"സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 16: വരി 16:
== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:26048-MGITI-Thalacode.jpg|ലഘുചിത്രം|മാർ ഗ്രിഗോറിയസ് ഐ.റ്റി.ഐ., തലക്കോട്]]
[[പ്രമാണം:26048-MGITI-Thalacode.jpg|ലഘുചിത്രം|മാർ ഗ്രിഗോറിയസ് ഐ.റ്റി.ഐ., തലക്കോട്]]
[[പ്രമാണം:26048-B.ed.college.jpg|ലഘുചിത്രം|നിർമല ട്രെയിനിങ് കോളേജ്, തലക്കോട്]]
[[പ്രമാണം:26048-Church-Near.jpg|ലഘുചിത്രം|മാർ ഗ്രിഗോറിയോസ് ചാപ്പൽ]]
[[പ്രമാണം:26048-Church-Near.jpg|ലഘുചിത്രം|മാർ ഗ്രിഗോറിയോസ് ചാപ്പൽ]]

16:39, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ഭൂമിശാസ്ത്രം

സമുദ്ര നിരപ്പിൽ നിന്നും ഏകദേശം മുപ്പത് മീറ്റർ ഉയരത്തിലും തീരപ്രദേശത്തിലെ നിന്നും മുപ്പത്തഞ്ചു കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന തലക്കോട് എന്ന പ്രദേശം നേരത്തെ വട്ടക്കാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കണയന്നൂർ താലൂക്കിലും കണയന്നൂർ വില്ലേജിലും ഉൾപ്പെട്ട ഈ പ്രദേശം കോണോത്ത് പുഴക്കും മുവാറ്റുപുഴയാറിനും സ്ഥിതി ചെയ്യുന്നു. പ്രാചീനകേരളത്തിലെ തിണ സമ്പ്രദായത്തിൽ മരുതം വിഭാഗത്തിൽ ഉൾപ്പെടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മാർ ഗ്രിഗോറിയോസ് ഐ.റ്റി.ഐ., തലക്കോട്
  • നിർമല ട്രെയിനിങ് കോളേജ്, തലക്കോട്

പ്രഗത്ഭരായ വ്യക്തികൾ

  • റവ: ഫാ: ഓ. സി. കുര്യാക്കോസ്
  • പോൾ പി. മാണി (മുൻ ഭക്ഷ്യ മന്ത്രി)
  • എം. വി. പൗലോസ് (ദേശീയ അധ്യാപക അവാർഡ് ജേതാവ്)

ചിത്രശാല

മാർ ഗ്രിഗോറിയസ് ഐ.റ്റി.ഐ., തലക്കോട്
നിർമല ട്രെയിനിങ് കോളേജ്, തലക്കോട്
മാർ ഗ്രിഗോറിയോസ് ചാപ്പൽ