"ഗവ. യു പി എസ് ബീമാപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
ഓഗസ്റ്റ് 27ന് നടന്ന ഉപജില്ലാ ഖോ.. ഖോ..ടൂർണമെന്റിൽ രണ്ടാം സ്ഥാനവും | ഓഗസ്റ്റ് 27ന് നടന്ന ഉപജില്ലാ ഖോ.. ഖോ..ടൂർണമെന്റിൽ രണ്ടാം സ്ഥാനവും | ||
ബിലാൽ , ആദിൽ , ഉനൈസ് , ഷൗക്കത്ത് അലി, അബൂ സൂഫിയാൻ | '''ബിലാൽ , ആദിൽ , ഉനൈസ് , ഷൗക്കത്ത് അലി, അബൂ സൂഫിയാൻ''' | ||
തുടങ്ങിയ അഞ്ച് മിടുക്കന്മാർക്ക് ഉപജില്ല ടീമിലേക്ക് സെലക്ഷനും ലഭിച്ചു. | തുടങ്ങിയ അഞ്ച് മിടുക്കന്മാർക്ക് ഉപജില്ല ടീമിലേക്ക് സെലക്ഷനും ലഭിച്ചു. | ||
<gallery> | |||
പ്രമാണം:43240 khokho1.jpg|alt= | |||
പ്രമാണം:43240 khokho2.jpg|alt= | |||
</gallery> | |||
== '''കായിക മത്സരത്തിൽ ഓവറോൾ''' == | |||
ഒക്ടോബർ 7,8,9 ദിവസങ്ങളിലായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തിരുവനന്തപുരം സൗത്ത് ഉപജില്ലാ കായികമേളയിൽ യൂ. പി കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും എൽ പി കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും ഓവറോ ൾ നേടി 20 പോയിന്റുമായി '''പ്രൈമറി വിഭാഗത്തിൽ ഗവൺമെന്റ് യുപി ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''<gallery> | |||
പ്രമാണം:43240 smeet4.jpg|alt= | |||
പ്രമാണം:43240 smeet1.jpg|alt= | |||
പ്രമാണം:43240 smeet2.jpg|alt= | |||
പ്രമാണം:43240 smeet6.jpg|alt= | |||
</gallery>'''<big>ഉപജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം</big>''' | |||
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി . യു .പി വിഭാഗം ഒപ്പനയിലും ഒന്നാം സ്ഥാനം നേടി കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനം നടത്തി .<gallery> | |||
പ്രമാണം:43240 kaloltsav2.jpeg|alt= | |||
പ്രമാണം:43240 kaloltsav1.jpeg|alt= | |||
പ്രമാണം:43240 subK2.jpg|alt= | |||
</gallery> | |||