ഉള്ളടക്കത്തിലേക്ക് പോവുക

"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sk18087 (സംവാദം | സംഭാവനകൾ)
No edit summary
Sk18087 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=18087
|ബാച്ച്=
|ബാച്ച്=2024-27
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2019/18087
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=23
|റവന്യൂ ജില്ല=
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=
|ഉപജില്ല=മങ്കട
|ലീഡർ=
|ലീഡർ=ആദിൽ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ= ദിൽഷ കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് ഇഖ്‌ബാൽ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീകല
|ചിത്രം=
|ചിത്രം=
|size=250px
|size=250px
}}
}}
{| class="wikitable"
| colspan="4" |'''Little Kites Batch 2024-27'''
|-
|'''Sl. No.'''
|'''Ad. No.'''
|'''Name'''
|'''Class & Div.'''
|-
|1
|19117
|ADHIL
|8A
|-
|2
|18994
|DILSHA .K
|8G
|-
|3
|18778
|DIYA FATHIMA M T
|8A
|-
|4
|18766
|FATHIMA FIDA.M.T
|8C
|-
|5
|18803
|FATHIMA NAJA U K
|8J
|-
|6
|18883
|HADHI RAHMAN KANGATT PUTHAN VEETTIL
|8I
|-
|7
|18637
|HADIYA
|8J
|-
|8
|18881
|HANAN
|8K
|-
|9
|18809
|HANNA FATHIMA C T
|8G
|-
|10
|19129
|LENA FATHIMA. M.V
|8G
|-
|11
|18891
|MOHAMMAD ASHMIL V
|8K
|-
|12
|19112
|MOHAMMED NUHAIM.K
|8K
|-
|13
|18829
|MUHAMMAD SHIBIL
|8E
|-
|14
|19145
|MUHAMMED JALAL M
|8K
|-
|15
|18777
|MUHAMMED MIDLAJ A P
|8D
|-
|16
|18963
|MUHAMMED SHAZIN P
|8K
|-
|17
|19041
|MUHAMMED SHIFAN M
|8D
|-
|18
|18984
|RIBIN SHAN V P
|8F
|-
|19
|18757
|RISHAD.V
|8D
|-
|20
|19187
|RIZA SHERIN
|8H
|-
|21
|18992
|SHAFIN E C
|8K
|-
|22
|18832
|SHAHMA PALAKKATHODY
|8J
|-
|23
|18920
|THAJUDHEEN N K
|8F
|}
'''അവധിക്കാല ക്യാമ്പ് 2025'''
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി
28/05/25
വടക്കാങ്ങര തങ്ങൾ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സ്കൂൾ ക്യാമ്പിന്റെ ഒന്നാം ഘട്ടം 28 /5 /25ന് നടത്തി .രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.ചെറുകുളമ്പ ഐ കെടിഎച്ച്എസ്എസ് ലെ ഫെബിൻ ടീച്ചറാണ് ക്യാമ്പ് നയിച്ചത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഇഖ്ബാൽ സാറും ,മിസ്ട്രസ് ശ്രീകല ടീച്ചറും ക്യാമ്പിന് വേണ്ട സഹായങ്ങൾ നൽകി.
വീഡിയോ പ്രൊഡക്ഷൻ പരിശീലനം ആയിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. ഇതിൻറെ ഭാഗമായി റീൽ നിർമ്മാണം , പ്രൊമോ വീഡിയോ നിർമ്മാണം, വാർത്ത നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. DSLR ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നടന്നു. കുട്ടികൾക്ക് ചില അസൈൻമെന്റുകൾ നൽകി ക്യാമ്പ് അവസാനിച്ചു.
[[പ്രമാണം:18087 LKCamp 1 24-27 01.jpg|ലഘുചിത്രം]]
[[പ്രമാണം:18087 LKCamp 1 24-27 04.jpg|ലഘുചിത്രം]]
== ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ==
[[പ്രമാണം:18087-Digi-Painting.jpg|ലഘുചിത്രം|ഡിജിറ്റൽ പെയിന്റിംഗ് മത്സരവിജയികൾ]]
ടി എസ് എസ് വടക്കാങ്ങര സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ കീഴിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി. സ്വാതന്ത്ര്യദിനാഘോഷം ആശയമായി ഡിജിറ്റൽ ചിത്രങ്ങൾ വരച്ച് നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ദാനിഷ് മുഹമ്മദ് ടി (8G), ഇൽഫ. എൻ (8K), നൗജിഷ് കെ പി (10E) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
== '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം''' ==
ടി എസ് എസ് വടക്കാങ്ങര ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ കുട്ടികൾക്ക് പുതിയതായി യൂണിഫോം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ലോഗോ പതിപ്പിച്ച യൂണിഫോമുകൾ വിതരണം ചെയ്തു. യൂണിഫോം ലോഞ്ചിങ്ങിൽ  കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ, കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ എന്നിവർക്കൊപ്പം  സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അധ്യാപകൻ അജിത് മാസ്റ്റർ, ജിയാസ് ജിഫ്രി മാസ്റ്റർ, ആയിഷ ലുബ്‌ന ടീച്ചർ എന്നിവർ പങ്കെടുത്തു.
== '''റീൽസ് നിർമ്മാണം "എന്റെ സ്കൂൾ എന്റെ അഭിമാനം"''' ==
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് വിഡിയോ നിർമ്മാണത്തിൽ പ്രേത്യേക പരിശീലനം ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ വിഡിയോ തയ്യാറാക്കുന്ന യൂണിറ്റുകൾക്കായി കൈറ്റ്-വിക്ടേഴ്‌സ് "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തിൽ പ്രത്യേക റീൽസ് മത്സരം നടത്തിയതിന്റെ ഭാഗമായി ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും റീൽ നിർമ്മിച്ച് കൈറ്റിന് അയച്ച് കൊടുക്കുകയും സ്കൂളിന്റെ സോഷ്യൽ മീഡിയ പേജുകളിൽ #MySchoolMyPride, #victerseduchannel എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സ്കൂളിന്റെ മികവ്, വ്യത്യസ്ത പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ റീലിൽ ഉൾക്കൊള്ളിച്ചിരുന്നു.
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് - രണ്ടാം ഘട്ടം''' ==
ടി. എസ്. എസ് വടക്കാങ്ങര സ്കൂളിലെ ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് (2024-27 ബാച്ച്) വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ടം 2025 നവംബർ ഒന്നാം തിയതി നടന്നു.
[[പ്രമാണം:18087 LK Camp24-27 01.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പിൽ നിന്ന്]]
[[പ്രമാണം:18087 LK Camp24-27 02.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പിൽ ഐസ് ബ്രേക്കിംഗ് സെഷനിൽ നിന്ന്]]
[[പ്രമാണം:18087 LK Camp24-27 03.jpg|ലഘുചിത്രം|ക്യാമ്പിലെ വിവിധ ആക്ടിവിറ്റികളിൽ ഏർപ്പെട്ട കുട്ടികൾ]]
[[പ്രമാണം:18087 LK Camp24-27 04.jpg|ലഘുചിത്രം|ക്യാമ്പിൽ ഉച്ചഭക്ഷണം കഴിക്കുന്ന അംഗങ്ങൾ]]
[[പ്രമാണം:18087 LK Camp24-27 05.jpg|ലഘുചിത്രം|ക്യാമ്പിൽ ഉച്ചഭക്ഷണം]]
[[പ്രമാണം:18087 LK Camp24-27 06.jpg|ലഘുചിത്രം|ക്യാമ്പിലെ അനിമേഷൻ പരിശീലനത്തിൽ നിന്ന്]]
IKTHSS ചെറുകുളമ്പ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ഫെബിൻ ഇ യുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. SITC മനോജ് സി, കൈറ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ, കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും RP യെ സഹായിക്കുകയും ചെയ്തു.
പ്രോഗ്രാമിങ്, അനിമേഷൻ എന്നിവയിലായിരുന്നു പ്രധാനമായും കുട്ടികളെ പരിശീലിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായ അസൈൻമെന്റ് കുട്ടികൾക്ക് നൽകുകയും പൂർത്തിയാക്കി സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആദിൽ ക്യാമ്പ് അവലോകനം നടത്തുകയും, ഷംന പാലക്കത്തൊടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 :30 ന് അവസാനിച്ചു.
== '''പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം''' ==
[[പ്രമാണം:LK 18087 Robo Training-01.jpg|ലഘുചിത്രം|പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം]]
[[പ്രമാണം:LK 18087 Robo Training-02.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീനത്തിൽ]]
ഈ വർഷം പത്താം ക്ലാസിലെ ഐടി പുസ്തകത്തിൽ പുതിയതായി വന്ന റോബോട്ടിക്സ് എന്ന പാഠഭാഗം കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.
[[പ്രമാണം:LK 18087 Robo Training-03.jpg|ലഘുചിത്രം|പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം]]
മൂന്നു ദിവസങ്ങളിലായാണ് പരിശീലനം പൂർത്തിയാക്കിയത്. ഒമ്പതാം ക്ലാസിലെ സബ്ജില്ല ക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, ലിറ്റിൽ കൈറ്റ്സ് മെന്റർമാർ, പത്താം ക്ലാസിലെ ഐടി പഠിപ്പിക്കുന്ന അധ്യാപകർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
== '''കൈറ്റ് വിക്ടേഴ്‌സ് ചാനൽ ക്യാമ്പയിൻ''' ==
ടി എസ് എസ് വടക്കാങ്ങര:
[[പ്രമാണം:LK 18087 VICTERS Campaign.jpg|ലഘുചിത്രം|കൈറ്റ് വിക്ടേഴ്‌സ് കാമ്പയിനുമായി ബന്ധപ്പെട്ട് ചാനലുകൾക്കുള്ള നിവേദനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹെഡ്മിസ്ട്രസ് ആൻസാം ഐ ഓസ്റ്റിന് കൈമാറുന്നു.]]
പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് കുട്ടികളുടെ പഠനത്തിന് സഹായകമായ KITE Victers ചാനൽ പല കേബിൾ കണക്ഷനുകളിലും ലഭ്യമാണെങ്കിലും, നിരവധി DTH സേവനങ്ങളിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. DTH സേവനങ്ങളിൽ കൈറ്റ് വിക്റ്റേഴ്സ് ചാനൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപെട്ട് DTH ദാതാക്കൾക്ക് നൽകുന്നതിനുള്ള  നിവേദനം എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒപ്പ് വെച്ച് ഹെഡ്മിസ്ട്രെസ് ആൻസി ടീച്ചർക്ക് നൽകി.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ എല്ലാ അംഗങ്ങളും ഒപ്പുവെച്ച നിവേദനം ഡിഷ് ടീവി , ഭാരതി എയർടെൽ, ടാറ്റാ പ്ലേ തുടങ്ങിയ ചാനലുകളുടെ ആസ്ഥാനത്തേക്ക് ഈമെയിൽ, തപാൽ എന്നിവ മുഖാന്തിരം അയച്ചു.
== '''രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണം''' ==
[[പ്രമാണം:18087 LK AI Awareness01.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള എ ഐ ബോധവൽക്കരണം ]]
[[പ്രമാണം:18087 LK AI Awareness02.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണ പരിപാടി ]]
[[പ്രമാണം:18087 LK AI Awareness03.jpg|ലഘുചിത്രം|"സർവ്വം എ ഐ മയം" ബോധവൽക്കരണ പരിപാടിയിൽ നിന്ന് ]]
ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ "സർവ്വം എ ഐ മയം" എന്ന തലക്കെട്ടിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും രക്ഷിതാക്കൾക്കുമുള്ള എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് DRG യിൽ നിന്ന് പ്രത്യേക മൊഡ്യൂൾ അടിസ്ഥാനമാക്കി ലഭിച്ച പരിശീലനം അവർ മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആദ്യം നൽകുകയും പിന്നീട് എല്ലാ അംഗങ്ങളും ചേർന്ന് രക്ഷിതാക്കൾക്കും നൽകുകയുണ്ടായി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സാങ്കേതിക വിദ്യയുടെ മേഖലയിൽ എ ഐ കൊണ്ടുണ്ടായ അദ്ഭുതകരമായ മാറ്റങ്ങളെക്കുറിച്ചും എ ഐ യുടെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ചും അത് ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാര്യങ്ങളും അവരെ ബോധ്യപ്പെടുത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. കൈറ്റ് മെന്റെർസ് ആയ  ശ്രീ മുഹമ്മദ് ഇക്‌ബാൽ, ശ്രീമതി ശ്രീകല എന്നിവർ മേൽനോട്ടം നൽകിയ ഈ പരിപാടിയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.

00:17, 4 മാർച്ച് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18087-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18087
യൂണിറ്റ് നമ്പർLK/2019/18087
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ലീഡർആദിൽ
ഡെപ്യൂട്ടി ലീഡർദിൽഷ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് ഇഖ്‌ബാൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീകല
അവസാനം തിരുത്തിയത്
04-03-2026Sk18087
Little Kites Batch 2024-27
Sl. No. Ad. No. Name Class & Div.
1 19117 ADHIL 8A
2 18994 DILSHA .K 8G
3 18778 DIYA FATHIMA M T 8A
4 18766 FATHIMA FIDA.M.T 8C
5 18803 FATHIMA NAJA U K 8J
6 18883 HADHI RAHMAN KANGATT PUTHAN VEETTIL 8I
7 18637 HADIYA 8J
8 18881 HANAN 8K
9 18809 HANNA FATHIMA C T 8G
10 19129 LENA FATHIMA. M.V 8G
11 18891 MOHAMMAD ASHMIL V 8K
12 19112 MOHAMMED NUHAIM.K 8K
13 18829 MUHAMMAD SHIBIL 8E
14 19145 MUHAMMED JALAL M 8K
15 18777 MUHAMMED MIDLAJ A P 8D
16 18963 MUHAMMED SHAZIN P 8K
17 19041 MUHAMMED SHIFAN M 8D
18 18984 RIBIN SHAN V P 8F
19 18757 RISHAD.V 8D
20 19187 RIZA SHERIN 8H
21 18992 SHAFIN E C 8K
22 18832 SHAHMA PALAKKATHODY 8J
23 18920 THAJUDHEEN N K 8F

അവധിക്കാല ക്യാമ്പ് 2025

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി

28/05/25

വടക്കാങ്ങര തങ്ങൾ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സ്കൂൾ ക്യാമ്പിന്റെ ഒന്നാം ഘട്ടം 28 /5 /25ന് നടത്തി .രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.ചെറുകുളമ്പ ഐ കെടിഎച്ച്എസ്എസ് ലെ ഫെബിൻ ടീച്ചറാണ് ക്യാമ്പ് നയിച്ചത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഇഖ്ബാൽ സാറും ,മിസ്ട്രസ് ശ്രീകല ടീച്ചറും ക്യാമ്പിന് വേണ്ട സഹായങ്ങൾ നൽകി.

വീഡിയോ പ്രൊഡക്ഷൻ പരിശീലനം ആയിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. ഇതിൻറെ ഭാഗമായി റീൽ നിർമ്മാണം , പ്രൊമോ വീഡിയോ നിർമ്മാണം, വാർത്ത നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. DSLR ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നടന്നു. കുട്ടികൾക്ക് ചില അസൈൻമെന്റുകൾ നൽകി ക്യാമ്പ് അവസാനിച്ചു.

ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.

ഡിജിറ്റൽ പെയിന്റിംഗ് മത്സരവിജയികൾ

ടി എസ് എസ് വടക്കാങ്ങര സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ കീഴിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി. സ്വാതന്ത്ര്യദിനാഘോഷം ആശയമായി ഡിജിറ്റൽ ചിത്രങ്ങൾ വരച്ച് നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ദാനിഷ് മുഹമ്മദ് ടി (8G), ഇൽഫ. എൻ (8K), നൗജിഷ് കെ പി (10E) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം

ടി എസ് എസ് വടക്കാങ്ങര ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ കുട്ടികൾക്ക് പുതിയതായി യൂണിഫോം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ലോഗോ പതിപ്പിച്ച യൂണിഫോമുകൾ വിതരണം ചെയ്തു. യൂണിഫോം ലോഞ്ചിങ്ങിൽ  കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ, കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ എന്നിവർക്കൊപ്പം  സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അധ്യാപകൻ അജിത് മാസ്റ്റർ, ജിയാസ് ജിഫ്രി മാസ്റ്റർ, ആയിഷ ലുബ്‌ന ടീച്ചർ എന്നിവർ പങ്കെടുത്തു.

റീൽസ് നിർമ്മാണം "എന്റെ സ്കൂൾ എന്റെ അഭിമാനം"

സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് വിഡിയോ നിർമ്മാണത്തിൽ പ്രേത്യേക പരിശീലനം ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ വിഡിയോ തയ്യാറാക്കുന്ന യൂണിറ്റുകൾക്കായി കൈറ്റ്-വിക്ടേഴ്‌സ് "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തിൽ പ്രത്യേക റീൽസ് മത്സരം നടത്തിയതിന്റെ ഭാഗമായി ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും റീൽ നിർമ്മിച്ച് കൈറ്റിന് അയച്ച് കൊടുക്കുകയും സ്കൂളിന്റെ സോഷ്യൽ മീഡിയ പേജുകളിൽ #MySchoolMyPride, #victerseduchannel എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

സ്കൂളിന്റെ മികവ്, വ്യത്യസ്ത പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ റീലിൽ ഉൾക്കൊള്ളിച്ചിരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് - രണ്ടാം ഘട്ടം

ടി. എസ്. എസ് വടക്കാങ്ങര സ്കൂളിലെ ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് (2024-27 ബാച്ച്) വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ടം 2025 നവംബർ ഒന്നാം തിയതി നടന്നു.

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പിൽ ഐസ് ബ്രേക്കിംഗ് സെഷനിൽ നിന്ന്
ക്യാമ്പിലെ വിവിധ ആക്ടിവിറ്റികളിൽ ഏർപ്പെട്ട കുട്ടികൾ
ക്യാമ്പിൽ ഉച്ചഭക്ഷണം കഴിക്കുന്ന അംഗങ്ങൾ
ക്യാമ്പിൽ ഉച്ചഭക്ഷണം
ക്യാമ്പിലെ അനിമേഷൻ പരിശീലനത്തിൽ നിന്ന്

IKTHSS ചെറുകുളമ്പ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ഫെബിൻ ഇ യുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. SITC മനോജ് സി, കൈറ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ, കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും RP യെ സഹായിക്കുകയും ചെയ്തു.

പ്രോഗ്രാമിങ്, അനിമേഷൻ എന്നിവയിലായിരുന്നു പ്രധാനമായും കുട്ടികളെ പരിശീലിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായ അസൈൻമെന്റ് കുട്ടികൾക്ക് നൽകുകയും പൂർത്തിയാക്കി സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആദിൽ ക്യാമ്പ് അവലോകനം നടത്തുകയും, ഷംന പാലക്കത്തൊടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 :30 ന് അവസാനിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീനത്തിൽ

ഈ വർഷം പത്താം ക്ലാസിലെ ഐടി പുസ്തകത്തിൽ പുതിയതായി വന്ന റോബോട്ടിക്സ് എന്ന പാഠഭാഗം കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം

മൂന്നു ദിവസങ്ങളിലായാണ് പരിശീലനം പൂർത്തിയാക്കിയത്. ഒമ്പതാം ക്ലാസിലെ സബ്ജില്ല ക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, ലിറ്റിൽ കൈറ്റ്സ് മെന്റർമാർ, പത്താം ക്ലാസിലെ ഐടി പഠിപ്പിക്കുന്ന അധ്യാപകർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

കൈറ്റ് വിക്ടേഴ്‌സ് ചാനൽ ക്യാമ്പയിൻ

ടി എസ് എസ് വടക്കാങ്ങര:

കൈറ്റ് വിക്ടേഴ്‌സ് കാമ്പയിനുമായി ബന്ധപ്പെട്ട് ചാനലുകൾക്കുള്ള നിവേദനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹെഡ്മിസ്ട്രസ് ആൻസാം ഐ ഓസ്റ്റിന് കൈമാറുന്നു.

പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് കുട്ടികളുടെ പഠനത്തിന് സഹായകമായ KITE Victers ചാനൽ പല കേബിൾ കണക്ഷനുകളിലും ലഭ്യമാണെങ്കിലും, നിരവധി DTH സേവനങ്ങളിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. DTH സേവനങ്ങളിൽ കൈറ്റ് വിക്റ്റേഴ്സ് ചാനൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപെട്ട് DTH ദാതാക്കൾക്ക് നൽകുന്നതിനുള്ള  നിവേദനം എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒപ്പ് വെച്ച് ഹെഡ്മിസ്ട്രെസ് ആൻസി ടീച്ചർക്ക് നൽകി.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ എല്ലാ അംഗങ്ങളും ഒപ്പുവെച്ച നിവേദനം ഡിഷ് ടീവി , ഭാരതി എയർടെൽ, ടാറ്റാ പ്ലേ തുടങ്ങിയ ചാനലുകളുടെ ആസ്ഥാനത്തേക്ക് ഈമെയിൽ, തപാൽ എന്നിവ മുഖാന്തിരം അയച്ചു.

രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള എ ഐ ബോധവൽക്കരണം
രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണ പരിപാടി
"സർവ്വം എ ഐ മയം" ബോധവൽക്കരണ പരിപാടിയിൽ നിന്ന്