"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മലയാളം കമ്പ്യൂട്ടിംഗ്) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|size=250px | |size=250px | ||
}} | }} | ||
=== ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി === | |||
{| class="wikitable" | |||
|+ | |||
!സ്ഥാനപ്പേര് | |||
!സ്ഥാനപ്പേര് | |||
!അംഗത്തിന്റെ പേര് | |||
! | |||
|- | |||
|ചെയർമാൻ | |||
|പിടിഎ പ്രസിഡൻറ് | |||
|ഷാജു നരിപ്പാറ | |||
| | |||
|- | |||
|കൺവീനർ | |||
|ഹെഡ്‍മാസ്റ്റർ | |||
|സജി ജോസഫ് | |||
| | |||
|- | |||
|വൈസ് ചെയർപേഴ്സൺ 1 | |||
|എംപിടിഎ പ്രസിഡൻറ് | |||
|ടിൻറു സെബാസ്റ്റ്യൻ | |||
| | |||
|- | |||
|ജോയിൻറ് കൺവീനർ 1 | |||
|ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | |||
|സിമി ദേവസ്യ | |||
| | |||
|- | |||
|ജോയിൻറ് കൺവീനർ 2 | |||
|ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | |||
|സിസ്റ്റർ റെജികെ ജോർജ്ജ് | |||
| | |||
|- | |||
|കുട്ടികളുടെ പ്രതിനിധികൾ | |||
|ലിറ്റൽകൈറ്റ്സ് ലീഡർ | |||
|റെൽസ് റിനൂപ് | |||
| | |||
|- | |||
|കുട്ടികളുടെ പ്രതിനിധികൾ | |||
|ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | |||
|ഏബൽ സിബി | |||
| | |||
|} | |||
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024 - 27 == | == ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024 - 27 == | ||
{| class="wikitable" | {| class="wikitable" | ||
വരി 246: | വരി 291: | ||
=== മലയാളം കമ്പ്യൂട്ടിംഗ് === | === മലയാളം കമ്പ്യൂട്ടിംഗ് === | ||
കഥകളും , കവിതകളും മാതൃഭാഷയിൽ തയ്യാറാക്കൽ , കീബോർഡിൽ മലയാള അക്ഷരങ്ങളുടെ സ്ഥാനം ,കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന വിധം , വിവിധ ഫയലുകളിലെ ഉള്ളടക്കം ഒരുമിച്ച് ചേർക്കുന്ന വിധം , വിവിധ ഫോണ്ടുകൾ അക്ഷരങ്ങൾക്ക് നൽകൽ , ചിത്രങ്ങളും , ഷെയ്‍പുകളും ചേർക്കൽ ,ഖണ്ഡികകൾ ക്രമീകരിക്കൽ ,തലക്കെട്ട് ചേർക്കൽ , ടെൿസ്റ്റ് ഉചിതമായ സ്ഥാനത്ത് ക്രമീകരിക്കൽ, പേജിൽ ഹെഡർ , ഫൂട്ടർ എന്നിവ ചേർത്ത് വിവരങ്ങൾ ഉൾക്കൊള്ളിക്കൽ , ആകർഷകമായ കവർപേജുകൾ തയ്യാറാക്കുക , വിവിധ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് സാധിച്ചു. | കഥകളും , കവിതകളും മാതൃഭാഷയിൽ തയ്യാറാക്കൽ , കീബോർഡിൽ മലയാള അക്ഷരങ്ങളുടെ സ്ഥാനം ,കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന വിധം , വിവിധ ഫയലുകളിലെ ഉള്ളടക്കം ഒരുമിച്ച് ചേർക്കുന്ന വിധം , വിവിധ ഫോണ്ടുകൾ അക്ഷരങ്ങൾക്ക് നൽകൽ , ചിത്രങ്ങളും , ഷെയ്‍പുകളും ചേർക്കൽ ,ഖണ്ഡികകൾ ക്രമീകരിക്കൽ ,തലക്കെട്ട് ചേർക്കൽ , ടെൿസ്റ്റ് ഉചിതമായ സ്ഥാനത്ത് ക്രമീകരിക്കൽ, പേജിൽ ഹെഡർ , ഫൂട്ടർ എന്നിവ ചേർത്ത് വിവരങ്ങൾ ഉൾക്കൊള്ളിക്കൽ , ആകർഷകമായ കവർപേജുകൾ തയ്യാറാക്കുക , വിവിധ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് സാധിച്ചു. മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കടന്നു.സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ് വിദ്യാർത്ഥികൾ സ്വായത്തമാക്കി. |
05:15, 9 ജനുവരി 2025-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47017-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47017 |
ബാച്ച് | 2024 - 27 |
അംഗങ്ങളുടെ എണ്ണം | 27 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ലീഡർ | റെൽസ് റിനൂപ് |
ഡെപ്യൂട്ടി ലീഡർ | ഏബൽ സിബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിമി ദേവസ്യ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റെജി കെ ജോർജ്ജ് |
അവസാനം തിരുത്തിയത് | |
09-01-2025 | 660986 |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | ഷാജു നരിപ്പാറ | |
കൺവീനർ | ഹെഡ്‍മാസ്റ്റർ | സജി ജോസഫ് | |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | ടിൻറു സെബാസ്റ്റ്യൻ | |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | സിമി ദേവസ്യ | |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | സിസ്റ്റർ റെജികെ ജോർജ്ജ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | റെൽസ് റിനൂപ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ഏബൽ സിബി |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024 - 27
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ളാസ്സ് |
---|---|---|---|
1 | 10345 | ആര്യ സുമേഷ് | VIII B |
2 | 10652 | ഏബ ൽസിബി | VIII B |
3 | 10393 | ആദർശ് രതീഷ് | VIII B |
4 | 10337 | അജയ് ബിനു | VIII A |
5 | 10310 | അൽ അമീൻ എ എസ് | VIII A |
6 | 10764 | ആൽബി ടി എസ് | VIII A |
7 | 10333 | അഞ്ജലി പി പി | VIII A |
8 | 10395 | അഷ് വി ൻ വിപിൻ | VIII B |
9 | 10375 | ദേവനന്ദ ഒ എം | VIII C |
10 | 10366 | ഈവ മരിയ ജിൻ്റോ | VIII D |
11 | 10356 | ഫൈ ഹ ഫാത്തിമ ടി എൻ | VIII C |
12 | 10387 | ഫാത്തിമ ഹൻഫ എ കെ | VIII C |
13 | 10717 | ഫാത്തിമ റെന കെ വി | VIII C |
14 | 10360 | മുഹമ്മദ് അബ്ദുൽ ഹക്കീം | VIII D |
15 | 10330 | ലിയോ ഷെയ്ൻ | VIII A |
16 | 10425 | മിസ്ബാഹ് എം എം | VIII D |
17 | 10317 | മിസ്ന ഫാത്തിമ എം എസ് | VIII C |
18 | 10379 | മുഹമ്മദ് ഹനാൻ എം കെ | VIII D |
19 | 10389 | മുഹമ്മദ് മുഹ്സിൻ പി | VIII D |
20 | 10329 | നവകർഷ് പി എസ് | VIII A |
21 | 10355 | നോയൽ ദേവസ്യ ജോസഫ് | VIII A |
22 | 10386 | റെൽസ് റിനൂപ് | VIII C |
23 | 10346 | റിഫഫാത്തിമ പി പി | VIII A |
24 | 10363 | റോസ് മോൾ വിൽസൺ | VIII C |
25 | 10338 | സന റഹ് മ എം എച്ച് | VIII C |
26 | 10403 | വൈഗ ജയൻ | VIII C |
27 | 10367 | വൈഗ രാജേഷ് | VIII C |
പ്രവർത്തനങ്ങൾ 2024 -27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി .ലിറ്റിൽ കൈറ്റ്സ് 2024 27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ June 15 ന് നടത്തി. 58വിദ്യാർത്ഥികൾ പരീക്ഷ എഴുതി .നിലവിൽ 26 അംഗങ്ങളുണ്ട്.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 2024 ജൂലൈ മാസം ഇരുപത്തിയൊന്നാം തീയതി തിങ്കളാഴ്ച 9 30ന് സ്കൂൾ ലാബിൽ വച്ച് ഹെഡ്‍മാശ്ററർ സജി ജോസഫ് സാർനിർവഹിച്ചു. ബിജു സാർആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. കുട്ടികളിൽ വളരെയധികം ജിജ്ഞാസയും കൗതുകവും ഉണർത്താൻ ക്യാമ്പിന് കഴിഞ്ഞു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനത്തിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവ ക്യാമ്പിനെ വളരെ രസകരമാക്കി മാറ്റി. ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻ കുട്ടികളിൽ കൗതുകവും സന്തോഷവും ജനിപ്പിച്ചു. ക്യാമ്പിനെ തുടർന്ന് പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. .
ലിറ്റിൽ കൈറ്റ്സ് 2024 27 എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം
ലിറ്റിൽ കൈറ്റ്സ് 2022 25 യൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ 2022 25 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി റോബോട്ടിക് പരിശീലനം 2024 ഓഗസ്റ്റ് എട്ടാം തീയതി നടത്തി . പരിശീലന ക്ലാസ്സിൽ ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനവും നൽകി ക്ലാസ് ഹെഡ്മാസ്റ്റർ സജി ജോസഫ് ഉദ്ഘാടനം ചെയ്തു.
കൈറ്റ് മിസ്റ്റർസ് സിമി ദേവസ്യ ക്ലാസുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ആൽഫ്രഡ് സജി , ജിനക്സ്, അലോഗ് ജോബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
2024 - 27 വർഷത്തെ പ്രവർത്തനങ്ങൾ
ക്രമനമ്പർ | തീയ്യതി | വിഷയം | |
---|---|---|---|
1 | 15/6/2024 | അഭിരുചി പരീക്ഷ | |
മാതാപിതാക്കൾക്കുള്ള ക്ളാസ്സ് | |||
2 | 21/7/24 | പ്രിലിമിനറി ക്യാമ്പ് | |
3 | 29/8/24 | ഹൈടെക് ഉപകരണ സജ്ജീകരണം | |
4 | 25/9/24 | ഗ്രാഫിക് ഡിസൈനിംഗ് | |
5 | 29/9/24 | സ്കൂൾതല ഐടി ക്വിസ് | |
6 | 4/10/24 | ഗ്രാഫിക് ഡിസൈനിങ് | |
7 | 16/10/24 | ആനിമേഷൻ 1 | |
8 | 1/11/24 | ആനിമേഷൻ 2 | |
9 | 15/11/24 | മലയാളം കമ്പ്യൂട്ടിംഗ് 1 | |
10 | 22/11/24 | മലയാളം കമ്പ്യൂട്ടിംഗ് 2 |
ഹൈടെക് ഉപകരണ സജ്ജീകരണം (29/8/2024 )
കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, ഡെസ്ക്‌ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്‌വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താംക്ലാസ്സ് മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.
ഗ്രാഫിക് ഡിസൈനിംഗ് (25/9/24) (4/10/24 )
ജിംബ് സോഫ്‍റ്റ്‍വെയറിൽ നിശ്ചിതവലുപ്പത്തിലുള്ള കാൻവാസ് തയ്യാറാക്കുക, ചിത്രത്തിന് നിറം നൽകുക, ഇങ്ക്സ്കേപ് സോഫ്‍റ്റ്‍വെയറിൽ ചിത്രം വരക്കുക, ആകൃതി മാറ്റുക, നിറം നൽകുക, ഗ്രൂപ്പിങ്ങ് എന്നീ കാര്യങ്ങൾ ഗ്രാഫിക് ഡിസൈനിംഗിൽ കുട്ടികൾ പഠിച്ചു.
സ്കൂൾതല ഐടി ക്വിസ് 29/9/24
സ്കൂൾതല ഐടി ക്വിസ് മത്സരം 29/9/24 നു നടത്തി .
ആനിമേഷൻ ( 16/10/24 , 1/11/24 )
ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ചും, TupiTube Desk ലെ വിവിധ കാൻവാസ് , ആനിമേഷനുകളിലെ ഫ്രെയിമുകൾ , TupiTube Desk ൽ ഫ്രെയിമുകൾ തയ്യാറാക്കുന്ന വിധം ,TupiTube Desk ലെ Tween സങ്കേതം ഉപയോഗിച്ച് ആനിമേഷൻ നിർമ്മിക്കുന്ന വിധം,TupiTube Desk ലെ കാൻവാസ് മോഡുകൾ തുടങ്ങിയ കാര്യങ്ങൾ ഈ ക്ലാസ്സിലൂടെ പരിചയപ്പെടാനും കൂടുതൽ താത്പര്യത്തോടെ ആനിമേഷൻ നിർമ്മിക്കാനും കുട്ടികൾക്ക് സാധിച്ചു.
മലയാളം കമ്പ്യൂട്ടിംഗ്
കഥകളും , കവിതകളും മാതൃഭാഷയിൽ തയ്യാറാക്കൽ , കീബോർഡിൽ മലയാള അക്ഷരങ്ങളുടെ സ്ഥാനം ,കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന വിധം , വിവിധ ഫയലുകളിലെ ഉള്ളടക്കം ഒരുമിച്ച് ചേർക്കുന്ന വിധം , വിവിധ ഫോണ്ടുകൾ അക്ഷരങ്ങൾക്ക് നൽകൽ , ചിത്രങ്ങളും , ഷെയ്‍പുകളും ചേർക്കൽ ,ഖണ്ഡികകൾ ക്രമീകരിക്കൽ ,തലക്കെട്ട് ചേർക്കൽ , ടെൿസ്റ്റ് ഉചിതമായ സ്ഥാനത്ത് ക്രമീകരിക്കൽ, പേജിൽ ഹെഡർ , ഫൂട്ടർ എന്നിവ ചേർത്ത് വിവരങ്ങൾ ഉൾക്കൊള്ളിക്കൽ , ആകർഷകമായ കവർപേജുകൾ തയ്യാറാക്കുക , വിവിധ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് സാധിച്ചു. മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കടന്നു.സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ് വിദ്യാർത്ഥികൾ സ്വായത്തമാക്കി.