"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}പ്രവേശനോത്സവം
 
ജൂൺ 3 ന് സ്കൂൾ പ്രവേശനോത്സവം നടത്തി.പുതിയ കുട്ടികളെ വരവേൽക്കാൻ രസകരമായ പരിപാടികൾ നടത്തി.പ്രഥമാധ്യാപിക ലിൻറാ മ്മ ജോൺ, പി.ടി.എ മദർ പി.ടി.എ പ്രസിഡൻ്റ്, വാർഡംഗം പി.വി വിജയൻ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളുണ്ടായി. രക്ഷിതാക്കൾക്കും കുട്ടികൾക്കും മധുരം വിതരണം ചെയ്തു
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2606021" എന്ന താളിൽനിന്ന് ശേഖരിച്ചത്