"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 151: | വരി 151: | ||
2024-25 അധ്യയന വർഷത്തെ ക്രിസ്മസ് ആഘോഷം സമുചിതമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് കരകുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് യു ലേഖാറാണി ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രാജീവ് ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണ വിതരണം ഉണ്ടായിരുന്നു. പരിപാടിയിൽ പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, പി ടി എ- എം പി ടി എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. | 2024-25 അധ്യയന വർഷത്തെ ക്രിസ്മസ് ആഘോഷം സമുചിതമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് കരകുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് യു ലേഖാറാണി ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രാജീവ് ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണ വിതരണം ഉണ്ടായിരുന്നു. പരിപാടിയിൽ പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, പി ടി എ- എം പി ടി എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. | ||
=== പഠന വിനോദ യാത്ര === | |||
[[പ്രമാണം:42548 lp tour.jpg|ലഘുചിത്രം|പഠന വിനോദ യാത്ര]] | |||
[[പ്രമാണം:42548 up tour.jpg|നടുവിൽ|ലഘുചിത്രം|പഠന വിനോദ യാത്ര]] | |||
2024-25 അധ്യയന വർഷത്തെ യു പി വിഭാഗം കുട്ടികളുടെ പഠന വിനോദ യാത്ര ജനുവരി 3നും എൽ പി വിഭാഗം കുട്ടികളുടേത് ജനുവരി 17നും നടന്നു. യു പി വിഭാഗം ആതിരപ്പിള്ളി, വാഴച്ചാൽ, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്, സ്നോ സ്റ്റോം എന്നിവിടങ്ങളിലേക്കും എൽ പി വിഭാഗം ഗോഗോലാൻഡിലേക്കുമാണ് യാത്ര സംഘടിപ്പിച്ചത്. | |||
=== രക്തസാക്ഷിദിനാചരണം === | === രക്തസാക്ഷിദിനാചരണം === | ||
| വരി 194: | വരി 203: | ||
[[പ്രമാണം:42548 sent off.jpg|ലഘുചിത്രം|യാത്രയയപ്പ് ]] | [[പ്രമാണം:42548 sent off.jpg|ലഘുചിത്രം|യാത്രയയപ്പ് ]] | ||
[[പ്രമാണം:42548 sent off2.jpg|ഇടത്ത്|ലഘുചിത്രം|ഏഴാംക്ലാസ്സ് കുട്ടികളുടെ യാത്രയയപ്പ് ]] | [[പ്രമാണം:42548 sent off2.jpg|ഇടത്ത്|ലഘുചിത്രം|ഏഴാംക്ലാസ്സ് കുട്ടികളുടെ യാത്രയയപ്പ് ]] | ||