"ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
[[പ്രമാണം:11005 vaishak.jpg|പകരം=|ഇടത്ത്|ലഘുചിത്രം|Vaishak 7th std|303x303px]] | [[പ്രമാണം:11005 vaishak.jpg|പകരം=|ഇടത്ത്|ലഘുചിത്രം|Vaishak 7th std|303x303px]] | ||
[[പ്രമാണം:11005 devjith.jpg|ലഘുചിത്രം|Devjith 9th D|253x253px]] | [[പ്രമാണം:11005 devjith.jpg|ലഘുചിത്രം|Devjith 9th D|253x253px]] | ||
22:42, 2 നവംബർ 2024-നു നിലവിലുള്ള രൂപം
പാഠ്യേതര പ്രവർത്തനങ്ങൾ
2021_22 വർഷത്തെ ഇൻസ്പെയർ അവാർഡ് നേടിയ വിദ്യാർത്ഥി
YATHIRAJ
തളിര് സ്‌കോളർഷിപ്പ് (2021-22) നേടിയ വിദ്യാർത്ഥി
NIRAMAYA MOHAN
2020-21 NMMS Scholarship winner
-
SINCHANA R
ബി.ഇ.എം. എച്ച്. എസ്. സ്‌കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 66300 രൂപ സമാഹരിച്ച് കാസർകോട് ജില്ലാ കളക്ടർക്ക് കൈമാറി.
കാസർകോട് റവന്യൂ ജില്ലാ ടീക്ക്‌വോണ്ടോ ചാമ്പ്യൻഷിപ്പ് 2024-25
കാസർകോട് റവന്യൂ തായ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ ഹണി XD സ്വർണം നേടി.
മാലിന്യമുക്തം നവ കേരളം 2.0 കാസറഗോഡ് നഗരസഭ നടത്തിയ ക്വിസ് മത്സരം വിജയികൾ
റോട്ടറി ക്ലബ്ബ് കാസർഗോഡ് ഐഎംഎ കാസർഗോഡുമായി സഹകരിച്ച് ഐഎപി കാസർകോട് ബിഇഎം ഹൈസ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന ലൈഫ് സപ്പോർട്ട് പരിശീലനം നൽകി.ആകെ 65 വിദ്യാർത്ഥികൾ പങ്കെടുത്തു .ട്രൈനർ Rtd Dr B നാരായണ നായിക് പ്രസിഡൻ്റ് RC കാസർഗോഡ്സീ നിയർ പീഡിയാട്രീഷ്യൻ ജില്ലാ കൺവീനർ ഐഎംഎ കാസർകോട്സെക്രട്ടറി ഐഎപി കാസർകോട് ക്യാമ്പിൽ പങ്കെടുത്തു
സ്കൂൾ കലോത്സവം 2024-25
2024 -25 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ദീപ പ്രകാശനം വഴി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മുഖ്യാതിഥി ശ്രീയുത ശശിധർ എദ്രുതോട് അവർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു,
ജില്ലാ സ്കൂൾ ശാസ്ത്രോത്സവം 2024-25
ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹരിപ്രസാദ് എം റാവു ക്ലേ മോഡലിംഗിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി
ഓസ്വാൾഡ് റോഷൻ അമിൻ ഇലക്ട്രോണിക്സിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
വാർത്താ വായന മത്സരത്തിൽ മേധാ ഭട്ട് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി