"ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2013-14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('* '''2014 ലെ S.S.LC പരീക്ഷയിൽ 12 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും A+ ഗ്രേഡ്.''' * '''കേരളത്തിലെ ഏറ്റവും മികച്ച KCSL ഹൈസ്ക്‌കൂളായി ദീപ്തിക്ക് അംഗീകാരം.''' * '''സംസ്ഥാനതല സ്കൂൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (2013-14 ലെ പ്രവർത്തനങ്ങൾ എന്ന താൾ ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2013-14 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(വ്യത്യാസം ഇല്ല)
|
14:23, 13 ഡിസംബർ 2024-നു നിലവിലുള്ള രൂപം
- 2014 ലെ S.S.LC പരീക്ഷയിൽ 12 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും A+ ഗ്രേഡ്.
- കേരളത്തിലെ ഏറ്റവും മികച്ച KCSL ഹൈസ്ക്‌കൂളായി ദീപ്തിക്ക് അംഗീകാരം.
- സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ മദ്ദളത്തിൽ അമൃത് അനിൽകുമാറിന് എ ഗ്രേഡോടെ മൂന്നാംസ്ഥാനം.
- സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സംസ്ഥാ നതലത്തിൽ രണ്ടാംസ്ഥാനം. തുടർച്ചയായി 7-ാം തവണയും തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചു.
- CMI പബ്ലിക് സ്‌കൂൾ, ചാലക്കുടി സംഘടിപ്പിച്ച CMI നാഷ്ണൽ ഫുട്ബോൾ ടൂർണ്ണമെന്റിൽ ജേതാക്കൾ.
- സബ് ജൂനിയർ നാഷ്‌ണൽ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ വിഷ്ണു സുരേഷ് കേരളാടീമംഗം.
- മണ്ണുത്തി ഡോൺബോസ്കോ HSS സംഘടിപ്പിച്ച റൂബി ജൂബിലി അഖിലകേരള ഫുട്ബോൾ ടൂർണ്ണമെന്റ്റിൽ 3-ാം തവണയും കിരീടം ദീപ്തിക്ക്.
- തൃശൂർ റവന്യൂ ജില്ലാതല ബജാജ് അലയൻസ് ഫുട്ബോൾ കിരീടം.
- DCEA ബെസ്റ്റ് സ്‌കൂൾ അവാർഡ്