ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ/എന്റെ ഗ്രാമം
കല്ലിമേൽ.
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ലോക്കിൽ വെട്ടിയാർ വില്ലേജിൽ തഴക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കല്ലിമേൽ . വയലുകളും പുഴകളും തോടുകളുമുള്ള മനോഹരഗ്രാമം .
ഭൂമിശാസ്‌ത്രം
മാവേലിക്കരയിൽ നിന്നും 5കിലോമീറ്റർ കിഴക്കായി ആലപ്പുഴ -കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു '
അടുത്ത സ്ഥാപനങ്ങൾ
- തേനീച്ച വളർത്തൽ പരിശീലന കേന്ദ്രം.
- എസ്.ബി.ഐ ബാങ്ക്.
ശ്രദ്ധേയരായ വ്യക്തികൾ.
മുരളീധരൻ തഴക്കര: പത്രപ്രവർത്തകൻ എന്ന നിലയിലും ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി പ്രവർത്തിക്കുന്നു.കൃഷിയുമായി ബെന്ധം ഉള്ള നിരവധി പുസ്തകങ്ങൾ എഴുതിയിരിക്കുന്നു.
ആരാധനാലയങ്ങൾ.
- മാർത്തോമാചർച്ച്.
- കൊച്ചാലുവിള മഹാ ദേവ ക്ഷേത്രം.
- ഐക്കരവീട്ടിൽ ക്ഷേത്രം ,വെട്ടിയാർ
- നല്ലൂർക്കാവ് ദേവി ക്ഷേത്രം കൊല്ലകടവ്
വിദ്യാഭ്യാസ കേന്ദ്രങ്ങൾ.
- എസ്.എൻ പ്രൈവറ്റ് ഐ.ടി.ഐ
- എൽ.പി.എസ് ഇറവങ്കര
- എൽ.പി.എസ് അരുനൂറ്റിമംഗലം.
- ഗവ വി എച്ച് എസ് എസ് ,ഇറവങ്കര
- സി എം എസ് എൽ പി എസ് ,തഴക്കര
പ്രധാന പൊതു സ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്, വെട്ടിയാർ
- ഗ്രാമപഞ്ചായത് ഓഫീസ് ,തഴക്കര