"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
== പഠനോത്സവം == | == പഠനോത്സവം == | ||
ക്ലാസ്സ്‌താലം സ്കൂൾതലം പൊതുവിടം എന്നിവിടങ്ങളിൽ ആനാട് ഗവണ്മെന്റ് എൽ പി എസ്സിന്റെ മികവുകൾ പ്രദർശിപ്പിച്ചു. പൊതുവിടമായ മൂഴിയിൽ 250 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരങ്ങൾ,സ്‌കിറ്റുകൾ,ഇംഗ്ലീഷ് ആക്ഷൻ സോങ്ങുകളുടെ അവതരണം ,സ്കൂളിലെ തനത് പ്രവർത്തനങ്ങളായ കാവ്യാഞ്ജലി ആരോഗ്യ കായിക പ്രവർത്തനങ്ങളായ വെൽനെസ്സ് ഡാൻസ്, ഹുലാ ഹൂപ്സ് ,റോളർ സ്‌കേറ്റിങ് ,എന്നിവ സംഘടിപ്പിച്ചു.ആനാട് എൽ പി എസ്സിലെ ചുണക്കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ കാണികളെ കൊണ്ട് മൂഴി ജംഗ്ഷൻ നിറഞ്ഞിരുന്നു. | ക്ലാസ്സ്‌താലം സ്കൂൾതലം പൊതുവിടം എന്നിവിടങ്ങളിൽ ആനാട് ഗവണ്മെന്റ് എൽ പി എസ്സിന്റെ മികവുകൾ പ്രദർശിപ്പിച്ചു. പൊതുവിടമായ മൂഴിയിൽ 250 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരങ്ങൾ,സ്‌കിറ്റുകൾ,ഇംഗ്ലീഷ് ആക്ഷൻ സോങ്ങുകളുടെ അവതരണം ,സ്കൂളിലെ തനത് പ്രവർത്തനങ്ങളായ കാവ്യാഞ്ജലി ആരോഗ്യ കായിക പ്രവർത്തനങ്ങളായ വെൽനെസ്സ് ഡാൻസ്, ഹുലാ ഹൂപ്സ് ,റോളർ സ്‌കേറ്റിങ് ,എന്നിവ സംഘടിപ്പിച്ചു.ആനാട് എൽ പി എസ്സിലെ ചുണക്കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ കാണികളെ കൊണ്ട് മൂഴി ജംഗ്ഷൻ നിറഞ്ഞിരുന്നു. | ||
== സ്കൂൾ വാർഷികം == | |||
2025 ഏപ്രിൽ 4ന് പാറയ്‌ക്കൽ മണ്ഡപം ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ഈ വർഷത്തെ സ്കൂൾ വാർഷിക ആഘോഷം ഗംഭീരമായി ആഘോഷിച്ചു.45 പരിപാടികളിലായി 400 ഓളം കുട്ടികൾ പങ്കെടുത്തു. പാഠഭാഗവുമായി ബന്ധപ്പെട്ട കോറിയോഗ്രഫികൾ ,സ്‌കിറ്റുകൾ , നൃത്ത നാടകങ്ങൾ ,മൈം ,തിരുവാതിര , ഒപ്പന ,വഞ്ചിപ്പാട്ട് എന്നിവ അവതരിപ്പിച്ചു . മിന്നും പ്രകടനങ്ങൾ കാഴ്ചവച് മണിക്കൂറുകളോളം ഒരു നാടിനെ ഉത്സവ ലഹരിയിലാക്കാൻ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു. വിവിധ പി ടി എ സമിതിയുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ്ണ സഹകരണവും സഹായവും പരിപാടി വിജയമാക്കി തീർക്കാൻ സഹായിച്ചു . | |||