ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

പ്രമാണം:11002-2024-27 Batch.pdf

11002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11002
യൂണിറ്റ് നമ്പർ1
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
ലീഡർ. അവ്യ രാജ്
ഡെപ്യൂട്ടി ലീഡർഫാത്തിമ ഫാഹിസ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sowrabha P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Kavitha N
അവസാനം തിരുത്തിയത്
06-12-2025Kavitharupesh


little kites 2024-27 batch
  • 2025-26 വർഷത്തെ പ്രവർത്തനങ്ങൾ*
  • ഭിന്നശേഷി ദിനം'
  • ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന ഘോഷയാത്രയിൽ അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങളായ മുഹമ്മദ് സാലി മുസ്തഫ എന്നീ കുട്ടികളും പരിപാടിയുടെ ഭാഗമായി '
  • സബ് ജില്ല കലോത്സവം
  • 2025-26 വർഷത്തെ കാസറഗോഡ് സബ് ജില്ല കലോത്സവം നമ്മുടെ വിദ്യാലയത്തിൽ
  • വച്ച് ആണ് നടന്നത്. Little Kites യൂണിറ്റിലെ കുട്ടികൾ തങ്ങളുടെ യൂനിഫോമിൽ വിളമ്പര ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് 5 ദിവസങ്ങളിലും ഓരോ സബ് കമ്മിറ്റികൾക്ക് കീഴി ലും വളണ്ടിയർ duty എടുത്തു.
  • സ്കൂൾ തല ക്യാമ്പ് :

ഈ വർഷത്തെ ക്യാമ്പ് ഒക്ടോബർ 25 ശനിയാഴ്ച നടന്നു. ജി എച്ച് എസ് എസ് പറ്റ്ലയിലെ രസ്മി ടീച്ചറായിരുന്നു external ആ പി.ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ രണ്ട് വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി. എൻ്റെ വിദ്യാലയം എൻ്റെ അഭിമാനം

റീൽസ് മത്സരത്തിൽ നമ്മുടെ യൂണിറ്റും പങ്കെടുത്തു. Little Kites സീനിയർ ബാച്ചിലെ നിഹാലിൻ്റെ നേതൃത്വത്തിലാണ് റീൽസ് നിർമ്മാണം പൂർത്തീകരിച്ച് . Edit ചെയ്ത് video തയ്യാറാക്കിയത്

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പ്രതിജ്ഞ എടുത്തു.

ഒമ്പതാം ക്ലാസിലെ കൈറ്റ് അംഗം സാലി എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്ക് ക്ലാസ് എടുത്തു .കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഗൂഗിൾ മീറ്റ് ക്ലാസ്സ് ഉണ്ടായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ചും അതിൻറെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ൈറ്റ് മെന്റേഴ്‌സ് ക്ലാസ് എടുത്ത് നൽകി


ഓണാഘോഷം

2025-26 വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രമോ വീഡിയോ മത്സരവും, റീൽസ് നിർമ്മാണവും സംഘടിപ്പിച്ചു.ഓണപരിപാടിക്ക് മുന്നാടിയായി പ്രമോ വീഡിയോ മത്സരം നടത്തി. സ്കൂൾ ഓണ പരിപാടിയുടെ അന്നേ ദിവസത്തെ പ്രധാന വീഡിയോകൾ ഉപയോഗിച്ച് റിയൽസും നിർമ്മിച്ചു.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ


2025-26 വർഷത്തെസ്കൂൾ പാർലമെ ഇലക്ഷൻ ഒഫീഷ്യൽ ഡ്യൂട്ടികൾ യൂണിറ്റിലെ കുട്ടികൾ നിർവഹിച്ചു .സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം സമയം റിസൾട്ട് കാണാൻ പറ്റുന്ന വിധത്തിൽ പ്രൊജക്ടറിൽ ഓൺ ടൈം ആയി റിസൾട്ട് പബ്ലിഷ് ചെയ്തു.

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ


ലഹരിി വിരുദ്ധ ദിനത്തിൻ്റെ് ഭാഗമായി വിദ്യാലയത്തിൽ വ്യത്യസ്ത പ്രവർത്തനം

ലിറ്റിൽ കൈറ്റ് ക്യാമ്പ്

ലിറ്റിൽ കൈൈറ്റ് ക്യാമ്പ്

ജൂൺ മൂന്നാം തീയതി ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് നടന്നു. ജി എച്ച് എസ് എസ് പറ്റ്ലയിലെ അമിത ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ ഉദ്ഘാടനം ചെയ്തു.


റൂട്ടീൻ ക്ലാസുകൾ - 2025-26


13-6-2025-ആനിമേഷൻ 1

20-6-2025-ആനിമേഷൻ 2


ആനിമേഷൻ ക്ലാസ്


മൊബൈൽ ആപ്പ് നിർമ്മാണം

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

  • 2024-25 വർഷത്തെ റൂട്ടീൻ ക്ലാസുകൾ*


ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം - 12/8/2024

ഗ്രാഫിക്ക് ഡിസൈനിംഗ് 1-19/8/2024

ഗ്രാഫിക്ക് ഡിസൈനിംഗ്-2-2/9/2024

ആനിമേഷൻ 1 - 20/9/2024

ആനിമേഷൻ 2-10/10/2024

മലയാളം കമ്പ്യൂട്ടിംഗ് - 25/10/2024

മലയാളം കമ്പ്യൂട്ടിംഗ് - 7/11/2024

മലയാളം കമ്പ്യൂട്ടിംഗ് -14/11/2024

മീഡിയ & ഡോക്യുമെൻ്റേഷൻ 1 to 5-20/12/2024

ബ്ലോക്ക് പ്രോഗ്രാമിംഗ് 1-1/1/2025

ബ്ലോക്ക് പ്രോഗ്രാമിംഗ് 2- 8/1/2025


മറ്റു പ്രവർത്തനങ്ങൾ

  • Documentation & Video Editting*

ഒരു ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.കുട്ടികൾക്ക് കേമറ ഉപയോഗിക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകി. കുട്ടികൾ തന്നെ വിവിധ ഷോട്ടുകൾ ഷൂട്ട് ചെയ്തു. പ്രാക്ടിക്കൽ സെഷനായി ഫീൽഡിൽ തന്നെ ഡോക്യുമെൻ്റേഷൻ നടത്തി.ഉച്ചയ്ക്ക് ശേഷം Video Editting എന്ന സെഷൻ ആയിരുന്നു. കുട്ടികൾഷൂട്ട് ചെയ്ത വീഡിയോകൾ Edit ചെയ്ത് ഒരു ചെറിയ video നിർമ്മിച്ചു

video editting
Documentation

ഭിന്ന ശേഷി കുട്ടി കൾക്ക് പ്രത്യേക IT പരിശീീലനം.

IT Special Training

നമ്മുടെ വിദ്യാലയം ഒരു മോഡൽ ഇൻക്ലൂസീവ് സ്കൂൾ എന്ന നിലയിൽ അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ തന്നെ ഉള്ള കുട്ടികൾക്ക് അടിസ്ഥാനപരമായിട്ടുള്ള കമ്പ്യൂട്ടർ വിജ്ഞാനം നൽകുക എന്ന ഒരു ഉദ്ദേശത്തോടെയാണ് ഈ ഒരു പ്രവർത്തനം ഏറ്റെടുത്തത്. സ്പെഷ്യൽ ട്രെയിനിങ് ടീച്ചേഴ്സിന്റെയും മറ്റ് അധ്യാപകരുടെയും സഹകരണത്തോടെ ഒരു ദിവസം ലാബ് അതിനായി തയ്യാറാക്കി


ഭിന്നശേഷിക്കാരായ കുട്ടികൾ അവരുടെ പേര് ക്ലാസ് തുടങ്ങി അക്ഷരങ്ങൾ ഒക്കെ ടൈപ്പ് ചെയ്യുന്നതിനും ചെറിയ ചെറിയ ചിത്രങ്ങൾ വരയ്ക്കുന്നതിനും ചെറിയ ഗെയിമുകൾ കളിക്കുന്നതിനും പരിശീലിച്ചു.

മറ്റ് സാധാരണ കുട്ടികളെ പോലെ ജീവിതത്തിലിട എല്ലാ വശങ്ങളും നമ്മളോടൊപ്പം കുട്ടികൾക്കും മനസ്സിലാക്കി കൊടുക്കുക എന്ന ഒരു ഉദ്ദേശത്തോടെ നടത്തിയ പ്രവർത്തനം വളരെ വിജയകരമായി തന്നെ പൂർത്തീകരിക്കാൻ സാധിച്ചു.


District Level Robofest

നമ്മുടെ വിദ്യാലയത്തിലെ അഹമ്മദ് സാഹിദ്, അഭിജിത്ത് എന്നീ രണ്ട് കുട്ടികൾക്ക് ജില്ലാതല റോബോർട്ടിക് ഫെസ്റ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

Robo fest district level

റോബോ ഫെസ്റ്റ്

Little kites കുട്ടികളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു.കുട്ടികൾ വിവിധ തരം റോബോട്ടുകൾ അവയുടെ പ്രവർത്തനം എന്നിവ വിശദമാക്കി കൊടുത്തു. സ്കൂളിലെ മറ്റ് കുട്ടികൾക്കും പരിപാടി കാണാനുള്ള അവസരം ഒരുക്കി

Robo fest school level
Robo fest school level


2024-27 batch preliminary camp -30/8/2024

ഈ വർഷത്തെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടന്നു. സബ്ജില്ല കോഡിനേറ്റർ ഖാദർ മാഷ് ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മിസ്ട്രസ് മാരായ സൗരഭ ടീച്ചർ, കവിത ടീച്ചർ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിമിസ്ട്രസ് ഉഷ എ ഉദ്ഘാടനം ചെയ്തു

lk camp
preliminary camp
lk camp


2024-27-aptitude test -15/6/2024


2024-27 വർഷത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റ് രൂപീകരിക്കുന്നതിനായുള്ള ആപ്റ്റിറ്റിറ്റ്യൂട് ടെസ്റ്റ് നടത്തി.