"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
'''[[സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2024-27/2024-'27 ലിറ്റിൽകൈറ്റ്സ് പ്രവർത്തനം|2024-'27 ലിറ്റിൽകൈറ്റ്സ് പ്രവർത്തനം]]'''
2024-'25 ൽ 9,10 ക്ലാസുകളിലെ  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 20.06.2024- ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ റവ.ഫാദർ ജോഷി എം എഫ് സി.എം ഐ നിർവ്വഹിച്ചു.തുടർന്ന് ഒൻപതാം ക്ലാസിന് ക്ലാസും  പത്താംക്ലാസിന് അവരുടെ
പ്രോജക്ടും അസൈൻമെന്റും ചെയ്യാനുള്ള നിർദ്ദേശങ്ങളും നല്കുകയുണ്ടായി . സെപ്തംബർ 30 നോടുകൂടി പ്രോജക്ട് സബ്മിറ്റ് ചെയ്യണമെന്നും നിർദ്ദേശം നല്കി. കുട്ടികളെ നാല് ഗ്രൂപ്പായി തിരിച്ച് ഗ്രൂപ്പ് പ്രോജക്ട് നല്കി. അസൈൻമെന്റ് ഒക്ടോബർ 30ന് സബ്മിറ്റ് ചെയ്യണമെന്നകാര്യവും ഓർമ്മയിൽപ്പെടുത്തി.
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=26067
|സ്കൂൾ കോഡ്=26067
വരി 22: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
'''[[സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2024-27/2024-'27 ലിറ്റിൽകൈറ്റ്സ് പ്രവർത്തനം|2024-'27 ലിറ്റിൽകൈറ്റ്സ് പ്രവർത്തനം]]'''
'''2024-'25 ൽ 9,10 ക്ലാസുകളിലെ  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 20.06.2024- ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ റവ.ഫാദർ ജോഷി എം എഫ് സി.എം ഐ നിർവ്വഹിച്ചു.തുടർന്ന് ഒൻപതാം ക്ലാസിന് ക്ലാസും  പത്താംക്ലാസിന് അവരുടെ'''
'''പ്രോജക്ടും അസൈൻമെന്റും ചെയ്യാനുള്ള നിർദ്ദേശങ്ങളും നല്കുകയുണ്ടായി . സെപ്തംബർ 30 നോടുകൂടി പ്രോജക്ട് സബ്മിറ്റ് ചെയ്യണമെന്നും നിർദ്ദേശം നല്കി. കുട്ടികളെ നാല് ഗ്രൂപ്പായി തിരിച്ച് ഗ്രൂപ്പ് പ്രോജക്ട് നല്കി. അസൈൻമെന്റ് ഒക്ടോബർ 30ന് സബ്മിറ്റ് ചെയ്യണമെന്നകാര്യവും ഓർമ്മയിൽപ്പെടുത്തി.'''
'''ഈവർഷത്തെ ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ് ,സ്ലൈഡ് പ്രസന്റേഷൻ,ആനിമേഷൻ,ഐ ടി ക്വിസ് ,സ്ക്രാച്ച് ,എന്നീ മേഖലയിൽ ജൂൺ മാസംതന്നെ കുട്ടികൾക്ക് മത്സരങ്ങൾ നടത്തി .ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് നിരന്തരമായ പരിശീലനം എല്ലാദിവസവും വൈകുന്നേരങ്ങ'''
'''ളിൽ നല്കുകയും ചെയ്തു.അതിലും മികവു പുലർത്തിയ ഒരോരുത്തർ വീതം എല്ലാമേഖലയിലും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.കുട്ടികൾ അവരുടെ കഴിവുകൾ നല്ലരീതിയിൽ പ്രയോജനപ്പെടുത്താൻ കഠിനാദ്ധ്യാനം ചെയ്യുകയും സബ‍്‍ജില്ലയിൽ  മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.ആനിമേഷന് Gokul R std X A സബ്‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.ജില്ലയിൽ ബി ഗ്രേഡും കരസ്ഥമാക്കി.'''
 
== '''ഡിജിറ്റൽ മാഗസിൻ നിർമ്മാണം''' ==
== '''ഡിജിറ്റൽ മാഗസിൻ നിർമ്മാണം''' ==
വരി 463: വരി 469:

== ''' [[സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2024-27/ലിറ്റിൽ കൈറ്റ്സ് പ്രിലിമനറി ക്യാമ്പ്|ലിറ്റിൽ കൈറ്റ്സ് പ്രിലിമനറി ക്യാമ്പ്]]''' ==
== ''' [[സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2024-27/ലിറ്റിൽ കൈറ്റ്സ് പ്രിലിമനറി ക്യാമ്പ്|ലിറ്റിൽ കൈറ്റ്സ് പ്രിലിമനറി ക്യാമ്പ്]]''' ==
2024-'27 ബാച്ചിന്റെ പ്രിലിമനറി ക്യാമ്പ് 02/08/2024 -ൽ മാസ്റ്റർ ട്രെയ്‍നർ ശ്രീ. സിജോ ചാക്കോയുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. 40 കുട്ടികളും ക്യാമ്പിൽ പങ്കുചേർന്നു. സ്ക്രാച്ചും ആനിമേഷനും വളരെ താല്പര്യത്തോടെ കുട്ടികൾ ചെയ്തു.
'''2024-'27 ബാച്ചിന്റെ പ്രിലിമനറി ക്യാമ്പ് 02/08/2024 -ൽ മാസ്റ്റർ ട്രെയ്‍നർ ശ്രീ. സിജോ ചാക്കോയുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. 40 കുട്ടികളും ക്യാമ്പിൽ പങ്കുചേർന്നു. സ്ക്രാച്ചും ആനിമേഷനും വളരെ താല്പര്യത്തോടെ കുട്ടികൾ ചെയ്തു.'''

സിജോ സാറിന്റെ ക്ലാസുകളും തന്മയത്വപൂർണ്ണമായ ഇടപെടലുകളും കുട്ടികൾക്ക് ഓരോകാര്യവും കൃത്യമായി ചെയ്യുവാൻ കുട്ടി
'''സിജോ സാറിന്റെ ക്ലാസുകളും തന്മയത്വപൂർണ്ണമായ ഇടപെടലുകളും കുട്ടികൾക്ക് ഓരോകാര്യവും കൃത്യമായി ചെയ്യുവാൻ കുട്ടി'''

കൾക്ക് താല്പര്യമായി .രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ് 4.30 ന് അവസാനിച്ചപ്പോൾ സമയംപോയത് കുട്ടികൾ അറിഞ്ഞില്ലാ
'''കൾക്ക് താല്പര്യമായി .രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ് 4.30 ന് അവസാനിച്ചപ്പോൾ സമയംപോയത് കുട്ടികൾ അറിഞ്ഞില്ലാ'''

യെന്ന് കുട്ടികൾ Evaluation സമയം വിശദീകരിച്ചു.<gallery>
'''യെന്ന് കുട്ടികൾ Evaluation സമയം വിശദീകരിച്ചു.'''<gallery>
പ്രമാണം:26067 പ്രിലിമനറി ക്യാമ്പ് ബാച്ച് 2024 -'27 2.jpeg|പ്രിലിമനറി ക്യാമ്പ് ബാച്ച് 2024-'27പ്രിലിമനറി ക്യാമ്പ് ബാച്ച്  
പ്രമാണം:26067 പ്രിലിമനറി ക്യാമ്പ് ബാച്ച് 2024 -'27 2.jpeg|പ്രിലിമനറി ക്യാമ്പ് ബാച്ച് 2024-'27പ്രിലിമനറി ക്യാമ്പ് ബാച്ച്  
പ്രമാണം:26067 പ്രിലിമനറി ക്യാമ്പ് ബാച്ച് 2024 -'2 1.jpeg|പ്രിലിമനറി ക്യാമ്പ് ബാച്ച് 2024-'27പ്രിലിമനറി ക്യാമ്പ് ബാച്ച്  
പ്രമാണം:26067 പ്രിലിമനറി ക്യാമ്പ് ബാച്ച് 2024 -'2 1.jpeg|പ്രിലിമനറി ക്യാമ്പ് ബാച്ച് 2024-'27പ്രിലിമനറി ക്യാമ്പ് ബാച്ച്  

12:41, 12 ഡിസംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26067-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26067
യൂണിറ്റ് നമ്പർLK/2018/26067
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സി.ബിജി ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2എലിസബത്ത് രാജു
അവസാനം തിരുത്തിയത്
12-12-202426067

2024-'27 ലിറ്റിൽകൈറ്റ്സ് പ്രവർത്തനം

2024-'25 ൽ 9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 20.06.2024- ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ റവ.ഫാദർ ജോഷി എം എഫ് സി.എം ഐ നിർവ്വഹിച്ചു.തുടർന്ന് ഒൻപതാം ക്ലാസിന് ക്ലാസും പത്താംക്ലാസിന് അവരുടെ

പ്രോജക്ടും അസൈൻമെന്റും ചെയ്യാനുള്ള നിർദ്ദേശങ്ങളും നല്കുകയുണ്ടായി . സെപ്തംബർ 30 നോടുകൂടി പ്രോജക്ട് സബ്മിറ്റ് ചെയ്യണമെന്നും നിർദ്ദേശം നല്കി. കുട്ടികളെ നാല് ഗ്രൂപ്പായി തിരിച്ച് ഗ്രൂപ്പ് പ്രോജക്ട് നല്കി. അസൈൻമെന്റ് ഒക്ടോബർ 30ന് സബ്മിറ്റ് ചെയ്യണമെന്നകാര്യവും ഓർമ്മയിൽപ്പെടുത്തി.

ഈവർഷത്തെ ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ് ,സ്ലൈഡ് പ്രസന്റേഷൻ,ആനിമേഷൻ,ഐ ടി ക്വിസ് ,സ്ക്രാച്ച് ,എന്നീ മേഖലയിൽ ജൂൺ മാസംതന്നെ കുട്ടികൾക്ക് മത്സരങ്ങൾ നടത്തി .ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് നിരന്തരമായ പരിശീലനം എല്ലാദിവസവും വൈകുന്നേരങ്ങ

ളിൽ നല്കുകയും ചെയ്തു.അതിലും മികവു പുലർത്തിയ ഒരോരുത്തർ വീതം എല്ലാമേഖലയിലും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.കുട്ടികൾ അവരുടെ കഴിവുകൾ നല്ലരീതിയിൽ പ്രയോജനപ്പെടുത്താൻ കഠിനാദ്ധ്യാനം ചെയ്യുകയും സബ‍്‍ജില്ലയിൽ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.ആനിമേഷന് Gokul R std X A സബ്‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.ജില്ലയിൽ ബി ഗ്രേഡും കരസ്ഥമാക്കി.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

ഡിജിറ്റൽ മാഗസിൻ നിർമ്മാണം ഈവർഷവും ജൂൺ ആരംഭത്തിൽ തന്നെ നടന്നു.എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ച് വേണ്ട നിർദ്ദേശങ്ങൾ നല്കി.

അതനുസരിച്ച് എല്ലാദിവസവും വൈകുന്നേരങ്ങളിൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ കിട്ടിയ ഉല്പന്നങ്ങൾ എല്ലാം ക്രമീകരിച്ച് ഇതളുകൾ ക്രമപ്പെടുത്തി.

സ്കൂളിലെ ഒരുവിധം എല്ലാകുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിൽ

എല്ലാകുട്ടികളോടും എഡിറ്റോറിയൽ അംഗങ്ങൾ ബന്ധപ്പെടുകയും സാഹിത്യകൃതികളും ചിത്രങ്ങളും ശേഖരിക്കുകയും ചെയ്തു വരുന്നു.

|ചിത്രം=പ്രമാണം:26067.ഡിജിറ്റൽ മാഗസിൻ നിർമ്മാണം.jpg

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അംഗത്വ രജിസ്റ്റർ

26067 - Sacred Heart H.S.S. Thevara
Students Batch _2024-’27
Sl.No Name AdminssionNo Class Division DoB Gender Guardian ContactNumber
1 AANTON THOMSILM 15529 8 D 16-09-2011 Male 9947253249
2 ABEL BENHURMICHEAL 15530 8 C 08-05-2011 Male BENHUR
3 ABEL JUDE V.G 15479 8 C 18-10-2010 Male GLADSONXAVIER 9895918365
4 ADIL PETER 15384 8 A 18-06-2011 Male 9544710066
5 ADINATH ROOPESH 15481 8 C 02-10-2010 Male 9388937145
6 ADWAITH K.S 15534 8 D 23-06-2011 Male 9496784045
7 AIN ALSABAGANIYA K M 15461 8 C 15-07-2011 Female MUHAMMEDKABEER 96561741174
8 AINDRILA MARY ALBERT 15408 8 B 12-11-2010 Female K G ALBERT 7907411857
9 ALEENA JOSHY 15463 8 C 28-04-2011 Female JOSHY
10 ANAGHA M J 15410 8 B 07-07-2010 Female JOBI
11 ANAY R 15535 8 D 21-02-2011 Male 9995306152
12 ANJHILIKKAL JOHNSON SREYA 15362 8 A 25-04-2011 Female 9947178033
13 ANN MARIYA JAIPHIL 15465 8 C 09-09-2011 Female JAIPHIL JAMES 9895518462
14 ANTONY GEORGE VARGHESE 15386 8 A 21-01-2011 Male VARGHESE C G
15 BRIGHTUS P J 15488 8 C 21-04-2010 Male 9995819089
16 CHRISTOPHERABRAHAM 15537 8 D 13-12-2010 Male
17 DELVIN CYRIACSHALBY 15437 8 B 17-06-2011 Male 8547726996
18 DERIL XAVIER BINU 15439 8 B 03-01-2012 Male 9447783710
19 HAIRA MEHZIN K F 15515 8 D 30-10-2010 Female 9895190960
20 HAYADEV K S 15395 8 A 18-06-2011 Male 9746851535
21 ISHA KRISHNENDU 15470 8 C 23-12-2010 Female KRISHNENDU
22 JAHAAN BINOY 15494 8 C 30-03-2011 Male BINOY K S
23 JANVI M 15471 8 C 23-11-2010 Female M C MANOJ KUMAR 8590395657
24 LAKSHMI SURESH MENON 15472 8 C 06-10-2011 Female 9633506279
25 MILAN V SUJITH 15545 8 D 06-09-2011 Male
26 MUHAMMED SAJASM S 15399 8 A 17-03-2011 Male SHANAVAS .M.S 9745516589
27 NAINA JENY 15417 8 B 23-11-2011 Female 9447050806
28 PRINIL JOB 15549 8 D 11-03-2011 Male 9846330753
29 R NEENA KENNADY 15373 8 A 17-04-2011 Female 9633458125
30 RAYNAL GEORGE 15550 8 D 10-06-2011 Male 9447327050
31 RIFA FATHIMA 15418 8 B 28-03-2010 Female 9947880610
32 RISHINATH MENON 15402 8 A 05-05-2011 Male MADHUKUMAR
33 RITHWIK K J 15403 8 A 06-05-2011 Male MAHESWARI
34 SOORAJ KRISHNA C.S. 15405 8 A 13-12-2010 Male 9995706645
35 SREE NANDA BINU 15421 8 B 02-05-2011 Female BINU O K 9961701173
36 SREEDEV ANIL 15456 8 B 02-10-2010 Male ANIL
37 SREEHARI ANIL 15457 8 B 02-10-2010 Male ANIL
38 THEERTHA BIJU 15423 8 B 04-07-2011 Female 8086325362
39 VISHAL N. S. 15407 8 A 15-03-2011 Male 9995230320
40 YASMIN NISSAR 15427 8 B 03-02-2011 Female NISSARABUBEKAR 9995344909

ലിറ്റിൽ കൈറ്റ്സ് പ്രിലിമനറി ക്യാമ്പ്

2024-'27 ബാച്ചിന്റെ പ്രിലിമനറി ക്യാമ്പ് 02/08/2024 -ൽ മാസ്റ്റർ ട്രെയ്‍നർ ശ്രീ. സിജോ ചാക്കോയുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. 40 കുട്ടികളും ക്യാമ്പിൽ പങ്കുചേർന്നു. സ്ക്രാച്ചും ആനിമേഷനും വളരെ താല്പര്യത്തോടെ കുട്ടികൾ ചെയ്തു.

സിജോ സാറിന്റെ ക്ലാസുകളും തന്മയത്വപൂർണ്ണമായ ഇടപെടലുകളും കുട്ടികൾക്ക് ഓരോകാര്യവും കൃത്യമായി ചെയ്യുവാൻ കുട്ടി

കൾക്ക് താല്പര്യമായി .രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ് 4.30 ന് അവസാനിച്ചപ്പോൾ സമയംപോയത് കുട്ടികൾ അറിഞ്ഞില്ലാ

യെന്ന് കുട്ടികൾ Evaluation സമയം വിശദീകരിച്ചു.

ബാസ്‍ക്കറ്റ്ബോൾ & ഹാൻഡ്‍ബോൾ