"ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:

സ്കൂളും പരിസരവും വൃത്തിയായി സ‍ൂക്ഷിക്ക‍ുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക, ആരോഗ്യകരമായ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക, പരിസര ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക, പരിസര ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള ഒരു മനസ്സ് കുട്ടികളിൽ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്കരിച്ച പദ്ധതിയാണിത്. എസ്.എം.സി.യുടെയും, സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും പിന്തുണയോടെ കുട്ടികൾ ഏറ്റെടുത്ത് നടത്തുന്ന ഒരു പ്രവർത്തനമാണിത്. എല്ലാ വെള്ളിയാഴ്ചയും ശുചിത്വ സംരക്ഷണ ദിനമായി ആചരിച്ചുകൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കുവാൻ മുതിർന്നവരുടെ നേതൃത്വത്തിൽ കുട്ടികൾ ഉത്സാഹത്തോടെ മുന്നിട്ടിറങ്ങുന്നു. ''''''ശുചിത്വമാണ് സമ്പത്ത്'.''''' എന്ന മുദ്രാവാക്യത്തോടെയാണ് '''''തെളിമ - 2024''''' ന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.

വരി 41: വരി 42:

![[പ്രമാണം:35436-24-13.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു|യോഗ പരിശീലനം...]]
![[പ്രമാണം:35436-24-13.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു|യോഗ പരിശീലനം...]]
![[പ്രമാണം:35436-24-14.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|ബോധവത്കരണക്ലാസ്...]]
![[പ്രമാണം:35436-24-14.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|ബോധവത്കരണക്ലാസ്സ്...]]
![[പ്രമാണം:35436-24-15.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു|പ്രാണായാമം...]]
![[പ്രമാണം:35436-24-15.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു|പ്രാണായാമം...]]

=== ''  ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്ക്കരണം'' ===
=== ''  ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്ക്കരണം'' ===

വർദ്ധിച്ചുവരുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും, ആൻറിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികളെയും, രക്ഷിതാക്കളെയും ബോധവത്കരിക്കുന്നതിനായി വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  നേതൃത്വത്തിൽ നടത്തിയ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രോഗ്രാം

ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനിൽ. എസ് ഉദ്ഘാടനം ചെയ്തു അദ്ദേഹം തന്നെയാണ് ബോധവത്കരണ ക്ലാസ്സും, നയിച്ചത്. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ, മറ്റധ്യാപകർ,
ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനിൽ. എസ് ഉദ്ഘാടനം ചെയ്തു അദ്ദേഹം തന്നെയാണ് ബോധവത്കരണ ക്ലാസ്സും, നയിച്ചത്. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ, മറ്റധ്യാപകർ,
വരി 53: വരി 56:
സ്കൂൾ ഹെൽത്ത്‌ നഴ്സ് -സേതുലക്ഷ്മി
സ്കൂൾ ഹെൽത്ത്‌ നഴ്സ് -സേതുലക്ഷ്മി
ആശ വർക്കർ ശ്രീകല എന്നിവർ പങ്കെടുത്തു.
ആശ വർക്കർ ശ്രീകല എന്നിവർ പങ്കെടുത്തു.

{| class="wikitable"

![[പ്രമാണം:35436-24-41.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു|ബോധവത്കരണ ക്ലാസ്സ്]]
![[പ്രമാണം:35436-24-42.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു|പ്രതിജ്ഞ]]

12:10, 26 നവംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ര‍ൂപീകരണം - ജ‍ൂൺ , 2024

കൺവീനർ:- ബിന്ദ‍ു എസ്. (അധ്യാപിക)

പ്രസിഡന്റ് - അശ്വജിത്ത് എസ്. (ക്ലാസ് -7)

സെക്രട്ടറി‍ - മണികണ്ഠൻ എം. (ക്ലാസ് -6)

ആകെ അംഗങ്ങളുടെ എണ്ണം - 20

പ്രവർത്തനങ്ങൾ

തെളിമ - ത‍ുടർ പ്രവർത്തനങ്ങൾ - 2024

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‍ക‍ൂളിൽ ആവിഷ്കരിച്ച ശുചിത്വ പരിപാലന പ്രവർത്തന പദ്ധതിയാണ് തെളിമ:.ഇത് സ്‍ക‍ൂളിന്റെ ഒര‍ു തനത‍ു പ്രവർത്തനമാണ്.

സ്കൂളും പരിസരവും വൃത്തിയായി സ‍ൂക്ഷിക്ക‍ുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക, ആരോഗ്യകരമായ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക, പരിസര ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക, പരിസര ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള ഒരു മനസ്സ് കുട്ടികളിൽ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്കരിച്ച പദ്ധതിയാണിത്. എസ്.എം.സി.യുടെയും, സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും പിന്തുണയോടെ കുട്ടികൾ ഏറ്റെടുത്ത് നടത്തുന്ന ഒരു പ്രവർത്തനമാണിത്. എല്ലാ വെള്ളിയാഴ്ചയും ശുചിത്വ സംരക്ഷണ ദിനമായി ആചരിച്ചുകൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കുവാൻ മുതിർന്നവരുടെ നേതൃത്വത്തിൽ കുട്ടികൾ ഉത്സാഹത്തോടെ മുന്നിട്ടിറങ്ങുന്നു. 'ശുചിത്വമാണ് സമ്പത്ത്'. എന്ന മുദ്രാവാക്യത്തോടെയാണ് തെളിമ - 2024 ന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.

തെളിമ -2024

ജ‍ൂൺ -21 :- ലോക യോഗ ദിനം

• വീയപുരം, ഗവ. ആയുർവേദ ആരോഗ്യ കേന്ദ്രത്തിലെ യോഗ പരിശീലകയായ ഡോക്ടർ എച്ച്. ഷഹനാസിന്റെനേതൃത്വത്തിൽ ക‍ുട്ടികൾക്ക് യോഗ പരിശീലനം

• ' യോഗയ‍ും ആരോഗ്യവ‍ും '.... ബോധവത്കരണക്ലാസ്

യോഗ പരിശീലനം...
ബോധവത്കരണക്ലാസ്സ്...
പ്രാണായാമം...

ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്ക്കരണം

വർദ്ധിച്ചുവരുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും, ആൻറിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികളെയും, രക്ഷിതാക്കളെയും ബോധവത്കരിക്കുന്നതിനായി വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രോഗ്രാം ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനിൽ. എസ് ഉദ്ഘാടനം ചെയ്തു അദ്ദേഹം തന്നെയാണ് ബോധവത്കരണ ക്ലാസ്സും, നയിച്ചത്. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ, മറ്റധ്യാപകർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ -അശ്വതി.എസ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ അശ്വതി. എൽ സ്കൂൾ ഹെൽത്ത്‌ നഴ്സ് -സേതുലക്ഷ്മി ആശ വർക്കർ ശ്രീകല എന്നിവർ പങ്കെടുത്തു.

ബോധവത്കരണ ക്ലാസ്സ്
പ്രതിജ്ഞ