"ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''കല്ലിമേൽ.''' ==
== '''കല്ലിമേൽ.''' ==
[[പ്രമാണം:36230 picture.jpg|thumb|എന്റെ ഗ്രാമം ]]
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ  മാവേലിക്കര ബ്ലോക്കിൽ വെട്ടിയാർ വില്ലേജിൽ തഴക്കര ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്  കല്ലിമേൽ . വയലുകളും  പുഴകളും തോടുകളുമുള്ള  മനോഹരഗ്രാമം .
[[പ്രമാണം:36230 lps kallimel.jpg|thump|സ്കൂൾ ചിത്രം]]
തഴക്കര വില്ലേജിലെ ഒരു സ്കൂൾ..
തഴക്കര വില്ലേജിലെ ഒരു സ്കൂൾ..


=== ഭൂമിശാസ്ത്രം. ===
==== ഭൂമിശാസ്‌ത്രം ====
കൊച്ചാലുംമൂട് ജംഗ്ഷനിൽ ആണ്.
മാവേലിക്കരയിൽ നിന്നും 5കിലോമീറ്റർ കിഴക്കായി ആലപ്പുഴ -കൊല്ലം-പത്തനംതിട്ട  ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു '


==== അടുത്ത സ്ഥാപനങ്ങൾ ====
==== <u>അടുത്ത സ്ഥാപനങ്ങൾ</u> ====


* തേനീച്ച വളർത്തൽ പരിശീലന കേന്ദ്രം.
* തേനീച്ച വളർത്തൽ പരിശീലന കേന്ദ്രം.


* എസ്.ബി.ഐ ബാങ്ക്.
* എസ്.ബി.ഐ ബാങ്ക്.
===== <u>ശ്രദ്ധേയരായ വ്യക്തികൾ.</u> =====
'''മുരളീധരൻ തഴക്കര:  പത്രപ്രവർത്തകൻ എന്ന നിലയിലും ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി പ്രവർത്തിക്കുന്നു.കൃഷിയുമായി ബെന്ധം ഉള്ള നിരവധി പുസ്തകങ്ങൾ എഴുതിയിരിക്കുന്നു.'''
===== <u>ആരാധനാലയങ്ങൾ.</u> =====
* മാർത്തോമാചർച്ച്.
* കൊച്ചാലുവിള മഹാ ദേവ ക്ഷേത്രം.
* ഐക്കരവീട്ടിൽ ക്ഷേത്രം ,വെട്ടിയാർ
* നല്ലൂർക്കാവ്‌ ദേവി ക്ഷേത്രം കൊല്ലകടവ്
===== <u>വിദ്യാഭ്യാസ കേന്ദ്രങ്ങൾ.</u> =====
* എസ്.എൻ പ്രൈവറ്റ് ഐ.ടി.ഐ
* എൽ.പി.എസ് ഇറവങ്കര
* എൽ.പി.എസ് അരുനൂറ്റിമംഗലം.
* ഗവ വി എച്ച് എസ് എസ് ,ഇറവങ്കര
* സി  എം എസ്  എൽ പി എസ് ,തഴക്കര
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
* വില്ലേജ് ഓഫീസ്, വെട്ടിയാർ
* ഗ്രാമപഞ്ചായത് ഓഫീസ് ,തഴക്കര

19:31, 2 നവംബർ 2024-നു നിലവിലുള്ള രൂപം

കല്ലിമേൽ.

എന്റെ ഗ്രാമം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ  മാവേലിക്കര ബ്ലോക്കിൽ വെട്ടിയാർ വില്ലേജിൽ തഴക്കര ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്  കല്ലിമേൽ . വയലുകളും  പുഴകളും തോടുകളുമുള്ള  മനോഹരഗ്രാമം .

സ്കൂൾ ചിത്രം തഴക്കര വില്ലേജിലെ ഒരു സ്കൂൾ..

ഭൂമിശാസ്‌ത്രം

മാവേലിക്കരയിൽ നിന്നും 5കിലോമീറ്റർ കിഴക്കായി ആലപ്പുഴ -കൊല്ലം-പത്തനംതിട്ട  ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു '

അടുത്ത സ്ഥാപനങ്ങൾ

  • തേനീച്ച വളർത്തൽ പരിശീലന കേന്ദ്രം.
  • എസ്.ബി.ഐ ബാങ്ക്.
ശ്രദ്ധേയരായ വ്യക്തികൾ.

മുരളീധരൻ തഴക്കര: പത്രപ്രവർത്തകൻ എന്ന നിലയിലും ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി പ്രവർത്തിക്കുന്നു.കൃഷിയുമായി ബെന്ധം ഉള്ള നിരവധി പുസ്തകങ്ങൾ എഴുതിയിരിക്കുന്നു.

ആരാധനാലയങ്ങൾ.
  • മാർത്തോമാചർച്ച്.
  • കൊച്ചാലുവിള മഹാ ദേവ ക്ഷേത്രം.
  • ഐക്കരവീട്ടിൽ ക്ഷേത്രം ,വെട്ടിയാർ
  • നല്ലൂർക്കാവ്‌ ദേവി ക്ഷേത്രം കൊല്ലകടവ്
വിദ്യാഭ്യാസ കേന്ദ്രങ്ങൾ.
  • എസ്.എൻ പ്രൈവറ്റ് ഐ.ടി.ഐ
  • എൽ.പി.എസ് ഇറവങ്കര
  • എൽ.പി.എസ് അരുനൂറ്റിമംഗലം.
  • ഗവ വി എച്ച് എസ് എസ് ,ഇറവങ്കര
  • സി  എം എസ്  എൽ പി എസ് ,തഴക്കര

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്, വെട്ടിയാർ
  • ഗ്രാമപഞ്ചായത് ഓഫീസ് ,തഴക്കര