"ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('* S.S.L.C. പരീക്ഷയിൽ 99.65% വിജയം. എല്ലാവിഷയങ്ങളിലും A+ നേടിയത് 13 വിദ്യാർത്ഥികൾ- ബ്രൈയ്റ്റൻ ആൻ്റോ, ഗോഡ്‌വിൻ ജോയ്, എബിൻ പി.ബി., പ്രത്യുഷ് പി., റോഷ്‌ബൻ, യദുകൃഷ്‌ണ ഡി. കർത്ത, വിഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (2017-18 ലെ പ്രവർത്തനങ്ങൾ എന്ന താൾ ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2017-18 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* S.S.L.C. പരീക്ഷയിൽ 99.65% വിജയം. എല്ലാവിഷയങ്ങളിലും A+ നേടിയത് 13 വിദ്യാർത്ഥികൾ- ബ്രൈയ്റ്റൻ ആൻ്റോ, ഗോഡ്‌വിൻ ജോയ്, എബിൻ പി.ബി., പ്രത്യുഷ് പി., റോഷ്‌ബൻ, യദുകൃഷ്‌ണ ഡി. കർത്ത, വിഷ്ണു എം.എ., കൃഷ്ണേന്ദു പി., ദേവിക കെ.എസ്., ശ്രീപാർവ്വതി എ., അനുപമ ശ്രീകുമാർ, ആദിത്യ പി.ബി., ലക്ഷ്‌മി പി.ബി. | * '''S.S.L.C. പരീക്ഷയിൽ 99.65% വിജയം. എല്ലാവിഷയങ്ങളിലും A+ നേടിയത് 13 വിദ്യാർത്ഥികൾ- ബ്രൈയ്റ്റൻ ആൻ്റോ, ഗോഡ്‌വിൻ ജോയ്, എബിൻ പി.ബി., പ്രത്യുഷ് പി., റോഷ്‌ബൻ, യദുകൃഷ്‌ണ ഡി. കർത്ത, വിഷ്ണു എം.എ., കൃഷ്ണേന്ദു പി., ദേവിക കെ.എസ്., ശ്രീപാർവ്വതി എ., അനുപമ ശ്രീകുമാർ, ആദിത്യ പി.ബി., ലക്ഷ്‌മി പി.ബി.''' | ||
* സംസ്ഥാനതല സ്‌കൂൾ കലോത്സവം : റോഷ്‌ബെന്നിന് വയലിൻ മത്സരത്തിൽ എ ഗ്രേഡോടെ മൂന്നാംസ്ഥാനം. | * '''സംസ്ഥാനതല സ്‌കൂൾ കലോത്സവം : റോഷ്‌ബെന്നിന് വയലിൻ മത്സരത്തിൽ എ ഗ്രേഡോടെ മൂന്നാംസ്ഥാനം.''' | ||
* സംസ്ഥാന സ്‌കൂൾ പ്രവൃത്തിപരിചയമേള : ക്ലേമോഡലിങ്ങിൽ അഭി നന്ദ് അനിൽകുമാറിന് എ ഗ്രേഡ്. | * '''സംസ്ഥാന സ്‌കൂൾ പ്രവൃത്തിപരിചയമേള : ക്ലേമോഡലിങ്ങിൽ അഭി നന്ദ് അനിൽകുമാറിന് എ ഗ്രേഡ്.''' | ||
* സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ബാസ്‌കറ്റ് ബോൾ മൂന്നാംസ്ഥാനം നേടിയ തൃശൂർ ജില്ലാ ടീമിൽ അംഗങ്ങളായിരുന്നവർ - രാഹുൽ കെ. ആർ., റോമുലസ് കെ.ആർ. | * '''സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ബാസ്‌കറ്റ് ബോൾ മൂന്നാംസ്ഥാനം നേടിയ തൃശൂർ ജില്ലാ ടീമിൽ അംഗങ്ങളായിരുന്നവർ - രാഹുൽ കെ. ആർ., റോമുലസ് കെ.ആർ.''' | ||
* ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് രാഷ്ട്രപതി അവാർഡ് ജേതാക്കൾ സ്കൗട്ട് - 7, ഗൈഡ്സ് - 5. | * '''ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് രാഷ്ട്രപതി അവാർഡ് ജേതാക്കൾ സ്കൗട്ട് - 7, ഗൈഡ്സ് - 5.''' | ||
* ഭാരത് സ്കൗട്ട് & ഗൈഡ്‌സ് രാജ്യപുരസ്‌കാർ അവാർഡ് ജേതാക്കൾ: സ്കൗട്ട്സ് - 28, ഗൈഡ്സ് - 9. | * '''ഭാരത് സ്കൗട്ട് & ഗൈഡ്‌സ് രാജ്യപുരസ്‌കാർ അവാർഡ് ജേതാക്കൾ: സ്കൗട്ട്സ് - 28, ഗൈഡ്സ് - 9.''' | ||
* തൃശൂർ അതിരൂപതയിലെ ബെസ്റ്റ് KCSL യൂണിറ്റായി മൂന്നാം തവ ണയും തിരഞ്ഞെടുത്തു. | * '''തൃശൂർ അതിരൂപതയിലെ ബെസ്റ്റ് KCSL യൂണിറ്റായി മൂന്നാം തവ ണയും തിരഞ്ഞെടുത്തു.''' | ||
* CMI പബ്ലിക്ക് സ്കൂൾ ചാലക്കുടി, സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജേതാക്കൾ. | * '''CMI പബ്ലിക്ക് സ്കൂൾ ചാലക്കുടി, സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജേതാക്കൾ.''' |
14:21, 13 ഡിസംബർ 2024-നു നിലവിലുള്ള രൂപം
- S.S.L.C. പരീക്ഷയിൽ 99.65% വിജയം. എല്ലാവിഷയങ്ങളിലും A+ നേടിയത് 13 വിദ്യാർത്ഥികൾ- ബ്രൈയ്റ്റൻ ആൻ്റോ, ഗോഡ്‌വിൻ ജോയ്, എബിൻ പി.ബി., പ്രത്യുഷ് പി., റോഷ്‌ബൻ, യദുകൃഷ്‌ണ ഡി. കർത്ത, വിഷ്ണു എം.എ., കൃഷ്ണേന്ദു പി., ദേവിക കെ.എസ്., ശ്രീപാർവ്വതി എ., അനുപമ ശ്രീകുമാർ, ആദിത്യ പി.ബി., ലക്ഷ്‌മി പി.ബി.
- സംസ്ഥാനതല സ്‌കൂൾ കലോത്സവം : റോഷ്‌ബെന്നിന് വയലിൻ മത്സരത്തിൽ എ ഗ്രേഡോടെ മൂന്നാംസ്ഥാനം.
- സംസ്ഥാന സ്‌കൂൾ പ്രവൃത്തിപരിചയമേള : ക്ലേമോഡലിങ്ങിൽ അഭി നന്ദ് അനിൽകുമാറിന് എ ഗ്രേഡ്.
- സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ബാസ്‌കറ്റ് ബോൾ മൂന്നാംസ്ഥാനം നേടിയ തൃശൂർ ജില്ലാ ടീമിൽ അംഗങ്ങളായിരുന്നവർ - രാഹുൽ കെ. ആർ., റോമുലസ് കെ.ആർ.
- ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് രാഷ്ട്രപതി അവാർഡ് ജേതാക്കൾ സ്കൗട്ട് - 7, ഗൈഡ്സ് - 5.
- ഭാരത് സ്കൗട്ട് & ഗൈഡ്‌സ് രാജ്യപുരസ്‌കാർ അവാർഡ് ജേതാക്കൾ: സ്കൗട്ട്സ് - 28, ഗൈഡ്സ് - 9.
- തൃശൂർ അതിരൂപതയിലെ ബെസ്റ്റ് KCSL യൂണിറ്റായി മൂന്നാം തവ ണയും തിരഞ്ഞെടുത്തു.
- CMI പബ്ലിക്ക് സ്കൂൾ ചാലക്കുടി, സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജേതാക്കൾ.