"ജി എൽ പി എസ് കുപ്പത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
== '''കുപ്പത്തോട്''' ==
== '''കുപ്പത്തോട്''' ==
വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശമാണ് കുപ്പത്തോട് .നല്ല പ്രകൃതിമനോഹരമായ ഒരിടം.
വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശമാണ് കുപ്പത്തോട് .നല്ല പ്രകൃതിമനോഹരമായ ഒരിടം.[[പ്രമാണം:15410 school.jpeg|thump|G L P S kuppathode]]


== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==

17:37, 2 നവംബർ 2024-നു നിലവിലുള്ള രൂപം

കുപ്പത്തോട്

വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശമാണ് കുപ്പത്തോട് .നല്ല പ്രകൃതിമനോഹരമായ ഒരിടം.G L P S kuppathode

ഭൂമിശാസ്ത്രം

വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശമാണ് കുപ്പത്തോട്.

നരസിപ്പുഴയുടെ തീരത്ത് പാതിരി സൗത്ത് വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഹെൽത്ത് സെന്റർ ,നീർവാരം
  • പോസ്റ്റ് ഓഫീസ്
  • അംഗൻവാടി, അമ്മാനി

ശ്രദ്ധേയരായ വ്യക്‌തികൾ

  • ജിനചന്ദ്ര ഗൗഡർ
  • കേശവൻ പി

ആരാധനാലയങ്ങൾ

  • ഗണപതി ക്ഷേത്രം
  • കല്ലമ്പലം പുഞ്ചവയൽ
  • ജൈനക്ഷേത്രം