"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''<big>ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ</big>''' മലപ്പുറം ജില്ലയിലെ പറപ്പൂർ ഐ യു ഹൈസ്കൂൾ ജില്ലക്ക് അഭിമാനമായ മാതൃക വിദ്യാലയമാണ്. അക്ഷരങ്ങളുടെയും അറിവിനെയും ലോകത്ത് 40 വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എന്റെ ഗ്രാമം''' ==
[[പ്രമാണം:19071_011.jpeg|പകരം=പറപ്പൂർ ഗ്രാമം'|288x288px|അതിർവര|[[പ്രമാണം:പറപ്പൂർ പാടം .jpg|പകരം=പറപ്പൂർ പാടം |ലഘുചിത്രം|കുട്ടികളും അധ്യാപകരും ഒരുമിച്ച് പറപ്പൂർ പാടത്തു കൃഷി ഇറക്കുന്നു ]]|ഇടത്ത്‌]]'''പറപ്പൂർ ഗ്രാമം'''

== പറപ്പൂർ എന്ന എന്റെ ഗ്രാമം മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിക്ക് സമീത്തുള്ള ഒരു ഗ്രാമമാണ് കോട്ടക്കലിൽ നിന്ന് 2 കിലോമീറ്റർ  വടക്ക് മാറി കടലുണ്ടിപ്പുഴയുടെ തലോടലേറ്റ് വളർന്ന പറപ്പൂർ എന്ന കൊച്ചു ഗ്രാമം... സഹ്യാദ്രിയിൽ നിന്നും ഉൽഭവിച്ച് കരുവാരക്കുണ്ട് അടിവാരത്തിലൂടെ മലപ്പുറം ജില്ലയുടെ ഹൃദയത്തിലൂടെ ഒഴുകിവരുന്ന കടലുണ്ടിപ്പുഴ പഞ്ചായത്തിനെ രണ്ടായി പിളത്തുന്നു.പരന്ന ഊര് എന്നത് ലോപിച്ചാണ് പറപ്പൂരായതെന്ന് പഴമക്കാർ പറയുന്നു. 1956 ൽ കേരുപ്പിറവി വർഷത്തിലാണ് പഞ്ചായത്തിൻ്റെ പിറവി. ==
കർഷകരും പ്രവാസികളും സാമ്പത്തിക പിൻബലം നൽകുന്ന പറപ്പൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലിടം നേടിയപുകൾപെറ്റ നാടു കൂടിയാണ്. 1939 ലെ ചരിത്രപ്രസിദ്ധമായ കെ.പി സി.സി സമ്മേളനം നടന്നത് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ആസാദ് നഗർ കൂടി ഉൾപ്പെടുന്ന പ്രദേശത്ത്. കോട്ടക്കൽ ഇരിങ്ങല്ലൂർ വേങ്ങര റോഡ് ആസാദ് നഗർ വരെ നാട്ടുകാർ നിർമ്മിച്ചത് ചരിത്രത്താളുകളിൽ ഇടം പിടിച്ച ഈ സമ്മേളത്തിന് വേണ്ടിയായിരുന്നു. ജയപ്രകാശ് നാരായണൻ റോഡ് എന്ന പേരിൽ ഈ റോഡ് അറിയപ്പെട്ടു.ജില്ലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ഉയർന്ന സ്ഥാനമാണ് ഈ നാടിനുള്ളത്.

'''<big>ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ</big>'''
=== കാർഷിക വിപ്ലവം ===
[[പ്രമാണം:19071 02.jpeg|thumb|കാർഷിക വിപ്ലവം‍‍‍‍‍‍‍|നടുവിൽ]]

മലപ്പുറം ജില്ലയിലെ പറപ്പൂർ ഐ യു ഹൈസ്കൂൾ ജില്ലക്ക് അഭിമാനമായ മാതൃക വിദ്യാലയമാണ്. അക്ഷരങ്ങളുടെയും അറിവിനെയും ലോകത്ത് 40 വർഷം പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പറപ്പൂരിൽ തർബിയത്തുൽ ഇസ്ലാം സംഘത്തിന്റെ കീഴിൽ 1976 ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഈ മഹത്തായ വിദ്യാലയത്തിന് അസ്ഥിവാരം ഇട്ടത്. 98 വിദ്യാർഥികളും 9 ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ 58 ഡിവിഷനുകളിലായി മൂവായിരത്തിലധികം കുട്ടികളും നൂറിലധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ എസ്എസ്എൽസി വിജയശതമാനം ഇന്നും സംസ്ഥാന ശരാശരിക്ക് മുകളിൽ ആണ്8,9,10 ക്ലാസ്സുകളിൽ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. സുസജ്ജമായ ഐടി ലാബും 60 കമ്പ്യൂട്ടറുകളും ട്രെയിനിംഗ് ലഭിച്ച 35 അധ്യാപകരും ഇവിടെ ഉണ്ട്. ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ജില്ലാ പഞ്ചായത്തിന്റെ ട്രോഫി 1998 മുതൽ ഈ സ്കൂളിന് സ്വന്തമാണ്. മുൻ പ്രധാനാധ്യാപകനായ ശ്രീ അവറു മാസ്റ്റർക്ക് 1990 ൽ സംസ്ഥാന അധ്യാപക അവാർഡ്,1998 ൽ ദേശീയ അധ്യാപക അവാർഡ്, പ്രധാനാധ്യാപകൻ ആയിരുന്ന എം കെ മോഹൻദാസ് മാസ്റ്റർക്ക് 2002 ൽ സംസ്ഥാന അധ്യാപക അവാർഡ്, പ്രധാന അധ്യാപികയായിരുന്ന ശ്രീമതി ശ്രീലത ടീച്ചർക്ക് 2007 ൽ സംസ്ഥാന അധ്യാപിക അവാർഡ്,2014-2015 വർഷത്തിൽ ചരിത്ര അധ്യാപകനായ ശ്രീ സി കെ അഹമ്മദ് കുട്ടിക്ക് സംസ്ഥാന അധ്യാപക അവാർഡ്, മലയാള അധ്യാപകനായ ശ്രീ രാജ് മോഹൻ പിള്ളക്ക് ഗുരുശ്രേഷ്ഠ അവാർഡ് - എന്നിവ ലഭിച്ചത് സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ ആയിരുന്നു. വർഷങ്ങളായി സംസ്ഥാനത്തെ ഏറ്റവും മികച്ച കൈരളി ക്ലബ്ബിനുള്ള പുരസ്കാരം, വിദ്യാരംഗം അവാർഡ് എന്നിവ ഈ സ്കൂൾ നേടിക്കൊണ്ടിരിക്കുന്നു. സംസ്ഥാന കലാ കായിക മേളകളിൽ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ചവെച്ചിട്ടുണ്ട്. സ്ഥാപന കാലംമുതൽ വിദ്യാർത്ഥികളുടെയോ അധ്യാപകരുടെയോ സമരം കാരണം ഒരൊറ്റ പ്രവർത്തി ദിവസവും ഈ സ്കൂളിന് നഷ്ടപ്പെട്ടിട്ടില്ല. മറിച്ച് സ്പെഷ്യൽ ക്ലാസ്സുകളും അവധിക്കാല പഠന ക്യാമ്പുകളും രാത്രി പഠന ക്യാമ്പുകളും മറ്റു പാഠ്യേതര പ്രവർത്തനങ്ങളും കൊണ്ട് ഒഴിവ് ദിവസങ്ങളും പ്രവർത്തി ദിവസങ്ങളായി മാറുന്നു.
ദേശാന്തരങ്ങളിൽ പ്രശസ്തി നേടിയ ജില്ലയിലെ പ്രമുഖ പട്ടണം. ജില്ലാ ആസ്ഥാനത്ത് നിന്ന് 12 കിലോമീറ്റർ തെക്ക് മാറിസ്ഥിതി ചെയ്യുന്ന കോട്ടക്കൽ ചരിത്രത്തിലിടം നേടിയ നാട് ...

എട്ടും ഒൻപതും ക്ലാസ്സുകളിലെ പഠന നിലവാരം കുറഞ്ഞ കുട്ടികൾക്കായി നടത്തുന്ന പരിഹാരബോധനം ക്ലാസ്സുകൾ, പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ, ഗൈഡൻസ് ക്ലാസുകൾ, കൗൺസിലിംഗ് ക്ലാസുകൾ, ശില്പശാലകൾ, മാസാന്ത പരീക്ഷകൾ, ക്ലാസ് അടിസ്ഥാനത്തിലുള്ള അധ്യാപക രക്ഷാകർതൃ ബോധവൽക്കരണം, ക്ലാസ് അടിസ്ഥാനത്തിലുള്ള റിസൽട്ട് അനാലിസിസ്, സബ്ജക്റ്റ് കൗൺസിലിംഗ് കൾ, ഇന്റന്സീവ് കോച്ചിംഗ്, ദത്തെടുക്കൽ, ഗൃഹസന്ദർശനം, വ്യക്തിത്വ വികസന ക്ലാസുകൾ, മാതൃ ക്ലാസ്സുകൾ മുതലായവ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള പ്രധാന പദ്ധതികളാണ്. വിദ്യാർത്ഥികളുടെ ക്രിയാത്മകത കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിലെ വിവിധ ക്ലബ്ബുകളും സമാജങ്ങളും വളരെ സജീവമായി പ്രവർത്തിക്കുന്നു. 2002-03 അധ്യായന വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ 95 ശതമാനത്തിലധികം വിജയം നേടിക്കൊണ്ടിരിക്കുകയാണ്. നാലു പതിറ്റാണ്ടുകാലം മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകൾ നൽകി` പറപ്പൂർ മോഡൽ´ എന്ന ബഹുമതിക്ക് അർഹമായ ഐ യു എച്ച്എസ്എസ് കായിക രംഗത്ത് " കളിയും കരുത്തും " കലാ പഠനരംഗത്ത് 'കലയും മികവും ' എന്നീ രണ്ട് പദ്ധതികളിലൂടെയും ശ്രദ്ധേയമായിരിക്കുന്നു.
1902 ൽ വൈദ്യരത്നം ps വാര്യർ സ്ഥാപിച്ച കോട്ടക്കൽ ആര്യവൈദ്യശാല ലോക പ്രസിദ്ധം. ആര്യവൈദ്യശാലക്ക് പുറമെ വസ്ത്രവ്യാപാര, ഫർണിച്ചർ മേഖലകളും നാടിനെ സാമ്പത്തികമായി താങ്ങി നിർത്തുന്നു...
 
18-ാം നൂറ്റാണ്ടിൽ വള്ളുവനാട് രാജാവിൻ്റെ പട്ടാളത്താവളമായിരുന്ന പ്രദേശം ടിപ്പുവിൻ്റെ പടയോട്ടത്തിലും പങ്കാളിയായി. സാമൂതിരി രാജാവിൻ്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെട്ടതുമായിരുന്ന കോട്ടക്കലെ ഭൂമിയുടെ ഉടമസ്തത വിവിധ കോവിലകങ്ങൾക്കായിരുന്നു. വള്ളുവക്കോനാതിരി പണി കഴിപ്പിച്ച കോട്ടയും കിടങ്ങുകളും കോട്ടക്കൊക്കളങ്ങളും നിറഞ്ഞ പ്രദേശമായത് കൊണ്ട് ഈ നാട് കോട്ടക്കൽ എന്നറിയപ്പെട്ടു.
 
== '''വിദ്യാഭ്യാസ വിപ്ലവത്തിന്റെ നാൾ വഴികൾ''' ==
[[പ്രമാണം:19071 06.jpeg|thumb|വിദ്യാഭ്യാസ വിപ്ലവത്തിന്റെ നാൾ വഴികൾ]]
ഒരു നൂറ്റാണ്ട് മുമ്പ് 1916 ൽ വളപ്പിൽ അഹമ്മദ് മുസ്ലിയാർ വീണാലുക്കൽ സ്ഥാപിച്ച ഓത്തുപള്ളിയാണ് ഈ നാടിനെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പ്രഥമ സ്ഥാപനം. ഈ ഓത്തുപള്ളിയാണ് വീണാലുക്കൽ ഈസ്റ്റ് എ.എം എൽ പി സ്കൂളായി പരിണമിച്ചത്.
 
പതിറ്റാണ്ടുകൾക്ക് ശേഷം ഇതേ സ്കൂളിൽ വെച്ച് 1958 മാർച്ച് 14 ന് നാടിന് അക്ഷരവെളിച്ചം പകർന്ന തർബിയത്തുൽ ഇസ്ലാം എന്ന ടി. സംഘം നിലവിൽ വരുന്നു. പറപ്പൂർ പഞ്ചായത്തിൻ്റെ ആദ്യ പ്രസിഡൻ്റായിരുന്ന ടി ഇ മുഹമ്മദ് ഹാജിയാണ് സംഘത്തിൻ്റെ പ്രഥമ പ്രസിഡൻ്റ്.ടി.ഇ അബൂബക്കർ മാസ്റ്റർ സെക്രട്ടറിയും.
 
സംഘത്തിന് കീഴിലെ പ്രഥമ സംരംഭം മദ്രസ്സ 634 നമ്പറായി 1961 ഫിബ്രവരി 12 ന് മുസ്ലിം കേരളത്തിൻ്റെ അഭിമാന ഭാജനം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു.
 
കാലം പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ ഭൗതിക വിദ്യാഭ്യാസത്തിൻ്റെ പോരായ്മ മനസ്സിലാക്കിയ നേതൃത്വം അവസരത്തിനൊത്ത് ഉയർന്നു. ഭരണ രാഷ്ടീയ പരിചയം കൈമുതലാക്കിയിസംഘം സാരഥികളായ ടി ഇ മുഹമ്മദ് ഹാജിയും കെ.കെ സെയ്തലവി സാഹിബും വിദ്യാഭ്യാസ മന്ത്രിയായ മഹാനായ സി.എച്ച് മുഹമ്മദ് കോയാസാഹിബിനെ കണ്ട് ആവശ്വമുന്നയിക്കുകയും 1968ൽ യു.പി സ്കൂളിന് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു.
 
1969ൽ സൊസൈറ്റി ആക്ട് പ്രകാരം നമ്പർ 16 ആയി ടി ഐ സംഘം രജിസ്റ്റർ ചെയ്യുന്നു.
 
ഏഴാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ പെൺകുട്ടികൾ അടക്കമുള്ളവർക്ക് ഉപരിപഠനത്തിന് പ്രയാസം നേരിട്ടപ്പോൾ ഹൈസ്കൂളിന് ആവശ്യമുയർന്നു.സംഘം ഭാരവാഹിയും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ടി. ആലിഹാജി, തൻ്റെ സുഹൃത്തും വിദ്യാഭ്യാസ മന്ത്രിയുമായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിനെ കാര്യം ബോധിപ്പിക്കുകയും ചാക്കീരി ഹൈസ്കൂൾ അനുവദിക്കുകയും ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ശിലയിട്ട ഹൈസ്കൂൾ 1976 ഏപ്രിൽ 25ന് വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി നാടിന് സമർപ്പിക്കുകയും ചെയ്തു.1979 ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങിയത് ജില്ലയിലെ ഏറ്റവും വലിയ റിസൾട്ടായ 71 % വിജയവുമായാണ്.പരീക്ഷ എഴുതിയ 93ൽ 78 പേർ വിജയിച്ചു.2002 ൽ ഹയർ സെക്കണ്ടറിക്ക് തുടക്കം കുറിച്ചു.അൺ എയ്ഡഡ് ആയി തുടക്കം.2010 ൽ എയ്ഡഡ് +2 വായി ഉയർന്നു.കഴിഞ്ഞ 2023-24 വർഷത്തെ വിജയശതമാനം 100 %.
 
=== പ്രധാന സ്ഥാപനങ്ങൾ ===
 
* ഐ.യ‍ു.എച്ച്. എസ് ഹയർ സെക്കന്ററി സ‍്‍ക‍ൂൾ
* ഐ.യ‍ു.എച്ച്. എസ്  ആർട്സ് കോളേജ്
* ഐ.യ‍ു.എച്ച്. എസ് ഹൈസ്‍ക‍ൂൾ
* ഇഷാഅത്ത‍ുൽ ഉല‍ൂം മദ്രസ

19:25, 2 നവംബർ 2024-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

പറപ്പൂർ ഗ്രാമം'
പറപ്പൂർ പാടം
കുട്ടികളും അധ്യാപകരും ഒരുമിച്ച് പറപ്പൂർ പാടത്തു കൃഷി ഇറക്കുന്നു

പറപ്പൂർ ഗ്രാമം

പറപ്പൂർ എന്ന എന്റെ ഗ്രാമം മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിക്ക് സമീത്തുള്ള ഒരു ഗ്രാമമാണ് കോട്ടക്കലിൽ നിന്ന് 2 കിലോമീറ്റർ വടക്ക് മാറി കടലുണ്ടിപ്പുഴയുടെ തലോടലേറ്റ് വളർന്ന പറപ്പൂർ എന്ന കൊച്ചു ഗ്രാമം... സഹ്യാദ്രിയിൽ നിന്നും ഉൽഭവിച്ച് കരുവാരക്കുണ്ട് അടിവാരത്തിലൂടെ മലപ്പുറം ജില്ലയുടെ ഹൃദയത്തിലൂടെ ഒഴുകിവരുന്ന കടലുണ്ടിപ്പുഴ പഞ്ചായത്തിനെ രണ്ടായി പിളത്തുന്നു.പരന്ന ഊര് എന്നത് ലോപിച്ചാണ് പറപ്പൂരായതെന്ന് പഴമക്കാർ പറയുന്നു. 1956 ൽ കേരുപ്പിറവി വർഷത്തിലാണ് പഞ്ചായത്തിൻ്റെ പിറവി.

കർഷകരും പ്രവാസികളും സാമ്പത്തിക പിൻബലം നൽകുന്ന പറപ്പൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലിടം നേടിയപുകൾപെറ്റ നാടു കൂടിയാണ്. 1939 ലെ ചരിത്രപ്രസിദ്ധമായ കെ.പി സി.സി സമ്മേളനം നടന്നത് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ആസാദ് നഗർ കൂടി ഉൾപ്പെടുന്ന പ്രദേശത്ത്. കോട്ടക്കൽ ഇരിങ്ങല്ലൂർ വേങ്ങര റോഡ് ആസാദ് നഗർ വരെ നാട്ടുകാർ നിർമ്മിച്ചത് ചരിത്രത്താളുകളിൽ ഇടം പിടിച്ച ഈ സമ്മേളത്തിന് വേണ്ടിയായിരുന്നു. ജയപ്രകാശ് നാരായണൻ റോഡ് എന്ന പേരിൽ ഈ റോഡ് അറിയപ്പെട്ടു.ജില്ലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ഉയർന്ന സ്ഥാനമാണ് ഈ നാടിനുള്ളത്.

കാർഷിക വിപ്ലവം

കാർഷിക വിപ്ലവം‍‍‍‍‍‍‍

ദേശാന്തരങ്ങളിൽ പ്രശസ്തി നേടിയ ജില്ലയിലെ പ്രമുഖ പട്ടണം. ജില്ലാ ആസ്ഥാനത്ത് നിന്ന് 12 കിലോമീറ്റർ തെക്ക് മാറിസ്ഥിതി ചെയ്യുന്ന കോട്ടക്കൽ ചരിത്രത്തിലിടം നേടിയ നാട് ...

1902 ൽ വൈദ്യരത്നം ps വാര്യർ സ്ഥാപിച്ച കോട്ടക്കൽ ആര്യവൈദ്യശാല ലോക പ്രസിദ്ധം. ആര്യവൈദ്യശാലക്ക് പുറമെ വസ്ത്രവ്യാപാര, ഫർണിച്ചർ മേഖലകളും നാടിനെ സാമ്പത്തികമായി താങ്ങി നിർത്തുന്നു...

18-ാം നൂറ്റാണ്ടിൽ വള്ളുവനാട് രാജാവിൻ്റെ പട്ടാളത്താവളമായിരുന്ന പ്രദേശം ടിപ്പുവിൻ്റെ പടയോട്ടത്തിലും പങ്കാളിയായി. സാമൂതിരി രാജാവിൻ്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെട്ടതുമായിരുന്ന കോട്ടക്കലെ ഭൂമിയുടെ ഉടമസ്തത വിവിധ കോവിലകങ്ങൾക്കായിരുന്നു. വള്ളുവക്കോനാതിരി പണി കഴിപ്പിച്ച കോട്ടയും കിടങ്ങുകളും കോട്ടക്കൊക്കളങ്ങളും നിറഞ്ഞ പ്രദേശമായത് കൊണ്ട് ഈ നാട് കോട്ടക്കൽ എന്നറിയപ്പെട്ടു.

വിദ്യാഭ്യാസ വിപ്ലവത്തിന്റെ നാൾ വഴികൾ

വിദ്യാഭ്യാസ വിപ്ലവത്തിന്റെ നാൾ വഴികൾ

ഒരു നൂറ്റാണ്ട് മുമ്പ് 1916 ൽ വളപ്പിൽ അഹമ്മദ് മുസ്ലിയാർ വീണാലുക്കൽ സ്ഥാപിച്ച ഓത്തുപള്ളിയാണ് ഈ നാടിനെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പ്രഥമ സ്ഥാപനം. ഈ ഓത്തുപള്ളിയാണ് വീണാലുക്കൽ ഈസ്റ്റ് എ.എം എൽ പി സ്കൂളായി പരിണമിച്ചത്.

പതിറ്റാണ്ടുകൾക്ക് ശേഷം ഇതേ സ്കൂളിൽ വെച്ച് 1958 മാർച്ച് 14 ന് നാടിന് അക്ഷരവെളിച്ചം പകർന്ന തർബിയത്തുൽ ഇസ്ലാം എന്ന ടി. ഐ സംഘം നിലവിൽ വരുന്നു. പറപ്പൂർ പഞ്ചായത്തിൻ്റെ ആദ്യ പ്രസിഡൻ്റായിരുന്ന ടി ഇ മുഹമ്മദ് ഹാജിയാണ് സംഘത്തിൻ്റെ പ്രഥമ പ്രസിഡൻ്റ്.ടി.ഇ അബൂബക്കർ മാസ്റ്റർ സെക്രട്ടറിയും.

സംഘത്തിന് കീഴിലെ പ്രഥമ സംരംഭം മദ്രസ്സ 634 നമ്പറായി 1961 ഫിബ്രവരി 12 ന് മുസ്ലിം കേരളത്തിൻ്റെ അഭിമാന ഭാജനം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു.

കാലം പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ ഭൗതിക വിദ്യാഭ്യാസത്തിൻ്റെ പോരായ്മ മനസ്സിലാക്കിയ നേതൃത്വം അവസരത്തിനൊത്ത് ഉയർന്നു. ഭരണ രാഷ്ടീയ പരിചയം കൈമുതലാക്കിയിസംഘം സാരഥികളായ ടി ഇ മുഹമ്മദ് ഹാജിയും കെ.കെ സെയ്തലവി സാഹിബും വിദ്യാഭ്യാസ മന്ത്രിയായ മഹാനായ സി.എച്ച് മുഹമ്മദ് കോയാസാഹിബിനെ കണ്ട് ആവശ്വമുന്നയിക്കുകയും 1968ൽ യു.പി സ്കൂളിന് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു.

1969ൽ സൊസൈറ്റി ആക്ട് പ്രകാരം നമ്പർ 16 ആയി ടി ഐ സംഘം രജിസ്റ്റർ ചെയ്യുന്നു.

ഏഴാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ പെൺകുട്ടികൾ അടക്കമുള്ളവർക്ക് ഉപരിപഠനത്തിന് പ്രയാസം നേരിട്ടപ്പോൾ ഹൈസ്കൂളിന് ആവശ്യമുയർന്നു.സംഘം ഭാരവാഹിയും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ടി. ആലിഹാജി, തൻ്റെ സുഹൃത്തും വിദ്യാഭ്യാസ മന്ത്രിയുമായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിനെ കാര്യം ബോധിപ്പിക്കുകയും ചാക്കീരി ഹൈസ്കൂൾ അനുവദിക്കുകയും ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ശിലയിട്ട ഹൈസ്കൂൾ 1976 ഏപ്രിൽ 25ന് വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി നാടിന് സമർപ്പിക്കുകയും ചെയ്തു.1979 ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങിയത് ജില്ലയിലെ ഏറ്റവും വലിയ റിസൾട്ടായ 71 % വിജയവുമായാണ്.പരീക്ഷ എഴുതിയ 93ൽ 78 പേർ വിജയിച്ചു.2002 ൽ ഹയർ സെക്കണ്ടറിക്ക് തുടക്കം കുറിച്ചു.അൺ എയ്ഡഡ് ആയി തുടക്കം.2010 ൽ എയ്ഡഡ് +2 വായി ഉയർന്നു.കഴിഞ്ഞ 2023-24 വർഷത്തെ വിജയശതമാനം 100 %.

പ്രധാന സ്ഥാപനങ്ങൾ

  • ഐ.യ‍ു.എച്ച്. എസ് ഹയർ സെക്കന്ററി സ‍്‍ക‍ൂൾ
  • ഐ.യ‍ു.എച്ച്. എസ് ആർട്സ് കോളേജ്
  • ഐ.യ‍ു.എച്ച്. എസ് ഹൈസ്‍ക‍ൂൾ
  • ഇഷാഅത്ത‍ുൽ ഉല‍ൂം മദ്രസ