"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('Little Kites 2025-28 Batch 2025-26 വർഷത്തെ പ്രവർത്തനങ്ങൾ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=11002 | |||
|അധ്യയനവർഷം=2025-28 | |||
|യൂണിറ്റ് നമ്പർ=1 | |||
|അംഗങ്ങളുടെ എണ്ണം=36 | |||
|വിദ്യാഭ്യാസ ജില്ല=കാസറഗോഡ് | |||
|റവന്യൂ ജില്ല=കാസറഗോഡ് | |||
|ഉപജില്ല=കാസറഗോഡ് | |||
|ലീഡർ=. | |||
|ഡെപ്യൂട്ടി ലീഡർ=. | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Sowrabha P | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Kavitha N | |||
|ചിത്രം=Lk-logo-r.png | |||
|ഗ്രേഡ്= | |||
[[പ്രമാണം:11002 LK - 2025-28.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11002 kite - 2025-28.jpg|ലഘുചിത്രം]] | |||
}} | |||
2025-26 വർഷത്തെ | [[പ്രമാണം:11002 kite - 2025-28.jpg|ലഘുചിത്രം]] | ||
==അംഗങ്ങൾ== | |||
. | |||
== പ്രവർത്തനങ്ങൾ == | |||
''*ചിത്രശാല 2025-26 *'' | |||
[[പ്രമാണം:11002-Lk 25 2.jpg| ശൂന്യം ||ലഘുചിത്രം]] | |||
* സബ് ജില്ല കലോത്സവം | |||
* 2025-26 വർഷത്തെ കാസറഗോഡ് സബ് ജില്ല കലോത്സവം നമ്മുടെ വിദ്യാലയത്തിൽ | |||
* വച്ച് ആണ് നടന്നത്. Little Kites യൂണിറ്റിലെ കുട്ടികൾ തങ്ങളുടെ യൂനിഫോമിൽ വിളമ്പര ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് 5 ദിവസങ്ങളിലും ഓരോ സബ് കമ്മിറ്റികൾക്ക് കീഴി ലും വളണ്ടിയർ duty എടുത്തു. | |||
എൻ്റെ വിദ്യാലയം എൻ്റെ അഭിമാനം | |||
റീൽസ് മത്സരത്തിൽ നമ്മുടെ യൂണിറ്റും പങ്കെടുത്തു. Little Kites സീനിയർ ബാച്ചിലെ നിഹാലിൻ്റെ നേതൃത്വത്തിലാണ് റീൽസ് നിർമ്മാണം പൂർത്തീകരിച്ച് . Edit ചെയ്ത് video തയ്യാറാക്കിയത് | |||
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ | |||
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പ്രതിജ്ഞ എടുത്തു. | |||
ഒമ്പതാം ക്ലാസിലെ തെറ്റിൽ സംഘം സാലി എട്ടാം ക്ലാസിലെ ലിറ്റിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഗൂഗിൾ മീറ്റ് ക്ലാസ്സ് ഉണ്ടായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ചും അതിൻറെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ൈറ്റ് മെന്റേഴ്‌സ് ക്ലാസ് എടുത്ത് നൽകി | |||
പ്രിലിമിനറി ക്യാമ്പ് | |||
ഈ വർഷവർഷത്തെ എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് നടന്നു . സബ് ജില്ല കോഡിനേറ്റർ ക്ലാസിന് നേതൃത്വം നൽകി.ബഹുമാനപ്പെട്ടഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്തു.കൈറ്റ് മെന്റേഴ്സ് ആയ സൗരഭ ടീച്ചർ കവിത ടീച്ചർ എന്നിവർ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു ഉച്ചയ്ക്ക് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി | |||
2025-28 ബേ | |||
ച്ചിലെ കുട്ടികൾക്കുള്ള യൂനിഫോം വിതരണം ചെയ്തു. | |||
''മീറ്റിംഗ്''' | |||
2025-28 ബാച്ചിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികളുടെ മീറ്റിംഗ് വിളിച്ച് ചേർത്ത് നിർദ്ദേശങ്ങൾ നൽകി | |||
[[പ്രമാണം:11002-LKnew Batchmeeting.jpg| | ശൂന്യം |ലഘുചിത്രം|2025-28 ബാച്ചിലേക്ക് തിരഞ്ഞെടുുക്കപ്പെട്ട കുട്ടികളുടെ മീറ്റിംഗ്]] | |||
'''അഭിരുചി പരീക്ഷ''' | |||
[[പ്രമാണം:11002-LK aptitude.jpg| |ശൂന്യം|ലഘുചിത്രം]] | |||
.2025-28 Little Kites Batch ലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25-6-2025 ബുധനാഴ്ച നടന്നു. 52 കുട്ടികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചു.47 കുട്ടികൾ പരീക്ഷ എഴുതി. | |||
---- | |||
{{ഫലകം:LkMessage}} | |||
14:50, 30 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 11002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11002 |
| യൂണിറ്റ് നമ്പർ | 1 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | . |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sowrabha P |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Kavitha N |
| അവസാനം തിരുത്തിയത് | |
| 30-11-2025 | Kavitharupesh |

അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
*ചിത്രശാല 2025-26 *

- സബ് ജില്ല കലോത്സവം
- 2025-26 വർഷത്തെ കാസറഗോഡ് സബ് ജില്ല കലോത്സവം നമ്മുടെ വിദ്യാലയത്തിൽ
- വച്ച് ആണ് നടന്നത്. Little Kites യൂണിറ്റിലെ കുട്ടികൾ തങ്ങളുടെ യൂനിഫോമിൽ വിളമ്പര ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് 5 ദിവസങ്ങളിലും ഓരോ സബ് കമ്മിറ്റികൾക്ക് കീഴി ലും വളണ്ടിയർ duty എടുത്തു.
എൻ്റെ വിദ്യാലയം എൻ്റെ അഭിമാനം
റീൽസ് മത്സരത്തിൽ നമ്മുടെ യൂണിറ്റും പങ്കെടുത്തു. Little Kites സീനിയർ ബാച്ചിലെ നിഹാലിൻ്റെ നേതൃത്വത്തിലാണ് റീൽസ് നിർമ്മാണം പൂർത്തീകരിച്ച് . Edit ചെയ്ത് video തയ്യാറാക്കിയത്
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പ്രതിജ്ഞ എടുത്തു.
ഒമ്പതാം ക്ലാസിലെ തെറ്റിൽ സംഘം സാലി എട്ടാം ക്ലാസിലെ ലിറ്റിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഗൂഗിൾ മീറ്റ് ക്ലാസ്സ് ഉണ്ടായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ചും അതിൻറെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ൈറ്റ് മെന്റേഴ്‌സ് ക്ലാസ് എടുത്ത് നൽകി
പ്രിലിമിനറി ക്യാമ്പ്
ഈ വർഷവർഷത്തെ എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് നടന്നു . സബ് ജില്ല കോഡിനേറ്റർ ക്ലാസിന് നേതൃത്വം നൽകി.ബഹുമാനപ്പെട്ടഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്തു.കൈറ്റ് മെന്റേഴ്സ് ആയ സൗരഭ ടീച്ചർ കവിത ടീച്ചർ എന്നിവർ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു ഉച്ചയ്ക്ക് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി
2025-28 ബേ
ച്ചിലെ കുട്ടികൾക്കുള്ള യൂനിഫോം വിതരണം ചെയ്തു.
മീറ്റിംഗ്'
2025-28 ബാച്ചിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികളുടെ മീറ്റിംഗ് വിളിച്ച് ചേർത്ത് നിർദ്ദേശങ്ങൾ നൽകി

അഭിരുചി പരീക്ഷ

.2025-28 Little Kites Batch ലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25-6-2025 ബുധനാഴ്ച നടന്നു. 52 കുട്ടികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചു.47 കുട്ടികൾ പരീക്ഷ എഴുതി.