"ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിൽ സ്കൂളിലെ 42 കുട്ടികൾ അംഗങ്ങളായി.

=== ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ===
ഓഗസ്റ്റ് 6,9 ഹിരോഷിമ, നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് ലോക യുദ്ധ വിരുദ്ധദിനം ആഘോഷിച്ചു. സ്കൂളിൽ അസംബ്ലിയിൽ എച്ച്.എം ഗീത ടീച്ചറും, സന്ധ്യ ടീച്ചറും യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളുടെ  നേതൃത്തത്വത്തിൽ പോസ്റ്റർ നിർമ്മിച്ച് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. വയനാട്  ഉരുൾപ്പെട്ടൽ പ്രമാണിച്ച് ഈ ദിനങ്ങൾ വളരെ ചെറിയ രീതിയിലാണ് നടത്തിയത്. യുദ്ധ വിരുദ്ധ പ്രതീകമായ സുഡാക്കോ കൊക്കുകൾ നിർമ്മിച്ച് ക്ലാസുകളിൽ പതിപ്പിച്ചു.
=== സ്വാതന്ത്ര്യദിനാഘോഷം ===
78-മത്  സ്വാതന്ത്ര്യദിനം  സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഓഗസ്റ്റ് 15ന് രാവിലെ 9.00ന് പ്രിൻസിപ്പൽ പാതക ഉയർത്തിയതോടുകൂടി തുടക്കം കുറിച്ചു. കുട്ടികളുടെ മാർച്ച് പാസ്സ് ഉം ഉണ്ടായിരുന്നു. അതിനു ശേഷം മധുരം നൽക്കുകയും ചെയ്തു. പിന്നീട്  കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
സ്വാതന്ത്ര്യസമര സേനാനികളെ  അനുസ്മരിച്ചു കൊണ്ട് ഫാൻസി ഡ്രസ്സ്, സ്പീച്ച്, ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് എച്ച്.എം സമ്മാനങ്ങൾ നല്ക്കുകയുമുണ്ടായി.
ദേശീയഗാനത്തിന് ശേഷം പരിപാടികൾ സമംഗളം സമാപിച്ചു.
=== ശിശുദിനാഘോഷം 2024 ===
ഈ വർഷത്തെ ശിശുദിനം  വളരെ വിപുലമായി ആഘോഷിച്ചു. ശിശുദിനത്തിന്റെ ഭാഗമായി പ്രതേക അസംബ്ലി വിളിച്ചു ചേർക്കുകയും ബഹുമാനപെട്ട എച്ച്.എം കൃപ കൃഷ്‌ണൻ ശിശുദിനസന്ദേശം നൽകുകയും ചെയ്തു. അതിനുശേഷം ശിശുദിനത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്രപ്രദർശനം സങ്കെടുപ്പിച്ചു. (കുട്ടികൾ സ്വന്താമായി തയ്യാറിക്കിയ ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയത്) പ്രസ്‌തുത ചടങ്ങിൽ എച്ച്. എം കൃപ കൃഷ്‍ണൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനകർമ്മം  ബഹുമാനപ്പെട്ട പി.ടി.എ  പ്രസിഡന്റ് പ്രശാന്ത് അവറുകൾ നിർവഹിക്കുകയും ചെയ്തു.  കൗൺസിലിംഗ് അധ്യാപിക വിൽസി ടീച്ചർ ആശംസ അർപ്പിച്ചു. യു .പി അധ്യാപികയായ രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
[[പ്രമാണം:Sisu dianam 1.jpg|ഇടത്ത്‌|ലഘുചിത്രം|ചിത്രപ്രദർശനം]]
[[പ്രമാണം:Sisu dianam 2.jpg|നടുവിൽ|ലഘുചിത്രം|ചിത്രപ്രദർശനം]]
=== ഭരണഘടന ദിനാഘോഷം 2024 ===
ഈ വർഷത്തെ ശിശുദിനം  വളരെ വിപുലമായി ആഘോഷിച്ചു. ശിശുദിനത്തിന്റെ ഭാഗമായി പ്രതേക അസംബ്ലി വിളിച്ചു ചേർക്കുകയും ബഹുമാനപെട്ട എച്ച്.എം കൃപ കൃഷ്‌ണൻ  ഭരണഘടന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി വിവരിക്കുകയും ചെയ്തു. അതിനുശേഷം എട്ടാം ക്ലാസ്സ്  വിദ്യാർത്ഥിനിയായ അനുപമ പി.എസ് ഭരണഘടനായുടെ ആമുഖം വായിക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. അതിനു ശേഷം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഭരണഘടന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം  നേടിയത് 9 ക്ലാസ്സ് വിദ്യാർത്ഥിനിയായ  ശ്രീഭദ്ര എൻ. എസ്, രണ്ടാം സ്ഥാനത്തിന് അർഹയായത് 9 ക്ലാസ്സ് വിദ്യാർത്ഥിനിയായ നന്ദന ഒ. എൻ.  വിജയികളായ വിദ്യാർഥികൾക്ക് പ്രശസ്‌തി പത്രവും, സമ്മാനങ്ങളും നൽകി.
[[പ്രമാണം:Constitution day.jpg|നടുവിൽ|ലഘുചിത്രം|ഭരണഘടന ദിനാഘോഷം 2024]]

17:15, 30 നവംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

2024- 25 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്‌ഘാടനം ജൂലൈ 11 ലോക ജനസംഖ്യദിനത്തോടനുബന്ധിച്ച് നടത്തുകയുണ്ടായി. പ്രസ്തുത യോഗത്തിൽ എച്ച്.എം ശ്രീമതി ഗീത ടീച്ചർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അതിനുശേഷം പ്രശ്നോത്തരി സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിൽ സ്കൂളിലെ 42 കുട്ടികൾ അംഗങ്ങളായി.

ഹിരോഷിമ നാഗസാക്കി ദിനങ്ങൾ

ഓഗസ്റ്റ് 6,9 ഹിരോഷിമ, നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് ലോക യുദ്ധ വിരുദ്ധദിനം ആഘോഷിച്ചു. സ്കൂളിൽ അസംബ്ലിയിൽ എച്ച്.എം ഗീത ടീച്ചറും, സന്ധ്യ ടീച്ചറും യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളുടെ നേതൃത്തത്വത്തിൽ പോസ്റ്റർ നിർമ്മിച്ച് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. വയനാട് ഉരുൾപ്പെട്ടൽ പ്രമാണിച്ച് ഈ ദിനങ്ങൾ വളരെ ചെറിയ രീതിയിലാണ് നടത്തിയത്. യുദ്ധ വിരുദ്ധ പ്രതീകമായ സുഡാക്കോ കൊക്കുകൾ നിർമ്മിച്ച് ക്ലാസുകളിൽ പതിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷം

78-മത് സ്വാതന്ത്ര്യദിനം സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഓഗസ്റ്റ് 15ന് രാവിലെ 9.00ന് പ്രിൻസിപ്പൽ പാതക ഉയർത്തിയതോടുകൂടി തുടക്കം കുറിച്ചു. കുട്ടികളുടെ മാർച്ച് പാസ്സ് ഉം ഉണ്ടായിരുന്നു. അതിനു ശേഷം മധുരം നൽക്കുകയും ചെയ്തു. പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു കൊണ്ട് ഫാൻസി ഡ്രസ്സ്, സ്പീച്ച്, ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് എച്ച്.എം സമ്മാനങ്ങൾ നല്ക്കുകയുമുണ്ടായി.

ദേശീയഗാനത്തിന് ശേഷം പരിപാടികൾ സമംഗളം സമാപിച്ചു.

ശിശുദിനാഘോഷം 2024

ഈ വർഷത്തെ ശിശുദിനം വളരെ വിപുലമായി ആഘോഷിച്ചു. ശിശുദിനത്തിന്റെ ഭാഗമായി പ്രതേക അസംബ്ലി വിളിച്ചു ചേർക്കുകയും ബഹുമാനപെട്ട എച്ച്.എം കൃപ കൃഷ്‌ണൻ ശിശുദിനസന്ദേശം നൽകുകയും ചെയ്തു. അതിനുശേഷം ശിശുദിനത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്രപ്രദർശനം സങ്കെടുപ്പിച്ചു. (കുട്ടികൾ സ്വന്താമായി തയ്യാറിക്കിയ ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയത്) പ്രസ്‌തുത ചടങ്ങിൽ എച്ച്. എം കൃപ കൃഷ്‍ണൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് പ്രശാന്ത് അവറുകൾ നിർവഹിക്കുകയും ചെയ്തു. കൗൺസിലിംഗ് അധ്യാപിക വിൽസി ടീച്ചർ ആശംസ അർപ്പിച്ചു. യു .പി അധ്യാപികയായ രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

ചിത്രപ്രദർശനം
ചിത്രപ്രദർശനം

ഭരണഘടന ദിനാഘോഷം 2024