"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 234: | വരി 234: | ||
പ്രമാണം:47068-robotics7.jpg|alt= | പ്രമാണം:47068-robotics7.jpg|alt= | ||
പ്രമാണം:47068-robotics8.jpg|alt= | പ്രമാണം:47068-robotics8.jpg|alt= | ||
പ്രമാണം:47068-robotics.jpg|alt= | |||
</gallery> | |||
== '''<u>ലിറ്റിൽ കൈറ്റ് ഫീൽഡ് വിസിറ്റ്</u>''' == | |||
ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് ബാച്ച് 2023-26 ഫീൽഡ് വിസിറ്റ് കാലിക്കറ്റ് എൻ ഐ ടി ക്യാമ്പസ് വിസിറ്റു ചെയ്തു റോബോട്ടിക് ഇലക്ട്രോണിക് ലാബുകളിലായാണ് വിസിറ്റ് നടന്നത്. റോബോട്ടിക് ലാബിൽ വിദ്യാർത്ഥികൾക്ക് വിവിധ റോബോട്ടുകളെ പരിചയപ്പെടാനും അതിൻ്റെ പ്രവർത്തനങ്ങൾ എക് പേർട്ടുകൾ വിശദീകരിച്ചു നൽകി. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് എക്പേർട്ട് സ് മറുപടി നൽകി. എൻ ഐ ടിയുടെ തനത് റോബോട്ട് ഇനാവോയുടെ ഡാൻസ് കുട്ടികളിൽ കൗതുകമുയർത്തി തുടർന്ന് റോബോട്ടിക് വർക്ക്ഷോപ്പ് അവരുടെ വിവിധവർക്കുകൾ പരിചയപ്പെടുത്തി. തുടർന്ന് ഇലക്ട്രാണിക് ലാബിൽ പല ഇലക്ട്രോണിക് ഉപകരണങ്ങൾ പരിചയപ്പെടാനും ചെയ്ത് നോക്കാനുമുള്ള അവസരം ലഭിച്ചു. മ്പോൾഡറിംഗ് റെസിസ്റ്ററുകളുടെ ഉപയോഗം വിവിധ ബൾബ് കോൺസൺഡ്രേഷൻ ഗെയിം മാഗ്നറ്റിക് ഇഫക്റ്റ് ഓംസ് ലോ മിറർ ഇഫക്റ്റുകൾ തുടങ്ങിയവ മനസ്സിലാക്കാനും ചെയ്യുതു നോക്കാനും അവസരം ലഭിച്ചു. തുടർന്ന് ആർട്ടിഫിഷൽ ഇൻ്റലിജൻസിൽ വിദ്യാർത്ഥികൾക്കായി ഒരു ഇൻ്ററാക്ഷൻ സെക്ഷനും നൽകി. വിദ്യാർത്ഥികൾ എ. ഐ ലുള്ള സംശയ നിവാരണം നടത്തി. ലിറ്റിൽ കൈറ്റ് അംഗങ്ങൾ നല്ല അനുഭമായിരുന്നു വിസിറ്റെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.<gallery> | |||
പ്രമാണം:47068-nit.jpg|alt= | |||
പ്രമാണം:47068-nit1.jpg|alt= | |||
പ്രമാണം:47068-nit2.jpg|alt= | |||
പ്രമാണം:47068-nit3.jpg|alt= | |||
പ്രമാണം:47068-nit4.jpg|alt= | |||
പ്രമാണം:47068-nit8.jpg|alt= | |||
പ്രമാണം:47068-nit6.jpg|alt= | |||
പ്രമാണം:47068-nit7.jpg|alt= | |||
പ്രമാണം:47068-nit10.jpg|alt= | |||
പ്രമാണം:47068-nit11.jpg|alt= | |||
പ്രമാണം:47068-nit12.jpg|alt= | |||
</gallery> | |||
== '''<u>ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ്</u>''' == | |||
ലിറ്റിൽ കൈറ്റ് 2023-26 ബാച്ച് യൂണിറ്റ് ക്യാമ്പ് ഒക്ടോബർ 10 വെള്ളി കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ജിയോ ജോർജ്ജ് ഇസ്മയിൽ റാജി റംസാൻ എന്നീ ആർപ്പിമാർ ക്ലാസ് നയിച്ചു എസ് ഐ ടി ടി സി അൻവർ സാദത്ത് ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹാജറ എ.എം ക്യാമ്പിന് സപ്പോർട്ട് നൽകി 46 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ലീഡർ അഫ്ഷാൻ മുഹമ്മദ് ഡെപ്യൂട്ടി ലീഡർ മെഹറിൻ മറിയം എന്നിവർ ക്യാമ്പിനെ കുറിച്ച് സംസാരിച്ചു.<gallery> | |||
പ്രമാണം:47068-camp2024.jpg|alt= | |||
പ്രമാണം:47068-camp12024.jpg|alt= | |||
പ്രമാണം:47068-camp22024.jpg|alt= | |||
പ്രമാണം:47068-camp32024.jpg|alt= | |||
പ്രമാണം:47068-52024.jpg|alt= | |||
പ്രമാണം:47068-62024.jpg|alt= | |||
</gallery> | </gallery> |
17:18, 12 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47068 |
യൂണിറ്റ് നമ്പർ | LK/2018/47068 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ലീഡർ | അഫ്ഷാൻ മുഹമ്മദ് |
ഡെപ്യൂട്ടി ലീഡർ | മെഹറീൻ മറിയം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുനവ്വർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹാജറ എ എം |
അവസാനം തിരുത്തിയത് | |
12-10-2024 | Chennamangallurhss |
അഭിരുചി പരീക്ഷ
2023-26 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ് സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു. കൈറ്റ് ക്ലബ് അംഗത്വത്തിനായി 117 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 31 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ മുനവ്വർ കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ ആര്യ എസ് ചൈതന്യ അബ്ദുള്ള എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച്
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് | ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
---|---|---|---|---|---|
1 | 15274 | അൻഫസ് പി | 21 | 15388 | നജാഹ് ജാഫർ |
2 | 15288 | അമൻ അബ്ദുള്ള കെ.ടി | 22 | 15389 | മുഹമ്മദ് ഫഹീം |
3 | 15289 | അൻസിൽ ആഷിഖ് | 23 | 15390 | റഫാൻ അഹമ്മദ് സി.എം |
4 | 15295 | ശ്രിയ രാജേഷ് | 24 | 15490 | ഹസീം യൂസുഫ് കെ |
5 | 15306 | ഇഷാൻ ഫാദി പി | 25 | 15613 | അൻസിൽ നിസാം എ.എം |
6 | 15321 | നിയ ആമിന കൈസ് | 26 | 15617 | ഹാറൂൺ സക്കരിയ |
7 | 15323 | ഫാസിൽ എൻ | 27 | 15494 | കെൻസു റഹ്മാൻ |
8 | 15335 | റിസ്വാൻ റഫീഖ് | 28 | 15483 | അലി അഫ്നാൻ |
9 | 15357 | മുഹമ്മദ് ഹനാൻ സി കെ | 29 | 15500 | ജസീം ഫാത്തിഹ് പി.കെ |
10 | 15359 | അജ്‍വ ഫൈസൽ | 30 | 15407 | നാജിയ നസ്റിൻ എം |
11 | 15362 | മുഹമ്മദ് ഹംദാൻ ടി കെ | 31 | 15638 | നിഹാദ് ഫർഹാൻ |
12 | 15363 | മിയാൻ ഷാദ് പി എം | 32 | 15533 | മുഹമ്മദ് ഹാമിഷ് |
13 | 15365 | സിയാൻ മുഹമ്മദ് എൻ | 33 | 15551 | ആദിൽ ഹസൻ എസ് |
14 | 15367 | മഹ്‍മൂദ് ദാർവിഷ് | 34 | 15357 | മുഹമ്മദ് ഹനാൻ സികെ |
15 | 15368 | യൂസുഫ് ജമീൽ | 35 | 15482 | ലിയാൻ സമീർ |
16 | 15371 | അഫ്ഷാൻ മുഹമ്മദ് | 36 | 15439 | മുഹമ്മദ് റിനാഷ് |
17 | 15376 | അമൻ മുഫ്തി കെ ടി | 37 | 15389 | മുഹമ്മദ് ഫഹീം |
18 | 15380 | മെഹ്ഫിൽ മജീദ് | 38 | 15572 | ജെഹാൻ ഷാജു |
19 | 15385 | മിൻഹാജ് എം | 39 | 15604 | ഹിഫ്സ ഷെറിൻ സുൽഫീക്കർ |
20 | 15386 | മെഹറിൻ മറിയം |
പ്രിലിമിനറി ക്യാമ്പ്
2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലെ പതിനഞ്ചിന് IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ലിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ജവാദ് അലി പരപ്പിൽ ക്ലാസിന് നേതൃത്വം നൽകി. ആപ്പ് ഇൻവെന്റർ, ഓപ്പൺ ടൂൺസ് , സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ വളരെ രസകരമായ രീതിയിൽ ഏകദിന ക്യാമ്പിൽ പരിശീലിപ്പിച്ചു. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളും ലക്ഷ്യങ്ങളും ക്യാമ്പിൽ വിശദമായി പ്രതിപാദിച്ചു. ഏകദിന ക്യാമ്പിൽ 23- 26 ബാച്ചിന്റെ ക്യാമ്പ് ലീഡറായി 8എ ക്ലാസിലെ ആമിനയെ, യും ഡെപ്യൂട്ടി ലീഡറായി ഹാദിയ സി എയും തെരഞ്ഞെടുത്തു. കൈറ്റ് മാസ്റ്റർ മുനവ്വർ മിസ്ട്രസ് ഹാജറ എ എം ,എസ് ഐടിസി അൻവർ സാദത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്,ക്ലാസ്, അഡ്മിഷൻ നമ്പർ, ബാച്ച്, ഫോൺ നമ്പർ വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്
ലിറ്റിൽ കൈറ്റ്സ് യൂണിഫോം
2023-26 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.
ആനന്ദോത്സവമായി പ്രവേശനോത്സവം
ചേന്ദമംല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലാസ്റൂമിൽ നിന്നും നവാഗതരെ പൊതുവേദിയായ 80 സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തില്ലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സാറിൻ്റെ അധ്യക്ഷതയിൽ മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ സാറാ കൂടാരം ഉത്ഘാടനം ചെയ്തു. മാനേജർ സുബൈർ സർ പി ഡി.എ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ പ്രിൻസിപ്പൽ അബ്ദുറഷീദ് അലൂമിനി പ്രസിഡൻ്റ് മെന്നറുന്നിസ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ സ്വാഗതവും ജമാൽ സർ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ ആകർഷണമാക്കി.
സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്
2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി ക്ലാസ് തലത്തിലുള്ള ലീഡേഴ്സിൻ്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് സ്കൂൾ പാർലമെൻ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജനാധിപത്യ മാതൃകയിലുള്ള തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. സ്കൂൾ ലീഡറായി ഐറ ഇഷലും അസിസ്റ്റന്റ് ലീഡറായി ഹാനി നിസാർ നൂൺ മീൽ കമ്മിറ്റി സെക്രട്ടറിയായി ഇഷാൻ ഇസ്ബക്ക് 9ക്ലാസ് പ്രതിനിധിയായി ഷാൻ അഹമ്മദ് 8 ക്ലാസ പ്രതിനിധിയായി സ്റിയ ബിജുവിനെയും തിരഞ്ഞെടുത്തു.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പ്
കാലിക്കറ്റ് സർവകലാശാല Center for Innovation and Entrepreneurship-ഉം ഫിസിക്സ് പഠനവകുപ്പും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പിൽ (STEM Innovation Camp: Science, Electronics, and AI) ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾലിറ്റിൽ കൈറ്റ് വിദ്യാർഥികളും പങ്കാളികളായി .ഇലക്ട്രോണിക്സ്, മൈക്രോകൺട്രോളർ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക, വിഷ്വൽ കോഡിങ്, C പ്രോഗ്രാമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉപയോഗപ്പെടുത്തി പ്രൊജക്റ്റ് തയ്യാറാക്കാൻ കുട്ടികളെ പര്യാപ്തമാക്കുക പുറമെ സർവകലാശാല FabLab-ൽ 3D പ്രിൻറർ, ലേസർ എൻഗ്രെവർ, മില്ലിങ് മെഷീൻ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത മോഡലുകളും പ്രോട്ടോടൈപ്പുകളും ഉപകാരണങ്ങളും ഉണ്ടാക്കുന്നതിലും പരിശീലനം നൽകുന്നതാണ് ക്യാമ്പ്. പുത്തൻ അനുഭവ ങ്ങൾ നേടിയെടുക്കാൻ സഹായകമായി എന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു
വേർസറ്റൈൽ - 24 ൽ തിളങ്ങി ലിറ്റിൽ കൈറ്റ് അംഗങ്ങൾ
സ്കൂൾ കലോത്സവം വേർസറ്റൈൽ - 24 ൽ തിളങ്ങി ലിറ്റിൽ കൈറ്റ് അംഗങ്ങൾ . കലോത്സവത്തിൻ്റെ മുഴുവൻ ഡോക്യു മ ൻ്റേഷൻ തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് മാത്രമല്ല വിവിധ ഗ്രൂപ്പുകളുടെ സ്കോർ കൃത്യസമയത്ത് അറിയിക്കുന്നതിന് സ്കോർ ബോർഡ് കൈകാര്യം ചെയ്തതും ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.
റോബോട്ടിക് മേള
ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്വിലോറ മേളയിൽ പ്രധാന ആകർഷണമായിരുന്നു റോബോട്ടിക് മേള. ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളും അല്ലാത്ത വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി. ഓട്ടോമാറ്റിക് ഡെസ്റ്റ് പാൻ, മഴ പെയ്താൽ വീട്ട്കാരെ അറിയിക്കുന്ന സിസ്റ്റം, ഓട്ടോമാറ്റിക് സെൻസിംഗ് കാർ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , പെസ്റ്റിസൈഡ് സ്പ്രേ മെഷീൻ, വാട്ടർ ലെവൽ ചെക്കിംഗ് മെഷീൻ, ഗ്യാസ് ലീക്കിംഗ് സെൻസർ, റോബോ ഹെൻ, ഇലക്ട്രോണിക് ഡൈസ്, ഡാൻസിംഗ് എൽ ഇ ഡി , കോൺസൺഡ്രേഷൻ ഗെയിം, ഹാർഡ് വെയർ ഡിസ്പ്ലേ കോർണർ, ഗെയിംഗ് കോർണർ, സിനാൻ സ്വന്തമായി നിർമ്മിച്ച ഓട്ടോമാറ്റിക് സ്കൂട്ടർ മേളയുടെ ആകർഷമായി മാറി. മേള സ്കൂൾ മാനേജർ ഉത്ഘാടനം നിർവ്വഹിച്ചു.
ലിറ്റിൽ കൈറ്റ് ഫീൽഡ് വിസിറ്റ്
ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് ബാച്ച് 2023-26 ഫീൽഡ് വിസിറ്റ് കാലിക്കറ്റ് എൻ ഐ ടി ക്യാമ്പസ് വിസിറ്റു ചെയ്തു റോബോട്ടിക് ഇലക്ട്രോണിക് ലാബുകളിലായാണ് വിസിറ്റ് നടന്നത്. റോബോട്ടിക് ലാബിൽ വിദ്യാർത്ഥികൾക്ക് വിവിധ റോബോട്ടുകളെ പരിചയപ്പെടാനും അതിൻ്റെ പ്രവർത്തനങ്ങൾ എക് പേർട്ടുകൾ വിശദീകരിച്ചു നൽകി. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് എക്പേർട്ട് സ് മറുപടി നൽകി. എൻ ഐ ടിയുടെ തനത് റോബോട്ട് ഇനാവോയുടെ ഡാൻസ് കുട്ടികളിൽ കൗതുകമുയർത്തി തുടർന്ന് റോബോട്ടിക് വർക്ക്ഷോപ്പ് അവരുടെ വിവിധവർക്കുകൾ പരിചയപ്പെടുത്തി. തുടർന്ന് ഇലക്ട്രാണിക് ലാബിൽ പല ഇലക്ട്രോണിക് ഉപകരണങ്ങൾ പരിചയപ്പെടാനും ചെയ്ത് നോക്കാനുമുള്ള അവസരം ലഭിച്ചു. മ്പോൾഡറിംഗ് റെസിസ്റ്ററുകളുടെ ഉപയോഗം വിവിധ ബൾബ് കോൺസൺഡ്രേഷൻ ഗെയിം മാഗ്നറ്റിക് ഇഫക്റ്റ് ഓംസ് ലോ മിറർ ഇഫക്റ്റുകൾ തുടങ്ങിയവ മനസ്സിലാക്കാനും ചെയ്യുതു നോക്കാനും അവസരം ലഭിച്ചു. തുടർന്ന് ആർട്ടിഫിഷൽ ഇൻ്റലിജൻസിൽ വിദ്യാർത്ഥികൾക്കായി ഒരു ഇൻ്ററാക്ഷൻ സെക്ഷനും നൽകി. വിദ്യാർത്ഥികൾ എ. ഐ ലുള്ള സംശയ നിവാരണം നടത്തി. ലിറ്റിൽ കൈറ്റ് അംഗങ്ങൾ നല്ല അനുഭമായിരുന്നു വിസിറ്റെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ്
ലിറ്റിൽ കൈറ്റ് 2023-26 ബാച്ച് യൂണിറ്റ് ക്യാമ്പ് ഒക്ടോബർ 10 വെള്ളി കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ജിയോ ജോർജ്ജ് ഇസ്മയിൽ റാജി റംസാൻ എന്നീ ആർപ്പിമാർ ക്ലാസ് നയിച്ചു എസ് ഐ ടി ടി സി അൻവർ സാദത്ത് ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹാജറ എ.എം ക്യാമ്പിന് സപ്പോർട്ട് നൽകി 46 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ലീഡർ അഫ്ഷാൻ മുഹമ്മദ് ഡെപ്യൂട്ടി ലീഡർ മെഹറിൻ മറിയം എന്നിവർ ക്യാമ്പിനെ കുറിച്ച് സംസാരിച്ചു.