"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷഫീർ ഇ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷഫീർ ഇ

|ചിത്രം=Screenshot 2022-07-05-10-40-51-19.jpg
|ചിത്രം=17501 LK 2022 25.png

|ഗ്രേഡ്=
|ഗ്രേഡ്=
വരി 34: വരി 34:

==== സൈബർ സുരക്ഷാ ക്ലാസ് ====
==== സൈബർ സുരക്ഷാ ക്ലാസ് ====
[[പ്രമാണം:17501 cyber safety 2024 01.jpg|നടുവിൽ|ലഘുചിത്രം|]]
പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കായി സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കായി സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
രക്ഷിതാക്കൾക്ക് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് കുട്ടികൾ ബോധവൽക്കരണം നടത്തുകയും സൈബർ തട്ടിപ്പിൽ ഉൾപ്പെടാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങളും കുട്ടികൾ നൽകി. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും കുട്ടികളുടെ ആകർഷകമായ അവതരണം കൊണ്ടും ക്ലാസ് ശ്രദ്ധേയമായി.

[[പ്രമാണം:17501 cyber safety 2024.jpg|നടുവിൽ|ലഘുചിത്രം|]]
===='''പ്രദർശനം'''====
===='''പ്രദർശനം'''====
[[പ്രമാണം:17501 expo 2024 02.jpg|നടുവിൽ|ലഘുചിത്രം|]]
[[പ്രമാണം:17501 expo 2024 02.jpg|നടുവിൽ|ലഘുചിത്രം|]]

16:29, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
17501-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17501
യൂണിറ്റ് നമ്പർLK/2018/17501
അംഗങ്ങളുടെ എണ്ണം60
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ലീഡർഅർച്ചിതൻ
ഡെപ്യൂട്ടി ലീഡർസഞ്ജയ് മുരളി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റിസ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷഫീർ ഇ
അവസാനം തിരുത്തിയത്
01-11-2024SHAFEER E

ലിറ്റൽ കൈറ്റ് പ്രവർത്തനങ്ങൾ 2023-224

സൈബർ സുരക്ഷാ ക്ലാസ്

പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കായി സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് കുട്ടികൾ ബോധവൽക്കരണം നടത്തുകയും സൈബർ തട്ടിപ്പിൽ ഉൾപ്പെടാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങളും കുട്ടികൾ നൽകി. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും കുട്ടികളുടെ ആകർഷകമായ അവതരണം കൊണ്ടും ക്ലാസ് ശ്രദ്ധേയമായി.

പ്രദർശനം

Arduino ഉപയോഗിച്ചുള്ള വിവിധതരം പ്രോഗ്രാമുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഓട്ടോമാറ്റിക് സിഗ്നൽ ലൈറ്റ്, ചിക്കൻ ഫീഡിങ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, എന്നെ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികൾക്കായി പത്താം ക്ലാസിലെ വിദ്യാർത്ഥികൾ ഒരു എക്സിബിഷൻ സംഘടിപ്പിച്ചു.

ജില്ലാ ക്യാമ്പിലേക്ക്

2023 ഡിസംബർ 27-28 തിയ്യതികളിലായി ലിറ്റിൽ കൈറ്റ്സ് കോഴിക്കോട് സിറ്റി ഉപജില്ലയിലെ യൂണിറ്റുകളുടെ സബ്ജില്ലാ ക്യാമ്പിൽനിന്നും ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ സഞ്ജയ് മുരളി തിരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ ക്യാമ്പിലേക്ക്

സൈബർ സുരക്ഷാ ക്ലാസ്