"ALPS PULLALOOR NORTH" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
താമരശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ തെക്ക് പടിഞ്ഞാറെ അതി൪ത്തിയിൽ മടവൂ൪ വില്ലേജിലെ പുല്ലാളൂ൪ പറപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്കൂളാണ് പുല്ലാളൂ൪ നോ൪ത്ത് എ എൽ പി സ്കൂൾ.മദിരാശി ഗവൺമെന്റിന്റെ കീഴിലായിരുന്ന കാലിക്കററ് മാപ്പിള റെയ്ഞ്ച് മുസ്ലിം വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ട൪ ജനാബ് അബ്ദുൾ ഗഫൂ൪ഷാ സാഹിബും പുല്ലാളൂരിൽ ഓത്തുപള്ളിക്കൂടം നടത്തിയിരുന്ന അബ്ദുറഹ്മാൻകുട്ടി മൊല്ലാക്കയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലമായി അബ്ദുറഹ്മാൻ കുട്ടി മൊല്ലാക്ക,ടി.ചന്തുക്കുട്ടി ഏറാടി,പരിയയിക്കുട്ടി മാസ്ററ൪ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിന് തുടക്കം കുറിച്ചു.മൊല്ലാക്കയുടെ മരണശേഷം മകൻ ഒല്ലോറകുന്നുമ്മൽ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു.അദ്ദേഹത്തിന്റെ മരണശേഷം 2005 മുതൽ കുഴിക്കുളത്തിൽ മുഹമ്മദ് മാനേജറായി | താമരശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ തെക്ക് പടിഞ്ഞാറെ അതി൪ത്തിയിൽ മടവൂ൪ വില്ലേജിലെ പുല്ലാളൂ൪ പറപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്കൂളാണ് പുല്ലാളൂ൪ നോ൪ത്ത് എ എൽ പി സ്കൂൾ.മദിരാശി ഗവൺമെന്റിന്റെ കീഴിലായിരുന്ന കാലിക്കററ് മാപ്പിള റെയ്ഞ്ച് മുസ്ലിം വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ട൪ ജനാബ് അബ്ദുൾ ഗഫൂ൪ഷാ സാഹിബും പുല്ലാളൂരിൽ ഓത്തുപള്ളിക്കൂടം നടത്തിയിരുന്ന അബ്ദുറഹ്മാൻകുട്ടി മൊല്ലാക്കയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലമായി അബ്ദുറഹ്മാൻ കുട്ടി മൊല്ലാക്ക,ടി.ചന്തുക്കുട്ടി ഏറാടി,പരിയയിക്കുട്ടി മാസ്ററ൪ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിന് തുടക്കം കുറിച്ചു.മൊല്ലാക്കയുടെ മരണശേഷം മകൻ ഒല്ലോറകുന്നുമ്മൽ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു.അദ്ദേഹത്തിന്റെ മരണശേഷം 2005 മുതൽ കുഴിക്കുളത്തിൽ മുഹമ്മദ് മാനേജറായി. അദ്ദേഹത്തിൻ്റെ മരണ ശേഷം ഇപ്പൊൾ ഭാര്യ നഫീസ മാനേജരായി പ്രവർത്തിച്ചു വരുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
11 സെന്റ്സ്ഥലത്ത് രണ്ടു നില കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു പാചകപ്പുരയും വിദ്യാലയത്തിനുണ്ട്. | 11 സെന്റ്സ്ഥലത്ത് രണ്ടു നില കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു പാചകപ്പുരയും വിദ്യാലയത്തിനുണ്ട്. | ||
6 കംപ്യൂട്ടറുകളും 2 പ്രൊജക്ടറുകളും ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||