"ജി.എച്ച്.എസ്സ്.തോലന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 138: | വരി 138: | ||
== '''<big>വിമുക്തി ക്ലബ്</big> (' | == '''<big>വിമുക്തി ക്ലബ്</big> ('''ലഹരിക്കെതിരെ പ്രവർത്തിക്കാം''<nowiki/>' )''' == | ||
[[പ്രമാണം:21015 vimukthi.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
ലഹരിക്കെതിരെ പ്രവൃത്തിക്കുന്ന വിമുക്തി ക്ലബ്ബിന്റെ ആദ്യ യോഗം ഓഗസ്റ്റ് 13 ന് ലൈബ്രറി ഹാളിൽ വെച്ച് ചേർന്നു .ക്ലബ് കൺവീനർ നീലിമ ടീച്ചർ യോഗത്തിൽ സംസാരിച്ചു അംഗങ്ങളെ തിരഞ്ഞെടുക്കൽ ,പ്രവർത്തനപദ്ധതികളെ കുറിച്ചുള്ള ചർച്ച എന്നിവ നടന്നു | ലഹരിക്കെതിരെ പ്രവൃത്തിക്കുന്ന വിമുക്തി ക്ലബ്ബിന്റെ ആദ്യ യോഗം ഓഗസ്റ്റ് 13 ന് ലൈബ്രറി ഹാളിൽ വെച്ച് ചേർന്നു .ക്ലബ് കൺവീനർ നീലിമ ടീച്ചർ യോഗത്തിൽ സംസാരിച്ചു അംഗങ്ങളെ തിരഞ്ഞെടുക്കൽ ,പ്രവർത്തനപദ്ധതികളെ കുറിച്ചുള്ള ചർച്ച എന്നിവ നടന്നു | ||
തുടർന്ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു | |||
| വരി 230: | വരി 229: | ||
== '''''<big>ഓണാഘോഷം</big>''''' == | == '''''<big>ഓണാഘോഷം</big>''''' == | ||
[[പ്രമാണം:20240913122002 onam6.jpg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | [[പ്രമാണം:20240913122002 onam6.jpg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | ||
[[പ്രമാണം:20240913110521 onam1.jpg|ലഘുചിത്രം|250x250ബിന്ദു|നടുവിൽ]]ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി തന്നെ ആഘോഷിച്ചു.. | [[പ്രമാണം:20240913110521 onam1.jpg|ലഘുചിത്രം|250x250ബിന്ദു|നടുവിൽ]] | ||
[[പ്രമാണം:21015 onam.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി തന്നെ ആഘോഷിച്ചു.. | |||
ബഹു. PTA പ്രസിഡന്റ് മണികണ്ഠൻ, പ്രധാനധ്യാപിക റോസി ടീച്ചർ, PTA വൈസ് പ്രസിഡന്റ് അബ്ദുൽ അസിസ്, SMC ഭാരവാഹികളായ സതീഷ്, സുകുമാരൻ എന്നിവർ ചേർന്ന് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു... | ബഹു. PTA പ്രസിഡന്റ് മണികണ്ഠൻ, പ്രധാനധ്യാപിക റോസി ടീച്ചർ, PTA വൈസ് പ്രസിഡന്റ് അബ്ദുൽ അസിസ്, SMC ഭാരവാഹികളായ സതീഷ്, സുകുമാരൻ എന്നിവർ ചേർന്ന് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു... | ||
| വരി 271: | വരി 268: | ||
== '''കേരളപ്പിറവി ദിനം ആഘോഷിച്ചു''' == | == '''കേരളപ്പിറവി ദിനം ആഘോഷിച്ചു''' == | ||
[[പ്രമാണം:21015 keralam.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
| വരി 279: | വരി 277: | ||
== '''ഐ ടി ക്ലാസ്സ്''' == | == '''ഐ ടി ക്ലാസ്സ്''' == | ||
[[പ്രമാണം:21015 it.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
| വരി 296: | വരി 295: | ||
== '''സബ്‌ജില്ല സ്പോർട്സ്''' == | == '''സബ്‌ജില്ല സ്പോർട്സ്''' == | ||
[[പ്രമാണം:20241008105914 prt.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:20241008105914 prt.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:20241010172332 prt2.jpg|ലഘുചിത്രം| | [[പ്രമാണം:20241010172332 prt2.jpg|ലഘുചിത്രം|243x243px]] | ||
| വരി 308: | വരി 307: | ||
[[പ്രമാണം:20241024144711 prt7.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:20241024144711 prt7.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:20241012 prt5.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:20241012 prt5.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
| വരി 317: | വരി 314: | ||
[[പ്രമാണം:20241012 prt4.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:20241012 prt4.jpg|ഇടത്ത്|ലഘുചിത്രം|247x247px]] | ||
| വരി 341: | വരി 338: | ||
== '''ഐ .ടി മേള''' == | == '''ഐ .ടി മേള''' == | ||
[[പ്രമാണം:20241018 It.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:20241018 It.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:20241018 It1.jpg|ലഘുചിത്രം| | [[പ്രമാണം:20241018 It1.jpg|ലഘുചിത്രം|243x243px]] | ||
ഐ. ടി. മേളയിൽ '94' പോയിന്റ് നേടി ghss തോലനൂർ ഒന്നാം സ്ഥാനം കരസ്തമാക്കി.. | |||
| വരി 348: | വരി 353: | ||
[[പ്രമാണം:20241019 cie.jpg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | [[പ്രമാണം:20241019 cie.jpg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | ||
[[പ്രമാണം:20241018 cie1.jpg|ലഘുചിത്രം|250x250ബിന്ദു]] | [[പ്രമാണം:20241018 cie1.jpg|ലഘുചിത്രം|250x250ബിന്ദു]] | ||
| വരി 357: | വരി 363: | ||
[[പ്രമാണം:20241017 cie2.jpg|ഇടത്ത്|ലഘുചിത്രം|332x332ബിന്ദു]] | [[പ്രമാണം:20241017 cie2.jpg|ഇടത്ത്|ലഘുചിത്രം|332x332ബിന്ദു]] | ||
[[പ്രമാണം:20241017 cie3.jpg|ലഘുചിത്രം|332x332ബിന്ദു]] | [[പ്രമാണം:20241017 cie3.jpg|ലഘുചിത്രം|332x332ബിന്ദു]] | ||
| വരി 403: | വരി 410: | ||
== '''ഹരിത വിദ്യാലയം പുരസ്‌കാരം''' == | |||
[[പ്രമാണം:21015 haritham.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
തോലനൂർ സ്കൂൾ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു,സ്ഥലം MLA യിൽ നിന്നും HM റോസി ടീച്ചർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി | |||
== '''തോലനൂർ സ്കൂളിൽ രുചി മേളം''' == | == '''തോലനൂർ സ്കൂളിൽ രുചി മേളം''' == | ||
[[പ്രമാണം:21015 foodfest.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
| വരി 418: | വരി 436: | ||
== '''ഊഞ്ഞാൽ ഉത്ഘാടനം''' == | == '''ഊഞ്ഞാൽ ഉത്ഘാടനം''' == | ||
[[പ്രമാണം:21015 swing.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
| വരി 429: | വരി 448: | ||
== '''ഗൃഹ സന്ദർശനം''' == | == '''ഗൃഹ സന്ദർശനം''' == | ||
[[പ്രമാണം:21015 housevisit.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
കുട്ടികളെ അടുത്തറിയുക എന്ന ലക്ഷ്യവുമായി സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിലേക്ക് സന്ദർശനം നടത്തി. കുട്ടികളുടെ പഠന സാഹചര്യം, പഠന അന്തരീക്ഷം എന്നിവ മനസിലാക്കാൻ ഇതിലൂടെ സാധിച്ചു. | |||
| വരി 439: | വരി 461: | ||
== '''കരാട്ടെ ക്ലാസ്സുകൾ''' == | == '''കരാട്ടെ ക്ലാസ്സുകൾ''' == | ||
[[പ്രമാണം:21015 karatte.jpg|ലഘുചിത്രം|400x400ബിന്ദു|നടുവിൽ]] | |||
കുട്ടികളുടെ മാനസികവും ശാരീരികവും ആയ ഉണർവിന് വേണ്ടി തുടർച്ചയായുള്ള കരാട്ടെ പരിശീലനം നടന്നു വരുന്നു... | |||
| വരി 447: | വരി 472: | ||
== '''പഠനയാത്ര''' == | == '''പഠനയാത്ര''' == | ||
[[പ്രമാണം:21015 TOUR.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
| വരി 452: | വരി 478: | ||
UP വിഭാഗം കുട്ടികൾ ആലുവ മെട്രോ, തൃപ്പൂണിത്തുറ ഹിൽപാലസ് , മറൈൻ ഡ്രൈവ്,ഫോർട്ട് കൊച്ചി , ചെറായിബീച്ച് എന്നിവിടങ്ങളിലേക്കും ഹൈസ്കൂൾ വിഭാഗം കുട്ടികൾ ചാമുണ്ഡി ഹിൽസ് ,മൈസൂർ പാലസ്,ശ്രീരംഗപട്ടണം,വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലേക്കും പഠനയാത്ര സംഘടിപ്പിച്ചു.. കണ്ണിന് കുളിർമയേകുന്ന കാഴ്ചകളും വിജ്ഞാനപ്രദമായ അറിവുകളും ലഭിച്ച യാത്ര എല്ലാവർക്കും പ്രിയപ്പെട്ടതായി | |||
== '''അബാക്കസ് ക്ലാസ്സ്''' == | == '''അബാക്കസ് ക്ലാസ്സ്''' == | ||
[[പ്രമാണം:21015 abaccus.jpg|ലഘുചിത്രം|400x400ബിന്ദു|നടുവിൽ]] | |||
കുട്ടികളുടെ ഗണിത ശേഷി, മാനസിക ശേഷി തുടങ്ങി സമ്പൂർണ വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള അബാക്കസ് ക്ലാസുകൾ സ്കൂളിൽ നടന്നു വരുന്നു | |||
| വരി 463: | വരി 491: | ||
== '''LSS/USS/NMMS പരിശീലനം''' == | == '''LSS/USS/NMMS പരിശീലനം''' == | ||
[[പ്രമാണം:21015 lss.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:21015 NMMS.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
സ്കൂളിൽ മികച്ച രീതിയിലുള്ള Lss /Uss /Nmms പരിശീലനം നടന്നു വരുന്നു.. പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്ക് മോഡൽ എക്സാം നടത്തി. | |||
| വരി 475: | വരി 506: | ||
== '''പേപ്പർ ബാഗ് നിർമ്മാണം''' == | == '''പേപ്പർ ബാഗ് നിർമ്മാണം''' == | ||
[[പ്രമാണം:21015 clas.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് തോലനൂർ NSS യൂണിറ്റ് Lp കുട്ടികൾക്കായി പേപ്പർ ബാഗ് നിർമ്മാണ ക്ലാസ്സ് നടത്തി.ഉദ്ഘാടനം ബഹു: കോളേജ് പ്രിൻസിപ്പൽ നിർവഹിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമാകാൻ കഴിയുന്നവയാണ് പേപ്പർ ബാഗുകൾ.. പരിസ്ഥിതി മലിനീകരണം കുറക്കാനുള്ള ചിന്ത കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ ക്ലാസ്സ് ഉപകാരപ്രദമായി | |||
| വരി 484: | വരി 518: | ||
== '''ഭരണഘടന ആമുഖം''' == | == '''ഭരണഘടന ആമുഖം''' == | ||
[[പ്രമാണം:21015 amugham.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
തോലനൂർ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ചുവരിൽ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്തു.. ബഹു. HM റോസി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.. ഇങ്ങനെ ഒരു ഉദ്യമത്തിന് തയാറായ എല്ലാ അദ്ധ്യാപകരെയും കുട്ടികളെയും പ്രധാനധ്യാപിക അനുമോദിച്ചു | |||
== '''ചിത്ര കലാ ക്യാമ്പ്''' == | == '''ചിത്ര കലാ ക്യാമ്പ്''' == | ||
[[പ്രമാണം:21015 chitrakala.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
സ്കൂളിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.. ചിത്രകല യിൽ താല്പര്യമുള്ള കുട്ടികൾ എല്ലാവരും പങ്കെടുത്തു. ക്യാമ്പിന് പ്രമോദ് മാഷ് നേതൃത്വo വഹിച്ചു. ചിത്ര കലയുടെ പ്രാധാന്യത്തെ കുറിച്ച് പ്രിൻസിപ്പൽ രാധാകൃഷ്ണൻ, HM റോസി ടീച്ചർ എന്നിവർ സംസാരിച്ചു | |||
== '''ജില്ലാ തലത്തിൽ 'എ' ഗ്രേഡ്''' == | |||
[[പ്രമാണം:21015 shaima.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|SHAIMA.M]] | |||
[[പ്രമാണം:21015 farsana.jpg|ലഘുചിത്രം|300x300ബിന്ദു|FARSANA]] | |||
ഭാസ്ക്കരാചാര്യ സെമിനാർ, രാമാനുജൻ പേപ്പർ പ്രസൻ്റേഷൻ ജില്ലാ തലത്തിൽ ഷൈമ എം , ഫർസാന എന്നിവർക്ക് A ഗ്രേഡ് ലഭിച്ചു | |||