"ഗവ. എൽ. പി. എസ്. വട്ടാർകയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''വട്ടാർകയം വലിയകാവ്''' == | == '''വട്ടാർകയം വലിയകാവ്''' == | ||
[[പ്രമാണം:ഹരിത ശോഭ.jpg|ലഘുചിത്രം]] | |||
പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിലെ ഒരു പ്രദേശമാണ് വട്ടാർകയം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഒാരത്തായി മന്ദമാരുതിയിൽ നിന്ന്ഒരു കിലോമീറ്റർ ഉളളിലായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് വട്ടാർകയം. | പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിലെ ഒരു പ്രദേശമാണ് വട്ടാർകയം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഒാരത്തായി മന്ദമാരുതിയിൽ നിന്ന്ഒരു കിലോമീറ്റർ ഉളളിലായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് വട്ടാർകയം. | ||
[[പ്രമാണം:ഗ്രാമഭംഗി.jpg|ലഘുചിത്രം]] | |||
പൊന്തൻപുഴ വനമേഖലയുടെ അതിർത്തിയിൽ ആണ് ഈ സ്ഥലം.പച്ചപ്പിൻെറ മനോഹാരിതയിൽ പ്രകൃതിയുടെ മടിത്തട്ടിൽ ഉളള ചെറിയ ഗ്രാമമാണ് ഇത്. | |||
ചെറിയ പാറക്കെട്ടുകളും മലനിരകളും ഈ പ്രദേശത്തിൻെറ ഭംഗി കൂട്ടുന്നു. | |||
'''<u>പൊതുസ്ഥാപനങൾ</u>''' | |||
GLPS വട്ടാർകയം | |||
പോസ്റ്റോഫീസ് വലിയകാവ് | |||
PHC മക്കപ്പുുഴ | |||
കൃഷിഭവൻ പഴവങാടി | |||
20:26, 24 ജനുവരി 2025-നു നിലവിലുള്ള രൂപം
വട്ടാർകയം വലിയകാവ്

പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിലെ ഒരു പ്രദേശമാണ് വട്ടാർകയം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഒാരത്തായി മന്ദമാരുതിയിൽ നിന്ന്ഒരു കിലോമീറ്റർ ഉളളിലായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് വട്ടാർകയം.

പൊന്തൻപുഴ വനമേഖലയുടെ അതിർത്തിയിൽ ആണ് ഈ സ്ഥലം.പച്ചപ്പിൻെറ മനോഹാരിതയിൽ പ്രകൃതിയുടെ മടിത്തട്ടിൽ ഉളള ചെറിയ ഗ്രാമമാണ് ഇത്.
ചെറിയ പാറക്കെട്ടുകളും മലനിരകളും ഈ പ്രദേശത്തിൻെറ ഭംഗി കൂട്ടുന്നു.
പൊതുസ്ഥാപനങൾ
GLPS വട്ടാർകയം
പോസ്റ്റോഫീസ് വലിയകാവ്
PHC മക്കപ്പുുഴ
കൃഷിഭവൻ പഴവങാടി