ഭൂമിശാസ്ത്രം

സമുദ്ര നിരപ്പിൽ നിന്നും ഏകദേശം മുപ്പത് മീറ്റർ ഉയരത്തിലും തീരപ്രദേശത്തിലെ നിന്നും മുപ്പത്തഞ്ചു കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന തലക്കോട് എന്ന പ്രദേശം നേരത്തെ വട്ടക്കാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കണയന്നൂർ താലൂക്കിലും കണയന്നൂർ വില്ലേജിലും ഉൾപ്പെട്ട ഈ പ്രദേശം കോണോത്ത് പുഴക്കും മുവാറ്റുപുഴയാറിനും സ്ഥിതി ചെയ്യുന്നു. പ്രാചീനകേരളത്തിലെ തിണ സമ്പ്രദായത്തിൽ മരുതം വിഭാഗത്തിൽ ഉൾപ്പെടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മാർ ഗ്രിഗോറിയോസ് ഐ.റ്റി.ഐ., തലക്കോട്
  • നിർമല ട്രെയിനിങ് കോളേജ്, തലക്കോട്

പ്രഗത്ഭരായ വ്യക്തികൾ

പ്രമുഖ സ്ഥാപനങ്ങൾ

  • സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ
  • നിർമ്മല ട്രെയിനിങ് കോളേജ്
  • നിർമ്മല ആർട്സ് ആൻഡ് സയൻസ് കോളേജ്,
  • സെന്റ്. മേരീസ് ബോയ്സ് ഹോം, 
  • മാർ ഗ്രിഗോറിയോസ് ഐ ടി ഐ,
  • പോസ്റ്റ് ഓഫീസ് തലക്കോട്,
  • തലക്കോട് അയ്യപ്പ ടെമ്പിൾ

ചിത്രശാല

 
മാർ ഗ്രിഗോറിയസ് ഐ.റ്റി.ഐ., തലക്കോട്
 
നിർമല ട്രെയിനിങ് കോളേജ്, തലക്കോട്
 
മാർ ഗ്രിഗോറിയോസ് ചാപ്പൽ