ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ജെ. യു. പി. സ്കൂൾ ആയിരംഏക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{prettyurl| Govt. U P SCHOOL Kanjiramattom}} {{Infobox AEOSchool | പേര്= Govt. J. U.P.School. Ayiram Acre | സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt. U P SCHOOL Kanjiramattom}}
{{prettyurl| Govt. J. U.P.School. Ayiram Acre}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= Govt. J. U.P.School. Ayiram Acre
{{Infobox School
| സ്ഥലപ്പേര്= സ്ഥലം
|സ്ഥലപ്പേര്=1000 ഏക്കർ
| വിദ്യാഭ്യാസ ജില്ല= Thodupuzha
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്= 29427
|സ്കൂൾ കോഡ്=29427
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= 1000acre
|യുഡൈസ് കോഡ്=32090100802
| പിന്‍ കോഡ്= 685561
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= '04864223996
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gjupsayiramacre@gmail.com
|സ്ഥാപിതവർഷം=1984
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= തൊടുപുഴ
|പോസ്റ്റോഫീസ്=മന്നാംകണ്ടം
| ഭരണ വിഭാഗം=  
|പിൻ കോഡ്=ഇടുക്കി ജില്ല  685561
| സ്കൂള്‍ വിഭാഗം= UP
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=gjupsayiramacre@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=അടിമാലി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളത്തൂവൽ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 83
|വാർഡ്=16
| പെൺകുട്ടികളുടെ എണ്ണം= 81
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ദേവികുളം
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=ദേവികുളം
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=അടിമാലി
| പ്രധാന അദ്ധ്യാപകന്‍=   P K SUDHAKARAN       
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=277
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=അനിത     
| സ്കൂൾ ചിത്രം= പ്രമാണം:29427 1.jpeg
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
1950-54 കാലഘട്ടങ്ങളിൽ ആയിരമേക്കർ,200 ഏ ക്ക ർ, കത്തിപ്പാറ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു സ്കൂൾ കമ്മിറ്റി രൂപീകരിച്ച് അതിൻറെ  മേൽനോട്ടത്തിൽ  ശ്രീ സി ജെ  ചാക്കോ ചൊവ്വേലിക്കുടി, കെ ജെ തോമസ്, കെ പി കുര്യൻ, കെ വി നാരായണൻ കെ കുഞ്ഞൻ, ബാലകൃഷ്ണപിള്ള,  പഞ്ചായത്ത് മെമ്പർ ആയിരുന്ന സി കെ സുകുമാരൻ തുടങ്ങിയ ആളുകളുടെ ശ്രമ ഫലമായി ആയിരംഏക്കർ റേഷൻ കടയുടെ തെക്കുഭാഗത്തുള്ള അര ഏക്കർ സ്ഥലത്ത് 60 അടി നീളത്തിലും 25 അടി വീതിയിലും ഉള്ളഒരു താൽക്കാലിക ഷെഡ് കെട്ടിയുണ്ടാക്കി 1955 ജൂൺ മാസത്തിൽ 1,2 ,3 ക്ലാസുകൾ  തുടങ്ങി. ജാതിമത  രാഷ്ട്രീയ ബന്ധം ഒന്നുമില്ലാതെ  എല്ലാ വിഭാഗം ജനങ്ങൾക്കും  സ്വീകാര്യമായ ജനത സ്കൂൾ എന്ന് പേരിട്ടു. ശ്രീ കെ ജെ തോമസ്, ബാലകൃഷ്ണപിള്ള, ജോസഫ് ഡി വാളൂരാൻ,കെ ആർ സുകുമാരൻ, ജേക്കബ് പുല്ലുകുഴി, ദിവംഗതനായ ശ്രീ കെ പി വർക്കി എന്നിവർ അധ്യാപകരായി ചുമതലയേറ്റു.

== ഭൗതികസൗകര്യങ്ങള്‍ ==
       ആദ്യ വർഷം മൂന്നാം ക്ലാസ് വാർഷിക പരീക്ഷ കഴിഞ്ഞ് ജയിച്ച 54 കുട്ടികളെ ശ്രീ കെ ജെ തോമസും ദിവംഗതനായ ശ്രീ ജോർജ്ജ് ജോസഫ് കൂടി ആയിരമേക്കറിലുള്ള ഒരു വായനശാല കെട്ടിടത്തിൽ വച്ച് നാലാം ക്ലാസ് പാഠങ്ങൾ പ്രതിഫലം കൂടാതെ പഠിപ്പിച്ചു. വെള്ളത്തൂവൽ ഗവൺമെൻറ് സ്കൂളിൽ പരീക്ഷയ്ക്ക് ഇരുത്തുകയും പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഉയർന്ന മാർക്കോട് കൂടി പാസാകുകയും ചെയ്തു. 

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
           ഈ സമയത്ത് ഗാന്ധിജിയുടെ ശിഷ്യന്മാരിൽ ഒരാളായ സത്യൻ ജി യുടെ നേതൃത്വത്തിൽ ആദ്യമായി ഭാരത് സേവക് സമാജ ത്തിൻറെ ആഭിമുഖ്യത്തിൽ പ്രാദേശിക അടിസ്ഥാനത്തിൽ പൗര മുഖ്യൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു.ഈ കമ്മറ്റിയുടെയും പ്രവർത്തകരുടെയും തീരുമാനപ്രകാരം സർവ്വ സേവാശ്രമം സ്ഥാപിക്കുവാനും സർവ്വ സേവാശ്രമം ബേസിക് സ്കൂൾ നടത്തുവാനും തീരുമാനിച്ചു. അങ്ങനെ 1955 ജൂണിൽ തന്നെ അഞ്ചാം തരം വരെയുള്ള കുട്ടികൾക്ക് തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായി.പക്ഷെ അടുത്ത് തന്നെ അംഗീകാരമുള്ള ജനത സ്കൂൾ ഉള്ളതുകൊണ്ട് എല്ലാ സൗകര്യവുമുള്ള സത്യൻ ജിയുടെ സ്കൂളിന് അംഗീകാരം കിട്ടിയില്ല. ജനതാ സ്കൂൾ മാനേജ്മെന്റും സർവ്വ സേവാശ്രമം പ്രസിഡൻറ് സത്യൻ ജി-യുമായി ഉണ്ടാക്കിയ ഒരു എഗ്രിമെൻറ് പ്രകാരം  ജനത സ്കൂളിൻറെ മാനേജ്മെന്റും സ്വത്തുക്കളും സത്യൻ ജി-യ്ക്ക് ഏല്പിച്ചുകൊടുത്തു. സ്കൂളിൻറെ പേര് ജനതാ ബേസിക് സ്കൂൾ എന്നായിരിക്കും എന്നും ജനതസ്കൂളിന്റെ അധ്യാപകർക്ക് സ്കൂളിൽ മുൻഗണന കൊടുക്കണം എന്നുമായിരുന്നു പ്രധാന വ്യവസ്ഥകൾ.അങ്ങനെ പ്രഥമ അധ്യാപകൻ കെ ആർ സുകുമാരൻ സാറിനെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 1959 ൽ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത്  ജനതാ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു .അന്നത്തെ അധ്യാപകരെയും ഗവൺമെൻറ് അധ്യാപകരായി അംഗീകരിച്ചു അന്നുമുതൽ ഈ സ്കൂളിന് ഗവൺമെൻറ് ജനത എൽപി സ്കൂൾ എന്ന പേര് ലഭിച്ചു. 1982- 83 അധ്യയനവർഷത്തിൽ ഇതിൽ ഗവൺമെൻറ് ജനത എൽപി സ്കൂൾ, ഗവൺമെൻറ് ജനത യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

==മുന്‍ സാരഥികള്‍==
== ഭൗതികസൗകര്യങ്ങൾ ==

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
==മുൻ സാരഥികൾ==
<gallery>
പ്രമാണം:Sudha.jpeg|29427_sudhakaran
</gallery><gallery>
പ്രമാണം:Suhara.jpg|29427_suhara
</gallery><gallery>
പ്രമാണം:Sukumaran.jpg|29427_sukumaran
</gallery>
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
<gallery>
പ്രമാണം:29427.jpeg|29427_ lss
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 9.989841|lon= 76.980304|zoom=16|width=800|height=400|marker=yes}}
{| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|}
* അടിമാലി - രാജാക്കാട് റോഡിൽ അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി ആയിരം ഏക്കർ സ്കൂൾ സ്ഥിതിചെയ്യുന്നു.
* സ്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിൽ സമഗ്ര ശിക്ഷ കേരളയുടെ ബി.ആർ.സി. പ്രവർത്തിക്കുന്നു.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|}
<!--visbot  verified-chils->-->

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ. യു. പി. സ്കൂൾ ആയിരംഏക്കർ
വിലാസം
1000 ഏക്കർ

മന്നാംകണ്ടം പി.ഒ.
,
ഇടുക്കി ജില്ല 685561
,
ഇടുക്കി ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഇമെയിൽgjupsayiramacre@gmail.com
കോഡുകൾ
സ്കൂൾ കോഡ്29427 (സമേതം)
യുഡൈസ് കോഡ്32090100802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളത്തൂവൽ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

ചരിത്രം

1950-54 കാലഘട്ടങ്ങളിൽ ആയിരമേക്കർ,200 ഏ ക്ക ർ, കത്തിപ്പാറ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു സ്കൂൾ കമ്മിറ്റി രൂപീകരിച്ച് അതിൻറെ  മേൽനോട്ടത്തിൽ  ശ്രീ സി ജെ  ചാക്കോ ചൊവ്വേലിക്കുടി, കെ ജെ തോമസ്, കെ പി കുര്യൻ, കെ വി നാരായണൻ കെ കുഞ്ഞൻ, ബാലകൃഷ്ണപിള്ള,  പഞ്ചായത്ത് മെമ്പർ ആയിരുന്ന സി കെ സുകുമാരൻ തുടങ്ങിയ ആളുകളുടെ ശ്രമ ഫലമായി ആയിരംഏക്കർ റേഷൻ കടയുടെ തെക്കുഭാഗത്തുള്ള അര ഏക്കർ സ്ഥലത്ത് 60 അടി നീളത്തിലും 25 അടി വീതിയിലും ഉള്ളഒരു താൽക്കാലിക ഷെഡ് കെട്ടിയുണ്ടാക്കി 1955 ജൂൺ മാസത്തിൽ 1,2 ,3 ക്ലാസുകൾ  തുടങ്ങി. ജാതിമത  രാഷ്ട്രീയ ബന്ധം ഒന്നുമില്ലാതെ  എല്ലാ വിഭാഗം ജനങ്ങൾക്കും  സ്വീകാര്യമായ ജനത സ്കൂൾ എന്ന് പേരിട്ടു. ശ്രീ കെ ജെ തോമസ്, ബാലകൃഷ്ണപിള്ള, ജോസഫ് ഡി വാളൂരാൻ,കെ ആർ സുകുമാരൻ, ജേക്കബ് പുല്ലുകുഴി, ദിവംഗതനായ ശ്രീ കെ പി വർക്കി എന്നിവർ അധ്യാപകരായി ചുമതലയേറ്റു.

       ആദ്യ വർഷം മൂന്നാം ക്ലാസ് വാർഷിക പരീക്ഷ കഴിഞ്ഞ് ജയിച്ച 54 കുട്ടികളെ ശ്രീ കെ ജെ തോമസും ദിവംഗതനായ ശ്രീ ജോർജ്ജ് ജോസഫ് കൂടി ആയിരമേക്കറിലുള്ള ഒരു വായനശാല കെട്ടിടത്തിൽ വച്ച് നാലാം ക്ലാസ് പാഠങ്ങൾ പ്രതിഫലം കൂടാതെ പഠിപ്പിച്ചു. വെള്ളത്തൂവൽ ഗവൺമെൻറ് സ്കൂളിൽ പരീക്ഷയ്ക്ക് ഇരുത്തുകയും പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഉയർന്ന മാർക്കോട് കൂടി പാസാകുകയും ചെയ്തു. 

           ഈ സമയത്ത് ഗാന്ധിജിയുടെ ശിഷ്യന്മാരിൽ ഒരാളായ സത്യൻ ജി യുടെ നേതൃത്വത്തിൽ ആദ്യമായി ഭാരത് സേവക് സമാജ ത്തിൻറെ ആഭിമുഖ്യത്തിൽ പ്രാദേശിക അടിസ്ഥാനത്തിൽ പൗര മുഖ്യൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു.ഈ കമ്മറ്റിയുടെയും പ്രവർത്തകരുടെയും തീരുമാനപ്രകാരം സർവ്വ സേവാശ്രമം സ്ഥാപിക്കുവാനും സർവ്വ സേവാശ്രമം ബേസിക് സ്കൂൾ നടത്തുവാനും തീരുമാനിച്ചു. അങ്ങനെ 1955 ജൂണിൽ തന്നെ അഞ്ചാം തരം വരെയുള്ള കുട്ടികൾക്ക് തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായി.പക്ഷെ അടുത്ത് തന്നെ അംഗീകാരമുള്ള ജനത സ്കൂൾ ഉള്ളതുകൊണ്ട് എല്ലാ സൗകര്യവുമുള്ള സത്യൻ ജിയുടെ സ്കൂളിന് അംഗീകാരം കിട്ടിയില്ല. ജനതാ സ്കൂൾ മാനേജ്മെന്റും സർവ്വ സേവാശ്രമം പ്രസിഡൻറ് സത്യൻ ജി-യുമായി ഉണ്ടാക്കിയ ഒരു എഗ്രിമെൻറ് പ്രകാരം  ജനത സ്കൂളിൻറെ മാനേജ്മെന്റും സ്വത്തുക്കളും സത്യൻ ജി-യ്ക്ക് ഏല്പിച്ചുകൊടുത്തു. സ്കൂളിൻറെ പേര് ജനതാ ബേസിക് സ്കൂൾ എന്നായിരിക്കും എന്നും ജനതസ്കൂളിന്റെ അധ്യാപകർക്ക് സ്കൂളിൽ മുൻഗണന കൊടുക്കണം എന്നുമായിരുന്നു പ്രധാന വ്യവസ്ഥകൾ.അങ്ങനെ പ്രഥമ അധ്യാപകൻ കെ ആർ സുകുമാരൻ സാറിനെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 1959 ൽ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത്  ജനതാ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു .അന്നത്തെ അധ്യാപകരെയും ഗവൺമെൻറ് അധ്യാപകരായി അംഗീകരിച്ചു അന്നുമുതൽ ഈ സ്കൂളിന് ഗവൺമെൻറ് ജനത എൽപി സ്കൂൾ എന്ന പേര് ലഭിച്ചു. 1982- 83 അധ്യയനവർഷത്തിൽ ഇതിൽ ഗവൺമെൻറ് ജനത എൽപി സ്കൂൾ, ഗവൺമെൻറ് ജനത യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
  • അടിമാലി - രാജാക്കാട് റോഡിൽ അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി ആയിരം ഏക്കർ സ്കൂൾ സ്ഥിതിചെയ്യുന്നു.
  • സ്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിൽ സമഗ്ര ശിക്ഷ കേരളയുടെ ബി.ആർ.സി. പ്രവർത്തിക്കുന്നു.