"ജി.എച്ച്.എസ്സ്.കൊടുവായൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
ജൂലൈ 5 '''ബഷീർ ദിനം''' വിവിധ പരിപാടികളോട് കൂടെ ആചരിച്ചു. ബഷീർ ദിന പ്രദർശനം വിപുലമായ രീതിയിൽ നടത്തി. മലയാളം അദ്ധ്യാപകൻ കൂടി ആയ പ്രധാനാധ്യാപകൻ രാജൻ മാസ്റ്റർ കുട്ടികൾക്ക് ബഷീർ ദിന സന്ദേശം നൽകി. | ജൂലൈ 5 '''ബഷീർ ദിനം''' വിവിധ പരിപാടികളോട് കൂടെ ആചരിച്ചു. ബഷീർ ദിന പ്രദർശനം വിപുലമായ രീതിയിൽ നടത്തി. മലയാളം അദ്ധ്യാപകൻ കൂടി ആയ പ്രധാനാധ്യാപകൻ രാജൻ മാസ്റ്റർ കുട്ടികൾക്ക് ബഷീർ ദിന സന്ദേശം നൽകി. | ||
[[പ്രമാണം:21019 vidyarangam-basheerday.png|ലഘുചിത്രം|156x156ബിന്ദു|basheer dianm]]2025-26 അധ്യയന | [[പ്രമാണം:21019 vidyarangam-basheerday.png|ലഘുചിത്രം|156x156ബിന്ദു|basheer dianm]] | ||
== 2025 == | |||
2025-26 അധ്യയന വർഷത്തെ ചുമതല കൃഷ്ണപ്രഭ ടീച്ചറാണ് നിർവഹിക്കുന്നത്. | |||
== '''2025 ജൂൺ 19 വായനാദിനം''' == | |||
[[പ്രമാണം:വായനാദിനം2025.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:പ്രതിജ്ഞ2025.jpg|ലഘുചിത്രം|വായനാദിന പ്രതിജ്ഞ]] | |||
വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാദിനപരിപാടി യ്ക് വിദ്യാരംഗം ക്ലബ് കൺവീനർ കൃഷ്ണപ്രഭ ടീച്ചർ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം നിർവഹിച്ചത് എച്ച് എം വിനിത ടീച്ചറാണ്. ഡപ്യൂട്ടി എച്ച് എം സുഗേഷ് , സ്റ്റാഫ് സെക്രട്ടറി പി ഗീത എന്നിവർ ആശംസ പറഞ്ഞു. വായനാദിന പ്രതിജ്ഞ, സന്ദേശം , വായനാദിന പ്രസംഗം, പുസ്തകാസ്വാദനം, കവിതാലാപനം , വായനാമത്സരം എന്നീ പരിപാടികളും സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് മലയാളവിഭാഗം മേധാവി പുസ്തകങ്ങൾ സമർപ്പിച്ചു. ശ്രീകല ടീച്ചർ നന്ദി പറഞ്ഞു. | |||
== വായനാ മാസാചരണ മത്സരങ്ങൾ == | |||
വായന മാസാചരണത്തോടനുബന്ധിച്ച് കൊടുവായൂർ ഗ്രാമപഞ്ചായത്ത് കഥാ രചന, കവിതാ രചന, കവിതാപാരായണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ഹൈസ്കൂൾ കുട്ടികൾ മത്സരത്തിൽ തിളക്കമാന്ന വിജയം കാഴ്ചവെച്ചു. | |||
[[പ്രമാണം:വായന മാസാചരണം 2025.jpg|ഇടത്ത്|ലഘുചിത്രം]] | |||