"ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42531 (സംവാദം | സംഭാവനകൾ)
42531 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:42531 june5.jpg|ലഘുചിത്രം|ജൂൺ 5]]
[[പ്രമാണം:42531 june5.jpg|ലഘുചിത്രം|ജൂൺ 5]]


 
ജൂൺ -5  ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂൾ വളപ്പിൽ ഫലവൃക്ഷതൈകൾ നടന്നു.




വരി 87: വരി 87:




=== '''നെടുമങ്ങാട് സബ് ജില്ല കായികമേള 2024-25''' ===
== '''നെടുമങ്ങാട് സബ് ജില്ല കായികമേള 2024-25''' ==
നെടുമങ്ങാട് സബ്ജില്ല കായികമേള ഈ വർഷംജിവി രാജ സ്പോർട്സ് സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.നമ്മുടെ സ്കൂളിൽ നിന്നും 22 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. എൽ പി മിനി വിഭാഗത്തിൽ പെൺകുട്ടികളുടെ 100 മീറ്റർ 50 മീറ്റർ എന്നീ ഇനങ്ങളിൽമീവൽ രത്നാ രതീഷ് വേഗതയേറിയ താരമായി.  
നെടുമങ്ങാട് സബ്ജില്ല കായികമേള ഈ വർഷംജിവി രാജ സ്പോർട്സ് സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.നമ്മുടെ സ്കൂളിൽ നിന്നും 22 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. എൽ പി മിനി വിഭാഗത്തിൽ പെൺകുട്ടികളുടെ 100 മീറ്റർ 50 മീറ്റർ എന്നീ ഇനങ്ങളിൽമീവൽ രത്നാ രതീഷ് വേഗതയേറിയ താരമായി.  


4 X 50മീറ്റർ ഷട്ടിൽ റിലേയിലും ഒന്നാം സ്ഥാനം നേടി.നമ്മുടെ സ്കൂൾ സബ് ജില്ലയിൽ ശ്രദ്ധയാകർഷിച്ചു.[[പ്രമാണം:42531 sports1.jpg|ലഘുചിത്രം|582x582ബിന്ദു]]
4 X 50മീറ്റർ ഷട്ടിൽ റിലേയിലും ഒന്നാം സ്ഥാനം നേടി.നമ്മുടെ സ്കൂൾ സബ് ജില്ലയിൽ ശ്രദ്ധയാകർഷിച്ചു.[[പ്രമാണം:42531 sports1.jpg|ലഘുചിത്രം|582x582ബിന്ദു]]
[[പ്രമാണം:42531 sports2.jpg|ലഘുചിത്രം|563x563ബിന്ദു|'''നെടുമങ്ങാട് സബ് ജില്ല കായികമേള 2024-25''']]
[[പ്രമാണം:42531 sports2.jpg|ലഘുചിത്രം|563x563ബിന്ദു|'''നെടുമങ്ങാട് സബ് ജില്ല കായികമേള 2024-25''']]
== '''E cube ലാംഗ്വേജ് ലാബ്''' ==
[[പ്രമാണം:Ecube.jpeg|ലഘുചിത്രം|e-cube]]
കുട്ടികളിൽ പഠനം ലഘൂകരിക്കുന്നതിന് ഇംഗ്ലീഷനോടുള്ള ആഭിമുഖ്യം കൂട്ടുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈകറ്റിന്റെയും സഹകരണത്തോടുകൂടി സ്കൂൾ നടപ്പിലാക്കിയ പദ്ധതിയാണ് E- cube ലാംഗ്വേജ് ലാബ് കുട്ടികൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ഏറ്റെടുക്കുകയും സ്വയം ഉത്തരങ്ങൾ കണ്ടെത്താൻ പ്രാവീണ്യം നേടുകയും ചെയ്യുന്നു.
[[പ്രമാണം:42531 science 2.jpg|ലഘുചിത്രം|ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനാചരണം ]]
== ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനാചരണം ==
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനാചരണം ISRO -ലെ ശാസ്ത്രജ്ജനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സൂരജ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ നൂറ്റിപ്പത്തോളം ശാസ്ത്ര വിസ്മയ കാഴ്ചകൾ അവതരിപ്പിക്കുകയും ചെയ്തു.
[[പ്രമാണം:42531 gandhi school.jpg|ലഘുചിത്രം|ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം ആയി തെരഞ്ഞെടുത്ത സ്കൂൾ ( രണ്ടാം സ്ഥാനം) .]]
== ഗാന്ധിദർശൻ വിദ്യാലയം ==
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം ആയി തെരഞ്ഞെടുത്ത സ്കൂൾ ( രണ്ടാം സ്ഥാനം) .
[[പ്രമാണം:42531 gandhi magazine.jpg|ലഘുചിത്രം|ഗാന്ധിദർശൻ ]]
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ കയ്യെഴുത്തു മാസിക രണ്ടാം സ്ഥാനം നേടി.
== മലയാള മനോരമ നല്ല പാഠം ക്ലബ്ബ് ==
[[പ്രമാണം:42531 nallapadam1.jpg|ലഘുചിത്രം|മലയാള മനോരമ നല്ല പാഠം ക്ലബ്ബ്]]
2024- 25 അധ്യായനവർഷത്തിൽ ഗവൺമെൻറ് എൽപിഎസ് വെള്ളനാട്  മലയാള മനോരമ നല്ല പാഠം ക്ലബ് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. നിറയെ വായന, നിറയെ പച്ചപ്പ്, നിറയെ പുഞ്ചിരി എന്ന നല്ല പാഠത്തിന്റെ ആശയത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം ചെയ്തത്. പത്ര പുസ്തക വായനയ്ക്കും പ്രകൃതിയുടെ പച്ചപ്പ് കൂട്ടുന്നതിനും വേദനയിൽ നിൽക്കുന്നവർക്ക് പുഞ്ചിരി നൽകുന്നതിനും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഇന്നും നല്ല പാഠം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
== eco club ==
[[പ്രമാണം:42531 ecoclub1.jpg|ലഘുചിത്രം|ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് അതാത് വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുന്നു.]]
ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് അതാത് വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുന്നു.
[[പ്രമാണം:42531 ecoclub2.jpg|ലഘുചിത്രം|ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി Eco club ൻ്റെ  നേതൃത്വത്തിൽ ഇ-വേസ്റ്റ് ബോക്സ് സ്ഥാപിച്ചു.H M ലീനരാജ് ടീച്ചർ ഇ-വേസ്റ്റ് ബോക്സ് ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നു.]]
ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി Eco club ൻ്റെ  നേതൃത്വത്തിൽ ഇ-വേസ്റ്റ് ബോക്സ് സ്ഥാപിച്ചു.H M ലീനരാജ് ടീച്ചർ ഇ-വേസ്റ്റ് ബോക്സ് ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നു.
[[പ്രമാണം:42531 ecoclub3.jpg|ലഘുചിത്രം|ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കളും ഇലക്ട്രോണിക് മാലിന്യങ്ങളും കുട്ടികൾ ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നു.]]
ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കളും ഇലക്ട്രോണിക് മാലിന്യങ്ങളും കുട്ടികൾ ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നു.