ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എച്ച് വി എച്ച് എസ് കാരക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shvhskarakkad (സംവാദം | സംഭാവനകൾ)
No edit summary
Shvhskarakkad (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox school |സ്ഥലപ്പേര്= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |സ്കൂൾ കോഡ്= |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്= |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം= |പോസ്റ്റോഫീസ്= |പിൻ കോഡ്= |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ= |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല= |തദ്ദേശസ്വയംഭരണസ്ഥാപനം = |വാർഡ്= |ലോകസഭാമണ്ഡലം= |നിയമസഭാമണ്ഡലം= |താലൂക്ക്= |ബ്ലോക്ക് പഞ്ചായത്ത്= |ഭരണവിഭാഗം= |സ്കൂൾ വിഭാഗം= |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= |മാദ്ധ്യമം= |ആൺകുട്ടികളുടെ എണ്ണം 1-10= |പെൺകുട്ടികളുടെ എണ്ണം 1-10= |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്= |എം.പി.ടി.എ. പ്രസിഡണ്ട്= |വൈസ് പ്രിൻസിപ്പൽ= |സ്കൂൾ ലീഡർ= |ഡെപ്യൂട്ടി സ്കൂൾ ലീഡർ= |മാനേജർ= |എസ്.എം.സി ചെയർപേഴ്സൺ= |സ്കൂൾവിക്കിനോഡൽ ഓഫീസർ= |ബി.ആർ.സി= |യു.ആർ.സി = |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px |box_width=380px }}
{{Lkframe/Pages}}
{{Infobox littlekites

|സ്കൂൾ കോഡ്=36031
|അധ്യയനവർഷം=2024-27
|യൂണിറ്റ് നമ്പർ=LK/2018/360231
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|ഉപജില്ല=ചെങ്ങന്നൂർ
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=Hjkg.jpg
|ഗ്രേഡ്=
}}
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
{| class="wikitable sortable" style="text-align:center
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര്
|-
| 1 || 15778|| ABHINAND R CHANDRAN
|-
| 2 || 15711|| AGNESH.R
|-
| 3 || 15721|| AJAS K S
|-
| 4 || 15818|| AMAL P
|-
| 5 || 15441|| ANAJ SATHYAN
|-
| 6 || 15432|| ATHIRA HAREESH
|-
| 7 || 15494|| AVANI V
|-
| 8 || 15500|| BIJITHA C B
|-
|9
|15576
|DEVANANDHA P
|-
|10
|15455
|FEBA THOMAS
|-
|11
|15454
|GYANADAHRISHNA G
|-
|12
|15433
|KALYANI JAYAN
|-
|13
|15449
|KEERTHANA R
|-
|14
|158022
|NASMIYA NAS.S
|-
|15
|15747
|SIDHARTH S
|-
|16
|15446
|SREELEKSHMI T R
|}
ലീഡർ:അജാസ്
ലീഡർ:അജാസ്

വരി 9: വരി 78:
കൈറ്റ് മാസ്റ്റർ 2:വീണ ആദർശ്
കൈറ്റ് മാസ്റ്റർ 2:വീണ ആദർശ്

==  പ്രവർത്തന റിപ്പോർട്ട് ==
====== കുട്ടികൾക്കായി ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ് 7 /8/24 ൽ എടുക്കുകയുണ്ടായി. ======
ക്യാമ്പ് 14/8/2024 ൽ നടന്നു.
ഗ്രാഫിക് ഡിസൈനിങ്ങിന്റെ ക്ലാസുകൾ (22/8/2024, 16/10/2024)പരിശീലിപ്പിച്ചു.അടുത്തതായി ആനിമേഷൻ ക്ലാസുകൾ (21/10/2024, 25/10/2024)പരിശീലിപ്പിച്ചു. കുട്ടികൾ തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ (1/11/2024, 6/11/2024, 7/11/2024) കുട്ടികൾ പരിശീലിപ്പിച്ചു.തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.അടുത്തതായി മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ക്ലാസുകളിൽ 18/12/2024, 19/12/2024, 20/12/2024, 30/12,2024) കുട്ടികളെ വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിക്കുകയും അതനുസരിച്ച് തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
അടുത്ത ക്ലാസ്സ് ബ്ലോക്ക് പ്രോഗ്രാമിങ്ങിന്റെതായിരുന്നു (1/01/2025). സ്ക്രാച്ച് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പരിശീലിച്ചു.
= പ്രവേശനോത്സവം 2025- 26 =
<gallery mode="packed">
പ്രമാണം:36031പ്രവേശനോത്സവം.jpg
പ്രമാണം:36031 preveshanolsavam.jpg
</gallery>
=== '''SHV ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി.  പുഷ്പകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സനു എൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഡ്വ. ബിജു മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ്സ് എം ശാന്തി, S P സുനിൽകുമാർ, ജയരാജ്, കെ. ആർ. അനന്തൻ, സിന്ധു എന്നിവർ പ്രസംഗിച്ചു. SSLC ക്ക് A + ലഭിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.''' ===
[[വർഗ്ഗം:36031]]
== Little kites 2024-27 Phase 1 camp 2025 ==
<gallery mode="packed">
പ്രമാണം:36031 lk.jpg
പ്രമാണം:36031 lk 1.jpg
പ്രമാണം:36031 lk 2.jpg
</gallery>
2025 -26 അധ്യയന വർഷത്തെ Little kites 2024-27 ബാച്ചിലെ Phase 1 ക്യാമ്പ് 2025 May 27 സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പുലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീമതി സുതാദേവി ടീച്ചറിന്റെ മേൽനോട്ടത്തിൽ നടത്തുകയുണ്ടായി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ബിന്ദു ടീച്ചറും വീണ ടീച്ചറും കുട്ടികൾക്ക് പ്രമോദ് വീഡിയോ നിർമ്മിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. 2024 27 ബാച്ചിലെ എല്ലാ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.
== June 5 ലോകപരിസ്ഥിതി ദിനം ==
June 5 ലോകപരിസ്ഥിതി ദിനം  പ്രമാണിച്ചു  പ്രത്യേക  assembly ഉണ്ടായിരുന്നു. പ്രധാന അധ്യാപിക ശ്രീമതി santhi ടീച്ചർ ഉദ്ഘാടനം ചെയ്തു.
ശ്രീമതി ആതിര ടീച്ചറിന്റെ മേൽനോട്ടത്തിൽ നടന്ന അസംബ്ലി 7 ലെ ഹർഷിത്  ഹ ന്റെ പ്രസംഗം ഉണ്ടായിരുന്നു. യുപി സെക്ഷനിലെ  ദേവിക & party യുടെ കവിതാലാപനം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു 6 ആണ് ലെ നിവേദ്യ രാജേഷ് ന്റെ ഒരു ഗാനം  8A ലെ gyanada krishnan ന്റെ ഒരു ഗാനാലാപനം എന്നിവയുണ്ടായിരുന്നു. തുടർന്ന് HM santhi tr  പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വൃക്ഷം നടുന്നതിന് വേണ്ടി  വൃക്ഷത്തൈ കുട്ടികൾക്ക് കൈമാറി.

പ്രവർത്തന റിപ്പോർട്ട്

കുട്ടികൾക്കായി ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ് 7 /8/24 ൽ എടുക്കുകയുണ്ടായി.
<gallery mode="packed">
പ്രമാണം:36031 Eco day 1.jpg
പ്രമാണം:36031 eco day 4.jpg
പ്രമാണം:36031 eco day 5.jpg
പ്രമാണം:36031 Eco day 3.jpg
പ്രമാണം:36031 Eco day 2.jpg
പ്രമാണം:36031 eco day 7.jpg
പ്രമാണം:36031 eco day 6.jpg
പ്രമാണം:36031 eco day 8.jpg
</gallery>
തുടർന്ന് ചിത്രരചന മത്സരവും ക്വിസ് കോമ്പറ്റീഷൻ ഉണ്ടായിരുന്നു.
 
'''വായനദിനാചരണം'''
കാരയ്ക്കാട് എസ്എച്ച്‌വി ഹൈസ്‌കൂളിൽ വായനദിനാചരണം എഴുത്തുകാരൻ കൃഷ്ണകുമാർ,കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം. ശാന്തി, വീണാ രാജ് എന്നിവർ പങ്കെടുത്തു. ക്വിസ് മത്സരം, പ്രസംഗം, ഗാനം, പ്രതിജ്‌ഞ എന്നിവയും കുട്ടികൾ അവതരിപ്പിച്ചു.
 
<gallery mode="packed">
പ്രമാണം:36031 vayanadinam4.jpeg
</gallery>
'''Quiz  Winners  UP'''
 
First - Harshith.H (7A)
 
Second - Anjali.P.Aji (7A)
 
Third - Aradhana .P.S (7A)
 
'''വായനദിന ക്വിസ് മത്സരം (HS വിഭാഗം) വിജയികൾ'''
 
ഗ്യാനദ കൃഷ്ണ (9A)  - I st
 
ആതിര സുനിൽകുമാർ(8A) -  II nd
 
വിഘ്നേഷ് വിനോദ്  (8A) -  III rd
 
'''യോഗാ പരിശീലന ക്ലാസുകൾ'''
അന്തർദ്ദേശീയ യോഗദിനത്തോടനുബന്ധിച്ച് ജൂൺ 21 ശനിയാഴ്ച SHV ഹൈസ്കൂളിൽ  യോഗ പരിശിലനം ആരംഭിച്ചു.  പന്തളം ചിദാനന്ദ യോഗ വിജ്ഞാനകേന്ദ്രം ഇൻസ്ട്രക്ടർമാരായ സിന്ധു രാജേഷ് , വരുൺ എന്നിവർ പരിശീലന ക്ലാസ്സുകൾ നയിച്ചു. ചടങ്ങിൽ  യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്ന പ്രമേയം സംബന്ധിച്ച്  കെ.ആർ. അനന്തൻ  വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.
ഹെഡ്മിസ്ട്രസ്സ് എം. ശാന്തി, എസ്. പി. സുനിൽകുമാർ,  രശ്മി, എന്നിവർ പങ്കെടുത്തു.
<gallery mode="packed">
പ്രമാണം:36031 yoga day.jpeg
പ്രമാണം:36031 yoga day1.jpeg
പ്രമാണം:36031 yoga day2.jpeg
പ്രമാണം:36031 yoga day3.jpeg
പ്രമാണം:36031 yoga day4.jpeg
</gallery>
                        '''''' അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ''''''
കാരയ്ക്കാട് എസ്. എച്ച്. വി ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ. വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ പാർലമെൻ്റിൽ  പ്രമേയാവതരണം , ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ രചന, ക്വിസ്സ് മത്സരം , സിഗ്നേച്ചർ ക്യാമ്പയിൻ, പ്രസംഗം,ഗാനാലാപനം , ബോധവൽക്കരണ ക്ലാസ്സ്  എന്നിവയും സംഘടിപ്പിച്ചു. സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് , സുംബാ ഡാൻസ് എന്നിവയും  അവതരിപ്പിച്ചു..  ഹെഡ്മിസ്ട്രസ്സ് എം. ശാന്തി അദ്ധ്യക്ഷത വഹിച്ചു., കെ. ആർ. അനന്തൻ, വീണാ രാജ്, ആശാബിന്ദു, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
<gallery mode="packed">
പ്രമാണം:36031drug10.jpeg
പ്രമാണം:36031drug4.jpeg
പ്രമാണം:36031drug3.jpeg
പ്രമാണം:36031drug1.jpeg
പ്രമാണം:36031drug2.jpeg
</gallery>
 
'''കുട്ടികൾക്ക് പേവിഷബാധയെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്'''
 
കാരക്കാട് എസ് എച്ച് വി ഹൈസ്കൂളിൽ 2025 -26 അധ്യായന വർഷം ജൂൺ 30ആം തീയതി മുളക്കുഴ PHC യുടെ യും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് പേവിഷബാധയെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നൽകു കയുണ്ടായി. സ്കൂൾ അസംബ്ലി കൂടുകയും Dr....... കുട്ടികൾക്ക് പേവിഷബാധയെ അറിയുക എന്ന വിഷയത്തെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ചന്ദ്രലേഖ tr കുട്ടികൾക്ക് പേവിഷബാധ ഏറ്റാൽ സ്വീകരിക്കേണ്ടുന്ന ചികിത്സയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി
<gallery mode="packed">
പ്രമാണം:36031 health1.jpeg
പ്രമാണം:36031 health3.jpeg
പ്രമാണം:36031 health2.jpeg
</gallery>
 
== '''കായികമേള 2025-26''' ==
<gallery mode="packed">
പ്രമാണം:HMSpeech.jpg
പ്രമാണം:Managerspeech.jpg
പ്രമാണം:2025-09-12 at 18.30.33.jpg
പ്രമാണം:WhatsApp Image 2025-09-12 at 18.30.26 03c5f4df.jpg
</gallery>
2025-26 അധ്യയന വർഷത്തെ Annual Sports meet . സെപ്റ്റംബർ പതിനൊന്നാം തീയതി,10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ  ബഹുമാന്യനായ സ്കൂൾ മാനേജർ ശ്രീ ബിജു അവറുകൾ ഉദ്ഘാടനം ചെയ്യുകയുണ്ടായി. തുടർന്ന് എച്ച് എം ശാന്തി ടീച്ചർ, സ്കൂൾ പിടിഎ പ്രസിഡൻറ് ജയരാജ് നായർ, പിടിഎ സെക്രട്ടറി സനു എം  നായർ, കായിക അധ്യാപകൻ അനന്തൻ കെ ആർ എന്നിവർ സ്ക്കൂളിൽ കായിക മത്സരത്തിന്റെ ൻ്റ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും, എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടത്തുകയുണ്ടായി. ഓട്ടമത്സരം, ലോങ്ങ് ജംബ്, ഹൈ ജംബ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, റിലേ തുടങ്ങിയവ കിഡ്ഡീസ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നടത്തുകയുണ്ടായി. തുടർന്ന് വിജയികളായ കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിപ്പിക്കാൻ തിരഞ്ഞെടുക്കുകയും ചെയ്തു. വളരെ കാര്യക്ഷമമായും ഭംഗിയായും ഈ വർഷത്തെ കായിക മത്സരങ്ങൾ നടത്താൻ സാധിച്ചു.
<gallery mode="packed">
പ്രമാണം:WhatsApp Image 2025-09-12 at 18.30.25 45d05bdc.jpg
പ്രമാണം:2025-09-12 at 18.30.36 8977d8ad.jpg
</gallery>
 
ക്യാമ്പ് 14/8/2024 ൽ നടന്നു.

ഗ്രാഫിക് ഡിസൈനിങ്ങിന്റെ ക്ലാസുകൾ (22/8/2024, 16/10/2024)പരിശീലിപ്പിച്ചു.അടുത്തതായി ആനിമേഷൻ ക്ലാസുകൾ (21/10/2024, 25/10/2024)പരിശീലിപ്പിച്ചു.കുട്ടികൾ തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
[[പ്രമാണം:Schoolmela2025.jpg|നടുവിൽ|ചട്ടരഹിതം]]

മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ(1/11/2024,6/11/2024,7/11/2024)കുട്ടികൾ പരിശീലിപ്പിച്ചു.തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.അടുത്തതായി മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ക്ലാസുകളിൽ18/12/2024,19/12/2024,20/12/2024,30/12,2024)കുട്ടികളെ വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിക്കുകയും അതനുസരിച്ച് തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
September 16-ാം തീയതി സ്കൂൾ മേളയുടെ ഭാഗമായി 10-ാം ക്ലാസ്, 9-ാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവിധ ഇനം ആനിമേഷനുകളും ബ്ലോക്ക് പ്രോഗ്രാമുകളും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുകയുണ്ടായി. 8-ാം ക്ലാസിലെ കുട്ടികളെ ഇതിൻ്റെ ഭാഗമായി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയുണ്ടായി.
----

അടുത്ത ക്ലാസ്സ് ബ്ലോക്ക് പ്രോഗ്രാമിങ്ങിന്റെതായിരുന്നു(1/01/2025).സ്ക്രാച്ച് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പരിശീലിച്ചു.

<u>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ</u>
== Freedom Fest 2025 ==

<gallery mode="packed">
പ്രമാണം:Lka2025.jpg
പ്രമാണം:Lka20251.jpg
പ്രമാണം:Lk20252.jpg
</gallery>

[[പ്രമാണം:Hjkg.jpg|ലഘുചിത്രം|Lk team........]]
Freedom Fest ൻ്റെ ഭാഗമായി 2025 Sep 23-ാം തീയതി LK കുട്ടികളുടെ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. 10B യിലെ ആവണി Freedom Festഉം ആയി ബന്ധപ്പെട്ട പ്രത്യേക പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. 9B യിലെ നസ്മിയ IT യുമായി ബന്ധപ്പെട്ട സ്പീച്ചും നടത്തുകയുണ്ടായി.
----

18:43, 16 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
36031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36031
യൂണിറ്റ് നമ്പർLK/2018/360231
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
അവസാനം തിരുത്തിയത്
16-10-2025Shvhskarakkad

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 15778 ABHINAND R CHANDRAN
2 15711 AGNESH.R
3 15721 AJAS K S
4 15818 AMAL P
5 15441 ANAJ SATHYAN
6 15432 ATHIRA HAREESH
7 15494 AVANI V
8 15500 BIJITHA C B
9 15576 DEVANANDHA P
10 15455 FEBA THOMAS
11 15454 GYANADAHRISHNA G
12 15433 KALYANI JAYAN
13 15449 KEERTHANA R
14 158022 NASMIYA NAS.S
15 15747 SIDHARTH S
16 15446 SREELEKSHMI T R

ലീഡർ:അജാസ്

ഡെപ്യൂട്ടി ലീഡർ:അഭിനന്ദ്

കൈറ്റ് മാസ്റ്റർ 1:ബിന്ദു ജി കുമാർ

കൈറ്റ് മാസ്റ്റർ 2:വീണ ആദർശ്

പ്രവർത്തന റിപ്പോർട്ട്

കുട്ടികൾക്കായി ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ് 7 /8/24 ൽ എടുക്കുകയുണ്ടായി.

ക്യാമ്പ് 14/8/2024 ൽ നടന്നു.

ഗ്രാഫിക് ഡിസൈനിങ്ങിന്റെ ക്ലാസുകൾ (22/8/2024, 16/10/2024)പരിശീലിപ്പിച്ചു.അടുത്തതായി ആനിമേഷൻ ക്ലാസുകൾ (21/10/2024, 25/10/2024)പരിശീലിപ്പിച്ചു. കുട്ടികൾ തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ (1/11/2024, 6/11/2024, 7/11/2024) കുട്ടികൾ പരിശീലിപ്പിച്ചു.തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.അടുത്തതായി മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ക്ലാസുകളിൽ 18/12/2024, 19/12/2024, 20/12/2024, 30/12,2024) കുട്ടികളെ വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിക്കുകയും അതനുസരിച്ച് തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

അടുത്ത ക്ലാസ്സ് ബ്ലോക്ക് പ്രോഗ്രാമിങ്ങിന്റെതായിരുന്നു (1/01/2025). സ്ക്രാച്ച് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പരിശീലിച്ചു.

പ്രവേശനോത്സവം 2025- 26

SHV ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി. പുഷ്പകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സനു എൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഡ്വ. ബിജു മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ്സ് എം ശാന്തി, S P സുനിൽകുമാർ, ജയരാജ്, കെ. ആർ. അനന്തൻ, സിന്ധു എന്നിവർ പ്രസംഗിച്ചു. SSLC ക്ക് A + ലഭിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.

Little kites 2024-27 Phase 1 camp 2025

2025 -26 അധ്യയന വർഷത്തെ Little kites 2024-27 ബാച്ചിലെ Phase 1 ക്യാമ്പ് 2025 May 27 സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പുലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീമതി സുതാദേവി ടീച്ചറിന്റെ മേൽനോട്ടത്തിൽ നടത്തുകയുണ്ടായി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ബിന്ദു ടീച്ചറും വീണ ടീച്ചറും കുട്ടികൾക്ക് പ്രമോദ് വീഡിയോ നിർമ്മിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. 2024 27 ബാച്ചിലെ എല്ലാ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.

June 5 ലോകപരിസ്ഥിതി ദിനം

June 5 ലോകപരിസ്ഥിതി ദിനം പ്രമാണിച്ചു പ്രത്യേക assembly ഉണ്ടായിരുന്നു. പ്രധാന അധ്യാപിക ശ്രീമതി santhi ടീച്ചർ ഉദ്ഘാടനം ചെയ്തു.

ശ്രീമതി ആതിര ടീച്ചറിന്റെ മേൽനോട്ടത്തിൽ നടന്ന അസംബ്ലി 7 ലെ ഹർഷിത് ഹ ന്റെ പ്രസംഗം ഉണ്ടായിരുന്നു. യുപി സെക്ഷനിലെ ദേവിക & party യുടെ കവിതാലാപനം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു 6 ആണ് ലെ നിവേദ്യ രാജേഷ് ന്റെ ഒരു ഗാനം 8A ലെ gyanada krishnan ന്റെ ഒരു ഗാനാലാപനം എന്നിവയുണ്ടായിരുന്നു. തുടർന്ന് HM santhi tr പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വൃക്ഷം നടുന്നതിന് വേണ്ടി വൃക്ഷത്തൈ കുട്ടികൾക്ക് കൈമാറി.

തുടർന്ന് ചിത്രരചന മത്സരവും ക്വിസ് കോമ്പറ്റീഷൻ ഉണ്ടായിരുന്നു.

വായനദിനാചരണം കാരയ്ക്കാട് എസ്എച്ച്‌വി ഹൈസ്‌കൂളിൽ വായനദിനാചരണം എഴുത്തുകാരൻ കൃഷ്ണകുമാർ,കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം. ശാന്തി, വീണാ രാജ് എന്നിവർ പങ്കെടുത്തു. ക്വിസ് മത്സരം, പ്രസംഗം, ഗാനം, പ്രതിജ്‌ഞ എന്നിവയും കുട്ടികൾ അവതരിപ്പിച്ചു.

Quiz Winners UP

First - Harshith.H (7A)

Second - Anjali.P.Aji (7A)

Third - Aradhana .P.S (7A)

വായനദിന ക്വിസ് മത്സരം (HS വിഭാഗം) വിജയികൾ

ഗ്യാനദ കൃഷ്ണ (9A) - I st

ആതിര സുനിൽകുമാർ(8A) - II nd

വിഘ്നേഷ് വിനോദ് (8A) - III rd

യോഗാ പരിശീലന ക്ലാസുകൾ അന്തർദ്ദേശീയ യോഗദിനത്തോടനുബന്ധിച്ച് ജൂൺ 21 ശനിയാഴ്ച SHV ഹൈസ്കൂളിൽ യോഗ പരിശിലനം ആരംഭിച്ചു. പന്തളം ചിദാനന്ദ യോഗ വിജ്ഞാനകേന്ദ്രം ഇൻസ്ട്രക്ടർമാരായ സിന്ധു രാജേഷ് , വരുൺ എന്നിവർ പരിശീലന ക്ലാസ്സുകൾ നയിച്ചു. ചടങ്ങിൽ യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്ന പ്രമേയം സംബന്ധിച്ച് കെ.ആർ. അനന്തൻ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. ഹെഡ്മിസ്ട്രസ്സ് എം. ശാന്തി, എസ്. പി. സുനിൽകുമാർ, രശ്മി, എന്നിവർ പങ്കെടുത്തു.

                       ' അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം '

കാരയ്ക്കാട് എസ്. എച്ച്. വി ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ. വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ പാർലമെൻ്റിൽ പ്രമേയാവതരണം , ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ രചന, ക്വിസ്സ് മത്സരം , സിഗ്നേച്ചർ ക്യാമ്പയിൻ, പ്രസംഗം,ഗാനാലാപനം , ബോധവൽക്കരണ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ചു. സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് , സുംബാ ഡാൻസ് എന്നിവയും അവതരിപ്പിച്ചു.. ഹെഡ്മിസ്ട്രസ്സ് എം. ശാന്തി അദ്ധ്യക്ഷത വഹിച്ചു., കെ. ആർ. അനന്തൻ, വീണാ രാജ്, ആശാബിന്ദു, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

കുട്ടികൾക്ക് പേവിഷബാധയെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്

കാരക്കാട് എസ് എച്ച് വി ഹൈസ്കൂളിൽ 2025 -26 അധ്യായന വർഷം ജൂൺ 30ആം തീയതി മുളക്കുഴ PHC യുടെ യും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് പേവിഷബാധയെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നൽകു കയുണ്ടായി. സ്കൂൾ അസംബ്ലി കൂടുകയും Dr....... കുട്ടികൾക്ക് പേവിഷബാധയെ അറിയുക എന്ന വിഷയത്തെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ചന്ദ്രലേഖ tr കുട്ടികൾക്ക് പേവിഷബാധ ഏറ്റാൽ സ്വീകരിക്കേണ്ടുന്ന ചികിത്സയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി

കായികമേള 2025-26

2025-26 അധ്യയന വർഷത്തെ Annual Sports meet . സെപ്റ്റംബർ പതിനൊന്നാം തീയതി,10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ  ബഹുമാന്യനായ സ്കൂൾ മാനേജർ ശ്രീ ബിജു അവറുകൾ ഉദ്ഘാടനം ചെയ്യുകയുണ്ടായി. തുടർന്ന് എച്ച് എം ശാന്തി ടീച്ചർ, സ്കൂൾ പിടിഎ പ്രസിഡൻറ് ജയരാജ് നായർ, പിടിഎ സെക്രട്ടറി സനു എം  നായർ, കായിക അധ്യാപകൻ അനന്തൻ കെ ആർ എന്നിവർ സ്ക്കൂളിൽ കായിക മത്സരത്തിന്റെ ൻ്റ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും, എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടത്തുകയുണ്ടായി. ഓട്ടമത്സരം, ലോങ്ങ് ജംബ്, ഹൈ ജംബ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, റിലേ തുടങ്ങിയവ കിഡ്ഡീസ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നടത്തുകയുണ്ടായി. തുടർന്ന് വിജയികളായ കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിപ്പിക്കാൻ തിരഞ്ഞെടുക്കുകയും ചെയ്തു. വളരെ കാര്യക്ഷമമായും ഭംഗിയായും ഈ വർഷത്തെ കായിക മത്സരങ്ങൾ നടത്താൻ സാധിച്ചു.

September 16-ാം തീയതി സ്കൂൾ മേളയുടെ ഭാഗമായി 10-ാം ക്ലാസ്, 9-ാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവിധ ഇനം ആനിമേഷനുകളും ബ്ലോക്ക് പ്രോഗ്രാമുകളും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുകയുണ്ടായി. 8-ാം ക്ലാസിലെ കുട്ടികളെ ഇതിൻ്റെ ഭാഗമായി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയുണ്ടായി.

Freedom Fest 2025