"ജി.എച്ച്.എസ്സ്.എസ്സ്. വളയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബുൺ. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ ഓരോന്നും വീതം ലാബുകളുണ്ട്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബുൺ. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ ഓരോന്നും വീതം ലാബുകളുണ്ട്. | ||
വരി 11: | വരി 9: | ||
കുട്ടികൾക്കുള്ള ഉച്ചഭക്ഷണപരിപാടി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയുടെ അഭാവം ഇവിടെയുണ്ട്. | കുട്ടികൾക്കുള്ള ഉച്ചഭക്ഷണപരിപാടി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയുടെ അഭാവം ഇവിടെയുണ്ട്. | ||
==ഓപ്പൺ സ്റ്റേജ്== | |||
<gallery mode="packed" widths="150" heights="150"> | |||
പ്രമാണം:16041 Open stage.jpg | |||
</gallery> | |||
==ഹൈടെക് ക്ലാസ് മുറികൾ== | |||
സംസ്ഥാന സർക്കാറിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ 23 ക്ലാസ് മുറികൾ ഡിജിറ്റൽ സൗകര്യങ്ങളോടെ പ്രവർത്തിച്ചുവരുന്നു. | |||
==ലൈബ്രറി== | |||
[[പ്രമാണം:16041 3.jpeg|ലഘുചിത്രം|ലൈബ്രറി ഹാൾ]] | |||
സംസ്ഥാന സർക്കാറിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ വിശാലമായ ലൈബ്രറി പ്രവർത്തിച്ചുവരുന്നു.അറുപതോളം വിദ്യാത്ഥികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാനുള്ള സൗകര്യം ഇതിൽ ലഭ്യമാണ്. | |||
==കമ്പ്യൂട്ടർ ലാബുകൾ== | |||
[[പ്രമാണം:16041 2.jpeg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ് - ഹൈസ്കൂൾ]] | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
==സയൻസ് ലാബുകൾ== | |||
ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കായി ഓരോന്നും വീതം ലാബുകളുണ്ട്. | |||
==ഓഡിറ്റോറിയം== | |||
മികച്ച ഒരു സ്കൂൾ ഓഡിറ്റോറിയം എം എൽ എ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്. | |||
==പ്ലേഗ്രൗണ്ട്== | |||
[[പ്രമാണം:16041 4.png|ലഘുചിത്രം|സ്കൂൾ ഗ്രൗണ്ട്|280x280ബിന്ദു]] | |||
വളയം ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിചെയ്യുന്ന സ്കൂളിന്റെ പ്ലേഗ്രൗണ്ട് ടൗണിൽ നിന്നും നോക്കിയാൽ മനോഹരമായ ഒരു കാഴ്ച തന്നെയാണ്.<gallery mode="nolines" widths="300" heights="250"> | |||
പ്രമാണം:16041 Ground.jpg|alt= | |||
</gallery> |
22:00, 18 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബുൺ. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ ഓരോന്നും വീതം ലാബുകളുണ്ട്.
ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നു. മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടിയുള്ള ശ്രമം നടന്നു വരുന്നു. നാദാപുരം എം.എൽ.എയും സംസ്ഥാന വനം വകുപ്പു മന്ത്രിയുമായ ബഹു. ശ്രീ ബിനോയ് വിശ്വം സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹൈസ്കൂൾ വീഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്റ്റാഫ് റൂമുകളും ഓഫീസ് റൂമുകളും ഉണ്ട്.
മികച്ച ഒരു സ്കൂൾ ഓഡിറ്റോറിയം ശ്രീ ബിനോയ് വിശ്വത്ിന്റെ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ഭാസ്ക്കരൻ സംഭാവന ചെയ്ത മനോഹരമായ ഒരു സ്റ്റേജ് സ്കൂളിലുണ്ട്.
കുട്ടികൾക്കുള്ള ഉച്ചഭക്ഷണപരിപാടി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയുടെ അഭാവം ഇവിടെയുണ്ട്.
ഓപ്പൺ സ്റ്റേജ്
ഹൈടെക് ക്ലാസ് മുറികൾ
സംസ്ഥാന സർക്കാറിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ 23 ക്ലാസ് മുറികൾ ഡിജിറ്റൽ സൗകര്യങ്ങളോടെ പ്രവർത്തിച്ചുവരുന്നു.
ലൈബ്രറി
സംസ്ഥാന സർക്കാറിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ വിശാലമായ ലൈബ്രറി പ്രവർത്തിച്ചുവരുന്നു.അറുപതോളം വിദ്യാത്ഥികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാനുള്ള സൗകര്യം ഇതിൽ ലഭ്യമാണ്.
കമ്പ്യൂട്ടർ ലാബുകൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സയൻസ് ലാബുകൾ
ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കായി ഓരോന്നും വീതം ലാബുകളുണ്ട്.
ഓഡിറ്റോറിയം
മികച്ച ഒരു സ്കൂൾ ഓഡിറ്റോറിയം എം എൽ എ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്.
പ്ലേഗ്രൗണ്ട്
വളയം ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിചെയ്യുന്ന സ്കൂളിന്റെ പ്ലേഗ്രൗണ്ട് ടൗണിൽ നിന്നും നോക്കിയാൽ മനോഹരമായ ഒരു കാഴ്ച തന്നെയാണ്.