"ജി.യു.പി.എസ് വലിയോറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''പാലശ്ശേരിമാട്''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പാലശ്ശേരിമാട്''' == | == '''പാലശ്ശേരിമാട്''' == | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലശ്ശേരിമാട്. | |||
കൂരിയാട് കക്കാട് ദേശീയപാതയിൽ നിന്നും 3 കി.മീ. കിഴക്ക് ഭാഗത്താണ് പാലശ്ശേരിമാട്. നാലു ഭാഗത്തേക്കും പാതകൾ ഉള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ വേങ്ങര ടൗണിലെത്താം. പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പരപ്പനങ്ങാടി എത്താം. | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
ജി.യു.പി.എസ്.വലിയോറ | |||
ഹെൽത്ത് സെന്റർ | |||
=== '''<big>സ്ഥലനാമ ചരിത്രം</big>''' === | |||
'''മ'''ലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ കുന്നിൻ പ്രദേശം നിരവധി കുറ്റിക്കാടുകൾ നിറഞ്ഞ ഒരു കുഗ്രാമമായിരുന്നു.അവിടയിവിടെയായി ആളുകൾ താമസിച്ചിരുന്നു. ഈ പ്രദേശത്തെ പേരുകേട്ട നായർ തറവാടായിരുന്നു കളവൂർ ചെറുകുറ്റിപ്പുറം തറവാട്. നാട്ടിലെ പ്രധാന ജന്മിമാരും ഇവരായിരുന്നു. കാലക്രമേണ ഈ പ്രദേശം അവരുടെ തറവാട്ടുപേരായ ചെറുകുറ്റിപ്പുറം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കുന്നിൻപ്രദേശമായതുകൊണ്ട്‌തന്നെ മാട്ടിൻപുറം എന്നും ജനങ്ങൾ ഈ പ്രദേശത്തെ പണ്ട്തൊട്ടെ വിളിച്ചിരുന്നു. അങ്ങനെ ചെറുകുറ്റിപ്പുറം എന്ന തറവാട്ടുപേരും മാട്ടിൻപുറവും ചേർന്ന് '''ചെറുകുറ്റിപ്പുറമാടായി.''' പിന്നീട് ഇത് ലോപിച്ച് '''ചേറ്റിപ്പുറമാട്''' എന്ന് അറിയപ്പെടാൻ തുടങ്ങി. | |||
[[വർഗ്ഗം:19872]] | |||
[[വർഗ്ഗം:Ente Gramam]] | |||