"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം) |
(ചിത്രം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
=== പുസ്തകോത്സവം === | === പുസ്തകോത്സവം === | ||
[[പ്രമാണം:36039 gsvhss pusthkolsavam 1.jpg|ലഘുചിത്രം]] | [[പ്രമാണം:36039 gsvhss pusthkolsavam 1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:36039 gsvhss pusthkolsavam | 2023-24അധ്യായന വർഷം വായനയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് എസ് മനോജ് നിർവഹിച്ചു [[പ്രമാണം:36039 gsvhss pusthkolsavam 4.jpg|ലഘുചിത്രം|[[പ്രമാണം:36039 gsvhss pusthkolsavam 2.jpg|ലഘുചിത്രം]]]]ഈ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അനീസ് sir | ||
[[പ്രമാണം:36039 gsvhss pusthkolsavam | |||
ഈ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അനീസ് sir | |||
HM അനു ടീച്ചർ | HM അനു ടീച്ചർ | ||
വരി 18: | വരി 14: | ||
എൽ പി ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് വായിക്കുന്നതിനു വേണ്ടി പുസ്തകങ്ങൾ വിതരണം ചെയ്തു. | എൽ പി ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് വായിക്കുന്നതിനു വേണ്ടി പുസ്തകങ്ങൾ വിതരണം ചെയ്തു. | ||
[[പ്രമാണം:36039 gsvhss | |||
== '''പ്രേവേശനോത്സവം''' == | |||
[[പ്രമാണം:36039 gsvhss prevesanolsavam 1.jpg|ലഘുചിത്രം|182x182ബിന്ദു]] | |||
[[പ്രമാണം:36039 gsvhss prevesanolsavam 2.jpg|ലഘുചിത്രം|182x182ബിന്ദു]] | |||
[[പ്രമാണം:36039 gsvhss prevesanolsavam3.jpg|ലഘുചിത്രം|182x182ബിന്ദു]] | |||
[[പ്രമാണം:36039 gsvhss prevesanolsavam 4.jpg|ലഘുചിത്രം|368x368ബിന്ദു]] | |||
[[പ്രമാണം:36039 gsvhss prevesanolsavam 5.jpg|ലഘുചിത്രം|331x331ബിന്ദു]] | |||
[[പ്രമാണം:36039 gsvhss prevesanolsavam 6.jpg|ലഘുചിത്രം|182x182ബിന്ദു]] | |||
[[പ്രമാണം:36039 gsvhss prevesanolsavam 7.jpg|ലഘുചിത്രം|182x182ബിന്ദു]] | |||
[[പ്രമാണം:36039 gsvhss prevesanolsavam 8.jpg|ലഘുചിത്രം|182x182ബിന്ദു]] | |||
കുടശ്ശനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സ്കൂൾ പരിസരം വൃത്തിയാക്കുകയും ക്ലാസ് മുറികളും മറ്റും പിടിഎയുടെ സഹായത്തോടെ കമനീയമായി അലങ്കരിക്കുകയും ചെയ്തു ഈ വർഷത്തെ മാവേലിക്കര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് ആയതിനാൽ തിങ്കളാഴ്ച സ്വാഗതസംഘം രൂപീകരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി ജൂൺ 1 രാവിലെ 9 മണിയോടെ പുതിയ കുട്ടികളെ സ്കൂൾ ഓഡിറ്റോറിയത്തിലോട്ട് സ്വീകരിച്ചു ഈശ്വര പ്രാർത്ഥനയോടെ കൂടി പരിപാടികൾ ആരംഭിച്ചു സ്കൂൾ പ്രിൻസിപ്പൽ കെ ബാബു സ്വാഗതം പറഞ്ഞു പി ടി എ പ്രസിഡണ്ട് ശ്രീ എസ് ആർ മനോജിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ ശ്രീ എം എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് കെ തുഷാര മുഖ്യ പ്രഭാഷണം നടത്തി സൗജന്യ യൂണിഫോം പാഠപുസ്തകം എന്നിവയുടെ വിതരണം നടത്തി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ശശി വാർഡ് മെമ്പർ അഴിമതി മിനി രാജു എസ്എംഎസ് ചെയർമാൻ ഉമ്മൻ തോമസ് പി ജെ വൈസ് പ്രസിഡൻറ് ശ്രീ അനീസ് പിടിഎ പ്രസിഡണ്ട് മഞ്ജു പൊന്നച്ചൻ ഹയർസെക്കൻഡറി സീനിയർ സത്യജ്യ ജോതിസാർ ജ്യോതിലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു 12 മണിയോടെ കുട്ടികൾക്ക് പായസ വിതരണം നടത്തുകയും കുട്ടികളെ ക്ലാസുകളിലേക്ക് സ്വീകരിക്കുകയും ചെയ്തു |
19:22, 29 ഡിസംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഗ്രന്ഥശാലാ
പുസ്തകോത്സവം
2023-24അധ്യായന വർഷം വായനയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് എസ് മനോജ് നിർവഹിച്ചു
ഈ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അനീസ് sir
HM അനു ടീച്ചർ
ലൈബ്രറി ചാർജ് ഉള്ള ശ്രീലേഖ ടീച്ചർ
സ്കൂളിലെ മറ്റ് അധ്യാപകർ പങ്കെടുത്തു.
എൽ പി ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് വായിക്കുന്നതിനു വേണ്ടി പുസ്തകങ്ങൾ വിതരണം ചെയ്തു.
പ്രേവേശനോത്സവം
കുടശ്ശനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സ്കൂൾ പരിസരം വൃത്തിയാക്കുകയും ക്ലാസ് മുറികളും മറ്റും പിടിഎയുടെ സഹായത്തോടെ കമനീയമായി അലങ്കരിക്കുകയും ചെയ്തു ഈ വർഷത്തെ മാവേലിക്കര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് ആയതിനാൽ തിങ്കളാഴ്ച സ്വാഗതസംഘം രൂപീകരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി ജൂൺ 1 രാവിലെ 9 മണിയോടെ പുതിയ കുട്ടികളെ സ്കൂൾ ഓഡിറ്റോറിയത്തിലോട്ട് സ്വീകരിച്ചു ഈശ്വര പ്രാർത്ഥനയോടെ കൂടി പരിപാടികൾ ആരംഭിച്ചു സ്കൂൾ പ്രിൻസിപ്പൽ കെ ബാബു സ്വാഗതം പറഞ്ഞു പി ടി എ പ്രസിഡണ്ട് ശ്രീ എസ് ആർ മനോജിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ ശ്രീ എം എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് കെ തുഷാര മുഖ്യ പ്രഭാഷണം നടത്തി സൗജന്യ യൂണിഫോം പാഠപുസ്തകം എന്നിവയുടെ വിതരണം നടത്തി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ശശി വാർഡ് മെമ്പർ അഴിമതി മിനി രാജു എസ്എംഎസ് ചെയർമാൻ ഉമ്മൻ തോമസ് പി ജെ വൈസ് പ്രസിഡൻറ് ശ്രീ അനീസ് പിടിഎ പ്രസിഡണ്ട് മഞ്ജു പൊന്നച്ചൻ ഹയർസെക്കൻഡറി സീനിയർ സത്യജ്യ ജോതിസാർ ജ്യോതിലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു 12 മണിയോടെ കുട്ടികൾക്ക് പായസ വിതരണം നടത്തുകയും കുട്ടികളെ ക്ലാസുകളിലേക്ക് സ്വീകരിക്കുകയും ചെയ്തു