"ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9605824517 (സംവാദം | സംഭാവനകൾ) ('== മുതുവല്ലൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== മുതുവല്ലൂർ == | == മുതുവല്ലൂർ == | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് മുതുവല്ലൂർ .വിദ്യാഭ്യാസപരമായി മുന്നിട്ടുകൊണ്ടിരിക്കുന്ന ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ ഈറ്റില്ലമാണ് ghss muthuvallur. | |||
[[പ്രമാണം:18139 (1).jpeg|thumb|ghss muthuvallur]] | |||
1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് 1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി.അതേ കാലത്തുതന്നെ 2011 ൽ വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി. | |||
== ഭൂമിശാസ്ത്രം == | |||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് മുതുവല്ലൂർ. കുളങ്ങളും അരുവികളും തോടുകളും ഉയർന്നു നിൽക്കുന്ന കുന്നുകളും കൃഷി തോട്ടങ്ങളും ഈ നാടിനെ മനോഹരമാക്കുന്നു.കൊണ്ടോട്ടി താലൂക്കിലെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളാൽ അറിയപ്പെട്ട ഗ്രാമമാണ് മുതുവല്ലൂർ | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* ജി എച് എസ് എസ് മുതുവല്ലൂർ | |||
* കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസ് മുതുവല്ലൂർ | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
* ജവാൻ സുജിത് | |||
* ശിഹാബുദ്ധീൻ | |||
== ആരാധനാലയങ്ങൾ == | |||
* പള്ളികൾ | |||
* അമ്പലങ്ങൾ | |||
മുതുവല്ലൂർ ദുർഗാഭഗവതി ക്ഷേത്രം | |||
പെരുംതൃക്കോവിൽ ക്ഷേത്രം | |||
മൈലാമ്പ്ര ഭഗവതി ക്ഷേത്രം | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ജി എച് എസ് എസ് മുതുവല്ലൂർ | |||
[[പ്രമാണം:18139 (2).jpeg|thumb|Ghss Muthuvallur]] | |||
* കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസ് മുതുവല്ലൂർ |
11:44, 2 നവംബർ 2024-നു നിലവിലുള്ള രൂപം
മുതുവല്ലൂർ
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് മുതുവല്ലൂർ .വിദ്യാഭ്യാസപരമായി മുന്നിട്ടുകൊണ്ടിരിക്കുന്ന ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ ഈറ്റില്ലമാണ് ghss muthuvallur.
1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് 1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി.അതേ കാലത്തുതന്നെ 2011 ൽ വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് മുതുവല്ലൂർ. കുളങ്ങളും അരുവികളും തോടുകളും ഉയർന്നു നിൽക്കുന്ന കുന്നുകളും കൃഷി തോട്ടങ്ങളും ഈ നാടിനെ മനോഹരമാക്കുന്നു.കൊണ്ടോട്ടി താലൂക്കിലെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളാൽ അറിയപ്പെട്ട ഗ്രാമമാണ് മുതുവല്ലൂർ
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി എച് എസ് എസ് മുതുവല്ലൂർ
- കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസ് മുതുവല്ലൂർ
ശ്രദ്ധേയരായ വ്യക്തികൾ
- ജവാൻ സുജിത്
- ശിഹാബുദ്ധീൻ
ആരാധനാലയങ്ങൾ
- പള്ളികൾ
- അമ്പലങ്ങൾ
മുതുവല്ലൂർ ദുർഗാഭഗവതി ക്ഷേത്രം പെരുംതൃക്കോവിൽ ക്ഷേത്രം മൈലാമ്പ്ര ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച് എസ് എസ് മുതുവല്ലൂർ
- കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസ് മുതുവല്ലൂർ