"ജി.എച്ച്.എസ്സ്.തോലന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sanu17 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Sanu17 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 138: വരി 138:




== '''<big>വിമുക്തി ക്ലബ്</big>  ('<nowiki/>''ലഹരിക്കെതിരെ പ്രവർത്തിക്കാം''<nowiki/>' )''' ==
== '''<big>വിമുക്തി ക്ലബ്</big>  ('''ലഹരിക്കെതിരെ പ്രവർത്തിക്കാം''<nowiki/>' )''' ==
[[പ്രമാണം:21015 vimukthi.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]




ലഹരിക്കെതിരെ പ്രവൃത്തിക്കുന്ന വിമുക്തി ക്ലബ്ബിന്റെ ആദ്യ യോഗം ഓഗസ്റ്റ് 13 ന് ലൈബ്രറി ഹാളിൽ വെച്ച് ചേർന്നു .ക്ലബ് കൺവീനർ നീലിമ ടീച്ചർ യോഗത്തിൽ സംസാരിച്ചു അംഗങ്ങളെ തിരഞ്ഞെടുക്കൽ ,പ്രവർത്തനപദ്ധതികളെ കുറിച്ചുള്ള ചർച്ച എന്നിവ നടന്നു  
ലഹരിക്കെതിരെ പ്രവൃത്തിക്കുന്ന വിമുക്തി ക്ലബ്ബിന്റെ ആദ്യ യോഗം ഓഗസ്റ്റ് 13 ന് ലൈബ്രറി ഹാളിൽ വെച്ച് ചേർന്നു .ക്ലബ് കൺവീനർ നീലിമ ടീച്ചർ യോഗത്തിൽ സംസാരിച്ചു അംഗങ്ങളെ തിരഞ്ഞെടുക്കൽ ,പ്രവർത്തനപദ്ധതികളെ കുറിച്ചുള്ള ചർച്ച എന്നിവ നടന്നു  
[[പ്രമാണം:20241026 lahari.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20241028 lahaari2.jpg|ലഘുചിത്രം|250x250ബിന്ദു|നടുവിൽ]]


തുടർന്ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടന്നു




വരി 230: വരി 229:


== '''''<big>ഓണാഘോഷം</big>''''' ==
== '''''<big>ഓണാഘോഷം</big>''''' ==
[[പ്രമാണം:20240913105046 onam2.jpg|ഇടത്ത്‌|ലഘുചിത്രം|260x260ബിന്ദു]]
[[പ്രമാണം:20240913093219 onam.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20240913103530 onam3.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20240913094701 onam4.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:2024-11-25-20-05-13-73 onam9.jpg|ലഘുചിത്രം|293x293ബിന്ദു]]






[[പ്രമാണം:20240913122002 onam6.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20240913122002 onam6.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20240913110521 onam1.jpg|ലഘുചിത്രം|250x250ബിന്ദു|നടുവിൽ]]ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി തന്നെ ആഘോഷിച്ചു..  
[[പ്രമാണം:20240913110521 onam1.jpg|ലഘുചിത്രം|250x250ബിന്ദു|നടുവിൽ]]
[[പ്രമാണം:21015 onam.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] 
 
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി തന്നെ ആഘോഷിച്ചു..  


ബഹു. PTA പ്രസിഡന്റ്‌ മണികണ്ഠൻ, പ്രധാനധ്യാപിക റോസി ടീച്ചർ, PTA വൈസ് പ്രസിഡന്റ്‌ അബ്ദുൽ അസിസ്, SMC ഭാരവാഹികളായ സതീഷ്, സുകുമാരൻ എന്നിവർ ചേർന്ന് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
ബഹു. PTA പ്രസിഡന്റ്‌ മണികണ്ഠൻ, പ്രധാനധ്യാപിക റോസി ടീച്ചർ, PTA വൈസ് പ്രസിഡന്റ്‌ അബ്ദുൽ അസിസ്, SMC ഭാരവാഹികളായ സതീഷ്, സുകുമാരൻ എന്നിവർ ചേർന്ന് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
വരി 271: വരി 268:


== '''കേരളപ്പിറവി ദിനം ആഘോഷിച്ചു''' ==
== '''കേരളപ്പിറവി ദിനം ആഘോഷിച്ചു''' ==
[[പ്രമാണം:21015 keralam.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]




വരി 279: വരി 277:


== '''ഐ ടി  ക്ലാസ്സ്''' ==
== '''ഐ ടി  ക്ലാസ്സ്''' ==
[[പ്രമാണം:21015 it.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]




വരി 296: വരി 295:
== '''സബ്‌ജില്ല സ്പോർട്സ്''' ==
== '''സബ്‌ജില്ല സ്പോർട്സ്''' ==
[[പ്രമാണം:20241008105914 prt.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:20241008105914 prt.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:20241010172332 prt2.jpg|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:20241010172332 prt2.jpg|ലഘുചിത്രം|243x243px]]




വരി 308: വരി 307:


[[പ്രമാണം:20241024144711 prt7.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:20241024144711 prt7.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]


[[പ്രമാണം:20241012 prt5.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:20241012 prt5.jpg|ലഘുചിത്രം|300x300ബിന്ദു]]
വരി 317: വരി 314:




[[പ്രമാണം:20241012 prt4.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:20241012 prt4.jpg|ഇടത്ത്‌|ലഘുചിത്രം|247x247px]]




വരി 341: വരി 338:
== '''ഐ .ടി മേള''' ==
== '''ഐ .ടി മേള''' ==
[[പ്രമാണം:20241018 It.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:20241018 It.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:20241018 It1.jpg|ലഘുചിത്രം|300x300ബിന്ദു]]ഐ. ടി. മേളയിൽ '94' പോയിന്റ് നേടി ghss തോലനൂർ ഒന്നാം സ്ഥാനം കരസ്തമാക്കി..
[[പ്രമാണം:20241018 It1.jpg|ലഘുചിത്രം|243x243px]]
 
 
 
 
 
 
 
ഐ. ടി. മേളയിൽ '94' പോയിന്റ് നേടി ghss തോലനൂർ ഒന്നാം സ്ഥാനം കരസ്തമാക്കി..




വരി 348: വരി 353:
[[പ്രമാണം:20241019 cie.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20241019 cie.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20241018 cie1.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20241018 cie1.jpg|ലഘുചിത്രം|250x250ബിന്ദു]]




വരി 357: വരി 363:
[[പ്രമാണം:20241017 cie2.jpg|ഇടത്ത്‌|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:20241017 cie2.jpg|ഇടത്ത്‌|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:20241017 cie3.jpg|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:20241017 cie3.jpg|ലഘുചിത്രം|332x332ബിന്ദു]]




വരി 403: വരി 410:




== '''ഹരിത വിദ്യാലയം പുരസ്‌കാരം''' ==
[[പ്രമാണം:21015 haritham.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
തോലനൂർ സ്കൂൾ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു,സ്ഥലം MLA യിൽ നിന്നും HM റോസി ടീച്ചർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി






== '''തോലനൂർ സ്കൂളിൽ രുചി മേളം''' ==
== '''തോലനൂർ സ്കൂളിൽ രുചി മേളം''' ==
[[പ്രമാണം:21015 foodfest.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]




വരി 418: വരി 436:


== '''ഊഞ്ഞാൽ ഉത്ഘാടനം''' ==
== '''ഊഞ്ഞാൽ ഉത്ഘാടനം''' ==
[[പ്രമാണം:21015 swing.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]






തോലനൂർ ഗവ. Hss ഇൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ബി. ഡി. അനിത., വി. ബേബി എന്നിവർ സ്കൂളിലെ കുട്ടികളുടെ മഞ്ഞുതുള്ളി പാർക്കിലേക്ക് നൽകിയ കളിയൂഞ്ഞാൽ പ്രധാനാധ്യാപിക എ. ജെ. റോസി ഉദ്ഘാടനം ചെയ്തു




വരി 428: വരി 448:


== '''ഗൃഹ സന്ദർശനം''' ==
== '''ഗൃഹ സന്ദർശനം''' ==
[[പ്രമാണം:21015 housevisit.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]








കുട്ടികളെ അടുത്തറിയുക എന്ന ലക്ഷ്യവുമായി സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും  വീടുകളിലേക്ക്  സന്ദർശനം നടത്തി. കുട്ടികളുടെ പഠന സാഹചര്യം, പഠന അന്തരീക്ഷം എന്നിവ മനസിലാക്കാൻ ഇതിലൂടെ സാധിച്ചു.




വരി 438: വരി 461:


== '''കരാട്ടെ ക്ലാസ്സുകൾ''' ==
== '''കരാട്ടെ ക്ലാസ്സുകൾ''' ==
[[പ്രമാണം:21015 karatte.jpg|ലഘുചിത്രം|400x400ബിന്ദു|നടുവിൽ]]




കുട്ടികളുടെ മാനസികവും ശാരീരികവും ആയ  ഉണർവിന് വേണ്ടി  തുടർച്ചയായുള്ള കരാട്ടെ പരിശീലനം നടന്നു വരുന്നു...




വരി 446: വരി 472:


== '''പഠനയാത്ര''' ==
== '''പഠനയാത്ര''' ==
[[പ്രമാണം:21015 TOUR.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]




വരി 451: വരി 478:




 
UP വിഭാഗം കുട്ടികൾ ആലുവ മെട്രോ, തൃപ്പൂണിത്തുറ ഹിൽപാലസ് , മറൈൻ ഡ്രൈവ്,ഫോർട്ട് കൊച്ചി , ചെറായിബീച്ച് എന്നിവിടങ്ങളിലേക്കും ഹൈസ്കൂൾ വിഭാഗം കുട്ടികൾ ചാമുണ്ഡി ഹിൽസ് ,മൈസൂർ പാലസ്,ശ്രീരംഗപട്ടണം,വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലേക്കും പഠനയാത്ര സംഘടിപ്പിച്ചു.. കണ്ണിന് കുളിർമയേകുന്ന കാഴ്ചകളും വിജ്ഞാനപ്രദമായ അറിവുകളും ലഭിച്ച യാത്ര എല്ലാവർക്കും പ്രിയപ്പെട്ടതായി


== '''അബാക്കസ് ക്ലാസ്സ്''' ==
== '''അബാക്കസ് ക്ലാസ്സ്''' ==
[[പ്രമാണം:21015 abaccus.jpg|ലഘുചിത്രം|400x400ബിന്ദു|നടുവിൽ]]






കുട്ടികളുടെ ഗണിത ശേഷി, മാനസിക ശേഷി തുടങ്ങി സമ്പൂർണ വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള അബാക്കസ് ക്ലാസുകൾ സ്കൂളിൽ നടന്നു വരുന്നു




വരി 462: വരി 491:


== '''LSS/USS/NMMS  പരിശീലനം''' ==
== '''LSS/USS/NMMS  പരിശീലനം''' ==
[[പ്രമാണം:21015 lss.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:21015 NMMS.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]






സ്കൂളിൽ മികച്ച രീതിയിലുള്ള Lss /Uss /Nmms പരിശീലനം നടന്നു വരുന്നു.. പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്ക് മോഡൽ എക്സാം നടത്തി.




വരി 474: വരി 506:


== '''പേപ്പർ ബാഗ് നിർമ്മാണം''' ==
== '''പേപ്പർ ബാഗ് നിർമ്മാണം''' ==
[[പ്രമാണം:21015 clas.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]








ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് തോലനൂർ NSS യൂണിറ്റ് Lp കുട്ടികൾക്കായി പേപ്പർ ബാഗ് നിർമ്മാണ ക്ലാസ്സ്‌ നടത്തി.ഉദ്ഘാടനം ബഹു: കോളേജ് പ്രിൻസിപ്പൽ നിർവഹിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമാകാൻ കഴിയുന്നവയാണ് പേപ്പർ ബാഗുകൾ.. പരിസ്ഥിതി മലിനീകരണം കുറക്കാനുള്ള ചിന്ത കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ ക്ലാസ്സ്‌ ഉപകാരപ്രദമായി




വരി 483: വരി 518:


== '''ഭരണഘടന ആമുഖം''' ==
== '''ഭരണഘടന ആമുഖം''' ==
[[പ്രമാണം:21015 amugham.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]








തോലനൂർ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ചുവരിൽ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്തു.. ബഹു. HM റോസി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.. ഇങ്ങനെ ഒരു ഉദ്യമത്തിന് തയാറായ എല്ലാ അദ്ധ്യാപകരെയും കുട്ടികളെയും പ്രധാനധ്യാപിക അനുമോദിച്ചു




== '''ചിത്ര കലാ ക്യാമ്പ്''' ==
== '''ചിത്ര കലാ ക്യാമ്പ്''' ==
[[പ്രമാണം:21015 chitrakala.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
സ്കൂളിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.. ചിത്രകല യിൽ താല്പര്യമുള്ള കുട്ടികൾ എല്ലാവരും പങ്കെടുത്തു. ക്യാമ്പിന് പ്രമോദ് മാഷ് നേതൃത്വo വഹിച്ചു. ചിത്ര കലയുടെ പ്രാധാന്യത്തെ കുറിച്ച് പ്രിൻസിപ്പൽ രാധാകൃഷ്ണൻ, HM റോസി ടീച്ചർ എന്നിവർ സംസാരിച്ചു
== '''ജില്ലാ തലത്തിൽ 'എ' ഗ്രേഡ്''' ==
[[പ്രമാണം:21015 shaima.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|SHAIMA.M]]
[[പ്രമാണം:21015 farsana.jpg|ലഘുചിത്രം|300x300ബിന്ദു|FARSANA]]
ഭാസ്ക്കരാചാര്യ സെമിനാർ, രാമാനുജൻ പേപ്പർ പ്രസൻ്റേഷൻ ജില്ലാ തലത്തിൽ  ഷൈമ എം , ഫർസാന എന്നിവർക്ക് A ഗ്രേഡ് ലഭിച്ചു