധി ട്രെയിനിങ്, കൈറ്റ്,തൃശൂർ
.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ആയുള്ള AI ട്രെയിനിങ് സർവ്വം AI മയം ഫെബ്രുവരി പതിനാറാം തീയതി തിങ്കളാഴ്ച Thrissur Kite ൽ വച്ച് നടന്നു. ഇൻഫന്റ് ജീസസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ മിസ്സ് ആര്യ പി, മിസ്സ് റോസ്‌ന മരിയ ജെയ്സൺ, മിസ്സ് സന റോസ് ഷൈജൻ എന്നിവർ പങ്കെടുത്തു. വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി നിമി മാത്യു താഴത്ത വിദ്യാർത്ഥികളുടെ കൂടെ ട്രെയിനിങ്ങിൽ പങ്കെടുത്തു. ഈ ട്രെയിനിങ് മുഖേന ലിറ്റിൽ കൈറ്റ്സിലെ മറ്റ് അംഗങ്ങൾക്ക് ക്ലാസ് കൊടുക്കാനുള്ള പരിശീലനം അവർ സ്വായത്തമാക്കി.

മാതാപിതാക്കൾക്കായുള്ള നിർമ്മിത ബുദ്ധി ട്രെയിനിങ് ഘട്ടം 1
തൃശ്ശൂർ കൈറ്റ് മുഖേന വിദ്യാർത്ഥികൾക്കായി നൽകിയ എ ഐ ട്രെയിനിങ് നേടിയ വിദ്യാർത്ഥികൾ ഞങ്ങളുടെ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് മെമ്പർമാരായ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി സർവ്വം AI മയം എന്ന class ഫെബ്രുവരി പതിനെട്ടാം തീയതി സംഘടിപ്പിച്ചു. മിസ്സ് ആര്യ പി, മിസ് റോസ്ന മരിയ ജെയ്സൺ, സന റോസ് ഷൈജൻ എന്നിവർ ഈ ക്ലാസ്സിന് നേതൃത്വം നൽകി. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് മെമ്പർമാരായ എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കൾക്കായി എഐ അവബോധം നൽകുന്നതിനുള്ള പരിശീലനം ഈ ക്ലാസ് വഴി നേടുകയുണ്ടായി.

മാതാപിതാക്കൾക്കായുള്ള നിർമ്മിത ബുദ്ധി ട്രെയിനിങ് ഘട്ടം 2
ഇന്നത്തെ ആധുനിക ജീവിതത്തിൽ അനിവാര്യം എന്ന വണ്ണം ആയിത്തീർന്ന എഐ നെ കുറിചുള്ള ട്രെയിനിങ് ഇൻഫന്റ് ജീസസ് എൽപി വിദ്യാലയത്തിലെ മാതാപിതാക്കൾക്കായി ഫെബ്രുവരി 25 തീയതി സംഘടിപ്പിച്ചു. മിസ്സ് ആര്യ പി, മിസ് റോസ്ന മരിയ ജെയ്സൺ,മിസ്സ് സന റോസ് ഷൈജൻ എന്നിവർ ഈ ക്ലാസ് ഭംഗിയായി സംഘടിപ്പിച്ചു. 14 ഓളം മാതാപിതാക്കൾ ഈ ക്ലാസ് അറ്റൻഡ് ചെയ്യുകയും എഐ നെ കുറിച്ചുള്ള അവബോധം നേടുകയും ഉണ്ടായി.

ലിറ്റിൽ കൈറ്റ് മെമ്പർമാർക്കുള്ള നിർമ്മിത ബുദ്ധി ട്രെയിനിങ്
ഫെബ്രുവരി 27ആം തീയതി ഇൻഫേസ് ഗേൾസ് സ്കൂളിലെ യുപി വിദ്യാർഥികളുടെ മാതാപിതാക്കൾക്കായി എ ഐ ട്രെയിനിങ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മിസ്സ് മാർഗരറ്റ് ജെറി, മിസ്സ് കൃഷ്ണനന്ദ, മിസ്സ് കൃഷ്ണപ്രിയ എന്നിവർ ഈ ക്ലാസിന് നേതൃത്വം നൽകി. ട്രെയിനിങ്ങിൽ ഹാജരായ മാതാപിതാക്കൾക്ക് ഈ ക്ലാസ് വളരെ സഹായകമായി തീർന്നു.
